?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന] 1570

രണ്ടാമത്തേത് കൂളായി തന്നെ വലിച്ചു ..പ്രിയയുടെ അടി കണ്ടാണ് അത്ഭുതപ്പെട്ടു പോയത് നല്ല കട്ടിക്ക് നാലെണ്ണം അടിച്ചിട്ടും കൂളായി നിൽക്കുന്നുണ്ട്,”അർജുൻ ആ പെണ്ണിനെ പൊക്കിയെടുത്തു എവിടെയെങ്കിലും കിടത്തു ,ദേ ഇപ്പൊ വീഴും ..”

പ്രിയ പറഞ്ഞത് കേട്ട് നോക്കുമ്പോൾ ബിയർ തലയ്ക്കു പിടിച്ചു സമീറ ഇരിക്കുന്ന കസേരയിൽ നിന്ന് ഇപ്പൊ വീഴും എന്ന നിലയിലാണ് ..

”ഇടയ്ക്കൊരു പെഗ് ഞാൻ കൊടുത്തിരുന്നു അതാ …”

സമീറയെ പൊക്കിയെടുത്തപ്പോൾ ഞാനും കൂടി വീണു പോകുമോ എന്ന് തോന്നി ,നല്ല ഭാരമുണ്ട് ,താങ്ങി അവളുടെ മുറിയിൽ കൊണ്ട് പോയി കിടത്തി …ചുരിദാറിന്റെ ടോപ്പ് മേലേക്ക് കയറികിടന്നതു ശരിയാക്കി പുറത്തേക്കിറങ്ങുമ്പോൾ സ്വയം നിയന്ത്രിക്കാൻ പാട് പെടുകയായിരുന്നു ,,ആ കിടപ്പും വിടർന്ന ചുണ്ടുകളും കണ്ടു ഒന്നുമ്മ വയ്ക്കാൻ കൊതിച്ചതാണ് ,പക്ഷെ അതൊരു ഉമ്മ വയ്ക്കലിൽ തീരില്ല എന്നുറപ്പുള്ളതു കൊണ്ട് പിൻവലിക്കുകയായിരുന്നു .അപ്പുറത്തു അഞ്ജുച്ചേച്ചിയും പ്രിയയുമുണ്ട് ..

തിരിച്ചു ചെല്ലുമ്പോൾ അഞ്ചു ചേച്ചിക്കും നാവു കുഴഞ്ഞു തുടങ്ങിയിരിക്കുന്നു.. ഞാനും പ്രിയയും കൂടി ചേച്ചിയെ താങ്ങി ചെറിയമ്മായിയുടെ റൂമിൽ കിടത്തി,

”വിസ്കിയാണ് ,വാള് വയ്ക്കുമോ ?”

”എയ് ഇല്ല, ഇനി വച്ചാലും പ്രശ്നമില്ല ,ഞാൻ നോക്കിക്കൊള്ളാം , അർജുൻ വീട്ടിലേക്ക് പോകുന്നുണ്ടോ,, ”

”പോകണം, രാവിലെ കണ്ടില്ലെങ്കിൽ ചോദ്യങ്ങൾ ഒരു പാടുണ്ടാകും..”

” അർജുൻ…”

പ്രിയയുടെ വിളി കേട്ടു തിരിഞ്ഞു നിന്നപ്പോൾ അവർ അടുത്തേക്ക് വന്നെന്റെ കഴുത്തിൽ കൈ ചുറ്റി..

” ഗായത്രി മാഡം നിന്നെ സഹായിക്കാൻ പറഞ്ഞപ്പോൾ ഈ കിളുന്തു ചെക്കനെ വച്ചു ഇവർ അരുണിന് എതിരെ എന്ത് കാണിക്കാനാ എന്ന് സംശയം തോന്നിയിരുന്നു, പക്ഷെ ഇപ്പോൾ നിന്റെ കൂടെ നിൽക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം കിട്ടിയ പോലെ..ഒരു കാര്യം ഞാൻ ഉറപ്പു തരാം എന്തിനായാലും നിന്റെ കൂടെ ഞാനുണ്ട്,, ”

”താങ്ക്സ്..എന്റെ മാത്രം മികവല്ലല്ലോ ,നിങ്ങളൊക്കെ കൂടെയുള്ളത് കൊണ്ടല്ലേ ഇത് വരെ കാര്യങ്ങൾ നടന്നത് ..”

”എങ്കിലും നിന്നിലെന്തോ സ്പെഷ്യൽ ഉണ്ട് ,, ..”

അവരുടെ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു ,പതുക്കെ അവരുടെ കൈകളെ മാറ്റി പുറത്തേക്കിറങ്ങാൻ തുനിയുമ്പോൾ ഒന്ന് കൂടി കഴുത്തിൽ കൈചുറ്റി മുഖം വലിച്ചടുപ്പിച്ചു എന്റെ ചുണ്ടിൽ അമർത്തിയൊരു ചുംബിച്ചു ,പ്രതീക്ഷിക്കാത്തതായതു തരിച്ചു നിൽക്കെ അവർ കഴുത്തിലെ പിടി വിട്ടു ചിരിച്ചു കൊണ്ട് അകത്തേക്കോടി …ഉള്ളിലെ വിസ്കി നൽകിയ ലഹരിയിൽ അവരുടെ പിന്നാലെ ചെന്നതാണ് പക്ഷെ കല്യാണിയമ്മ ജെഗ്ഗിൽ കുടിക്കാനുള്ള വെള്ളവുമായി വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് നിന്നു

”മോൻ ഇന്നിവിടെയാണോ കിടക്കുന്നതു ?”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

397 Comments

Add a Comment
  1. കില്ലാടി മാമൻ

    ഇൻസസ്റ് സ്റ്റോറി ആണ് ബട്ട്‌ സിനിമ പോലെ മസാല കുറച്ചു ഹീറോയിസം ചെയ്യുന്ന രീതിയിൽ നിന്നും മാറി അവരെയൊക്കെ ആരുൻ ട്രാപ്പിൽ ആക്കി കുറച്ചു കളിക്കട്ടെ എങ്കിലേ ഒരു ത്രില്ല് ഉള്ളൂ ഇതെപ്പോളും ചേച്ചി അമ്മ ഒരു ത്രില്ല് ഇല്ല

    1. Innu varo

      1. കുട്ടനോട് ചോദിക്കണം, പാർട്ട്‌ പൂർത്തിയായിട്ടില്ല, എങ്കിലും നിങ്ങളുടെ ആകാംഷ മനസ്സിലാക്കുന്നത് കൊണ്ട് പാർട്ട്‌ divide ചെയ്തു അയച്ചിട്ടുണ്ട്..

        1. 50 മേലെ page undaville

  2. ബ്രോ … എന്തായി മെയിൽ ചെയ്തോ. കട്ട വെയ്റ്റിങ്

  3. ബ്രോ … എന്തായി മെയിൽ ചെയ്തോ.. ഒരു റിപ്ലൈ തരുമോ

  4. Sanju bro story ഇന്ന്‌ വരില്ലേ. കാത്തിരിക്കുന്നു.

  5. അടുത്ത പാർട്ട് നാളെ വരുമോ ? ഈ ആഴ്ച അവസാനം വരുമെന്ന് പറഞ്ഞിരുന്നു. അതു പറഞ്ഞത് എല്ലാ തവണത്തേയും പോലെ വെറും വാഗ്ദാനം ആയിരുന്നോ

  6. Sanju bro editing kazhiyarayille. ഈ ആഴ്ച തന്നെ വരില്ലേ. ഓണത്തിന്‌ പറഞ്ഞ പോലെ pattikkalle.

  7. Ennu varum climax anno

  8. ഫഹദ് സലാം

    Editing കഴിഞ്ഞോ സഞ്ജു..

    1. ചെയ്തു കൊണ്ടിരിക്കുന്നു ഭായി

      1. എം.എ. ആർ.വി.ഈ.എൽ

        അപ്പൊ അടുത്ത വർഷം എന്തായാലും ഉണ്ടാവും ???

  9. പിന്നെ bro മനീഷ് വീഡിയോ കണ്ടോ എന്നും
    Aa വൃത്തി കെട്ട vathi eppozhulla എങ്ങനെ ഉള്ള ഫോട്ടോ aneduthath ennum അറിയാൻ താല്‍പര്യം ഉണ്ട് ath തുണി marunnnnatho batroomil pokunnatho ആയിട്ടുള്ള വൃത്തികെട്ട ഫോട്ടോ avaruthennum prardikkunnu പ്രതീക്ഷിക്കുന്നു

  10. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan…

    1. കഥ നേരത്തെ തീരുമാനിച്ചതാണ്, മുൻകൂട്ടി പറഞ്ഞു സസ്പെൻസ് കളയുന്നില്ല ?

