ഒന്നൂടി ഉഷാറായി.
എന്നാലിങ്ങോട്ട് കേറിവാടോ…..
മാളു എഴുന്നേറ്റ പ്രേശ്നവും
( അവൾക്ക് വരാൻ താല്പര്യമുണ്ടെന്ന് എനിക്കറിയാം, അല്ലെങ്കി ഇ ടൈമിൽ മെസ്സേജ് അയക്കൂല്ലലോ. എന്നാലും വെറുതെ വെയിറ്റ് ഇടുവാണ്. ആവിശ്യം നമ്മുടേതായൊണ്ട് ഞാൻ താഴ്ന്നു കൊടുക്കാന്നു വച്ചു )
മാളു എഴുന്നേക്കുവൊന്നും ഇല്ലന്നെ…. നീ വാ …..
ഇടയ്ക്കവൾ എണീറ്റ എന്നെ അന്യോഷിക്കും, പിന്നെ ആകെ പുലിവാലാകും,
എന്ന ഞാൻ താഴേക്ക് വരാം….
ചേട്ടായി വേണ്ടാ….. അവളെങ്ങാനും ഉണർന്ന പിന്നെ അറിയാലോ
ആരും അറിയില്ലന്നെ നീ റൂമിന്റെ പുറത്തിറങ്ങി നിൽക്ക്. ഞാൻ വരുവാ
ഇത്രയും നല്ല കഥ ആയിട്ട് നിർത്തി പോകാൻ കാണിച്ച മനസുണ്ടല്ലോ സഹോ നമിക്കുന്നു
ജോക്കർ എന്താ തുടർന്നില്ല ബാക്കി ബാക്കി വരും ബാക്കിവരുന്ന വിചാരിച്ചു കാത്തിരിക്കുകയാണ്നി രാശപ്പെടുത്തില്ല ജോക്കറേ പ്ലീസ്
നിർത്തല്ലേ പിന്തുടരണം നല്ല അടിപൊളി ആയിരുന്നു എന്തിനാ നിർത്തിയത്
Plz continew….
തുടരൂ
Continue bro pls
ഒരു മാതിരി പണിയായിപ്പോയി ചങ്ങായീ.. നല്ല ഒരുപാടവസരങ്ങളുണ്ടായിട്ടും നിങ്ങൾക്ക് ബോറായതിന്റെ പേരിൽ നിറുത്തുന്നോ..!!??
അപ്പോ വായിക്കുന്ന ഞങ്ങളുടെ അഭിപ്രായങ്ങൾക്കൊന്നും ഒരു വിലയുമില്ലേ..??
ദയവായി തുടരൂ ചങ്ങായീ..
Plzz continue bro
Plz continue plz
Continue pls….
ബാക്കി ഏറക്ക് bro
ഇതിന്റെ ബാക്കി എവിടെ മൈരേ (ചുരുളി കണ്ടവന്റെ ദീനരോദനം )
Nirthiya njn kollum… Please continue…