ഞാൻ : എന്താ മാളു ഒന്നും പറയാതെ
മുഖമെന്റെ നെഞ്ചിൽ നിന്നുയർത്താതെ
മാളു : ഒന്നുല്ല…..
ഞാൻ മാളുവിന്റെ മുഖം ഇരുകൈകളാലും ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു
ഞാൻ : ഞാനും പാറും തമ്മിൽ ഇഷ്ടാണെങ്കി എന്താ കുഴപ്പം
മാളു ആ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ എന്റെ കൈകളുടെ പിടുത്തം വിടീച്ചു നെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു
മാളു : അതെനിക്കിഷ്ടല്ല അതോണ്ട്
ഇങ്ങനെ ചോദിച്ച ഇവൾ സത്യം പറയൂല എന്നുമനസിലായപ്പോ ഞാൻ റൂട്ട് മാറ്റി ചൊറിയൻ മൂഡ് ഓൺ ആക്കി
ഞാൻ : അവളെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം നീ അവളെ കണ്ടിട്ടുകൂടിയില്ലല്ലോ, പതിയെ ഇഷ്ടപ്പെട്ടോലും
മാളു : ഇല്ല എനിക്കിഷ്ടമല്ല
അവൾ പിന്നെയും ഭദ്രകാളി മൂഡിലേക്ക് പോകുവാന് തോന്നിയപ്പോ ഞാൻ അയഞ്ഞുകൊടുത്തു
ഞാൻ : അവളെയൊന്ന് നോക്കിയാലോന്നൊരു പ്ലാൻ എനിക്കുണ്ടാർന്നു, ഇനീപ്പോ മാളു പറഞ്ഞോണ്ട് നമുക്ക് വേണ്ടാന്നുവെക്കാം. എന്നിട്ട് വേറെ ആരേലും നോക്കാം
മാളു : അങ്ങനെന്തേലും സംഭവിച്ചുന്നു ഞാൻ അറിഞ്ഞ സത്യായിട്ടും ഞാൻ പോയി ചാവും
അവളുടെ ആ മറുപടിയിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി, സ്വബോധം വീണ്ടെടുത്ത ഞാൻ
❤️❤️❤️
Kolaam…….. Super.
????
കഥ nice ആണ്. പക്ഷേ സ്പീഡ് ഒരുപാട് കൂടിയ പോലെ തോന്നി. അമ്മയുമായുള്ള സീനിൽ പ്രത്യേകിച്ച്. പറ്റിയാൽ അതൊന്ന് clear ചെയ്യണേ
അടിപൊളി നോവൽ തുടരുക
ഈ കഥയുടെ 5ാം ഭാഗം ഉടൻതന്നെ പ്രസിദ്ധീകരിക്കണം