നീ അവിടെ എന്തെടുക്കുവാ, ഷൈനി പോയോ…..
അവൾ വീട്ടിൽ പോയി…. വൈകിട്ട് വരാമെന്നു പറഞ്ഞ പോയെ… ഞാൻ ഏട്ടന് ചോറെടുത്തോണ്ടിരിക്കുവാ…..
എന്ന ഫുഡ് കഴിച്ചേക്കന്നോർത്ത് ഞാൻ കയ്യും കഴുകി വന്നിരുന്നു മൊബൈൽ എടുത്ത് നോക്കിയപ്പോ ഷൈനിയുടെ മെസ്സേജ് വന്നുകിടക്കുന്നുണ്ടായിരുന്നു….
ഉറങ്ങിപ്പോയി…. എന്നായിരുന്നു ആ മെസ്സേജ്. അതിലെനിക്ക് വലിയ നിരാശയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ സാരമില്ല എന്ന് റിപ്ലേ കൊടുത്തിട്ട് തലയുയർത്തി നോക്കുമ്പോ ചോറുമായിട്ട് മാളു വരുന്നുണ്ട്. കുളിയൊക്കെ കഴിഞ്ഞ് വീട്ടിലിടുന്ന ഒരു ബ്ലൂ ടോപ്പും പാവാടയും ഇട്ടു വരുന്ന എന്റെ പെണ്ണിനെ കണ്ടിട്ടെനിക്ക് കണ്ണെടുക്കാൻ തോന്നുന്നില്ലായിരുന്നു. ഇതുവരെ അവളെ ഇങ്ങനെ ശ്രദ്ദിക്കാത്തതുകൊണ്ടാകും ആ കണ്ണുകളെന്നെ വല്ലാതെ ആകർഷിക്കുന്നത്. എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ മുഖത്ത് ഒരു ചെറു ചിരിയുമുണ്ട്. ഫുഡ് എല്ലാം എടുത്ത് വച്ച ഞാൻ കഴിക്കുന്നതും നോക്കിയിരുന്ന അവൾക്ക് നേരെ ഒരുരുള ചോറ് ഞാൻ നീട്ടിയപ്പോ കൊതിച്ചിരുന്ന പോലവൾ എന്റെ കയ്യിൽ നിന്നെ ചോറ് വാങ്ങിക്കഴിച്ചുകൊണ്ട് എന്റെ മടിയിലേക്ക് കയറിയിരുന്നു. എന്നിട്ടെനിക്ക് ചോറ് വാരിത്തരാനും തുടങ്ങി, ഞാൻ തിരിച്ചും. അങ്ങനെ പരസ്പരം ഊട്ടി ഞങ്ങൾ കഴിപ്പുതുടർന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു കൈകഴുകിയ ശേഷം മാളുവിന്റെ കൂടെ സഹായിച്ചും ഇടക്ക് ചെറിയ കുസൃതികൾ ഒപ്പിച്ചും വൈകുന്നേരം വരെ ഞാൻ സമയം കളഞ്ഞു. വൈകിട്ട് വീണ്ടും കവലയിൽ ജസ്റ്റ് ഒന്നുപോയി തിരിച്ചുവരുമ്പോ ഷൈനി വന്നിട്ടുണ്ടായിരുന്നു. രണ്ടുപേരോടും ഓരോന്നൊക്കെ സംസാരിച്ചും ടി വി കണ്ടുമൊക്കെ സമയം പോയി. ഇതിനിടയിലെല്ലാം രണ്ടുപേരുടെയും കണ്ണുകൾ ഇടക്കിടക്ക് എന്റെ കണ്ണുമായി കഥകൾ പറയുന്നുണ്ടായിരുന്നു. രാത്രി ഫുഡ് കഴിക്കുന്ന ടൈമിൽ മാളുവിനെ ഒറ്റയ്ക്ക് കിട്ടിയപ്പോ രാത്രി മുകളിലേക്ക് വരുമൊന്നു ചോദിച്ചു ഞാൻ.
ഇത്രയും നല്ല കഥ ആയിട്ട് നിർത്തി പോകാൻ കാണിച്ച മനസുണ്ടല്ലോ സഹോ നമിക്കുന്നു
ജോക്കർ എന്താ തുടർന്നില്ല ബാക്കി ബാക്കി വരും ബാക്കിവരുന്ന വിചാരിച്ചു കാത്തിരിക്കുകയാണ്നി രാശപ്പെടുത്തില്ല ജോക്കറേ പ്ലീസ്
നിർത്തല്ലേ പിന്തുടരണം നല്ല അടിപൊളി ആയിരുന്നു എന്തിനാ നിർത്തിയത്
Plz continew….
തുടരൂ
Continue bro pls
ഒരു മാതിരി പണിയായിപ്പോയി ചങ്ങായീ.. നല്ല ഒരുപാടവസരങ്ങളുണ്ടായിട്ടും നിങ്ങൾക്ക് ബോറായതിന്റെ പേരിൽ നിറുത്തുന്നോ..!!??
അപ്പോ വായിക്കുന്ന ഞങ്ങളുടെ അഭിപ്രായങ്ങൾക്കൊന്നും ഒരു വിലയുമില്ലേ..??
ദയവായി തുടരൂ ചങ്ങായീ..
Plzz continue bro
Plz continue plz
Continue pls….
ബാക്കി ഏറക്ക് bro
ഇതിന്റെ ബാക്കി എവിടെ മൈരേ (ചുരുളി കണ്ടവന്റെ ദീനരോദനം )
Nirthiya njn kollum… Please continue…