ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 4 [Joker] 1068

തോന്നണതാ , അല്ലാണ്ട് ഞാനെന്തിനാടി നിന്നെ അവോയ്ഡ് ചെയ്യുന്നേ

 

 

മാളു : അല്ല എനിക്കറിയാം, ആ മറ്റവൾ വന്നേപ്പിന്നെയാ ഇങ്ങനൊക്കെ,,

 

എന്നുപറഞ്ഞു കരച്ചിൽ പിന്നേം തുടങ്ങി

 

 

ഞാൻ : ഏതവൾ , നീ ആരുടെ കാര്യമാ പറയുന്നേ…….

 

മാളു : ദേ ഒന്നുമറിയാത്തപോലെ പറയല്ലെട്ടോ, ആ പാറുന്റെ കാര്യമാ പറഞ്ഞേ

 

അപ്പോളവളുടെ മുഖത്തെ ദേഷ്യമെന്തിനായിരുന്നെന്നിനിക്ക് മനസിലാവുന്നില്ലായിരുന്നു

 

 

ഞാൻ : ഓ അവളോ, അവളെന്റെ ഫ്രണ്ട് അല്ലെ, അതിനിപ്പോ എന്താ കുഴപ്പം

 

ഞാൻ വളരെ മയത്തോട് കൂടി മാളുവിനെ അനുനയിപ്പിച്ചവളുടെ മനസിലെന്താണെന്നറിയാൻ പറഞ്ഞു

 

 

മാളു : ആണോ

 

ഞാൻ : അതേന്നേ….

 

മാളു : അങ്ങനാണേൽ കുഴപ്പില്ല

 

ഞാൻ : പിന്നെ എങ്ങനാണേല കുഴപ്പം

 

പെട്ടന്നവൾ മറുപടി പറയാതെ എന്റെ കോളറിൽനിന്ന് കയ്യെടുത്തു എന്റെ  നെഞ്ചിൽ മുഖം പുഴ്ത്തിക്കളഞ്ഞു. അവളിൽ സാധാരണ കാണാത്ത നാണം ആ ഞൊടിയിടയിൽ അവളുടെ മുഖത്ത് ഞാൻ കണ്ടിരുന്നു.

The Author

joker

57 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Kolaam…….. Super.

    ????

  3. സ്ലീവാച്ചൻ

    കഥ nice ആണ്. പക്ഷേ സ്പീഡ് ഒരുപാട് കൂടിയ പോലെ തോന്നി. അമ്മയുമായുള്ള സീനിൽ പ്രത്യേകിച്ച്. പറ്റിയാൽ അതൊന്ന് clear ചെയ്യണേ

  4. അടിപൊളി നോവൽ തുടരുക

  5. ഈ കഥയുടെ 5ാം ഭാഗം ഉടൻതന്നെ പ്രസിദ്ധീകരിക്കണം

Leave a Reply

Your email address will not be published. Required fields are marked *