ഇടവേളയിലെ മധുരം 1[ഋഷി] 284

ഇടവേളയിലെ മധുരം 1

Edavelayile Madhuram Part 1 Author Rishi | ഋഷി

 

ജാലകത്തിരശ്ശീല നീക്കി, ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ…

നേരിയ തണുപ്പരിച്ചെത്തിയ, സന്ധ്യയുടെ ചുവപ്പുകലർന്ന വെളിച്ചം ഒഴുകുന്ന, വൈകുന്നേരത്ത് താവളത്തിലേക്ക് നടക്കുമ്പോൾ എതിരെ, നീലനിറമുള്ള കർട്ടൻ മറച്ച ജനാലയിലേക്ക് പാളിനോക്കാതിരിക്കാനായില്ല. തിരശ്ശീല എന്നത്തേയും പോലെ തുടിച്ചു. പിന്നെ ഉയർന്നു. വലിയ, നെഞ്ചിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കണ്ണുകൾ. സുന്ദരമായ മുഖം. ചുവന്ന പൊട്ട്. തിങ്ങിയ, പിന്നിലേക്ക് ചീകിക്കെട്ടിയ മുടി. തുടിക്കുന്ന നിമിഷങ്ങളിൽ കണ്ണുകളിടഞ്ഞു. എന്നത്തേയും പോലെ. ഞാൻ പാട്ടും മൂളി വീട്ടിലേക്ക് തിരിഞ്ഞു.

വാതിൽ തുറന്നകത്തു കയറി. കയ്യിൽ കരുതിയിരുന്ന പഴയ വെൽഡിങ്ങ് ഹെൽമെറ്റ് സൈഡിൽ വെച്ചു. അടിച്ചുവാരി തുടച്ചുവൃത്തിയാക്കിയിട്ട തറ. കിടപ്പുമുറിയിൽ മുഷിഞ്ഞ തുണികളെല്ലാം മാറ്റിയിരിക്കുന്നു. മടക്കിവെച്ച ടീഷർട്ടും ഷോർട്ട്സും. വീടാകെ ഞരമ്പുകളിൽ അരിച്ചുകേറുന്ന ഗന്ധം. ഊണുമുറിയും അടുക്കളയും ഒന്നുതന്നെ. ചെറിയ മേശപ്പുറത്ത് ഒരു ടിഷ്യൂ പേപ്പർ മൂടിയ പ്ലേറ്റിൽ മൊരിഞ്ഞ ബോണ്ടകൾ. ഫ്ലാസ്കു തുറന്നു. ഏലക്കയും, ഇഞ്ചിയും ചേർത്ത ഒന്നാന്തരം ചായ.

പോയിക്കുളിച്ചു. തുണി മാറ്റി. ചായയും ബോണ്ടയുമെടുത്ത് വരാന്തയിൽ ചെന്നിരുന്നു. ചായ മൊത്തിക്കൊണ്ടിരുന്നപ്പോൾ സാഹിൽ വന്നു. അഞ്ചിൽ പഠിക്കുന്ന പയ്യൻ. എനിക്ക് മറാട്ടി അറിയില്ല. അപ്പോൾ ഹിന്ദിയിലാണ് വാചകം.

ഹലോ ഭരത് അങ്കിൾ.

വാ സാഹിൽ. എങ്ങനെ പോകുന്നു?

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

89 Comments

Add a Comment
  1. കട്ടപ്പ

    എടൊ ഋഷി………താനൊരു രക്ഷയുമില്ലാട്ടോ……..ഇതുപോലെ ഉള്ള അവതരണം വേറെ ഒരു എഴുത്തുകാരിലും ഞാന്‍ കണ്ടിട്ടില്ല. നാലാം പേജില്‍ അവസാനം “വെള്ള കുര്‍ത്തയില്‍ കയറി പൈജാമ അണിഞ്ഞു” എന്ന്‍ പറയുന്ന ഒരു ഭാഗമുണ്ട്. ഇത് മറ്റുള്ളവര്‍ പറയുമ്പോള്‍ വസ്ത്രം മാറി എന്നും മറ്റും ആയിരിക്കും. മറ്റുള്ളവരില്‍ നിന്നുള്ള ഈ ഭാഷാ ശൈലിയിലെ വിത്യാസം ആണ് ഋഷിയെ എന്റെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആക്കുന്നത്.

    1. പ്രിയപ്പെട്ട കട്ടപ്പ ബ്രോ,

      എഴുതുമ്പോൾ സ്വാഭാവികമായി എന്തൊക്കെയോ അങ്ങു കാച്ചുന്നതാണ്‌. അക്ഷരത്തെറ്റുണ്ടോ എന്ന്‌ ഓടിച്ചു നോക്കാറുണ്ട്‌. ഏതായാലും ഇഷ്ടമായല്ലോ. അതു മതി.നല്ലവാക്കുകൾക്ക്‌ ഉള്ളിൽനിന്നുമുള്ള നന്ദി.

      ഋഷി

  2. സുമൻ ഭാഭി,അമ്മുവേടത്തി….. മറവിയിലൊടുങ്ങാൻ വിസമ്മതിക്കുന്ന ഉശിരുള്ള കഥാപാത്രങ്ങൾ. മുഖ്യധാരാ എഴുത്തിൽ സജീവമായിരുന്നെങ്കിൽ മുകുന്ദനൊക്കെ എന്നേ പിൻപിലേക്ക് പോകുമായിരുന്നു ഋഷിയുടെ ഭാഷയ്ക്ക് മുമ്പിൽ (വെറുതെ ഒബ്ജക്ഷൻ യുവർ ഓണർ പറയാൻ വരണ്ട )
    സസ്നേഹം,
    സ്മിത.

    1. പ്രിയ സ്മിത,

      ഒബ്ജക്ഷൻ യുവർ ഓണർ (ചുമ്മാ ?). കഥാപാത്രങ്ങളെ പ്രിയകഥാകാരിയ്ക്ക്‌ ഇഷ്ടമായതിൽ വളരെ സന്തോഷം. പലപ്പോഴും എഴുതി വരുമ്പോൾ സ്ത്രീകഥാപാത്രങ്ങൾ ശക്തരാവുന്നു. മനപ്പൂർവ്വമല്ല. ചിലപ്പോൾ സുന്ദരികളായ Authority figures നോടുള്ള ഉള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന അഭിനിവേശമാകാം. Anyways women are the stronger sex, according to me.

      നന്ദി,

      സ്വന്തം
      ഋഷി

  3. നന്ദൂട്ടൻ

    ദീദി ,ഭരതൻ ഏടത്തി..
    ❤️
    കുത്തി ക്കുറിച്ചതാണേലും കുത്തിതറച്ചിരിക്കുണു ഋഷിവര്യ….?
    ഇഷ്ടായി…✍️??❤️?

    1. നന്ദൂട്ടൻ,

      രസമുള്ള കമന്റ്‌. വളരെ നന്ദി.

  4. അണ്ണാ …നിങ്ങളെ വെല്ലാൻ നിങ്ങൾ മാത്രം. കിടിലം കമ്പി. തുടർച്ച ഇതിലും ഗംഭീരം ആവുമെന്ന് പ്രതീക്ഷികുന്നു. Foreplay കുറച്ചു കൂടി elaborate ചെയ്യാം ആയിരുന്നു. Especially … പൂറും.. കൊതം തീറ്റയും.

    1. ഒടിയൻ ഭായി,

      അടുത്ത ഭാഗം അധികം കാണുമെന്നു തോന്നുന്നില്ല. പിന്നെ എങ്ങിനെയാണ് പുരോഗമിക്കുന്നത്‌ എന്നെനിക്കും ഇപ്പോഴറിയില്ല. നന്ദി.

  5. ? മാത്തുകുട്ടി

    ഋഷിയെ,
    സൂപ്പർ, പൊളിച്ചു
    പിന്നെ എല്ലാ കഥകളിലും ഉള്ള സൂപ്പർ ക്ലീഷേ ഡയലോഗ്

    തൂറി പല്ലു തേച്ചു കുളിച്ചു ഇതിൽ ഉണ്ടാകുമോ എന്നൊരു കൺഫ്യൂഷനിലാണ് ഞാൻ തുടങ്ങിയത്, കണ്ടു സമാധാനമായി.

    പിന്നൊന്ന് 2പാർട്ട് 3 പാർട്ട് ഇതിൽ നിർത്തുന്ന അലമ്പ് പരിപാടി ഒഴിവാക്കുക, വിനീതിനെ കഥപോലെ ഒരു നീണ്ടകഥ അത് ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ എഴുത്തിൽ ഒരു പ്രത്യേകതയുണ്ട്, അത് പല കഥകളിലൂടെ ആസ്വദിക്കുന്നതിനും നന്നായിട്ട് തോന്നുന്നത് ഒരു നീണ്ട കഥയിലൂടെ ആസ്വദിക്കുന്നതാണ് അതുകൊണ്ട് പെട്ടെന്ന് നിർത്തി പോകാനുള്ള ഉദ്യമം ഒഴിവാക്കണം ഇത് ശരിക്കും കുറച്ചുകാലം എഴുതാൻ സ്കോപ്പുള്ള കഥയാണ്.

    1. ? മാത്തുകുട്ടി

      വോയിസ് ടൈപ്പിങ്ങിൽ വന്ന എറർ കറക്റ്റ് ചെയ്യാതെയാണ് കമൻറ് പോസ്റ്റിയത്
      അതുകൊണ്ട് അക്ഷരപിശാച് ഉണ്ട്, ഡയലോഗ് കണ്ടിന്യൂയിറ്റി ഊഹിച്ചെടുത്തു കൊള്ളുക

    2. പ്രിയപ്പെങ മാത്തുക്കുട്ടീ,

      കമന്റ് വായിച്ചപ്പോൾ ചിരിയടക്കാനായില്ല. സ്ഥിരം ക്ലീഷേ ഡയലോഗ്! ഹഹഹ… I was not aware of it. ചൂണ്ടിക്കാട്ടിയതിനു നന്ദി.

      കഥ അധികം നീളുന്നതല്ല എന്നാദ്യമേ പറഞ്ഞത് തീർന്നു കഴിഞ്ഞാലുള്ള സുഹൃത്തുക്കളുടെ പരിഭവം ഒഴിവാക്കാനാണ്‌. അതൊരു കുരിശായോ??.
      സത്യത്തിൽ അധികം കഥാപാത്രങ്ങളില്ലാത്ത കുഞ്ഞു കഥയാണ്‌ ബ്രോ. നല്ലവാക്കുകൾക്ക്‌ നന്ദി.

  6. പ്രിയപ്പെട്ട രാജാ,

    സത്യം പറഞ്ഞാൽ ലൂസിഫർ ബ്രോയുടെ ഉപദേശം അനുസരിച്ച് ടച്ചു പോവാതിരിക്കാൻ വേണ്ടി മാത്രം ഓരോന്ന്‌ മൊബൈലിലും, ടാബിലും കുത്തിക്കുറിച്ചതാണ്‌. ഒരു കഥപോലെ ഉരുത്തിരിഞ്ഞപ്പോൾ അയച്ചതാണ്‌.

    ഏതായാലും ഏടത്തിയും ദീദിയും കൂടി പാവം ഭരതനെ ഒരരുക്കാക്കുമോ എന്നു നോക്കാം!

  7. വളരെ മനോഹരം. ഒരു പാട് ഇഷ്ടപ്പെട്ടു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ നന്ദി കബാലി ഭായി.അടുത്ത ഭാഗം! ഒരു പേടിസ്വപ്നമാണ്‌.

  8. കിച്ചു..✍️

    ഋഷി അസ്സലായി..!

    എന്തിനോട് ഉപമിക്കാം എന്ന് ചോദിച്ചാൽ പലതിനോടും എന്ന് പറയേണ്ടി വരും കാരണം
    ഇതിൽ സ്കോച്ചിന്റേതു പോലെ സിരകളിൽ നീറി നീറി നിൽക്കുന്ന കാമം ഉണ്ട് ഖീറിന്റെ മധുരവും പാവ് റൊട്ടിയുടെ സന്നിഗ്ധതയും ഉണ്ട്… പിന്നെ വെണ്ണ പോലുള്ള മറാഠി പെണ്ണിന്റെ കൊഴുത്ത… അല്ലേൽ വേണ്ടാ..,

    ഉപമയൊക്കെ മാറ്റിവെച്ചു പറഞ്ഞാൽ കാമത്തിന്റെ തീഷ്ണതയേക്കാൾ എനിക്ക് ഇഷ്ടമായത് ഓർമകളുടെ ആമാടപെട്ടി പിന്നെയും തല്ലി തുറന്ന പഴയ ഗ്രാമത്തിന്റെ തുടിപ്പുകളാണ്…

    വയറിംങ്ങു പഠിച്ചാൽ ഒത്തിരി ഗുണങ്ങൾ ഉണ്ടല്ലേ..? നല്ല ഫീൽ ആയിരുന്നു അവരുടെ ആദ്യ സമാഗമം, പക്ഷെ വയർ കുറച്ചു കൂടി നിറയാൻ ഉള്ള പോലെ മുനേ…

    അടുത്ത ഭാഗത്തു നിറയാത്ത വയറുകൾ പൊട്ടുവോളം പായസ സദ്യയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    സസ്നേഹം
    കിച്ചു…

    1. ? മാത്തുകുട്ടി

      കിച്ചു,

      ഗ്രന്ഥരക്ഷസിൻ്റെ അടുത്ത് പാർട്ട് എഴുതാതെ, ഈ ഏരിയൽ കണ്ടുപോകരുത്.

      കുട്ടൻ ഡോക്ടർക്ക് ഞാൻ കോട്ടേഷൻ കൊടുക്കും?????? എന്നെ വയലൻ്റ് ആക്കരുത്.

      ഫെബ്രുവരി കഴിയാറായി വാക്കിന് ഒരു വ്യവസ്ഥയില്ലാത്ത അലമ്പ് പരിപാടികള് അക്സപ്റ്റ് ചെയ്യാൻ കഴിയില്ല, ഈയാഴ്ച കഥ പോസ്റ്റ് ചെയ്യണം?????

    2. ഹഹഹ കിച്ചൂ,

      വയറിങ്ങ്‌ പഠിച്ചാൽ വയറ്റിപ്പിഴപ്പു നടന്നുപോകും! കഥ ഇഷ്ടമായല്ലോ. താഴെ പറഞ്ഞപോലെ ടച്ചുപോവാതിരിക്കാൻ മാത്രം മൊബൈലിൽ കുത്തുന്നതാണ്‌, സമയം കിട്ടുമ്പോൾ. അപ്പോൾ പഴയപോലെ കഥ അതിന്റെ വഴിക്ക്‌, നമ്മൾ വഴിയാധാരം! നന്ദി ബ്രോ. മധുരം ഇഷ്ടമാണോ?

  9. Awesome story… I love it… please continue

    1. Thanks Max bro.

  10. Ahhhhh ntha feel. Kidukkachi kadha. 2;3 partil nirthathekorachoode neetikude.

    1. നമസ്ക്കാരം കണ്ണൻ ബ്രോ. രണ്ടു പാർട്ടെങ്കിലും എഴുതുന്നതിന്റെ യാതന!നന്ദി.

  11. Nuppathi naalu pej.. Hoooo..

    Vayichilla. Vekkam vekkam vayichu parayatta.. Oru randoosam kshamikke…

    1. തീരെ ധൃതിയില്ല,സിമോണേ. കസിൻസിനെ വെടിവെച്ചു തുരത്തണമെങ്കിൽ ആളെ ഏർപ്പാടാക്കാം.

  12. രാക്ഷസൻ

    വളരെ മനോഹരം …സൂപ്പർ

    1. നന്ദി, രാക്ഷസൻ ബ്രോ.

  13. hello bhai

    ithu entonnu anu bhai….ningal chukka kuthikurichathanu alle…itryum vinayam venda ……ningalkku athu cherilla….e katha ultimate anu bhai…kooduthal onnum parayunnilla….vakkukal kondu enthina…hridayathil sooshikkum e part…..athrye parayunnullo….pinne oru tragedy manakkunnundu …athu veno bhai…..ini ningalude istham………

    wishu all the best

    1. മധു,

      സത്യമാണ്. കപട വിനയം എനിക്കുമിഷ്ടമല്ല. ഏതായാലും താങ്കളുടെ കമന്റ് എന്റെ ഹൃദയത്തിലും തൊട്ടു. ഇനിയെന്തു പറയാനാണ്‌. നന്ദി.

  14. ഋഷി മുനി…..
    ഇത് നിങ്ങള് വെറുതെ കുത്തിക്കുറിച്ചതൊന്നുമല്ല.
    അമ്മുവേടത്തി മനസിന്ന് പോകുന്നില്ല ഭരതനും.
    ബാക്കി പോരട്ടെ

    1. പ്രിയ കാളി,

      രാജയോട്‌ താഴെ പറഞ്ഞപോലെ എഴുത്തിനെ തൊട്ടുകൊണ്ടിരിക്കാൻ വേണ്ടി കുറിച്ചതാണ്‌. ഇഷ്ടമായതിൽ വളരെ സന്തോഷം. ബാക്കി… ഒരു പേടിസ്വപ്നമാണ്‌ ബ്രോ.

    1. U r welcome.

  15. ഏടത്തിയുടെ വടിച്ച കക്ഷമൊന്നു മണപ്പിക്കമായിരുന്നു..

    ഏട്ടതിയുമായി വേറെയാരെങ്കിലും കള്ളവെടി വെക്കാൻ രാത്രി വരുന്ന സീൻ ഒളിച്ചുനിന്നു കാണുന്ന ഒരു കിടിലൻ സീൻ എഴുതിയാൽ നന്നാവും

    1. വടിച്ച കക്ഷം!കൊല്ലുന്ന ഇമേജാണല്ലോ ഭായി. നമുക്ക് നോക്കാം വേലുഭായി. നന്ദി.

  16. MR. കിങ് ലയർ

    വാക്കുകളെ വളച്ചൊടിച്ചു ഇത് പോലെ ഉള്ള മധുരം നിറഞ്ഞ കഥകൾ ഞങ്ങൾക്ക് വിളമ്പുന്ന നിങ്ങളെ പോലെയുള്ള മഹത്വവക്തികളോട് ഒന്നേ പറയാൻ ഉള്ളു….. നന്ദി…..

    1. നല്ല വാക്കുകൾക്ക് എന്താണ് പകരം നല്കേണ്ടത്‌? നന്ദി, നന്ദി, ബ്രോ.

  17. ആഹാ രാവിലെ തന്നെ മധുരം. അമ്മുവേടത്തി എന്നെ അത്ഭുദപ്പെടുത്തിട്ടോ. വെറുതെ കുത്തിക്കുറിച്ചതായി തോന്നില്ല, അത്രക്കും മനോഹരം. Eagerly waiting for the rest.

    1. മധുരം ഇഷ്ടമായതിൽ സന്തോഷം, പൊതുവാൾ മാഷേ. എന്താണ് സംഭവിച്ചത് എന്ന്‌ താഴെ രാജയോട്‌ പറഞ്ഞിരുന്നു. ബാക്കി മുഴുമിക്കാൻ ശ്രമിക്കാം.

  18. പൊളപ്പൻ കമ്പി കഥ ഋഷി ബ്രോ.

    1. വളരെ നന്ദി ജോസഫ്‌ ഭായി.

  19. Polichatindutaa gadiyeee…..

    1. Thanks Machane.

  20. കിച്ചു..✍️

    കള്ളമുനേ ഇടവേളയിൽ മധുരം വിളമ്പിയത് ഞാൻ കാലത്താണ് കണ്ടത് ഇനിയിപ്പോ വായിച്ചിട്ടു വന്നു ഒന്നൂടെ കാണാം ???

  21. വായിച്ചില്ല…രാവിലെയാണ് കണ്ടത്. വായനയും അഭിപ്രായവും വൈകുന്നേരം….

    1. സൗകര്യം പോലെ വായിച്ചാലും, സ്മിത.

  22. Super story bro??

    1. Thanks Shahul Bhai

  23. മോനെ ഋഷി, നീ അങ്ങനെ മൂന്ന് ഭാഗം കൊണ്ടു നിർത്തി പോകണ്ട. നിന്റെ കഥ ഉണ്ടോ ഉണ്ടോ എന്ന് നോക്കി ഫോണ്‍ കുത്തി കുത്തി കൈ വേദനിച്ചതാ.

    മറ്റെ ഭാബിക്കു ടീനേജിൽ പഠിക്കുന്ന മോളും, രണ്ടു പേരെയും കളിച്ചിട്ടും നീ അങ്ങു പോയ മതി.

    1. ചന്തു ഭായി,

      ഇങ്ങനെയുള്ള ട്വിസ്റ്റുകളൊക്കെ അടുത്ത കഥയിൽ നോക്കുന്നതല്ലേ നല്ലത്‌? മൂന്നു ഭാഗം മാക്സിമം എന്നു പറഞ്ഞത് ഒറ്റ അദ്ധ്യായത്തിൽ തീർക്കാൻ കഴിയാത്തത് കൊണ്ടാണ്‌.എന്നാലും കഴിവതും നോക്കാം. നന്ദി ബ്രോ.

