?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

അവർ എന്റെ കരവലയത്തിൽ നിന്നും സ്വതന്ത്രയായി മുൻവാതിലിലേക്ക് നടന്നു.. പിറകെ പോയി നോക്കിയാലോ ?..എന്താണയാൾ ആലീസിനു കൊടുത്തു വിട്ടിരിക്കുന്നതെന്നു അറിയാലോ ..ആ ചിന്തയിൽ മുറ്റത്തേക്ക് ഇറങ്ങിയതും ഉമ്മച്ചി ഒരു പാക്കറ്റുമായി തിരികെ വരുന്നത് കണ്ടു..

”എന്തായിതു .. ?”

” വേണോ,..”

” എയ് ,അവർക്ക് വേണ്ടി കൊടുത്തു വിട്ടതല്ലേ , ”

”വേണമെന്ന് പറഞ്ഞാലും തരില്ല ..”

” അതെന്താ.. ”

”ഡാ പൊട്ടാ ,കുപ്പി കണ്ടില്ലേ ,ഇതു വിസ്കിയാണ്,,”

” ങേ അവർ കുടിക്കുമോ ,,”

” അതിനെന്താ അവരുടെ കുട്ടികളുടെ ബർത്ത് ഡേ പാർടിക്ക് ഒക്കെ സ്ഥിരം ഉണ്ടാകാറുണ്ട്, ”

”ഉമ്മച്ചി കഴിച്ചിട്ടുണ്ടോ ? ”

” ഒരു തവണ, അന്ന് ഛർദിച്ചു നാശമായി, അതോടെ ങ്ങു ഹും.അർജുൻ കുടിച്ചിട്ടുണ്ടോ,”

” ഒരു തവണ ബിയർ,, ”

വെറുതെ ഒരു കള്ളം പറഞ്ഞു ,പാവം പയ്യൻ എന്ന തന്നെ കുറിച്ചുള്ള അവരുടെ മനസ്സിലെ ഇമേജ് മാറേണ്ട ..

”ഇനി വേണ്ടാട്ടോ..ഇനി തൊട്ടെന്നു ഞാനറിഞ്ഞാൽ … ”

” എയ് ,അത് ഞാൻ ടേസ്റ്റ് അറിയാൻ,, ”

”ഒരു ടേസ്റ്റ് അറിയാൻ ……..കേട്ടല്ലോ ഇനി തൊട്ടു പോയേക്കരുത് , ”

”കേട്ടു പൊന്നെ.. ”

”ആ ……അങ്ങനെ ,ഉമ്മച്ചിയുടെ പൊന്നുമോന് അങ്ങനെ ഒരു ദുഃസ്വഭാവവും വേണ്ട, ”

”അപ്പൊ ഇതോ.. ”

”ഇതു ദുസ്വഭാവമല്ലല്ലോ? പടച്ചോൻ മനുഷ്യർക്ക് തന്ന ഏറ്റവും വലിച്ച് സുഖമല്ലേ..”

ഉം ഉം ….സ്വന്തം കാര്യം വരുമ്പോൾ ….ആ ആ ….നടക്കട്ടെ . അല്ല, ഇതു കൊണ്ട് കൊടുക്കുന്നില്ലേ..സമയം പോകുന്നു ,പിള്ളേര് മൂന്നു മൂന്നരയാകുമ്പോ വരൂന്നല്ലേ പറഞ്ഞത് ,അതിനു മുന്നേ … ”

”തിരക്ക് കൂട്ടല്ലേ എനിക്കും കൊതിയുണ്ട് ,പിന്നെ ഒരു പയ്യൻ അവരെ കാണാൻ വരുന്നുണ്ട് അവന്റെ കയ്യിൽ കൊടുത്തു വിട്ടാൽ മതി.”

”.പയ്യനോ? ”

” ആ……ഒരു പയ്യൻ ,അവര് ഒറ്റയ്ക്കല്ലേ ..”

”അതിനു പയ്യനെന്തിനാ ,, ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *