ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 3 [Joker] 1246

എനിക്കത് കേട്ടപ്പോപ്പിന്നെ എന്താ പറയണ്ടെന്ന് അറിയാതെയായിപ്പോയി. ഇന്ന് രാവിലെ ഞാൻ കണ്ട ഏടത്തി ആയിരുന്നില്ല ഇപ്പോളെന്നോട് സംസാരിച്ചത്. രാവിലെ എന്റെ മുൻപിൽ വരാൻ നാണിച്ചിരുന്ന ഏട്ടത്തിയുടെ ഇപ്പോളത്തെ മട്ടും ഭാവത്തിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാകുന്നില്ലായിരുന്നു. എന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഏടത്തി വീണ്ടും പറഞ്ഞു തുടങ്ങി

ഏടത്തി : മനു….. നീ ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് മറക്കണം. ഇന്നലെ അങ്ങനൊക്കെ സംഭവിച്ചുപോയതാ. നിന്നേം ആ കുട്ടീനേം അങ്ങനെ കണ്ടപ്പോ മുതൽ എനിക്കെന്തോ പോലെയായിരുന്നു. ചേട്ടനും അടുത്തില്ലല്ലോ . ആ ഒരു അവസരത്തിൽ അറിയാതെ സംഭവിച്ചു പോയതാടാ. നീ അതുവെച്ച മുതലെടുക്കാൻ നോക്കരുത്

ഞാൻ : ഏടത്തി എന്താ അങ്ങനെ പറയുന്നത് . ഇതിനുമുൻപ് ഞാൻ ഏടത്തിയോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ. പിന്നെ ഇതുവെച്ച ഏടത്തിയെ മുതലെടുക്കാൻ മാത്രം ചെറ്റയല്ല ഞാൻ. ഇന്ന് വരെ ഞാൻ അനുവാദം കൂടാതെ ഒരു പെണ്ണിനേം മനഃപൂർവം തൊട്ടിട്ടില്ല

ഏടത്തി : എടാ ഞാൻ അങ്ങനല്ല പറഞ്ഞേ

ഞാൻ : ഏടത്തി ഇനി കൂടുതലൊന്നും പറയണ്ട. ഏടത്തി എന്നെക്കുറിച്ച് ചിന്തിച് വെച്ചിരിക്കുന്നതൊക്കെ എനിക്ക് മനസിലായി. ഞാനിനി ഏടത്തിയോടെ മിണ്ടാൻ പോലും വരുന്നില്ല. ഏടത്തി എന്നോടും മിണ്ടണ്ട. അതോടെ നിങ്ങടെ പേടി മാറില്ലേ

അതോടു കൂടി ഏടത്തി സൈലന്റ് ആയി . മരണം ഒഴിഞ്ഞു കിട്ടീലോ എന്ന സന്തോഷമായിരിക്കും. ഞാൻ മാത്രമല്ലല്ലോ ഇന്നലെ നടന്നതിനൊക്കെ ഉത്തരവാദി. പിന്നെ എന്നെമാത്രം കുറ്റവാളി ആക്കാൻ നോക്കിയപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ പിന്നെ ഏടത്തിയെ മിണ്ടപ്പോളും ചെയ്യാൻ പോയില്ല. ദേഷ്യം വന്നതോടെ എന്റെ വണ്ടിയുടെ സ്പീടും കൂടാൻ തുടങ്ങി. കോളേജിന്റെ അടുത്തതാരായിരുന്നു അപ്പോളേക്കും. അതുകൊണ്ട് ഒരു റൈസിനുള്ള ടൈം ഒന്നും കിട്ടീല. കോളേജിൽ ചെന്ന് ബൈക്ക് പാർക്കിങ്ങിൽ നിർത്തിയപ്പോളേക്കും ഏടത്തി ഇറങ്ങി. ഏടത്തി ഇറങ്ങിയതും ഞാൻ ബൈക്കിന്റെ സ്റ്റാൻഡും തട്ടി ദേഷ്യത്തോടെ ക്ലാസ്സിലേക്ക് വേഗം നടന്നു

ക്ലാസ്സിൽ ചെന്നിട്ടും എന്റെ മനസ്സിൽ ഏടത്തി പറഞ്ഞ വാക്കുകളായിരുന്നു. ക്ലാസ്സ്‌ തുടങ്ങിയിട്ടില്ലായിരുന്നു അപ്പോൾ. മൈൻഡ് ശെരിയാവതോണ്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി ഡിപ്പാർട്മെന്റിന്റെ ചേർന്നുള്ള കാന്റീനിലേക്ക് ചെന്നു. കാന്റീൻ എന്നൊന്നും പറയാൻ പറ്റില്ല ചെറിയൊരു ബേക്കറി കട. കോളേജിന്റെ ഉള്ളിൽ തന്നെ ഉള്ള ഫോട്ടോസ്റ്റാറ്റും ബുക്‌ക്കുകളും ചായേം ചെറുക്കടികളുമൊക്കെയുള്ള ഒരു ചെറിയ കട. ഞാൻ ചായകുടിക്കാനൊക്കെ ഇവിടാണ് വരുന്നത്. കാന്റീനിലേക്ക് പോവാരെ ഇല്ല. കാന്റീനിലെ ഫുഡ്‌ അത്രക്കും മോശമായിരുന്നു. എന്നാലും കുറെ എണ്ണങ്ങൾ അവിടെത്തന്നെ പെറ്റുകിടക്കുന്ന കാണാം. അവിടുന്ന് കഴിക്കുന്നവന്മാരെയൊക്കെ സമ്മധിക്കനം. ഞാൻ കടേലെക്ക് ചെന്ന് ഒരു ചായ പറഞ്ഞിട്ട് ഒരു കസേരയിലേക്കിരുന്നു. ഇവിടിരുന്നാൽ ഏടത്തിയുടെ ഇപ്പോളത്തെ ക്ലാസ്സ്‌റൂം കാണാം. എന്നാൽ ദേഷ്യം കാരണം ഞാൻ അങ്ങോട്ട് നോക്കണേ പോയില്ല. ഇ അടുത്താണ് ഇവരുടെ ക്ലാസ്സ്‌റൂം ഇങ്ങോട്ട് മാറ്റിയത്. അതിനുമുൻപ് കുറച്ചു അപ്പുറത്തേക്ക് മാറി ഒരു ബുൽഡിങ്ങിൽ തന്നെയായിരുന്നു.

The Author

joker

38 Comments

Add a Comment
  1. പൊന്നു.?

    Wow……. Super…… Kidolski.

    ????

  2. Next part എന്ന് വരും എന്നെങ്കിലും പറയാവോ????

  3. ആ വീഡിയോ കാൾ ഒന്ന് കൂടി എഴുതാമാ
    രുന്നു.

  4. ശിക്കാരി ശംഭു

    കൊള്ളാം മുത്തേ
    കിടുക്കി
    ❤️❤️❤️❤️❤️

  5. കൊള്ളാം പൊളിച്ചു. തുടരുക. ???

  6. Poli macha waiting for next part ?????

  7. Katta waiting for next part. Pettannu thanne undavum ennu viswasikkunnu bro

  8. Supper bro
    Next part. Yep okay
    Vayigumo??

  9. ബ്രോ ചുമ്മാ കിഴി.അടിപൊളി ഐറ്റം തന്നെ.നമ്മ ചെക്കൻ എല്ലാരേയും വളക്കുവാണല്ലോ കിടുവായിമുന്നോട്ട് പോകട്ടെ.

  10. ആട് തോമ

    കിടുവേ ????.

  11. Super ayitt undeii….❤❤❤

  12. Super ബ്രോ. അടിപൊളി ആയിട്ടുണ്ട്. Please continue…!❤️❤️❣️❣️

  13. ചേട്ടോ ഈ ഭാഗവും മനോഹരം ആയിരുന്നു. എന്തുപറയണം എന്ന് അറിയില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

  14. Joker…❤❤❤

    കഴിഞ്ഞ പാര്ടുകളിൽ നിന്നും കുറച്ചൂടെ ഭംഗി ആയിട്ടുണ്ട് ഒപ്പം പേജുകൾ കൂട്ടിയതുകൊണ്ടും വായിക്കാൻ ഒരു സുഖം കിട്ടി.

    എമോഷൻസ് നു പ്രധാന്യം കൊടുത്തത് ഒത്തിരി നന്നായിരുന്നു.
    ഏട്ടത്തിയുടെ കുറ്റബോധവും ചാഞ്ചാട്ടവുമെല്ലാം…
    ഇനിയും മനോഹരമായി മുന്നേറാൻ കഴിയട്ടെ…
    സ്നേഹപൂർവ്വം…❤❤❤

  15. നല്ല അടിപൊളി കഥ പേജ് കുറച്ചു കുറ്റമിയിരുന്നു ഇഷ്ട്ടം ആയി ഒരു പാട് ….ഇനിയും എഴുതണം കൂടെ പേജ് കൂട്ടണം ….ഓൾ ത ബെസ്റ്റ്

  16. വിനോദ്

    അടിപൊളി മച്ചാനെ

  17. രുദ്ര ദേവൻ

    മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട് വേഗം അടുത്ത പാർട്ട് ഇടണം

  18. വളരെ മികച്ച ഭാഗം. എല്ലാതും ഇതുപോലെ വിശദമായി തന്നാൽ മതി.കയിഞ്ഞ ഭാഗത്തെ പോലെ എടിപിടിന്നു കളി ആയാൽ ഒരു രസമില്ല.
    കഴിഞ്ഞ രണ്ടുഭാഗത്തെക്കാളും അധികം പേജ് തന്നതിന് വളരെ നന്ദിയുണ്ട്.ഇത്പോലെ എല്ലാ ഭാഗവും മികച്ചത് നൽകാൻ നിങ്ങൾക് സാധിക്കട്ടെ?

    1. വേറെ വല്ല സൈറ്റും ഉണ്ടോ

      1. ഉണ്ട് bro പക്ഷെ ഇത് പോലെ കമ്പി കഥകൾ അതിൽ കാണില്ല. നല്ല love സ്റ്റോറി ഉണ്ടാകും ഞാൻ വേണം എങ്കിൽ 2 ആളുകളെ പറഞ്ഞു തരാം ?

        1. എന്നാ പറയ് ബ്രോ

          1. Chrome ഇൽ കയറി http://www.kadhakal.com എന്ന് സെർച് ചെയുക അപ്പോൾ കഥകകയൊരിടാം എന്ന് വരും. അതിൽ 2.3 ആളുകളെ ഞാൻ പറഞ്ഞു തരാം.
            1.മാലാഖയുടെ കാമുകൻ.
            2.വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ].
            3.The_Wolverine
            ഇനിയും ഉണ്ട് bro ഒരുപാട് ആളുകൾ mk യുടെ കഥകൾ എല്ലാം വായിക്കണം ? പൊളി ആണ്

        2. പ്രണയ മഴ

          പറയാമോ നല്ല പ്രണയ കഥകൾ

          1. മാലാഖയുടെ കാമുകൻ.
            വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ].
            ആ സയിറ്റിൽ വളരെ നല്ല love സ്റ്റോറി എഴുതുന്ന 2 ആളുകൾ ആണ് bro ഇവർ. ഇനിയും ഉണ്ടാകും മനപ്പൂർവം ആരെയും ഒഴിവാകുന്നത് അല്ല എനിക് അറിയില്ല അത് കൊണ്ട് ആണ്. പിന്നെ ഈ സയിറ്റിലും ഉണ്ടാലോ നല്ല love സ്റ്റോറി ചേട്ടന്റെ Arjun Dev?

          2. Ok http://www.kadhakal.com
            എന്ന് chrome സെർച് ചെയ്താൽ കിട്ടും

          3. അതിൽ മലഗയുടെ കാമുകൻ. വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] The_Wolverine എനിക് കൂടുതൽ ഇഷ്ടം ഉള്ള എഴുതു കാർ

      2. Kadhakal.comill harshan enna oru auther und…harshettante kadhakal vayichu nokk bro…adipoli aanu

        1. അപരിചിതൻ അന്നോ?

  19. ജാക്കി

    ഈ പാർട്ടും കൊള്ളാം
    ഷൈനിയെ കൊണ്ടുവന്നതിന് പകരം ഇപ്പൊ ഉള്ള കഥാപാത്രങ്ങളുടെ സീൻ കുറച്ചൂടെ വിവരിച്ചു എഴുതിയിരുന്നേൽ കൊള്ളാമായിരുന്നു
    ലാസ്റ്റ് ആ ഫോൺ കോളിന് അത്രയും പേജ് വേണ്ടിയിരുന്നോ
    അമ്മയെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ കാണിച്ചില്ല

  20. Poli machane Poli , … next Part kal vegam vannal nallathayirunnu

  21. Super ayittund…. Ethreyum pettanu backi prethishikunu…. Waiting……..

  22. Bro polichu tto …

    1. ഇതിന്റെ 4ാം ഭാഗം വേഗം വേണം.

Leave a Reply

Your email address will not be published. Required fields are marked *