അവളെ കണ്ടാല്‍ ഒന്ന് കേട്ടിയതാണെന്നു തോന്നില്ല. മാത്രവുമല്ല അവള്‍ക്ക് കെട്ടിയ പെണ്ണിന്റെ പക്വത ഒന്നും ഇല്ലായിരുന്നു. ഇപ്പോഴും കളിച്ചു നടക്കുന്ന ഒരു വായാടി ആയ പെണ്ണ്. ശരീരം വളര്‍ന്നെങ്കിലും മനസ്സ് ഇപ്പോഴും കൊച്ചു പെണ്ണിന്റെ പോലെ ആയിരുന്നു. അത് പോലെ തന്നെ അവളുടെ വളരെ നിഷ്കളങ്കമായ പെരുമാറ്റവും. സങ്കടം കാരണം എന്റെ ഹൃദയം വിങ്ങിപൊട്ടി.
ഞാന്‍ പതിയെ നടന്നു കൊണ്ട് വീടിന്റെ അകത്തേക്ക് കയറി. ആന്റി പറഞ്ഞത് കേട്ടു തളര്‍ന്ന ഞാന്‍ അവിടെ ഉള്ള കസേരയില്‍ ഇരുന്നു. എന്റെ ദേഹം ഐസ് പോലെ തണുത്തു. ഞാന്‍ ആകെ തളര്‍ന്ന പോലെ എനിക്ക് തോന്നി. എന്റെ തൊണ്ട ഇടറുന്ന പോലെ എനിക്ക് തോന്നി.
ഞാന്‍ : എന്നതാ ആന്റി…… അവളുടെ കല്യാണം കഴിഞ്ഞതാണോ…………
ആന്റി : അതേടാ, അവളുടെ കെട്ടു കഴിഞ്ഞതാ
അത് കേട്ട എന്റെ ഹൃദയം പടാ പടാ ഇടിച്ചു. എന്റെ ബ്ലഡ് പ്രെഷര്‍ നല്ല പോലെ കൂടി. എന്റെ ഹൃദയം തകരുന്ന പോലെ എനിക്ക് തോന്നി. എന്നിരുന്നാലും ഒരുവിധം ധൈര്യം സംഭരിച്ചു കൊണ്ട് ഞാന്‍
ഞാന്‍ : പക്ഷെ….. അവളുടെ നടപ്പ് കണ്ടാല്‍…..ഒന്നു കേട്ടിയതാനെന്നു…. പറയില്ലല്ലോ…..
ആന്റി : അതൊരു കഥയാടാ, ഭാഗ്യം ഇല്ലാത്ത പെണ്ണാ അവള്
അതിനകം ഞാന്‍ കുറച്ചു നോര്‍മല്‍ ആയ പോലെ എനിക്ക് തോന്നി.
ഞാന്‍ : എന്നതാ….
ആന്റി എന്നെ നോക്കി കൊണ്ട്
ആന്റി : എടാ നാന്‍സി ഒരു പാവം പെണ്ണാ. അവളുടെ അപ്പന് മുഴു കുടിയനായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് സമ്പാദ്യം ഒന്നും ഇല്ലടാ. പിന്നെ കുറെ കഷ്ടപെട്ടാ അവര്‍ ജീവിച്ചത് തന്നെ. ഒടുവില്‍ അവള്‍ക്ക് കല്യാണപ്രായം ആയപ്പോള്‍ നാട്ടുകാരുടെ വായ അടപ്പിക്കാനായി അവളുടെ അപ്പന് അവളെ ഒരു ലോറി ഡ്രൈവറുടെ തലയില്‍ കെട്ടി വച്ചു.
അതു കേട്ട എന്റെ മുഖം വാടിയത് കണ്ടു ആന്റി നിറുത്തി. അത് കണ്ട ഞാന്‍
ഞാന്‍ : എന്നിട്ട്
ആന്റി : അയാളും മുഴു കുടിയന് ആയിരുന്നു, കെട്ടു കഴിഞ്ഞു ഒരാഴ്ച തികയുന്നതിനു മുന്നെ അയാള്‍ പോയി. അതിനു ശേഷം അവള് ഇവിടെയാ
ആന്റി പറഞ്ഞത് എനിക്ക് പെട്ടെന്ന് മനസ്സിലായില്ല.
ഞാന്‍ : അവളുടെ കെട്ടിയവന് എങ്ങോട്ട് പോയെന്നാ
ആന്റി : എടാ കള്ളും കുടിച്ചോണ്ട് വടി ഓടിച്ചു അയാള്‍ ചത്തെന്നു.
ഞാന്‍ : എന്നിട്ട്
നല്ലെഴുത്ത്……
????
നല്ല കഥ, എഴുത്തും. അവസാനം സസ്പെൻസ് ആണല്ലോ ?
വളരെ നന്ദി. ഇടയ്ക്ക് ഒരു സസ്പെന്‍സ് ഒക്കെ വേണ്ടേ
kidilam
വളരെ നന്ദി
സൂപ്പർ…….
നന്ദി
Super , oro bhagavun onninonnu mikacha reethiyil thanna munpottu kondu pokunna susanu oryiram puuchandukal nalkunnu…adipoli avatharanan ..valkashnam super??? anninum,panninum parasparam sneham undangila sex sarikkum aswdhikkan sadikku annathu nagnnamaya sathyam annu…adutha bhagathinayee kathirikkunnu..susan
വളരെ സന്തോഷം. ഈ അഭിപ്രായത്തിനും വളരെ നന്ദി. ഉടനെ എഴുതാം
സൂസൻ ബ്രോ കഥ വളരെ മനോഹരമായിട്ട് തന്നെ പോകുന്നുണ്ട്.
വളരെ സന്തോഷം
pwolichutto.next part pettannu vene
വളരെ നന്ദി. ഉടനെ എഴുതാം
Dear susan, thangalude kadhayum, afiprayavum njan vayichu 2um very good. Se-xill ororutharkkum ororo kazhchappadanullathu athil ororutharkkum anuyojyamayathu avar thiranedukkunnu atramatrem. Athil chilathu matheram commenayittu varunnu. Ethil ninte thettukal enikku Sari, ente sari ninakku thettu.for example, vegetable kuracheyulloo but currykal ennithittapeduthuvan kazhiyumo? Matter onneyulloo (s3x) but ishtanishtangal anavathi. Thangal parangathu 100% sariyanu athu mattullavarkkum koodi thonnatte ennu agrehikkunnu. Appoll adutha kadha ? Ngan nirthatte ellavarudeyum aduthum chellande, oru athmavayipoyille. By athmav.
വളരെ നന്ദി. എനിക്ക് മനസ്സില്‍ തോന്നിയ ചില സത്യങ്ങള്‍ എഴുതുയെന്നെ ഉള്ളു. തുടര്‍ന്നും ഇത് പോലുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം ഇത് പോലുള്ള കമന്റ്സ് എനിക്ക് കൂടുതല്‍ എഴുതാന്‍ ഉള്ള ഊര്‍ജം നല്കുന്നു. ഉടനെ എഴുതാം. വളരെ സന്തോഷം ആത്മാവേ. എല്ലാവരുടെയും അടുത്ത് ചെല്ലണം എന്നിട്ട് ഞാന്‍ എല്ലാവരെയും തിരക്കി എന്ന് പറയണം