      1. കുഴപ്പം ഇല്ല സഞ്ജു bro ഞാന്‍ ente അഭിപ്രായം പറഞ്ഞെന്നെ ഉള്ളു പിന്നെ comments ine reply thannathine നന്ദി

  11. ഫഹദ് സലാം

    സഞ്ജു ഞങ്ങൾക്കറിയാം എത്ര വൈകിയാലും നീ വരുമെന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  12. ഏറെ നാളുകൾക്കു ശേഷമാണ് സൈറ്റിൽ നോക്കുന്നത് . കമന്റ്‌ ബോക്സ്‌ ഇപ്പോഴും സജീവമാണെന്നതു എന്നെ അത്ഭുതപ്പെടുത്തി .. കഥ നിർത്തിയിട്ടില്ല, അടുത്ത ഭാഗം പൂർത്തിയായിട്ടുണ്ട് .. നേരത്തെ ആയതാണ്, ഒരു രണ്ടാം വായനയിൽ കുറച്ചു മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വേണമെന്ന് തോന്നി. അതാണ് പിന്നെയും വൈകുന്നത്… ഇനി മൊത്തമൊന്നു എഡിറ്റ്‌ ചെയ്താൽ നേരെ കുട്ടന് മെയിൽ ചെയ്യും..

    1. ബ്രോ ഈ കഥക്കാണ് ഏറ്റവും വെയ്റ്റ് ചെയ്യേണ. എന്നും കയറി നോക്കും എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടൊന്ന് അറിയാൻ. കഥ എഡിറ്റ് ചെയ്ത് എത്രയും പെട്ടെന്ന് അയക്കണേ. കാത്തിരുന്ന് മടുത്ത്.

    2. ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് sanju bro. ഈ മാസം കഴിയുന്നതിനു മുമ്പ്‌ predhikshikkunnu.

    3. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love

    4. Bro രേവതി madhavanallathe മറ്റൊരാളുടെ കൂടെ ബന്ധത്തില്‍ erppedunnathayo വേറെ ഒരു അന്യ പുരുഷനെ മനസ്സ് കൊണ്ട്‌ polum ഇഷ്ട pedunnathayo vararuth അങ്ങനെ വന്നാൽ അത് രേവതി യുടെ വായനക്കാര്‍ ഇഷ്ടപ്പെട്ട വ്യക്തിത്വം ഇല്ലാതാക്കും അതുകൊണ്ട്‌ രേവതി യുടെ sarirathil മറ്റൊരു അണ്‍ thodunnathayo mattoralode revathikk മനസില്‍ ചെറിയ ഒരു ഇഷ്ടം thonnunnathayo vararuth bro ath വായനക്കാര്‍ക്ക് സഹിക്കാൻ പറ്റില്ല ith ഒരു അപേക്ഷ ane thallikalayillenne വിശ്വസിക്കുന്നു plzzz with lot of love thorappan

    5. മഴക്ക് വേണ്ടിയുള്ള വേഴാമ്പലിനെ പോലെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറച്ചായി.. ഇതുപോലെ വെയിറ്റ് ചെയ്തിരിക്കുന്ന കഥ ഇല്ല.. ഒരെണ്ണം ഉണ്ട് .. ദേവരാഗം..

    6. Ponnu bro veendum aasha thann pattikkaruth ini adtha varavu 1month kainjittonnum avarudh pls

      1. ബ്രോ, ആശ തന്നു പറ്റിക്കുന്നതല്ല,അയക്കുമ്പോൾ എനിക്കുമൊരു തൃപ്തി വേണ്ടേ, വേറെ പ്രശ്ങ്ങൾ ഇല്ലെങ്കിൽ ഈ ആഴ്ച അവസാനം പബ്ലിഷ് ആകും.. 50 പേജിന് മേലെ വരും..

  13. പിന്നെ bro revathiyude എല്ലാ രഹസ്യങ്ങള്‍um ശോഭk അറിയാം അല്ലെ

  14. ഇപ്പൊ ഇത്‌ broil നിന്ന് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് രേവതി യുടെ sharirabhagangal ഒന്നും നഗ്നയായി ആ വൃത്തികെട്ട avanmar കാണാന്‍ chance ഇല്ലല്ലോ

    1. Eyy. കണാൻ ആകെ വഴിയുള്ളത് മനീഷ് ആണ്. കുളിമുറിയില്‍ ക്യാമറ വചത്. Laptop അവർ vangiyengillum കണ്ടിട്ടുണ്ടോ എന്ന്‌ അറിയില്ല. ക്യാമറ ലൈവ് ആയി connect ചെയ്തിട്ടുണ്ടെങ്കില്‍ kandu കാണ്ണും.

  15. സാരിയുടുത്ത് എല്ലാം മറച്ച് nilkkunnathayirikkum അല്ലെ achu bro

  16. കുറെ നാളുകൾക്ക് ശേഷം വീണ്ടും വന്നു ന്നോക്കുമാണ്
    ആതാണ് ഇ കഥയുടെ കാന്തിക ശക്തി

  17. Bro brokk vathi കണ്ട revathiyude ഫോട്ടോ enganeyullathathayittane തോന്നുന്നത്

    1. കല്യാണ ദിവസത്തെ photo ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *