ഏച്ചി 1 [നരഭോജി] 642

ഏച്ചി 1 Eachi | Author : NaraBhoji


 

എവിടെ നോക്കിയാലും സ്വർണ്ണവർണ്ണത്തിൽ നെൽവയലുകളും, കിഴക്ക് തലയെടുപ്പോടെ സഹ്യമലനിരകളും, കാളവണ്ടികളും, പുല്ല് മേഞ്ഞ കാവൽമാടങ്ങളും കൊണ്ട് സുന്ദരിയായ പാലക്കാട്ടെ ഒരു ഉൾഗ്രാമം.

 

നിറഞ്ഞ ഗ്രാമഭംഗി വിളങ്ങി നിൽക്കുന്ന ഇവിടെ ഓടിട്ട വീടുകൾക്കും, എപ്പോഴും സമോവറിനെക്കൾ ചൂടോടെ കരകമ്പിവാർത്തകൾ പുകയുന്ന ചായക്കടകൾക്കും, ഇല്ലിയും ശീമകൊന്നയും ചേർത്ത് കെട്ടിയ കുഞ്ഞുവേലികൾക്കും ഇപ്പോഴും യാതൊരു മാറ്റവുമില്ല. പഴമ മായത്ത ഈ ഗ്രാമത്തിൽ ഒരു വിവാഹനിശ്ചയ ദിവസം.

 

സൂര്യൻ ഉദിച്ചു വന്ന് ചെറിയൊരു ആലസ്യത്തിൽ നിൽക്കുന്ന ഒരു പുലർക്കാലം. സമയം ആറുമണി.

 

ബാലഗോപാലൻ, നമ്മുടെ ബാലു, ഇന്നലെ കിടക്കാൻ നന്നെ വൈകി അതു കൊണ്ടു തന്നെ ഇന്നു ആറു മണിക്ക് അവൻ എഴുന്നേൽക്കാനും വിചാരിച്ചിരുന്നില്ല. ഇന്നലെ പാതിരാത്രി വരെ കുമ്മിണികുട്ടി ചെവിക്കകത്തുണ്ടായിരുന്നു. ഉറങ്ങണം എന്നുണ്ടായിരുന്നു എങ്കിലും നല്ല മുക്കുറ്റി പൂവുപോലൊരു പാലക്കാടൻ സുന്ദരികുട്ടി, കുപ്പിവള കിലുങ്ങുംപോലെ കാതിലിങ്ങനെ കൊഞ്ചുമ്പോ ആരാ നിർത്താൻ പറയാ. അയ്നു ബാലഗോപാലൻ പൊട്ടനായിരിക്കണം, അയ്യടാ…. അതല്ലാത്തോണ്ടല്ലെ ഇത്രതികം പേര് കോളേജിൽ അവളുടെ പിന്നാലെ നടന്നിട്ട് എനിക്കല്ലെ അവളു വീണത്.

 

പെട്ടന്നു പക്ഷെ ആരൊ ഉറക്കെ തട്ടി വിളിച്ചു. നാശം അച്ഛനാവും, വല്ല തേങ്ങ പൊതിക്കാനോ, പറക്കി കൂട്ടാനോ ആവും…. എന്റെ പട്ടി എണീക്കും, ബൗ.. ബൗ.. ഞാൻ മനസ്സിൽ ഓർത്തു.

 

തലമൂടിയിരുന്ന കമ്പിളി പുതപ്പു ആരോ വലിച്ചെടുക്കാൻ നോക്കി. അമ്പട പുളുസു ഉമ്മണി കിട്ടും. അപ്പൊ പക്ഷെ  കുമ്മിണിയെ ഓർമ്മ വന്നു. ആഹാ അവളുടെ ഷേയ്പ്പ് ഹൊ എന്തൊരു രസാണ്. തടിയെന്നും ഇല്ല. മുന്നും പിന്നും തീരെയില്ല, പക്ഷെ വയറൊട്ടും ഇല്ലാത്തത് കൊണ്ട് ഫാൻ്റാകുപ്പി പോലെയിരിക്കും ആഹാ അടിപൊളി. പെണ്ണായാൽ അങ്ങനെ വേണം.

 

പക്ഷെ തെക്കേലെ മുപ്പത്തിനാലു വയസ്സായിട്ടും ഇപ്പോഴും പെണ്ണുകെട്ടാത്ത, അല്ല സോറി പെണ്ണുകിട്ടാത്ത സുമേഷേട്ടൻ പറയണത് പെണ്ണായാൽ മുന്നിലും പിന്നിലും നല്ലോണം വേണം ന്നാണ്, അത്യാവശ്യം കൊഴു കൊഴുന്നു ഇരിക്കണംത്രെ. അപ്പോഴാ സുഖം ന്ന്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

62 Comments

Add a Comment
  1. കിച്ചു

    തൂങ്ങി നിന്നു ആടുന്നത് വരേ വായിച്ചപ്പോള്‍ ഞാനോർത്തു ഇത് ഒരു പാർട്ട് കൊണ്ട് കഴിയുന്ന ദുരന്ത കഥ ആയിക്കുമെന്ന് ഭാഗ്യത്തിന് അതല്ല. നരഭോജിക്ക് നല്ല ബുദ്ധി തോന്നിപ്പിച്ചതിന് ദൈവത്തിന് നന്ദി

    1. റൊസാരിയോ

      ??

  2. ??ℝ? ??ℂℝ??

    ബ്രോ സൂപ്പർ ആയിരുന്നു അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️

  4. ഏച്ചി

  5. Next part eppo varum broo…

  6. സൂപ്പർ വേഗം അടുത്ത പാർട്ട്‌

  7. സാധാരണക്കാരൻ

    ബ്രോ.. മീനാക്ഷിയുടെ കല്യാണം വായിച്ചു മനോഹരം അല്ല അതിമനോഹരം.. തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാം ഒന്നിനൊന്നു മെച്ചം ഓരോ സന്ദർഭത്തെയും ഏറ്റവും മികച്ച ഫീലിങ്ങോട് കൂടി തന്നെ ഉൾകൊള്ളാൻ പറ്റി അത്രമാത്രം ന്യൂനതകളില്ലാതെ എഴുതി ചേർത്തിരിക്കുന്നു ഓരോ കുഞ്ഞു കാര്യങ്ങൾ പോലും… പ്രണയത്തോടൊരിഷ്ടം തോന്നുന്നു.. ??

  8. എവിടെ അടുത്ത part എവിടെ

  9. യാ മോനെ……. കരകളാൽ മാത്രം വേർതിരിക്കപ്പെട്ട രണ്ട് കടലുകൾ ഒന്നയിതീർന്നു….. രണ്ട് പേരുടെ കടലുപോലെ ഒള്ള ദാഹത്തിനെ ഒറ്റ വരി കൊണ്ട് തീർത്ത വിവരണം…..?

  10. Kollam ❤️❤️❤️
    waiting nxt

  11. Kidaln katha waiting nxt part

  12. Nxt part udane tharane

  13. ഹോ ഞെട്ടിച്ചു കളഞ്ഞല്ലോ ഉണ്ണി ???

  14. ഒത്തിരി സന്തോഷം വീണ്ടും ഒരു കഥയുമായി വന്നതിൽ ?.

    1. നരഭോജി

      തീർച്ചയായും എനിക്കും…

  15. താങ്കളുടെ ആദ്യത്തെ കഥതന്നെ അത്രമേൽ പ്രിയപ്പെള്ളതാണ്. ഇത് വായിച്ചിട്ട് അഭിപ്രായം പറയാം, നിരാശപ്പെടില്ലെന്നുറപ്പാണ് ?

    1. നരഭോജി

      വളരെ സന്തോഷം മേവ്.

  16. വാക്കുകൾ കൊണ്ട് മനസിനെ കാർന്നു തിന്നുന്ന നരഭോജി വീണ്ടും. ഒത്തിരി സന്തോഷം സഹോ വീണ്ടുമൊരു കഥയുമായി എത്തിയതിൽ. കഥാവേഗം കണ്ടിട്ട് കുറഞ്ഞ ഭാഗങ്ങളിൽ തീരുമെന്ന് തോന്നുന്നു. എന്ത് തന്നെയായാലും നല്ലൊരു വായനാനുഭവം ആയിരിക്കുമെന്നതിൽ സംശയമില്ല. ആദ്യഭാഗം തന്നെ ഏച്ചി മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. ആശംസകൾ ?

    1. നരഭോജി

      നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം സുധ …

  17. നരഭോജി നല്ല രചനാശൈലി ദുരന്തമായി അവസാനിപ്പിക്കല്ലേ പ്ലീസ്
    കുറച്ചേറെ പേജുകൾ ചാപ്റ്ററുകൾ കൂട്ടി എഴുതണേ
    10 എപ്പിസോഡ് എങ്കിലും തരണേ

    1. നരഭോജി

      ഇല്ല ഒന്നോ രണ്ടോ പാർട്ടിൽ കഴിയും, ചെറുകഥയാണ് അഭി

  18. അനിമോൻ

    ഇതുപോലെത്ത ചേച്ചി കഥകൾ വായിച്ച് ലഹരി പിടിച്ച് അമ്മാവന്റെ മോൾ എന്നെക്കാളും മൂന്ന് വയസിനു മൂത്തവളെ അച്ഛനോടും അമ്മയോടും കെട്ടിച് തരാൻ പറഞ്ഞപ്പോൾ ആത്യം അവർ ചിരിച്ചു പിന്നെ കളി കാര്യം ആണെന്ന് അറിഞ്ഞപ്പോൾ നല്ല അടി കിട്ടി .
    പിന്നെ ഒരു ആത്മഹത്യ ഡ്രാമ കാണിച്ചു ഇപ്പൊ ആ പിഷാജ് എന്റെ തലയിൽ ആയി
    കൂട്ടുകാർ ഇപ്പോഴും പറയും ഒരു യമണ്ടൻ ചരക്കാ എന്റെ പെണ്ണെന്ന് .

    ഞാൻ അവളെ കെട്ടാൻ നിന്നതും ഇത് തന്നെയാ കാരണം മൂടും മുലയും കണ്ട് കിട്ടിയാലും പെണ്ണിന് ഇപ്പൊ ഞാൻ എന്നു വച്ചാൽ ജീവനാ .

    1. ❤❤❤❤❤❤

    2. നരഭോജി

      ഇതൊരു വല്ലാത്ത കഥയായി അനിമോൻ ??

  19. അല്ലാ..ഇവിടിപ്പൊ എന്താണ്ടായത്. ചതിയാണ് ചതി.
    ആ മനോഹര പാലക്കാടൻ ഗ്രാമത്തിലെ ചെതലിച്ച ജനലരുകിൽ വന്നത് ഒരു മുഴുമുഴുത്ത കമ്പിപ്പാരയുമായിട്ടായിരുന്നു.
    ന്നിട്ടിപ്പൊ എന്തായി.
    നെലോളിയായി ജീവനെടുക്കലായി കുരിശുമമ്മെ കേറലായി ഏറ്റെടുക്കലായി കൈത്തണ്ടയിൽ ചിതറി വീഴുന്ന കണ്ണീർമുത്തായി…ഹേ ഇത് ചതിയാണ് ചതി. യക്ഷസൗന്ദര്യമുള്ള എഴുത്തിന്റെ ഇമ്പം കൊണ്ട് ആട്ടിത്തെളിച്ച് ഞങ്ങളെ കൊണ്ടോയി കൂട്ടത്തോടെ
    നിങ്ങള് കൊന്നു…പൊറുക്കില്ലൊരിക്കലും..മറന്നാലും.

    1. നരഭോജി

      ഇതേതാണ് അടിച്ച സാധനം ഏതാണ് ?

  20. അമ്മേ പണ്ണി

    Poli saanam. Kure നാളായി ഇങ്ങനെ ഒരു ഐറ്റം ഇവിടെ കണ്ടിട്.

  21. കമ്പിയാക്കാൻ ഓടി വന്ന് കേറി…
    “മാപ്പ് നൽകു മഹാനിധേ..
    [ അങ്ങനെത്തന്ന്യല്ലേ ??] പാടിപ്പോകാൻ വിധിക്കപ്പെട്ട ഒരു കഥഭാഗ്യൻ!

    കൊള്ളാം ഒരു സിനിമാറ്റിക്ക് സുഖമുണ്ട് ..

    1. നരഭോജി

      I am extremely sorry sunny ?

  22. ഒരു ശൂന്യത നികത്തിയത് പോലെ
    വളരെ നന്നായിരിക്കുന്നു
    തുടരട്ടെ

  23. തീ മിന്നൽ അപ്പേട്ടൻ 2 ഇനി വരില്ലല്ലോ?

    1. നരഭോജി

      ഇടണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, കഴിയുമെങ്കിൽ തീർച്ചയായും ഇടും . അത് രസകരമായ ഒരു കഥയാണ്, അമർ ചിത്രകഥയെല്ലാം പോലെ.

  24. മീനാക്ഷി കല്യാണത്തിന്റെ രീതിയിൽ എഴുതണേ. പിന്നെ മീനാക്ഷി കല്യാണത്തിന്റെ pdf ഇടാമോ?

    1. നരഭോജി

  25. കാത്തിരിക്കുന്നു

    1. നരഭോജി

  26. Super ??next part vagam

    1. നരഭോജി

  27. എന്റെ പൊന്നോ തൊടക്കം ?????

    ക്ലാസിക്ക് ടച്ച്‌ സ്റ്റോറി… ?

    പിന്നെ പയങ്കര സാഹിത്യമാണ് നിങ്ങളുടെ മെയിൻ… ഇജ്ജാതി വരികൾ…

    ചേച്ചി കഥകൾ പ്രതീക്ഷിച്ചു ഇരുന്നു പറ്റിയ ടീം തന്നെ എഴുതി..

    ഒറ്റ റിക്വസ്റ്റ് മാത്രം.. സെക്സ് ഇത്തിരി ഓപ്പൺ ആക്കി എഴുതുമോ സാഹിത്യം ബോർ ആണ്.. മീനാക്ഷി കല്യാണത്തിലും അത് മാത്രേ ഒരു പ്രശ്നം ഉണ്ടായിരുന്നുള്ളൂ…. ???

    എന്തായാലും വെയ്റ്റിങ് ?

    1. നരഭോജി

      എല്ലാരും ഒരേ പോലെ എഴുതയാ ഒരു രസവും ഉണ്ടാവില്ല കൂപ്പുകൈ അതാ…❤

  28. വന്തിട്ടെ…. ??

    വായിക്കട്ടെ… ??

    1. നരഭോജി

  29. റൊസാരിയോ

    Nice story bro. Next part ethrem pettenn tharane.

    1. നരഭോജി

  30. Bro kadha kandappo pettannu kayariye anu vaayichu abhiprayam parayam athinu munne nammade appettan eazhuthunille

    1. ബ്രോ തീ മിന്നൽ അപ്പേട്ടൻ നിർത്തിയോ?
      ആ സ്റ്റോറി ബാക്കി എഴുതുമോ?

    2. നരഭോജി

      ?

Leave a Reply

Your email address will not be published. Required fields are marked *