രാജു : അല്ല ചേച്ചി ചേട്ടന് ഇല്ലേ ഇവിടെ
രാജമ്മ : എടാ നീ അകത്തേക്ക് കയറ്. അങ്ങേര് ഇപ്പൊ വരും
അത് കേട്ട രാജു രാജമ്മയുടെ കൂടെ റൂമില്‍ കയറി.
രാജു ചുറ്റും നോക്കി.
രാജമ്മ : എടാ നീ ഇരിയ്ക്ക്. നല്ല ചൂടല്ലേ. ആകെ വിയര്‍ത്തു.
രാജു : അതെ ചേച്ചി നല്ല ചൂട്
രാജമ്മ : എന്നാ ഞാന്‍ എസി ഇട്ടേക്കാം. ഞാന്‍ പോയി വാതില്‍ അടയ്ക്കട്ടെ.
രാജു അവിടെ തന്നെ രാജമ്മയെ നോക്കി നില്‍ക്കുന്നത് കണ്ടു രാജമ്മ
രാജമ്മ : എടാ നീ അവിടെ പോയി ഇരിക്കെടാ.
അത് പറഞ്ഞു കൊണ്ട് രാജമ്മ നടന്നു പോയി വാതില്‍ അടച്ചു കുറ്റിയിട്ടു. ഉടനെ രാജു അവിടെ ഉള്ള കസേരയില്‍ ഇരുന്നു. രാജമ്മ എസി ഓണ്‍ ചെയ്തു.
രാജു : ചേച്ചി, ചേട്ടന് ഇപ്പൊ വരില്ലേ
രാജമ്മ : നിനക്ക് എന്തിനാ ചേട്ടനെ. അല്ലെ എന്റെ കൂടെ ഒറ്റക്ക് നില്ക്കാന് നിനക്ക് പേടി ഉണ്ടോ.
രാജു : പേടി ഒന്നും ഇല്ല. ചുമ്മാ ചോദിച്ചെന്നെ ഉള്ളു. പിന്നെ നമ്മള് തനിച്ചല്ലേ
രാജമ്മ : എടാ നീ എന്താ കൊച്ചു പിള്ളേരെ പോലെ. നീ വളര്‍ന്നതൊന്നും നീ അറിഞ്ഞില്ലേ.
രാജു : അത് ഞാന്‍ ചേച്ചി…..
രാജമ്മ : നീ എന്താടാ ഇങ്ങനെ പെണ്ണുങ്ങളെ കാണാത്ത പോലെ. ഇത് നിന്റെ നാടല്ല ഇത് ദുബായിയാ. ഇവിടെ ഇതൊന്നും ആരും നോക്കില്ല
രാജു ഒന്നും മിണ്ടിയില്ല.
രാജമ്മ : നല്ല ചൂടല്ലേ.
രാജു : അതെ. എസി തണുത്തു വരുന്നല്ലേ ഉള്ളു
രാജമ്മ : നീ വേണേല്‍ ഡ്രസ്സ് മാറിക്കോ. ഞാന്‍ ചേട്ടന്റെ ഡ്രസ്സ് തരാം
രാജു : വേണ്ട ചേച്ചി. ഞാന്‍ ഉടനെ പോകില്ലേ.
രാജമ്മ : എന്താടാ ഇത്ര തിരക്ക്. ഇനി ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോയാല്‍ മതി
രാജു : അത് വേണ്ട ചേച്ചി, ഞാന്‍ വൈകും
രാജമ്മ : എന്താ നിനക്ക് എന്റെ കൂടെ നില്‍ക്കുന്നത് ഇഷ്ടം അല്ലെ
രാജു : ഇഷ്ടം ഒക്കെ തന്നെയാ. എന്നാലും
രാജമ്മ : എന്താടാ ഒരു എന്നാലും. നീ ഇപ്പൊ ചെറിയ കൊച്ചല്ല. വലുതായി. ഞാന്‍ കണ്ടതല്ലേ
കൊള്ളാം….. സൂപ്പർ….. അടിപൊളി.
????
Hi Susan…
ഈ കഥ വായിക്കുമ്പോൾ എനിക്ക് തോന്നിയത് സുസൻ ഈ നോവലിൽ തന്നെ മനസർപ്പിച്ചാണ് എഴുതുന്നതെന്ന്… ആദ്യത്തെ ഭാഗങ്ങളിലുള്ള തീവ്രത കെടാതെ ഇപ്പോഴും സൂസന്റെ വരികളിൽ ജ്വലിച്ചു നിൽക്കുന്നു… നിങ്ങളെ പോലുള്ള നല്ല എഴുത്തുകാർ ആരെങ്കിലുമൊക്കെ പറയുന്നത് കേട്ട് എഴുത്ത് മുടക്കരുതേ… അത് ഞങ്ങളെപ്പോലുള്ള വായനക്കാരെ നിരാശരാക്കും… എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും… # കട്ട സപ്പോർട്ട് സൂസൻ… 🙂
ഒരു പാട് സന്തോഷം. ഇങ്ങനെ ഉള്ള കമന്റ്സ് കേള്‍ക്കുമ്പോള്‍ എഴുതാന്‍ ഉള്ള ഊര്‍ജം ലഭിക്കുന്ന പോലെ. വളരെ നന്ദി. സമയ കുറവ് കൊണ്ട് മാത്രം ആണ് എഴുതാന്‍ വൈകുന്നത്
Awesome
വളരെ നന്ദി
kollam.. nannayittundu.. sunithayude kali eppozhaa
വളരെ നന്ദി. നോക്കട്ടെ
Susan നമിച്ചു സൂസൻ നമിച്ചു
അടിപൊളിയായിടുണ്ട്
പുതിയ പുതിയ കഥാപാത്രങ്ങൾ വരട്ടെ ഇനിയും ഇല്ലെങ്കിൽ dr ബിനി അവന്കു എത്തിച്ചുകൊടുക്കും
വളരെ നന്ദി. ഒരു പാട് സന്തോഷം. എഴുതാം
Super
നന്ദി
അടിപൊളി, പുതിയ കളികൾ കൊണ്ട് വരുന്നത് കലക്കി, അവസാനത്തെ twist സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യൂ.
വളരെ സന്തോഷം. ഉടനെ എഴുതാം
Kollam…. super…..
നന്ദി
Polichu, thakarthu , thimarthu munnarunna kadhakariyaya susanu ayur arogaya nanmakalum narunnu ..enta panga ethuvarayum thaznnittilla athrakku vedikettu avatharanam ..nammuda doctormar enthiya oru vivaravum ellallo…eni adutha bhagathinayee kathirikkunnu dear Susan
ഒരു പാട് സന്തോഷം. വളരെ നന്ദി. ഒരു അവാര്‍ഡ് കിട്ടിയ പോലെ
ബ്രോ നിങ്ങളെ ശെരിക്കും നമിക്കണം. ഇവിടെ എല്ലാരും ലൈക്കിനും കംമെന്റിനും വേണ്ടി എഴുതുന്നു. അത് കുറഞ്ഞു എന്ന് പറഞ്ഞു എഴുത്തു നിർത്തുന്നു. മാസ്റ്ററെ പോലെ ആണ് നിങ്ങളും. Plzz continue bro.
വളരെ സന്തോഷം. ഇങ്ങനെ ഉള്ള കമന്റ് കേള്‍ക്കുമ്പോള്‍ എനിക്ക് എഴുതാന്‍ ഉള്ള ഊര്‍ജം കിട്ടിയ പോലെ
kollaam susan. kidukki
വളരെ നന്ദി