?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

”ഞാൻ പറഞ്ഞില്ലേ ഇക്ക ഒരു സാധനം കൊടുത്തു വിട്ടിട്ടുണ്ടെന്നു , അതുമായി ആൾ ഇപ്പൊ വരും, വാങ്ങി അപ്പുറത്ത് ഒന്ന് കൊണ്ട് കൊടുക്കണം, അത് കഴിഞ്ഞു ഉമ്മച്ചിയെ നീ എന്ത് വേണമെങ്കിലിം ആയിക്കോ,,.. ”

”അപ്പോഴേക്കും മൂഡ് കളയാൻ വേറെന്തെങ്കിലും കാരണം ഉണ്ടാകും, ”’

”ഇല്ലെടാ പൊന്നെ ,ഉമ്മച്ചിയല്ലേ പറയുന്നത്, ഇതു കൂടി ക്ഷമിക്ക്,, അർജുൻ..അർജുൻ.. നിൽക്ക് പ്ലീസ്..”

ദേഷ്യം പിടിച്ച പോലെ പെട്ടെന്ന് അരക്കെട്ടിലെ പിടിത്തം വിട്ടു പുറത്തേക്ക് നടക്കാൻ എന്നെയവർ പിന്നാലെഎത്തി പിടിച്ചു നിർത്തി …

” ഉമ്മച്ചി വീട് , ഞാൻ പോവുകയാ..തിരക്കൊന്നുമില്ലാത്ത ദിവസം പറ , അന്നേരം ഞാൻ വരാം..ഇത് നല്ല മൂഡ് വരുന്ന സമയത്തു ഓരോ ……..”

”സോറി അർജുൻ , ഒരു പത്തു മിനിറ്റ് അത്രയേ വേണ്ടു , അതിനുള്ളിൽ ഞാൻ ഫ്രീയാകും.. …അർജുൻ നോക്ക് പിണങ്ങല്ലേ , ഉമ്മച്ചിക്ക് വിഷമമാകും ,”

” എന്തിന് ഉമ്മച്ചിക്ക് വലുത് വേറെ കാര്യങ്ങളല്ലേ ,, ”

”അല്ലെടാ എനിക്ക് നീ തന്നെയാ വലുത് , ഇതു പിന്നെ പറ്റില്ലെന്ന് പറയാൻ കഴിയില്ല ……. ഈ സ്ത്രീയോട് ഞങ്ങൾക്ക് ഒരു പാട് കടപ്പാടും ബാധ്യതകളും ഉള്ളതാ.. അറിയാലോ ഇക്കയുടെ ബിസിനസിലെ ഇൻവെസ്റ്റ്മെന്റ്. ഒക്കെ ഇവരുടേതാണ് ,,.. ”

ഞാനൊന്നു അയഞ്ഞു ,ഇമോഷണൽ ബ്ലാക്ക്മെയിൽ വഴി ആ വീടിനകത്തു കയറാനുള്ള വഴി കണ്ടെത്തിയേ പറ്റു ..

”അതിനു ഈ സ്ത്രീയുടെ കയ്യിൽ ഇത്രയും പൈസ …? ഇവരുടെ ജോലിയെന്താണ് ?”

” എന്തൊക്കെയോ ബിസിനെസ്സ് ആണ് , ഞാൻ അതൊന്നും ചോദിക്കാറില്ല..ഇക്കയുമായിട്ടാണ് ഇടപാടുകൾ എല്ലാം..”

”ഇടപാടുകൾ എന്ന് പറഞ്ഞാൽ? ”

”സാമ്പത്തികം തന്നെ ….”

”അല്ലാതെ വേറൊന്നുമില്ലേ… ?”

”അതിന്റെ ഉത്തരം ഞാൻ നേരത്തെ പറഞ്ഞില്ലേ , പക്ഷെ സുലുവിനെ പോലൊരു സുന്ദരി മോളെ വച്ചോണ്ടിരിക്കുമ്പോൾ ഇവരുടെ അടുത്ത്.. ആ..എന്തെങ്കിലുമായിക്കോട്ടെ ചോദിക്കാനും പറയാനുമൊക്കെ നിന്നു ഒച്ചപ്പാടും ബഹളവും ആക്കിയാൽ നഷ്ട്ടം എനിക്ക് തന്നെയാണ്, ഏതെങ്കിലും തരത്തിൽ എന്റെ വീട്ടിൽ നടക്കുന്നത് പുറത്തറിഞ്ഞാൽ രണ്ടു പെൺകുട്ടികളുടെ ജീവിതം ,……..ഉപ്പയുടെ ആവശ്യം കഴിഞ്ഞു നാളെ സ്വന്തമായൊരു ജീവിതം വേണമെന്ന് തോന്നുന്ന കാലത്തുഅവർക്ക് ജീവിക്കേണ്ടേ … ആ പിന്നെയൊരു ആശ്വാസം ഇപ്പോ ഒരു വിധ കുടുംബങ്ങളിൽ ഒക്കെ ഇതു പോലുള്ള കളികൾ നടക്കുന്നുണ്ട് എന്നതാണ്.. പാവപ്പെട്ട കുടുംബങ്ങളിൽ എളുപ്പത്തിൽ പുറത്തറിഞ്ഞു പ്രശ്നമാകും, കാശുള്ളവന്റെ വീടുകളിൽ നിന്നു അച്ഛൻ മകളെ പീഡിപ്പിച്ചു എന്ന വാർത്ത കേൾക്കാറുണ്ടോ? അതില്ല.. പാവപ്പെട്ടവരുടെ വീടുകളേക്കാൾ ഇതൊക്ക പണക്കാരുടെ വീട്ടിലാണ്, പക്ഷെ പണവും സ്വാധീനവും ഉള്ളതിനാൽ ഇരുചെവി അറിയാതെ കാര്യങ്ങൾ നടക്കും,..”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *