താഴത്തെ കാര്യങ്ങൾ മൊത്തമൊന്നു നിരീക്ഷിക്കാനായി ആദ്യമിറങ്ങിയത് ഷിജിലാണ് ,പിന്നാലെ ഞങ്ങളും ..എന്തെങ്കിലും രക്ഷയുടെ എന്നറിയാൻ ഷൈനി ചുറ്റും നോക്കുന്നത് കണ്ടു പ്രിയ കരണം പുകയും വിധം ഒന്ന് പൊട്ടിച്ചു ,അടിയുടെ ശക്തിയിൽ സ്റ്റെപ്പിൽ വീഴാൻ പോയ അവരെ താങ്ങി നിലവിളി പുറത്തേക്ക് വരാതിരിക്കാൻ ഇടതു കൈകൊണ്ടു വാ പൊത്തിപ്പിടിച്ചു , താഴെ ഞങ്ങൾ വന്ന ഇക്കോ ആംബുലൻസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു , കൂടെ ഷൈനിയെ കണ്ടു ഡ്രൈവർ ആദ്യമൊന്നു പകച്ചു ..
”ഇവരെ അവിടെ വിട്ടിട്ടു പോന്നാൽ നമ്മളെല്ലാവരും പെടും ”
കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചു അയാൾ ആംബുലൻസ് സ്റ്റാർട്ട് ചെയ്തു ..പ്രിയ സ്ലൈഡിങ് ഡോർ വലിച്ചു തുറന്നു വഴി കാണിച്ചപ്പോൾ ഞാൻ ഷൈനിയെ മുന്നിലേക്ക് പിടിച്ചു തള്ളി ..വേച്ചു പോയ അവർ വീഴാതിരിക്കാനായി സീറ്റിൽ പിടിച്ചു .
”മനോജേ ,നീ ഇവരുടെ കൂടെയാണല്ലേ ,അരുൺ സാർ അറിഞ്ഞാൽ അറിയാലോ നിനക്ക് ”
”വായടക്കെടി ,ഇല്ലെങ്കിൽ …”
”അമ്മെ …….”
പ്രിയ എന്താണ് ചെയ്തതെന്നറിയില്ല ,ഷൈനി വയറും പൊത്തി നിലത്തേക്കിരിക്കുന്നതാണ് കണ്ടത് ..
”പിടിക്കെടി … ”
പോലീസ് രീതിയിൽ പ്രിയയുടെ ആജ്ഞ കേട്ടതോടെ സമീറ ഷൈനിയെ താങ്ങിയെഴുന്നേൽപ്പിക്കാനായി കുനിഞ്ഞു ,കാണുമ്പോൾ മെലിഞ്ഞ ശരീരമാണെങ്കിലും അവൾക്ക് ഒറ്റയ്ക്ക് കഴിയുന്നില്ലെന്ന് കണ്ടതോടെ തോക്ക് ജീൻസിന്റെ പിന്നിലേക്കിറുക്കി പ്രിയയും സമീറയ്ക്കൊപ്പം ചേർന്നു ..രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിൽ ഷൈനിയെ പിടിച്ചു കിടത്താൻ അവർക്ക് കുറച്ചു ബലം പ്രയോഗിക്കേണ്ടി വന്നു ,അതിനിടയിൽ അലറിവിളിച്ചു പുറത്തെ സെക്കൂരിറ്റികളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമം കണ്ടപ്പോൾ ഡ്രൈവർ കുറച്ചു കോട്ടൺ വേസ്റ്റ് എടുത്തു പ്രിയക്ക് നീട്ടി ,,അതോടെ ഇനി രക്ഷയില്ലെന്ന് കണ്ടാകും അതോടെ അവർ അടങ്ങി ,എങ്കിലും മുൻകരുതലായി ആ കോട്ടൺ വേസ്റ്റ് അവളുടെ വായിലേക്ക് കുത്തിക്കയറ്റി പ്രിയ സ്ലൈഡിങ് ഡോർ അടച്ചു ,,
ഗേറ്റിൽ പ്രശ്നമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു ,പക്ഷെ വന്നത് പോലെ തന്നെ ആംബുലൻസ്
ഗേറ്റ് കടന്നു .അതോടെ ഈ വാഹനം ആംബുലൻസ് എന്നതിലുപരി ഹോസ്പിറ്റലിലെ എന്തൊക്കെയോ ഇല്ലീഗൽ ആക്റ്റിവിറ്റീസിന് ഉപയോഗിക്കുന്നതാന്നെന്നു ഉറപ്പായി ,അതെന്താണെന്നു ഡ്രൈവറോട് ചോദിക്കണം എന്നുണ്ടായിരുന്നു ,പക്ഷെ ഈ സാഹചര്യത്തിൽ ചിലപ്പോൾ ആ ചോദ്യം അയാളെ പ്രകോപിപ്പിച്ചേക്കാം എന്ന് തോന്നിയപ്പോൾ അത് മനസ്സിൽ തന്നെ അടക്കി ..
ആംബുലൻസിലേക്ക് കയറുന്നതിനു മുന്നേ ആകാശിനു മെസേജ് കൊടുത്തിരുന്നത് കൊണ്ട് അധികദൂരം പിന്നിടും മുന്നേ അവൻ ഞങ്ങളുടെ തൊട്ടു പിന്നിലെത്തി ..
”പുറകിലെ ഫിഗോ നിങ്ങളുടെയല്ലേ ”
ആകാശ് ആംബുലൻസിനു ചേർത്ത് പിടിക്കുന്നത് കണ്ടു ഡ്രൈവർക്ക് ചെറിയൊരു സംശയം ,.
”അതെ ..”
”ഇവരെ എന്ത് ചെയ്യാനാ പ്ലാൻ ..കൊല്ലാനാണെങ്കിൽ ഇവരെ ഇതിനകത്തു ഉപേക്ഷിച്ചു നിങ്ങൾ വിട്ടോളു ”
”അയ്യോ അത് ….”
ഇൻസസ്റ് സ്റ്റോറി ആണ് ബട്ട് സിനിമ പോലെ മസാല കുറച്ചു ഹീറോയിസം ചെയ്യുന്ന രീതിയിൽ നിന്നും മാറി അവരെയൊക്കെ ആരുൻ ട്രാപ്പിൽ ആക്കി കുറച്ചു കളിക്കട്ടെ എങ്കിലേ ഒരു ത്രില്ല് ഉള്ളൂ ഇതെപ്പോളും ചേച്ചി അമ്മ ഒരു ത്രില്ല് ഇല്ല
?????
Innu varo
കുട്ടനോട് ചോദിക്കണം, പാർട്ട് പൂർത്തിയായിട്ടില്ല, എങ്കിലും നിങ്ങളുടെ ആകാംഷ മനസ്സിലാക്കുന്നത് കൊണ്ട് പാർട്ട് divide ചെയ്തു അയച്ചിട്ടുണ്ട്..
50 മേലെ page undaville
ബ്രോ … എന്തായി മെയിൽ ചെയ്തോ. കട്ട വെയ്റ്റിങ്
ബ്രോ … എന്തായി മെയിൽ ചെയ്തോ.. ഒരു റിപ്ലൈ തരുമോ
Sanju bro story ഇന്ന് വരില്ലേ. കാത്തിരിക്കുന്നു.
അടുത്ത പാർട്ട് നാളെ വരുമോ ? ഈ ആഴ്ച അവസാനം വരുമെന്ന് പറഞ്ഞിരുന്നു. അതു പറഞ്ഞത് എല്ലാ തവണത്തേയും പോലെ വെറും വാഗ്ദാനം ആയിരുന്നോ
May be
Sanju bro editing kazhiyarayille. ഈ ആഴ്ച തന്നെ വരില്ലേ. ഓണത്തിന് പറഞ്ഞ പോലെ pattikkalle.
Ennu varum climax anno
Editing കഴിഞ്ഞോ സഞ്ജു..
ചെയ്തു കൊണ്ടിരിക്കുന്നു ഭായി
?
അപ്പൊ അടുത്ത വർഷം എന്തായാലും ഉണ്ടാവും ???
പിന്നെ bro മനീഷ് വീഡിയോ കണ്ടോ എന്നും
Aa വൃത്തി കെട്ട vathi eppozhulla എങ്ങനെ ഉള്ള ഫോട്ടോ aneduthath ennum അറിയാൻ താല്പര്യം ഉണ്ട് ath തുണി marunnnnatho batroomil pokunnatho ആയിട്ടുള്ള വൃത്തികെട്ട ഫോട്ടോ avaruthennum prardikkunnu പ്രതീക്ഷിക്കുന്നു
Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട് polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട് രേവതി യുടെ sarirathil മറ്റൊരു അണ് thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan…
കഥ നേരത്തെ തീരുമാനിച്ചതാണ്, മുൻകൂട്ടി പറഞ്ഞു സസ്പെൻസ് കളയുന്നില്ല ?
കുഴപ്പം ഇല്ല സഞ്ജു bro ഞാന്‍ ente അഭിപ്രായം പറഞ്ഞെന്നെ ഉള്ളു പിന്നെ comments ine reply thannathine നന്ദി
സഞ്ജു ഞങ്ങൾക്കറിയാം എത്ര വൈകിയാലും നീ വരുമെന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഏറെ നാളുകൾക്കു ശേഷമാണ് സൈറ്റിൽ നോക്കുന്നത് . കമന്റ് ബോക്സ് ഇപ്പോഴും സജീവമാണെന്നതു എന്നെ അത്ഭുതപ്പെടുത്തി .. കഥ നിർത്തിയിട്ടില്ല, അടുത്ത ഭാഗം പൂർത്തിയായിട്ടുണ്ട് .. നേരത്തെ ആയതാണ്, ഒരു രണ്ടാം വായനയിൽ കുറച്ചു മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വേണമെന്ന് തോന്നി. അതാണ് പിന്നെയും വൈകുന്നത്… ഇനി മൊത്തമൊന്നു എഡിറ്റ് ചെയ്താൽ നേരെ കുട്ടന് മെയിൽ ചെയ്യും..
ബ്രോ ഈ കഥക്കാണ് ഏറ്റവും വെയ്റ്റ് ചെയ്യേണ. എന്നും കയറി നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടൊന്ന് അറിയാൻ. കഥ എഡിറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അയക്കണേ. കാത്തിരുന്ന് മടുത്ത്.
ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് sanju bro. ഈ മാസം കഴിയുന്നതിനു മുമ്പ് predhikshikkunnu.
Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട് polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട് രേവതി യുടെ sarirathil മറ്റൊരു അണ് thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love
Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട് polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട് രേവതി യുടെ sarirathil മറ്റൊരു അണ് thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan
മഴക്ക് വേണ്ടിയുള്ള വേഴാമ്പലിനെ പോലെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.. ഇതുപോലെ വെയിറ്റ് ചെയ്തിരിക്കുന്ന കഥ ഇല്ല.. ഒരെണ്ണം ഉണ്ട് .. ദേവരാഗം..
Ponnu bro veendum aasha thann pattikkaruth ini adtha varavu 1month kainjittonnum avarudh pls
ബ്രോ, ആശ തന്നു പറ്റിക്കുന്നതല്ല,അയക്കുമ്പോൾ എനിക്കുമൊരു തൃപ്തി വേണ്ടേ, വേറെ പ്രശ്ങ്ങൾ ഇല്ലെങ്കിൽ ഈ ആഴ്ച അവസാനം പബ്ലിഷ് ആകും.. 50 പേജിന് മേലെ വരും..
??
പിന്നെ bro revathiyude എല്ലാ രഹസ്യങ്ങള്‍um ശോഭk അറിയാം അല്ലെ
Ariyam.
ഇപ്പൊ ഇത് broil നിന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് രേവതി യുടെ sharirabhagangal ഒന്നും നഗ്നയായി ആ വൃത്തികെട്ട avanmar കാണാന്‍ chance ഇല്ലല്ലോ
Eyy. കണാൻ ആകെ വഴിയുള്ളത് മനീഷ് ആണ്. കുളിമുറിയില്‍ ക്യാമറ വചത്. Laptop അവർ vangiyengillum കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. ക്യാമറ ലൈവ് ആയി connect ചെയ്തിട്ടുണ്ടെങ്കില്‍ kandu കാണ്ണും.
സാരിയുടുത്ത് എല്ലാം മറച്ച് nilkkunnathayirikkum അല്ലെ achu bro
ആവും
കുറെ നാളുകൾക്ക് ശേഷം വീണ്ടും വന്നു ന്നോക്കുമാണ്
ആതാണ് ഇ കഥയുടെ കാന്തിക ശക്തി
Bro brokk vathi കണ്ട revathiyude ഫോട്ടോ enganeyullathathayittane തോന്നുന്നത്
കല്യാണ ദിവസത്തെ photo ആയിരിക്കും