ഇച്ചേയി [Woodpecker] 680

“അങ്ങേരിപ്പോ പോയിട്ട് 3 മാസം… ഇടക് എപ്പഴേലും വന്നാലും ഇവിടെ ഒരുദിവസം തികച്ച് നിക്കാൻ അങ്ങേർക്ക് വയ്യ….!!” സരസ്വതി കരച്ചിലിന്റെ വക്കിലെത്തി

ഈ സംഭാഷണം വേണ്ടായിരുന്നുവെന്ന് ദീപുവിന് തോന്നി…

“പോട്ടെ ഇച്ചേയി… ഇച്ചേയിക്ക് ഞങ്ങളൊക്കെയില്ലേ… ആര് ഇല്ലേലും ഞാനില്ലേ…!!”

“മ്മ് നീയെ ഉള്ളടാ.. ഇനിപ്പോ ജോലി കിട്ടിപ്പോയികഴിഞ്ഞാ നീയും പോവൂല്ലോന്ന് ഓർക്കുമ്പോ ഒരു സങ്കടം…!!” സരസ്വതി കരച്ചിൽ തുടങ്ങി…

“പണിയായോ ദൈവമേ… !!”

ദീപു അടുത്ത് ചെന്നിരുന്ന് സരസ്വതിയെ സമാധാനിപ്പിക്കാൻ തുടങ്ങി… അവൻ പതിയെ വിഷയം മാറ്റി മറ്റ് കാര്യങ്ങൾ സംസാരിച്ചു…

ഒന്ന് മതിയെന്ന് പറഞ്ഞ സരസ്വതി പതിയെ രണ്ടാമത്തെ കുപ്പി കാലിയാക്കുന്നതും ഒരു ഹോട് പെഗ്ഗ് അടിച്ചതും അവൻ വാ പൊളിച്ച് നോക്കിയിരുന്നു…

പയ്യെ പയ്യെ സരസ്വതി ആടിതുടങ്ങി… ദീപു ഒഴിച്ച അടുത്ത പെഗ്ഗും എടുത്ത് അടിച്ചതോടെ സരസ്വതിയുടെ തല താഴ്ന്നു…

“ഇച്ചേയി… നമുക്ക് കിടന്നാലോ…..??” ഓവർ ആയി തുടങ്ങിയപ്പോൾ ദീപു ചോദിച്ചു…

“ആ കിടക്കാം…!!” അതും പറഞ്ഞ് സരസ്വതി നേരെ സോഫയിലേക്ക് ചാഞ്ഞു…

“ഇച്ചേയി… ഇവിടെ അല്ല വാ റൂമിൽ പോവാം…!!”

“ഏഹ്ഹ്… ആാഹ്ഹ്…!!” സരസ്വതി സ്വബോധം ഇല്ലാത്തപോലെ പറഞ്ഞു…

ദീപു സരസ്വതിയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു… ഇടക്ക് ഒരു വശത്തേക്ക് ചായുമ്പോ സാരി മാറി ബ്ലൗസ്സിലെ അവളുടെ മുലകളുടെ വശം തെളിഞ്ഞത് ദീപു മനപ്പൂർവം കണ്ടില്ലെന്ന് വെച്ചു…

അവൻ സരസ്വതിയുടെ കൈ വലിച്ച് തോളിൽ ഇട്ട് അവളെ പൊക്കിയെടുത്തു…പക്ഷെ ഒരു സപ്പോർട്ടിനായി പിടിച്ചത് അവളുടെ ഇടുപ്പിൽ ആയിപ്പോയി… ഇച്ചേയിയെ ഒരിക്കലും ഇങ്ങനെ തൊട്ടിട്ടില്ല… ഇച്ചേയി എന്നതിനപ്പുറം ഒരു പെണ്ണിന്റെ മൃദുലമായ വയറിൽ പിടിച്ചത് അവന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടമുണ്ടാക്കി…

The Author

5 Comments

Add a Comment
  1. Thanks. The peeing part was excellent.
    Raj

  2. Continue bro nice thread, waiting for next part….

  3. Bro ee kadhayum valare nannayittund. Pinne kadalkshobham complete cheyyanam. Broykk ath pattum. we all are waiting. Eni ethra time aayalum kuzhappam illa, we will wait. So please try for us♥️

Leave a Reply

Your email address will not be published. Required fields are marked *