ഓർഡർ എടുക്കാൻ വന്ന പെൺകുട്ടിയാണ് ,അവളോട് ഒരു ഫ്രഷ് ജ്യൂസ് കൊണ്ട് വരാൻ പറഞ്ഞു ,….സമയം അങ്ങനെ കടന്നു പോവുകയാണ് , ഡോക്ടർ സരോജത്തിന്റെ കാൾ വന്നിട്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞു , ,അവർ കാണാൻ വരുമെന്ന് പറഞ്ഞ ആരും ഇത് വരെ ഒന്ന് വിളിച്ചിട്ടു പോലുമില്ല , , .. ഏതായാലും തിരിച്ചു വിളിച്ചു പറഞ്ഞ സ്ഥലം ഇത് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തിയേക്കാമെന്നു കരുതിയപ്പോൾ നേരത്തെ വിളിച്ച നമ്പർ സ്വിച്ച് ഓഫ് ആണ്.ഇന്നലെ ഹോസ്പിറ്റലിൽ വച്ച് തന്ന നമ്പർ സേവ് ആണ് .അത് സെർച്ച് ചെയ്യുമ്പോഴേക്കും പെൺകുട്ടി ജ്യൂസുമായി വന്നു..
”സർ..ജ്യൂസ് ”
ട്രെ ടേബിളിനു പുറത്തു ശ്രദ്ധയോടെ വച്ചവൾ ഇനിയെന്തെങ്കിലും വേണോ എന്ന ഭാവത്തിൽ കാത്തു നിന്നു ..
”ഞാൻ വിളിക്കാം ,”
”അതിനല്ല സർ ..” ..
അപ്പോഴാണ് ട്രേയിലെ റ്റിഷ്യു പേപ്പറുകൾക്ക് മേലെ ഇരുന്ന ഒരു വെളുത്ത കവർ ശ്രദ്ധയിൽപ്പെട്ടത് ..
”ഇത് ?”
ഞാനാ പെൺകുട്ടിയെ ചോദ്യഭാവത്തിൽ നോക്കി ,
”സരോജ ഡോക്ടർ ആണ് എന്റെ പഠന ചിലവുകൾ സ്പോൺസർ ചെയ്യുന്നത് ,മാഡത്തെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഒരു പാർട്ട് ടൈംജോബ് ..”
”താങ്ക്സ്.. ബില്ലെടുത്തോളു ”
”ശരി സർ …”
കവർ ഞാൻ കണ്ടു എന്നുറപ്പു വരുത്തി , ഒന്ന് പുഞ്ചിരിച്ചു അവൾ തിരികെ നടന്നു..ഇതിവിടെ വച്ച് പൊട്ടിക്കുന്നത് ശരിയല്ല ,പ്രതീക്ഷിച്ച പോലെ ചിറ്റയുടെ ഫാമിലി സബ്ജക്ട് അല്ല വിഷയം എന്നുറപ്പു ,അങ്ങനെയാണെങ്കിൽ ഇത് പോലെ കവറിൽ ആക്കി നൽകേണ്ട കാര്യമില്ല ,മറ്റെന്തോ ആണ് ,ഒരു പക്ഷെ ഇപ്പോഴത്തെ എന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്ന എന്തോ ഒന്ന് .അത് കൊണ്ട് തന്നെ ആ ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചേ പറ്റു .
പതുക്കെ സ്ട്രോയിട്ട് നന്നായി ഇളക്കി ജ്യൂസ് ഗ്ലാസ് ചുണ്ടോടു ചേർക്കുമ്പോൾ ചുറ്റും കണ്ണോടിച്ചു ,അങ്ങനെ സംശയിക്കത്തക്ക ആരെയും കാണുന്നില്ല..എങ്കിലും വെറുതെ മൊബൈൽ എടുത്തു നോക്കി കുറച്ചു സമയം കൂടി അവിടെ തന്നെയിരുന്നു ..
” സർ.. ”
ആ പെൺകുട്ടിയാണ് ,ബില്ലും മറ്റും മേശപ്പുറത്തു വച്ചവൾ കൂടുതലൊന്നും പറയാതെ അടുത്ത ടേബിളിലേക്ക് നടന്നു , അതിലെ തുകയൊന്നും നോക്കാൻ നിന്നില്ല , പോക്കെറ്റിൽ ബാക്കിയുണ്ടായിരുന്ന ഇരുനൂറു രൂപ എടുത്തു ട്രേയിൽ വച്ചു എഴുന്നേറ്റു ,ബാക്കി അവൾക്ക് ടിപ്പായിരിക്കട്ടെ ..എത്രയും വേഗം പുറത്തിറങ്ങി കവറിൽ എന്താന്നെന്നറിയണം ,അതിനു ശേഷം വേണം പ്രിയയെ വിളിക്കാൻ ,.
” അർജുൻ ചേട്ടാ…”
Dear sanju story super njan athyam yittu anu sanjuntey storyikke reply tharunnathe anju checchiyum vallyammayum ayi orumichulla kali undo
കഥ വന്നോ എന്നറിയാൻ പാല് തിളപ്പിക്കാൻ അടുപ്പിൽ വെച്ചാൽ ഇടക്കിടക്ക് വന്ന് നോക്കുന്ന പോലെ നോക്കിക്കൊണ്ടേയിരിപ്പാണ്. ഇനീപ്പോ നാളെ സൈറ്റിലുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു.ഉച്ചയ്ക്ക് ഡോക്ടർക്ക് മെയിൽ അയച്ചുവെന്ന സഞ്ജുവിന്റെ അറിയിപ്പ് കിട്ടിയത് മുതൽ ത്രില്ലിലാണ്.
മോർണിംഗ് 7 നു പബ്ലിഷ് ചെയ്യും എന്നാണ് കുട്ടൻ റിപ്ലൈ തന്നിരിക്കുന്നത്
Hii
ഇതില് അമ്മയും മോനും കളി ഉള്ള ഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറഞ്ഞ് തരുവോ?
ആ കളി കാണാൻ ആണ് കാത്തിരിക്കുന്നത്
ഫ്രണ്ട്‌സ്, കുട്ടന് മെയിൽ ചെയ്തിട്ടുണ്ട് ,
Thank you, Kuttan vegam postcheyyum ennu vicharikam.
Katha vannilalooo…. inale varum nnu paranjit…. broo eappo varum
സഞ്ജു ബ്രോ
അയച്ചോ
പ്രിയ സഞ്ജു,
ഈയാഴ്ച തന്നെ അടുത്ത പാർട്ട് വരുമെന്ന കേട്ടതിന്റെ സന്തോഷത്തിലാണ്. ഇനീപ്പോ എന്തായാലും 17 തീയതി വിട്ട് പോകില്ലെന്നുറപ്പായി.കാത്തിരിക്കുന്നു ആകാംക്ഷയോടെ.
Bros, നാളത്തോടെ എഡിറ്റിംഗ് പൂർത്തിയാക്കാൻ കൊണ്ട് പിടിച്ചുള്ള ശ്രമമാണ് .. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ മെയിൽ ചെയ്യും.
Dear Sanju,
katta waiting, hope you will send it today thanks
Katha eannu varum broo