?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന] 1571

പ്രിയയെയും ,സമീറയെയും നോക്കികൊണ്ടാണ് ഷിജിൽ അത് പറഞ്ഞത് ..

”അതൊന്നും നടക്കില്ല , അവള് വിളച്ചില് കാണിച്ചാൽ ഞാൻ നോക്കിക്കൊള്ളാം ..”

”ചേച്ചി ,,വേണ്ടാത്തതൊന്നും കാണിക്കല്ലേ ,പത്തിരുപതു സെക്കൂരിറ്റിക്കാർ ,പിന്നെ ഗുണ്ടകൾ ,അവരെന്തെങ്കിലും സൂചന കൊടുത്താൽ പിന്നെ നമ്മളാരും തന്നെ പുറം ലോകം കാണില്ല , ,തല്ക്കാലം ഞാനേതെങ്കിലും നുണ പറഞ്ഞു കൊള്ളാം ,നിങ്ങൾ കുഴപ്പമുണ്ടാക്കാതെ ഒപ്പം നിന്നാൽ മതി ..”

”അത് കൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല ,എന്നെയവർക്ക് നേരത്തെ അറിയാം ..”

സമീറ പറഞ്ഞത് ഞങ്ങളെല്ലാവരും ഒന്ന് നടുങ്ങി ..

”കർത്താവെ കുടുങ്ങിയോ ? തല്ക്കാലം നിങ്ങൾ ആ ഡോറിനു മറഞ്ഞു നിന്നോളൂ ..”

”അർജുൻ ,നിങ്ങൾ രക്ഷപ്പെട്ടോളൂ ..”

”സമീറ ,ഷിജിൽ പറയുന്നത് കേൾക്കു ..ആ ഡോറിനു പിന്നിലേക്ക് ….വേഗം ”

എന്റെ സ്വരം കുറച്ചു കടുത്തത് കൊണ്ടാകും സമീറ പിന്നെയൊന്നും പറയാതെ ഷിജിൽ ചൂണ്ടി കാണിച്ച കതകിന്റെ മറവിലേക്ക് മാറി നിന്നു , പെട്ടെന്ന് അങ്ങോട്ട് നോട്ടമെത്താതിരിക്കാൻ എന്നോണം പ്രിയയും ഒരു മറവായി ഡോറിനടുത്തു നിലയുറപ്പിച്ചു ..

”ഷിജിൽ ,അവളെവിടെ ,ആ തട്ടമിട്ട പെണ്ണ് ..”

”സിസ്റ്റർ ,അവള് താഴേക്കിറങ്ങി പോയി .”

”ഷിജിൽ വേണ്ട ,നുണ പറയരുത് ,വിളിക്ക് അവളെ ,അതോ ഞാൻ സെക്കൂരിറ്റിക്കാരെ വിളിക്കണോ ?”

”സമീറ ..”

ഷിജിലിന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥ കണ്ടു ഞാൻ തന്നെ സമീറയെ വിളിച്ചു ..

”സമീറ … ആ അത് തന്നെ പേര് ,ദേവമ്മയുടെ പെണ്ണ് ,വാ മോളെ, ശരിക്കൊന്നു കാണട്ടെ നിന്നെ ,പ്രതീക്ഷിച്ചില്ല നിന്നെയിവിടെ ,അതാണ് പെട്ടെന്ന് കണ്ടപ്പോൾ ….. ,,അല്ലാതെ നിന്നെയെനിക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ ,ഒന്നുമില്ലെങ്കിലും റാണി ഡോക്ടറുടെ ഫ്ലാറ്റിൽ രണ്ടു ദിവസം നീയെന്നെ കുറെ സ്വർഗം കാണിച്ചതല്ലേ ?’

”സിസ്റ്ററെ അത് ,…അതിവരായിരിക്കില്ല ”

”ഷിജിൽ നീ മിണ്ടരുത് ,നിന്റെ ആദ്യത്തെ പരുങ്ങൽ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു ,ഏതായാലും ഞാൻ കാര്യങ്ങൾ വേണ്ടപ്പെട്ടവരെ വിളിച്ചറിയിക്കട്ടെ ,എന്താ വേണ്ടതെന്നു അവർ തീരുമാനിച്ചോളും .”

അവർ എളിയിൽ കുത്തിയിരുന്ന മൊബൈൽ എടുത്തു പാറ്റേൺ ലോക്ക് തുറക്കാൻ ശ്രമിക്കുന്നത് കണ്ടു പ്രിയയെ നോക്കുമ്പോഴേക്കും അവൾ ഷൈനിയുടെ പിന്നിലെത്തി കഴിഞ്ഞിരുന്നു ..പിന്നിൽ ചേർന്ന് നിന്നവർ അവളുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നതും ഷൈനിയുടെ മുഖം ഭയം കൊണ്ട് വിളറുന്നതും കണ്ടു പെട്ടെന്നെനിക്ക് കാര്യം മനസ്സിലായില്ല ..

”അർജുൻ ,ആ മൊബൈൽ വാങ്ങിക്ക് …കൊടുക്കെടി ..”

നിസ്സഹായായി പ്രിയയെ ഒന്ന് തിരിഞ്ഞു നോക്കി ഷൈനി മൊബൈൽ എനിക്ക് നേരെ നീട്ടി ,

‘ഇനി ‘മിണ്ടാതെ താഴേക്ക് നടന്നോ ,അതാണ് നിനക്ക് നല്ലതു ..”

അപ്പോഴാണ് ഷൈനിയുടെ കഴുത്തിന് താഴെ അമർന്നിരിക്കുന്ന പിസ്റ്റലിന്റെ കുഴൽ കാണുന്നത് ,വെറുതെയല്ല അവർ പൂച്ചക്കുഞ്ഞിനെ പോലെ അനുസരിക്കുന്നത് ,

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

397 Comments

Add a Comment
  1. കില്ലാടി മാമൻ

    ഇൻസസ്റ് സ്റ്റോറി ആണ് ബട്ട്‌ സിനിമ പോലെ മസാല കുറച്ചു ഹീറോയിസം ചെയ്യുന്ന രീതിയിൽ നിന്നും മാറി അവരെയൊക്കെ ആരുൻ ട്രാപ്പിൽ ആക്കി കുറച്ചു കളിക്കട്ടെ എങ്കിലേ ഒരു ത്രില്ല് ഉള്ളൂ ഇതെപ്പോളും ചേച്ചി അമ്മ ഒരു ത്രില്ല് ഇല്ല

    1. Innu varo

      1. കുട്ടനോട് ചോദിക്കണം, പാർട്ട്‌ പൂർത്തിയായിട്ടില്ല, എങ്കിലും നിങ്ങളുടെ ആകാംഷ മനസ്സിലാക്കുന്നത് കൊണ്ട് പാർട്ട്‌ divide ചെയ്തു അയച്ചിട്ടുണ്ട്..

        1. 50 മേലെ page undaville

  2. ബ്രോ … എന്തായി മെയിൽ ചെയ്തോ. കട്ട വെയ്റ്റിങ്

  3. ബ്രോ … എന്തായി മെയിൽ ചെയ്തോ.. ഒരു റിപ്ലൈ തരുമോ

  4. Sanju bro story ഇന്ന്‌ വരില്ലേ. കാത്തിരിക്കുന്നു.

  5. അടുത്ത പാർട്ട് നാളെ വരുമോ ? ഈ ആഴ്ച അവസാനം വരുമെന്ന് പറഞ്ഞിരുന്നു. അതു പറഞ്ഞത് എല്ലാ തവണത്തേയും പോലെ വെറും വാഗ്ദാനം ആയിരുന്നോ

  6. Sanju bro editing kazhiyarayille. ഈ ആഴ്ച തന്നെ വരില്ലേ. ഓണത്തിന്‌ പറഞ്ഞ പോലെ pattikkalle.

  7. Ennu varum climax anno

  8. ഫഹദ് സലാം

    Editing കഴിഞ്ഞോ സഞ്ജു..

    1. ചെയ്തു കൊണ്ടിരിക്കുന്നു ഭായി

      1. എം.എ. ആർ.വി.ഈ.എൽ

        അപ്പൊ അടുത്ത വർഷം എന്തായാലും ഉണ്ടാവും ???

  9. പിന്നെ bro മനീഷ് വീഡിയോ കണ്ടോ എന്നും
    Aa വൃത്തി കെട്ട vathi eppozhulla എങ്ങനെ ഉള്ള ഫോട്ടോ aneduthath ennum അറിയാൻ താല്‍പര്യം ഉണ്ട് ath തുണി marunnnnatho batroomil pokunnatho ആയിട്ടുള്ള വൃത്തികെട്ട ഫോട്ടോ avaruthennum prardikkunnu പ്രതീക്ഷിക്കുന്നു

  10. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan…

    1. കഥ നേരത്തെ തീരുമാനിച്ചതാണ്, മുൻകൂട്ടി പറഞ്ഞു സസ്പെൻസ് കളയുന്നില്ല ?

      1. കുഴപ്പം ഇല്ല സഞ്ജു bro ഞാന്‍ ente അഭിപ്രായം പറഞ്ഞെന്നെ ഉള്ളു പിന്നെ comments ine reply thannathine നന്ദി

  11. ഫഹദ് സലാം

    സഞ്ജു ഞങ്ങൾക്കറിയാം എത്ര വൈകിയാലും നീ വരുമെന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  12. ഏറെ നാളുകൾക്കു ശേഷമാണ് സൈറ്റിൽ നോക്കുന്നത് . കമന്റ്‌ ബോക്സ്‌ ഇപ്പോഴും സജീവമാണെന്നതു എന്നെ അത്ഭുതപ്പെടുത്തി .. കഥ നിർത്തിയിട്ടില്ല, അടുത്ത ഭാഗം പൂർത്തിയായിട്ടുണ്ട് .. നേരത്തെ ആയതാണ്, ഒരു രണ്ടാം വായനയിൽ കുറച്ചു മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വേണമെന്ന് തോന്നി. അതാണ് പിന്നെയും വൈകുന്നത്… ഇനി മൊത്തമൊന്നു എഡിറ്റ്‌ ചെയ്താൽ നേരെ കുട്ടന് മെയിൽ ചെയ്യും..

    1. ബ്രോ ഈ കഥക്കാണ് ഏറ്റവും വെയ്റ്റ് ചെയ്യേണ. എന്നും കയറി നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടൊന്ന് അറിയാൻ. കഥ എഡിറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അയക്കണേ. കാത്തിരുന്ന് മടുത്ത്.

    2. ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് sanju bro. ഈ മാസം കഴിയുന്നതിനു മുമ്പ്‌ predhikshikkunnu.

    3. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love

    4. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan

    5. മഴക്ക് വേണ്ടിയുള്ള വേഴാമ്പലിനെ പോലെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.. ഇതുപോലെ വെയിറ്റ് ചെയ്തിരിക്കുന്ന കഥ ഇല്ല.. ഒരെണ്ണം ഉണ്ട് .. ദേവരാഗം..

    6. Ponnu bro veendum aasha thann pattikkaruth ini adtha varavu 1month kainjittonnum avarudh pls

      1. ബ്രോ, ആശ തന്നു പറ്റിക്കുന്നതല്ല,അയക്കുമ്പോൾ എനിക്കുമൊരു തൃപ്തി വേണ്ടേ, വേറെ പ്രശ്ങ്ങൾ ഇല്ലെങ്കിൽ ഈ ആഴ്ച അവസാനം പബ്ലിഷ് ആകും.. 50 പേജിന് മേലെ വരും..

  13. പിന്നെ bro revathiyude എല്ലാ രഹസ്യങ്ങള്‍um ശോഭk അറിയാം അല്ലെ

  14. ഇപ്പൊ ഇത്‌ broil നിന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് രേവതി യുടെ sharirabhagangal ഒന്നും നഗ്നയായി ആ വൃത്തികെട്ട avanmar കാണാന്‍ chance ഇല്ലല്ലോ

    1. Eyy. കണാൻ ആകെ വഴിയുള്ളത് മനീഷ് ആണ്. കുളിമുറിയില്‍ ക്യാമറ വചത്. Laptop അവർ vangiyengillum കണ്ടിട്ടുണ്ടോ എന്ന്‌ അറിയില്ല. ക്യാമറ ലൈവ് ആയി connect ചെയ്തിട്ടുണ്ടെങ്കില്‍ kandu കാണ്ണും.

  15. സാരിയുടുത്ത് എല്ലാം മറച്ച് nilkkunnathayirikkum അല്ലെ achu bro

  16. കുറെ നാളുകൾക്ക് ശേഷം വീണ്ടും വന്നു ന്നോക്കുമാണ്
    ആതാണ് ഇ കഥയുടെ കാന്തിക ശക്തി

  17. Bro brokk vathi കണ്ട revathiyude ഫോട്ടോ enganeyullathathayittane തോന്നുന്നത്

    1. കല്യാണ ദിവസത്തെ photo ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *