ഇച്ചേയി [Woodpecker] 680

“ഇച്ചേയി… ഞാൻ അച്ഛനോട് പറഞ്ഞു….!!”

“എന്ത്…!!” സരസ്വതി ഞെട്ടികൊണ്ട് ചോദിച്ചു..

“ജോലി.. കിട്ടിയത്…!!”

“മ്മ്…!!” അവൾ സമാധാനം ആയെന്നോണം വീണ്ടും ജോലിയിൽ ശ്രദ്ധിച്ചു…

“അച്ഛന് വല്യ സന്തോഷം…!!”

“മ്മ്…!!”

“അമ്മേടേം മുത്തശ്ശിടേം കാര്യം പറയണ്ട…!!”

“മ്മ്മ്..!!”

“ഇച്ചേയിനേം കൊണ്ട് ചെല്ലാൻ പറഞ്ഞ് വിട്ടതാ എന്നെ…!!”

“ഞാനില്ല…! നീ പൊക്കോ…!!”

“ഇച്ചേയി..!!” ദീപു അവളുടെ തോളിൽ കൈവെച്ചു…

“തൊടരുത് നീ…!!”

ദീപു ഒന്ന് ഞെട്ടി… സരസ്വതിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു…

“എന്ത് പറ്റി…!!”

“എന്താ പറ്റിയതെന്ന് നിനക്കറിഞ്ഞൂടെ…നിന്റെ അമ്മേടെ സ്ഥാനല്ലേടാ എനിക്ക്… ന്നിട്ട്…!!”

“ന്നിട്ട് എന്ത്…??”

“നീ പോ… എനിക്ക് കാണണ്ട നിന്നെ…!!”

“അതെങ്ങനെ ശെരിയാവും…. ഞാനെന്താ ഇച്ചേയിയെ ബലാത്സംഗം ചെയ്തോ… നമ്മൾ രണ്ടുപേരും ഒരേപോലെ ആഗ്രഹിച്ചത് കൊണ്ടാ നടന്നത്…!!”

സരസ്വതി മിണ്ടിയില്ല… അവൾ തേങ്ങുന്നത് അവൻ കേട്ടു…

“ഇച്ചേയി….!!”

“തെറ്റല്ലേടാ നമ്മള് ചെയ്തത്… കള്ളുംപുറത്ത് ഓരോന്ന്….!” സരസ്വതി കരയാൻ തുടങ്ങി…

“ഇച്ചേയി വന്നേ…!!”

ദീപു അവളെ തോളിൽ പിടിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് കൊണ്ടുവന്ന് ഡൈനിങ്ങ് ടേബിളിലെ കസേരയിൽ ഇരുത്തി…

“ഇച്ചേയി… ആരാ ഈ തെറ്റും ശെരിയും തീരുമാനിക്കണെ… ഇച്ചേയിക്ക് അത് ആവശ്യമായിരുന്നു… എനിക്കും…. അത് അങ്ങനെ സംഭവിച്ചു… അതൊരു തെറ്റൊന്നുമല്ല…!!”

“എടാ എന്റെ ഏട്ടന്റെ മോൻ… എന്റെ മോൻ…!!” സരസ്വതി അവന്റെ കവിളിൽ പിടിച്ചു…

“അപ്പൊ ചേച്ചിടെ മോളെ വിവാഹം ചെയ്യുന്നതോ…അത് മുറപ്പെണ്ണ്… ഇത് ഇച്ചേയിടെ മുറച്ചെക്കൻ ആന്ന് വിചാരിച്ചോ.. ??”

The Author

5 Comments

Add a Comment
  1. Thanks. The peeing part was excellent.
    Raj

  2. Continue bro nice thread, waiting for next part….

  3. Bro ee kadhayum valare nannayittund. Pinne kadalkshobham complete cheyyanam. Broykk ath pattum. we all are waiting. Eni ethra time aayalum kuzhappam illa, we will wait. So please try for us♥️

Leave a Reply

Your email address will not be published. Required fields are marked *