      1. Ethu twist allalo. Tangal trainil ammayum molum erikunna nokiyappl muthal nammal prathikshikunne anu !

        1. ആഹാ, അതു മുൻപു വന്ന കഥയല്ലേ! ഐഡിയ വന്നാൽ പാർക്കലാം!

  24. ഋഷി.. സ്ഥിരം വായനക്കാരിൽ ഒരാൾ ഞാൻ.. ചില കഥകൾ, എഴുത്തുകൾ എന്ന് പറയുന്നതാവും ശെരി.. മനസ്സിൽ തങ്ങും.. വെറും കുന്തം പൊക്കി അടിക്കാനുള്ളത് മാത്രം ആയിരിക്കില്ല അതിൽ.. അതുപോലൊന്ന്..തുടരുക.. ഏട്ടത്തിയെ ഒരു ഭാഗം കൂടെ കൊണ്ട് പോവുക.. അഭിനന്ദനങ്ങൾ

    1. പ്രിയപ്പെട്ട രുദ്ര,

      മുൻപ് കണ്ടതായി ഓർക്കുന്നില്ല. നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.മുഴുനീള കമ്പി എഴുതണമെന്നുണ്ട്‌, എന്നാൽ രസകരമായി എഴുതാൻ പ്രയാസം.

      1. എഴുത്തുകൾ വായിക്കാറുണ്ടെങ്കിലും കമെന്റ് ചെയ്യാറില്ല.. സാധിക്കും ബ്രോ.. ❤️

    1. Thanks bro.

  25. ജബ്രാൻ (അനീഷ്)

    Super narration and good story.

    1. Thanks Aneesh. Long time no see.

  26. ഡാഡി ഗിരിജ

    ഈ ജവാന് എന്റെ ബിഗ് സല്യൂട്ട് ….

    1. നന്ദി സുഹൃത്തേ.കാണണം ഇനിയും

  27. പഴഞ്ചൻ

    ഹായ് ഋഷി,
    വായിച്ചിട്ട് വരാട്ടോ ?

    1. അണ്ണൻ ജീവിച്ചിരിപ്പുണ്ടോ

    2. വല്ലപ്പോഴുമെങ്കിലും ഒന്ന്‌ പൊങ്ങാശാനേ. കഥവേണം എന്നു പറഞ്ഞ്‌ ശല്ല്യപ്പെടുത്തില്ല. സത്വം. അഭിപ്രായത്തിനു കാത്തിരിക്കുന്നു.

  28. ഫസ്റ്റ് കമൻറ് എന്റെ വക ബാക്കി വായിച്ചിട്ട് നാളെ പറയാം… ,?

    1. ഒടുവിൽ മുനിവര്യൻ കടാക്ഷിച്ചുു … നല്ല njerippan കഥ.. ദീധിയുമയുള്ള രംഗങ്ങളും സംഭാഷണങ്ങളും എല്ലാം വളരെ മനോഹരം ആയിരുന്നു… അതുപോലെ തന്നെ ചേച്ചിയും തകർത്തു.. രണ്ടും മൂന്നും partilothukkan നിൽക്കണ്ട ponidatholam പോട്ടെ ന്നെ….

      1. അപ്പോൾ മരച്ചില്ല വിട്ടിറങ്ങി അല്ലേ. കഥ ഇഷ്ടമായതിൽ പെരുത്തു സന്തോഷം. പ്രത്യേകിച്ച് പ്ലോട്ടൊന്നുമില്ലാതങ്ങു പടച്ചതാണ്‌. നമ്മടെ യേശുദാസണ്ണന്റെ പഴയപാട്ടുകളും കേട്ടു പതിവുപോലെ സോഫയിൽ കിടന്നതായിരുന്നു. സുറുമയും കണ്ണുകളും ചങ്കിൽ കൊത്തിവലിച്ചപ്പോൾ അങ്ങു ചുമ്മാ കാച്ചിയതാണ്‌. ഒരു കെണിയായിരുന്നു എന്നു പിന്നീടാണ്‌ കത്തിയത്‌?

        1. മരതിലിരിക്കുന്നത് safe അല്ല munivarya തല പൊട്ടി 4 സ്റ്റിച്ച് അതോടെ മരത്തിൽ നിന്നിറങ്ങി…???

Leave a Reply

Your email address will not be published. Required fields are marked *