ഇപ്പൊ ഈ കാട്ടിലൂടെ ഒറ്റക്ക് ഇങ്ങനെ പോകുമ്പോൾ ചെറിയ പേടി ഉണ്ടെങ്കിലും ആ കേട്ടത് മുഴുവൻ വിശ്വസിക്കാൻ എനിക്ക് ആയിട്ടില്ല. എന്നിരുന്നാലും ആ റൂൾസിനെ പാലിക്കാൻ തന്നെ ആണ് പോകുന്നത്. വന്ദിച്ചില്ലേലും നിന്ദിക്കുന്നത് എന്റെ സ്വഭാവം അല്ല. ഇപ്പൊ വന്ദിക്കുന്നത് ചിലപ്പോൾ ഗുണം ചെയ്തെന്നു വരും.അങ്ങനെ പോയികൊണ്ടിരിക്കുമ്പോ ഇരു വശവും കൂടുതൽ ഇരുണ്ടു തുടങ്ങി.
മരങ്ങളുടെ കൂട്ടം റോഡിന്റെ രണ്ട് സൈഡിലും ഉയർന്നു പൊങ്ങി ചാഞ്ഞു ഒരു ടണ്ണൽ പോലെ രൂപ പെട്ട റോടാണ് ഇനി മുമ്പിലേക്ക്. അതിലേക്ക് പ്രവേശിക്കുമ്പോഴാണ് ആദ്യത്തെ റൂൾ പാലിക്കേണ്ടത്. ഞാൻ എങ്ങനെ ധൈര്യം സംഭരിച്ചു അയാൾ പറഞ്ഞതൊന്നും സത്യമല്ല എന്നെന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും സത്യമാണേൽ എന്ത് ചെയ്യും എന്നായിരുന്നു മനസു മുഴുവൻ.
ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പിന്നെ റിവേഴ്‌സ് അടിക്കാൻ പറ്റില്ല അതാണ് രണ്ടാമത്തെ റൂൾ.രണ്ടും കല്പിച്ചു കേറാം ബാക്കി വരുന്നോടുത്ത് വച്ചു കാണാം. ഞാൻ സകല ധൈര്യവും സംഭരിച്ചു ആ ഗുഹ പോലുള്ള എൻട്രൻസിലേക്ക് കടന്നു.
ഉള്ളിൽ കയറിയതും ഞാൻ ഹെഡ് ലൈറ്റ് ഓൺ ആക്കി.അർദ്ധരാത്രിയിൽ എങ്ങനെ ഇരുട്ട് ഉണ്ടാകുമോ അത്രയും ഇരുട്ട്. ഹെഡ്ലൈറ്റിനു പുറമെ ഞാൻ ഫോഗ് ലൈറ്റ് കൂടെ ഓൺ ചെയ്തു ഹെഡ് ബറൈറ്റില് ഇട്ടു എന്നിട്ടും മുമ്പിലേക്കുള്ളത് കുറച്ചു ദൂരം മാത്രം കാണുന്നു. അത്രയും ഇരുട്ട്.
എന്തായാലും ഞാൻ വണ്ടി സ്ലോ ആക്കാൻ തീരുമാനിച്ചു.ഇവുടുത്തെ ഇരുട്ടിനു എന്തോ പ്രേത്യേകത ഉള്ളത് പോലെ. സാധാരണ ഇരുട്ടിനേക്കാൾ കട്ടിയുള്ളത് പോലെ.അങ്ങനെ മെല്ലെ റോഡിലേക്ക് മാത്രം നോക്കി പോകുമ്പോൾ വണ്ടിയുടെ ബാക്കിലേക്ക് നോക്കാൻ എനിക്ക് പേടിയായിരുന്നു. അതാണ് ഒന്നാമത്തെ റൂൾ.പുറകിലേക്ക് നേരിട്ട് നോക്കരുത്. പെട്ടെന്ന് ജീപ്പിനുള്ളിലെ തണുപ്പ് ക്രമദീദമായി കൂടാൻ തുടങ്ങി.
അതും എൻറെ പുറകുവശം മാത്രം. എൻറെ പുറകു വശത്തു ആരോ കൂളർ ഓൺ ചെയ്ത പോലെ.ഞാൻ ഈശ്വരനെ വിളിച്ചാലോ എന്ന് വിചാരിച്ചു. പിന്നെ ആവിശ്യത്തിന് മാത്രം വിളിക്കുന്നത് മൂപ്പർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു വിളിച്ചില്ല.നിരീശ്വരവാദി ആണേ.
എന്നാലും പുറകോട്ടു നോക്കാതെ പോയികൊണ്ടിരുന്നപ്പോൾ ആഹ് തണുപ്പ് വീണ്ടും കൂടിയത് പോലെ. പുറകിലുള്ള ഏതു ബ്രാന്റിന്റെ കൂളർ ആണേലും അതു കുറച്ചൂടെ എന്റെ അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.
Very nice story ?
Continue ?❤️
കിടു കഥ ബ്രോ. പ്ളീസ് continue.. ഇനിയിപ്പോ കമ്പിയില്ലേലും കുഴപ്പമില്ല
കൊള്ളാം….. നല്ല തുടക്കം…..
വളരെ ആകാംക്ഷ നിറഞ്ഞ കഥ…..
????
കിടിലൻ ഫാന്റസി
ബ്രോ എന്തായാലും ഒന്ന് രണ്ട് പാർട്ട് ഇങ്ങനെ പൊളിക്കു അത് കഴിഞ്ഞ് നമുക്ക് കമ്പിയിലേക്ക് കടക്കാം
Nice broi next part vem thaa myree
Keep going bro, vaakkukalil kurachu koodi vyakthatha varuthaan sramikkuka, it is an intresting story. all the best…
It’s a thrilling story wiating for next part bro vegom tharanam
Super ആയിട്ടുണ്ട്…????
ഇനിയിപ്പൊ ഇത് തനി നാടനല്ല മറുനാടനെ ഒന്നരയുടുപ്പിച്ചത് തന്നെയാകട്ടെ, സംഗതി ഒരു വ്യത്യസ്ഥ വഴിയാണ്.
ഓടുന്ന വണ്ടിയിൽ ചാടിക്കേറുകേം ഇറങ്ങുകേം ചെയ്യുന്ന മഞ്ഞിൻ മകളായ യക്ഷിപ്പെണ്ണ് വന്നതോടെ ഇനി ഇവിടെ എന്തു കെട്ടുകഥയും പറയാം. പക്ഷെ പറയുന്ന രീതിയിലാണ് കാര്യം…ആ ഭീകര തണുപ്പിൽ ഒരു ചൂട് ചേർത്ത് വെക്കാൻ എഴുത്തുകാരന് കഴിഞ്ഞു.
ഇനിയങ്ങ് ഇറങ്ങി വിളയാട്…ഇടയ്ക്കൊരു കമ്പിത്തിരിവെട്ടം കൂടിയുണ്ടേൽ പുകയാതെ കത്തും…
എജ്ജാതി ????
????????
❤️❤️❤️❤️❤️❤️❤️❤️❤️q