?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന] 1571

തുടരെയുള്ള ചോദ്യങ്ങളിൽ അമ്മയെല്ലാം തുറന്നു പറഞ്ഞു.. അപ്പയ്ക്ക് അത് വലിയ ഷോക്കായി, ആളുടെ ഒരു വശം തളർന്നു.. ഹോസ്പിറ്റലിൽ നിന്നു അപ്പയെ ഡിസ്ചാർജ് ചെയ്തു വന്ന ദിവസം ഞാൻ അമ്മയെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ട് പോകാൻ നോക്കിയതാണ് , അത് വരെ കാണാത്ത രൗദ്ര ഭാവത്തോടെ അവർ അവിടെ കിടന്ന ഫ്ലവർ വെയിസ് എന്‍റെ തലയിലേക്ക് ആഞ്ഞടിച്ചു.. പിന്നെ ബോധം വരുമ്പോൾ ഞാനൊരു മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു,,നാളുകൾ കഴിഞ്ഞിട്ടും ആരുമെന്നെ കാണാൻ വന്നില്ല, ഞാനതു ആഗ്രഹിച്ചുമില്ല ..പിന്നെ ഒരു നാൾ അവിടെ നിന്നു ചാടി കുറച്ചു പണം സംഘടിപ്പിക്കാൻ വീട്ടിലേക്ക് ചെന്നെങ്കിലും അത് പൂട്ടിയിരുന്നു.. അതോടെ തല ചായ്ക്കാൻ പോലും ഇടമില്ലാതെ കുറച്ചു ദിവസങ്ങൾ എവിടെയൊക്കെയോ അലഞ്ഞു നടന്നു.. അങ്ങനെയാണ് അന്ന് ഡോർ റ്റു ഡോർ സെയിൽ നടത്തുകയായിരുന്ന അരുണിനെ കണ്ടു മുട്ടിയത്… ….ഒറ്റ നോട്ടത്തിൽ എന്നിലെ അസുരനെ അവൻ കണ്ടെത്തി ….അതൊരു തുടക്കമായിരുന്നു ……ഇഷ്ട്ടം പോലെ നിയന്ത്രണങ്ങളില്ലാതെ ജീവിച്ചു ഭോഗിച്ചു ,ഇരകളുടെ വേദന ആവോളം ആസ്വദിച്ചു …. വയസ്സായി എവിടെയെങ്കിലും പട്ടിയെ പോലെ കിടന്നു ചാകുന്നതിലും നല്ലതു ഇത് പോലൊരു മരണമാണ് …. …താങ്ക്സ് അർജുൻ …താങ്ക്സ് നീയെനിക്ക് വെള്ളം തന്നു ,വലിക്കാൻ സിഗരറ്റ് തന്നു ,,ഇവിടെ നിന്നും രക്ഷപ്പെട്ടാൽ നിന്നെ മാത്രമല്ല പിന്നിൽ ഒളിച്ചു നിൽക്കുന്ന നിന്റെ പെങ്ങളെ,കുടുംബത്തെ സഹായിച്ചവരെ ഒക്കെ കലിതീരും വരെ ഇഞ്ചിഞ്ചായി കൊത്തിനുറുക്കും ..എങ്കിലും ആദ്യമായി ഒരു മനുഷ്യജീവിയോട് സ്നേഹം തോന്നുന്നു ,,,അനുസരിക്കാൻ തോന്നുന്നു ….ഇവിടെയിങ്ങനെ ഇരിക്കുമ്പോൾ വെറുതെ ചിന്തിച്ചു പോയി നിന്നെ പോലൊരു അനിയൻ എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ,,ആ പോട്ടെ …..എന്തായാലും ഈ ജന്മത്തിൽ ഇനിയെന്നെ കാണാനിട വരരുതേയെന്നു പ്രാർത്ഥിച്ചോളു …”

മറുപടിയൊന്നും പറയാതെ ഒന്നവനെ നോക്കി പുഞ്ചിരിച്ചു ഭയന്നു നിന്ന ചേച്ചിയെ ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി ..

”എന്തായി അർജുൻ ,,കുമ്പസാരം കഴിഞ്ഞോ ?”

നിറച്ച ഗ്ലാസ്സുകളിലൊന്ന് എനിക്ക് നീട്ടിക്കൊണ്ടു വാസുകി അടുത്തേക്ക് വന്നു ..

”ചെകുത്താൻ കുമ്പസാരിക്കുന്നതിനെ കുറിച്ച് മാഡം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ..”

”ഹ ഹ …ചെക്കൻ പഠിച്ചു വരുന്നുണ്ടല്ലോ ബാലേട്ടാ …”

ബാലേട്ടൻ മറുപടി പറയാതെ എന്നെ നോക്കി ഒന്ന് കണ്ണിറുക്കുക മാത്രം ചെയ്തു .ചേച്ചി കൂടെ നിൽക്കുന്നത് കൊണ്ട് വാസുകി നീട്ടിയ ഗ്ലാസ് സ്നേഹപൂർവ്വം നിരസിച്ചു ഇനിയെന്തെങ്കിലുമുണ്ടോ എന്ന ഭാവത്തിൽ ഇരുവരെയും മാറിമാറി നോക്കി ..

”ചേച്ചി കൂടെയുള്ളതല്ലേ , പൊയ്ക്കോളൂ …കൊണ്ട് പോകേണ്ട റൂട്ട് ഇനിയും തീരുമാനിച്ചിട്ടില്ല ,ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം, ഇവിടം മൊത്തം പിള്ളേര് വൃത്തിയാക്കിക്കൊള്ളും ,എങ്കിലും രാവിലെ വന്നൊന്നു നോക്കണം , ..പിന്നെ ……”

ബാലേട്ടൻ പിന്നാലെ ചെല്ലാൻ ആംഗ്യം കാണിച്ചു ..

”വൈത്തിയുടെ വണ്ടിയിൽ നിന്ന് കിട്ടിയ പെൻഡ്രൈവുകളാണ് ,ചെക്ക് ചെയ്യണം നഷ്ടപ്പെടരുത് ”

ബാലേട്ടൻ തന്ന കവർ ഭദ്രമായി പോക്കറ്റിലിട്ടു അവരോടു യാത്ര പറഞ്ഞു ഞാൻ ചേച്ചിയെയും കൊണ്ട് മേലേക്ക് നടക്കണ തുടങ്ങി ..

”അർജുൻ, മോനെ ഇവിടെ എന്തൊക്കെയാടാ നടക്കുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ല , ”

”തൽക്കാലം ചേച്ചി ഒന്നും മനസ്സിലാക്കേണ്ടാ, വാ നമുക്ക് പോകാം,, ”

”നീ ,, മോനെ ഒന്നും വേണ്ടാ , അവനെ തുറന്നു വിട്ടേക്ക്, കൃഷ്ണാ എനിക്ക് കയ്യും കാലും വിറയ്ക്കുന്നു.”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

397 Comments

Add a Comment
  1. കില്ലാടി മാമൻ

    ഇൻസസ്റ് സ്റ്റോറി ആണ് ബട്ട്‌ സിനിമ പോലെ മസാല കുറച്ചു ഹീറോയിസം ചെയ്യുന്ന രീതിയിൽ നിന്നും മാറി അവരെയൊക്കെ ആരുൻ ട്രാപ്പിൽ ആക്കി കുറച്ചു കളിക്കട്ടെ എങ്കിലേ ഒരു ത്രില്ല് ഉള്ളൂ ഇതെപ്പോളും ചേച്ചി അമ്മ ഒരു ത്രില്ല് ഇല്ല

    1. Innu varo

      1. കുട്ടനോട് ചോദിക്കണം, പാർട്ട്‌ പൂർത്തിയായിട്ടില്ല, എങ്കിലും നിങ്ങളുടെ ആകാംഷ മനസ്സിലാക്കുന്നത് കൊണ്ട് പാർട്ട്‌ divide ചെയ്തു അയച്ചിട്ടുണ്ട്..

        1. 50 മേലെ page undaville

  2. ബ്രോ … എന്തായി മെയിൽ ചെയ്തോ. കട്ട വെയ്റ്റിങ്

  3. ബ്രോ … എന്തായി മെയിൽ ചെയ്തോ.. ഒരു റിപ്ലൈ തരുമോ

  4. Sanju bro story ഇന്ന്‌ വരില്ലേ. കാത്തിരിക്കുന്നു.

  5. അടുത്ത പാർട്ട് നാളെ വരുമോ ? ഈ ആഴ്ച അവസാനം വരുമെന്ന് പറഞ്ഞിരുന്നു. അതു പറഞ്ഞത് എല്ലാ തവണത്തേയും പോലെ വെറും വാഗ്ദാനം ആയിരുന്നോ

  6. Sanju bro editing kazhiyarayille. ഈ ആഴ്ച തന്നെ വരില്ലേ. ഓണത്തിന്‌ പറഞ്ഞ പോലെ pattikkalle.

  7. Ennu varum climax anno

  8. ഫഹദ് സലാം

    Editing കഴിഞ്ഞോ സഞ്ജു..

    1. ചെയ്തു കൊണ്ടിരിക്കുന്നു ഭായി

      1. എം.എ. ആർ.വി.ഈ.എൽ

        അപ്പൊ അടുത്ത വർഷം എന്തായാലും ഉണ്ടാവും ???

  9. പിന്നെ bro മനീഷ് വീഡിയോ കണ്ടോ എന്നും
    Aa വൃത്തി കെട്ട vathi eppozhulla എങ്ങനെ ഉള്ള ഫോട്ടോ aneduthath ennum അറിയാൻ താല്‍പര്യം ഉണ്ട് ath തുണി marunnnnatho batroomil pokunnatho ആയിട്ടുള്ള വൃത്തികെട്ട ഫോട്ടോ avaruthennum prardikkunnu പ്രതീക്ഷിക്കുന്നു

  10. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan…

    1. കഥ നേരത്തെ തീരുമാനിച്ചതാണ്, മുൻകൂട്ടി പറഞ്ഞു സസ്പെൻസ് കളയുന്നില്ല ?

      1. കുഴപ്പം ഇല്ല സഞ്ജു bro ഞാന്‍ ente അഭിപ്രായം പറഞ്ഞെന്നെ ഉള്ളു പിന്നെ comments ine reply thannathine നന്ദി

  11. ഫഹദ് സലാം

    സഞ്ജു ഞങ്ങൾക്കറിയാം എത്ര വൈകിയാലും നീ വരുമെന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  12. ഏറെ നാളുകൾക്കു ശേഷമാണ് സൈറ്റിൽ നോക്കുന്നത് . കമന്റ്‌ ബോക്സ്‌ ഇപ്പോഴും സജീവമാണെന്നതു എന്നെ അത്ഭുതപ്പെടുത്തി .. കഥ നിർത്തിയിട്ടില്ല, അടുത്ത ഭാഗം പൂർത്തിയായിട്ടുണ്ട് .. നേരത്തെ ആയതാണ്, ഒരു രണ്ടാം വായനയിൽ കുറച്ചു മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വേണമെന്ന് തോന്നി. അതാണ് പിന്നെയും വൈകുന്നത്… ഇനി മൊത്തമൊന്നു എഡിറ്റ്‌ ചെയ്താൽ നേരെ കുട്ടന് മെയിൽ ചെയ്യും..

    1. ബ്രോ ഈ കഥക്കാണ് ഏറ്റവും വെയ്റ്റ് ചെയ്യേണ. എന്നും കയറി നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടൊന്ന് അറിയാൻ. കഥ എഡിറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അയക്കണേ. കാത്തിരുന്ന് മടുത്ത്.

    2. ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് sanju bro. ഈ മാസം കഴിയുന്നതിനു മുമ്പ്‌ predhikshikkunnu.

    3. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love

    4. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan

    5. മഴക്ക് വേണ്ടിയുള്ള വേഴാമ്പലിനെ പോലെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.. ഇതുപോലെ വെയിറ്റ് ചെയ്തിരിക്കുന്ന കഥ ഇല്ല.. ഒരെണ്ണം ഉണ്ട് .. ദേവരാഗം..

    6. Ponnu bro veendum aasha thann pattikkaruth ini adtha varavu 1month kainjittonnum avarudh pls

      1. ബ്രോ, ആശ തന്നു പറ്റിക്കുന്നതല്ല,അയക്കുമ്പോൾ എനിക്കുമൊരു തൃപ്തി വേണ്ടേ, വേറെ പ്രശ്ങ്ങൾ ഇല്ലെങ്കിൽ ഈ ആഴ്ച അവസാനം പബ്ലിഷ് ആകും.. 50 പേജിന് മേലെ വരും..

  13. പിന്നെ bro revathiyude എല്ലാ രഹസ്യങ്ങള്‍um ശോഭk അറിയാം അല്ലെ

  14. ഇപ്പൊ ഇത്‌ broil നിന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് രേവതി യുടെ sharirabhagangal ഒന്നും നഗ്നയായി ആ വൃത്തികെട്ട avanmar കാണാന്‍ chance ഇല്ലല്ലോ

    1. Eyy. കണാൻ ആകെ വഴിയുള്ളത് മനീഷ് ആണ്. കുളിമുറിയില്‍ ക്യാമറ വചത്. Laptop അവർ vangiyengillum കണ്ടിട്ടുണ്ടോ എന്ന്‌ അറിയില്ല. ക്യാമറ ലൈവ് ആയി connect ചെയ്തിട്ടുണ്ടെങ്കില്‍ kandu കാണ്ണും.

  15. സാരിയുടുത്ത് എല്ലാം മറച്ച് nilkkunnathayirikkum അല്ലെ achu bro

  16. കുറെ നാളുകൾക്ക് ശേഷം വീണ്ടും വന്നു ന്നോക്കുമാണ്
    ആതാണ് ഇ കഥയുടെ കാന്തിക ശക്തി

  17. Bro brokk vathi കണ്ട revathiyude ഫോട്ടോ enganeyullathathayittane തോന്നുന്നത്

    1. കല്യാണ ദിവസത്തെ photo ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *