”അതായിരുന്നു എന്റെ ഏറ്റവും വലിയ തെറ്റ് മീരേ,”
സന്ദീപ് തന്റെ കണ്ണുകൾ അമർത്തി തുടച്ചു.
“നിന്നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഞാൻ എല്ലാം ഒളിപ്പിച്ചു വെച്ചു. രാത്രികളിൽ ഞാൻ ഉറങ്ങാതെ ഇരുന്നത് പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് എന്റെ ഉള്ളിലെ ആ ഭയം കാരണമായിരുന്നു.
ഞാൻ രഹസ്യമായി ഡോക്ടർ രാജീവിനെ കാണാറുണ്ടായിരുന്നു. ആ മരുന്നുകളുടെ കുപ്പി നമ്മുടെ കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്നു. നീ അത് കണ്ടിട്ടില്ലേ?”
മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു.. ഒരിക്കൽ കാർ വൃത്തിയാക്കുമ്പോൾ കണ്ട ആ ചെറിയ മരുന്നു കുപ്പി, താൻ ചോദിച്ചപ്പോൾ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞ് അവൻ ചിരിച്ചുതള്ളിയത് അവൾ ഓർത്തു.
ഒടുവിൽ… ആ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായപ്പോഴാണ് ഞാൻ ആ കടുംകൈ ചെയ്തത്. നിന്നെ തനിച്ചാക്കി പോകുമ്പോൾ എന്റെ നെഞ്ച് പൊട്ടുകയായിരുന്നു.
പക്ഷേ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
മരിക്കുമ്പോൾ എന്റെ ഒരേയൊരു പ്രാർത്ഥന നിന്നെ ഒരിക്കൽ കൂടി കാണണമെന്നായിരുന്നു. ആ പ്രാർത്ഥനയാവാം എന്നെ ഈ രൂപത്തിൽ നിന്റെ മുന്നിൽ എത്തിച്ചത്.”
മീരയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി.
ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ അവൻ അനുഭവിച്ച ഈ ഏകാന്തത താൻ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല എന്ന കുറ്റബോധം അവളെ വേട്ടയാടി.

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗
ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ
wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg
💥💥❤️❤️💥💥💥❤️❤️💥💥
യാ മോനെ
കിടു തുടക്കം..!!
Pls continue
അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. “സന്ദീപിൻ്റെ video , ഡയറി , folder”
Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..
അവൻ last ചതിക്കുന്നത് ആകു
ഒരു സ്പെഷ്യൽ സ്റ്റോറി…
ആചര്യപ്പെടുത്തുന്ന വരികൾ…
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്…
ആകാംഷ ഏറുന്നു… വിശ്വസിക്കാൻ പറ്റുന്നില്ല….
തുടരൂ….
❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️
തീപ്പൊരി ഐറ്റം..🥰🥰
ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..
പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.
ഇഷ്ടം മാത്രം❤️❤️
എന്ന് ഭ്രാന്തൻ..