എക്സ്റ്റസി 1 [KILLMONGER] 197

 

” യെസ് ഡേവിഡ്, പറയു തങ്ങൾക്ക് എന്താണ് അറിയേണ്ടത്… അതിന് മുൻപ് താങ്കൾക്ക് കുടിക്കാൻ എന്താണ്, കോൾഡ് ഡ്രിങ്ക്സ്, കോഫീ.. ”

 

“കോഫീ വുൾഡ് ബി നൈസ്..”

 

” ഓക്, ഡേവിഡ് ഇരിക്കു.. ഞാൻ ഇപ്പൊ കൊണ്ട് വരാം ”

അയാള് കോഫീ എടുക്കാൻ പോയ നേരം , ഡേവിഡ് ആ ഹാള് മൊത്തത്തിൽ ഒന്ന് നോക്കി,  കേറി വരുമ്പോള് വലത്ത് ഭാഗത്ത് ചുമറിനോട് അടുപ്പിച്ച് ഒരു റെഡ് സോഫ , സോഫയുടെ റൈറ്റ് സൈഡ് ഒരു വലിയ ജനല്  “ഈ ജനലിലൂടെ ആയിരിക്കും അവര് ചാടുകയോ / തള്ളിയിടുകയോ ചെയ്തിട്ടുണ്ടാവുക ” ഡേവിഡ് ആലോചിച്ചു , ബാക്കി എല്ലാം യൂഷ്വൽ ,ഒരു ടീപൊയ്, വാൾ

T.V, etc  etc . പിന്നെ ചുമര് നിറയെ സ്റ്റെല്ലയും റീചാർഡും ഉള്ള ഫോടോസ് ആണ് ,”ഫോടോസ് കാണുമ്പോള് തന്നെ അറിയാം അവര് എത്ര ഹാപ്പി ആണെന്ന് “.

ഡേവിഡ് ഫോട്ടോസ് നോക്കികൊണ്ടിരികുമ്പോള് ആണ് റിച്ചാർഡ് കോഫീയും ആയി വന്നത് .

 

“mr . ഡേവിഡ് ,ഇതാ തങ്കളുടെ കോഫീ .”

“താങ്ക്  യു .”

“ഞാൻ ഈ ഫോടോസ് ഒക്കെ ഒന്ന് നോക്കുകയായിരുന്നു .”

“ഓഹ്, അത് കൊറേ മുന്പ് എടുത്തതാണ് , ഐ മീന് ഒരു ഒന്നര വര്ഷം മുന്പ് ഒരു ഹോളിഡേക്ക് പാരിസ് ൽ പോയപ്പോ , ഗുഡ് ഓൾഡ് മെമറി .” അത് പറയുമ്പോള് അയാളുടെ മുഖത്തു വേദന നിറഞ്ഞ ഭാവം ആയിരുന്നു ,അത് ഡേവിഡ് ശ്രദ്ധിച്ചു .

 

“താങ്കള്ക്ക് എങ്ങനെ ആണ് സ്റ്റെല്ലയെ പരിചയം .?” റിച്ചർഡ് സംശയ ഭാവത്തില് ചോദിച്ചു .

“ഞങ്ങള് ഒരുമിച്ച് ഒരു കോളേജിൽ ആയിരുന്നു പടിച്ചത് , ഒരേ dept അല്ല , ഇടയ്ക്ക് പാർട്ടിക്ക് വച്ച് കണ്ടിട്ടുണ്ട് .”ഡേവിഡ് മറുപടി ആയി ഒരു കള്ളം പറഞ്ഞു .

 

ഡേവിഡ് തുടര്ന്നു “ഒക്കെ റിച്ചാർഡ് ഞാൻ ചോദ്യത്തിലേക്ക് കടക്കാം “

The Author

4 Comments

Add a Comment
  1. Idinte baki ille

  2. ചാത്തൻ

    ❤️❤️waiting next part

  3. Spr bro theerchayaayum thudarannam

Leave a Reply

Your email address will not be published. Required fields are marked *