ദുബായിലെ മെയില്‍ നേഴ്സ് 30 [Susan] 407

ഞാന്‍ : അല്ല ഞാന്‍ പൊതുവേ ചോദിക്കുവായിരുന്നു.

ആന്റി : അതാ ഞാന്‍ പറഞ്ഞത് അവള്‍ പാവം ആണെന്ന്. അവള്‍ ചെയ്യാത്ത തെറ്റിനാ അവളെ എല്ലാവരും കുറ്റം പറഞ്ഞത്. അവളുടെ മനസ്സ് മനസ്സിലാക്കാന്‍ ആരും ഇല്ല.

ഞാന്‍ : പാവം അല്ലെ. അല്ലാ അത് കൊണ്ടാണോ ഞാന്‍ കെട്ടുവാണേല്‍ അവളെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടിയത്.

ആന്റി : അത് ശരിയാണല്ലോ. നീ അത് പറഞ്ഞപ്പോ അവള്‍ കഴിഞ്ഞതെല്ലാം ചിന്തിച്ചു കാണും. അവള്‍ ഒരു പാട് അനുഭവിച്ചതാ

ഞാന്‍ : അയ്യോ പാവം അല്ലെ

ആന്റി : അതേടാ, അവളുടെ അമ്മച്ചി മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് അവള്‍ ഇവിടെ വന്നതിനു ശേഷം ആണത്രേ കുറെ കാലം കൂടി ചിരിച്ചു കണ്ടത് എന്ന്.

ഞാന്‍ : എന്നാലും കെട്ടി ഒരാഴ്ച തികയുന്നതിനു മുന്നേ അവളുടെ കെട്ടിയവന്‍ മരിച്ചു എന്നെനിക്ക് വിശ്വസിക്കാന്‍ മേല

ആന്റി : അതേടാ, കുറച്ചു കാലം അവള്‍ക്കും ഒരു തരം ഷോക്ക് ആയിരുന്നു. അതിനു ശേഷമാ അവര്‍ വീട് മാറി ഇങ്ങോട്ട് വന്നത്.

ഞാന്‍ : എന്നാലും അവള്‍ എങ്ങനെയാ ആ ഷോക്ക് എല്ലാം തരണം ചെയ്തത്.

ആന്റി : ഷോക്ക്‌ മാത്രം അല്ല. നാട്ടുകാരുടെ മുറുമുറുപ്പും ശകാരവും അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്രേ.

ഞാന്‍ : എന്നാലും അവളെ സമ്മതിക്കണം. അവള്‍ ചെയ്യാത്ത തെറ്റിനു അവള്‍ ഒരുപാട് അനുഭവിച്ചുണ്ടാകും അല്ലേ

ആന്റി : പിന്നെ ഇല്ലാതെ

ഞാന്‍ : അവളുടെ കാര്യം കേട്ടിട്ടു എനിക്ക് തന്നെ സങ്കടം തോന്നുന്നു. പാവം നാന്‍സി

ആന്റി : പിന്നെ അതൊന്നും ഓര്‍ക്കാതിരിക്കാന്‍ അവള്‍ എപ്പോഴും ഇവിടെ വന്നു കൊണ്ട് എന്നെ സഹായിക്കും. നാന്‍സി ഉള്ളപ്പോള്‍ സമയം പോകുന്നത് അറിയില്ല.

ഞാന്‍ : അതേതായാലും നന്നായി. എങ്ങനെയാ ആന്റി തനിച്ചു ജീവിക്കുന്നത്. മടുപ്പ് തോന്നില്ലേ

ആന്റി : അതൊക്കെ എനിക്ക് ശീലം ആയി, അത് കൊണ്ടല്ലേ ഞാന്‍ കൃഷി തുടങ്ങിയത്. അത് പോലെ ഇടയ്ക്ക് നാന്‍സി വരുന്നത് കൊണ്ട് അവളോട്‌ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാം.

ഞാന്‍ : ഇനി അവള്‍ വരുമോ

The Author

susan (സുസന്‍)

15 Comments

Add a Comment
  1. പൊന്നു ?

    നല്ലെഴുത്ത്……

    ????

  2. നല്ല കഥ, എഴുത്തും. അവസാനം സസ്പെൻസ് ആണല്ലോ ?

    1. വളരെ നന്ദി. ഇടയ്ക്ക് ഒരു സസ്പെന്‍സ് ഒക്കെ വേണ്ടേ

  3. kidilam

    1. വളരെ നന്ദി

  4. ജബ്രാൻ (അനീഷ്)

    സൂപ്പർ…….

    1. നന്ദി

  5. Super , oro bhagavun onninonnu mikacha reethiyil thanna munpottu kondu pokunna susanu oryiram puuchandukal nalkunnu…adipoli avatharanan ..valkashnam super??? anninum,panninum parasparam sneham undangila sex sarikkum aswdhikkan sadikku annathu nagnnamaya sathyam annu…adutha bhagathinayee kathirikkunnu..susan

    1. വളരെ സന്തോഷം. ഈ അഭിപ്രായത്തിനും വളരെ നന്ദി. ഉടനെ എഴുതാം

  6. സൂസൻ ബ്രോ കഥ വളരെ മനോഹരമായിട്ട് തന്നെ പോകുന്നുണ്ട്.

    1. വളരെ സന്തോഷം

  7. pwolichutto.next part pettannu vene

    1. വളരെ നന്ദി. ഉടനെ എഴുതാം

  8. Dear susan, thangalude kadhayum, afiprayavum njan vayichu 2um very good. Se-xill ororutharkkum ororo kazhchappadanullathu athil ororutharkkum anuyojyamayathu avar thiranedukkunnu atramatrem. Athil chilathu matheram commenayittu varunnu. Ethil ninte thettukal enikku Sari, ente sari ninakku thettu.for example, vegetable kuracheyulloo but currykal ennithittapeduthuvan kazhiyumo? Matter onneyulloo (s3x) but ishtanishtangal anavathi. Thangal parangathu 100% sariyanu athu mattullavarkkum koodi thonnatte ennu agrehikkunnu. Appoll adutha kadha ? Ngan nirthatte ellavarudeyum aduthum chellande, oru athmavayipoyille. By athmav.

    1. വളരെ നന്ദി. എനിക്ക് മനസ്സില്‍ തോന്നിയ ചില സത്യങ്ങള്‍ എഴുതുയെന്നെ ഉള്ളു. തുടര്‍ന്നും ഇത് പോലുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം ഇത് പോലുള്ള കമന്റ്സ് എനിക്ക് കൂടുതല്‍ എഴുതാന്‍ ഉള്ള ഊര്‍ജം നല്‍കുന്നു. ഉടനെ എഴുതാം. വളരെ സന്തോഷം ആത്മാവേ. എല്ലാവരുടെയും അടുത്ത് ചെല്ലണം എന്നിട്ട് ഞാന്‍ എല്ലാവരെയും തിരക്കി എന്ന് പറയണം

Leave a Reply

Your email address will not be published. Required fields are marked *