?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1211

”’ഞാൻ പറഞ്ഞു തരണോ..”

ഉമ്മച്ചി എന്നെ നോക്കി ചിരിച്ചു …ഞാൻ പയ്യെ അടുത്തേക്ക് ചെന്ന് അവരുടെ അരക്കെട്ടിൽ കൈചുറ്റി ..

” ആ വിടെടാ തെമ്മാടി , ..ആദ്യം നമുക്ക് ഫുഡ്‌ കഴിക്കാം…. ”

പിടഞ്ഞു മാറി അവർ അടുക്കളയിലേക്ക് നടന്നു ,ഒരു പയ്യൻ …….അതാരായിരിക്കും ..

കൈകഴുകി വന്നപ്പോഴേക്കും ചിക്കൻ ബിരിയാണിയും, പൊരിച്ചതും എല്ലാം കൂടി ടേബിൾ നിറഞ്ഞു..

”ഉമ്മച്ചി കഴിക്കുന്നില്ലേ ? ”

എനിക്ക് മാത്രം പ്ലേറ്റ് എടുത്തു വയ്ക്കുന്നത് കണ്ടു ചോദിച്ചു..

”കഴിക്കാം, ആ പയ്യൻ വന്നു പാക്കെറ്റ് കൊടുത്തു വിട്ടാൽ പിന്നെ സ്വസ്ഥമായി ഇരിക്കാമല്ലോ, പിന്നെ ചെറിയ രീതിയിൽ കീറ്റോ ഡയറ്റിങ് നോക്കുന്നത് കൊണ്ട് തോരനും ചിക്കന്റെയോ ബീഫിന്റെയോ രണ്ട് പീസും അത്രയേ ഉള്ളു ഉച്ചയ്ക്ക്.. ”

”ഡയറ്റിങ് ചെയ്തു തടി കുറയ്ക്കാൻ പോവുകയാണോ,?”

” , …..കുറച്ചു കൂടി തടി കുറയ്ക്കണം ,എന്താ നിനക്ക് ഇഷ്ടമല്ലേ?”

” ഇഷ്ടമല്ലേ എന്ന് ചോദിച്ചാൽ…. സത്യം പറയാലോ ഈ തടിയാ എനിക്കിഷ്ട്ടം..കൂടി പോകാതെ ഇതു തന്നെ മെയിന്റയിൻ ചെയ്താൽ മതി..”

”എന്നാലും കുറച്ചു കൂടി കുറയണ്ടെ.. ”

”ഉമ്മച്ചിയുടെ ഇഷ്ട്ടം.. ”

”അങ്ങനെ പറയരുത് എനിക്കിനി അങ്ങനെ സ്വന്തമായി ഒരിഷ്ടമില്ല, നിന്റെ ഇഷ്ട്ടം അതാ എനിക്കും.. ”

അവർ അടുത്തേക്ക് വന്നു കഴുത്തിൽ കൈചുറ്റി കവിളിൽ ചുംബിച്ചു,, ഇടതു കൈ കൊണ്ട് അവരെ ചുറ്റിപ്പിടിക്കാൻ മടിയിലേക്കിരുത്താൻ നോക്കിയെങ്കിലും പുറത്തു കാളിങ് ബെൽ മുഴങ്ങുന്നതു കേട്ട് പിടി വിട്ടു . .

”ആ പയ്യൻ വന്നെന്നു തോന്നുന്നു, നോക്കട്ടെ ”

അവർ നേരത്തെ കൊണ്ട് വന്ന പാക്കെറ്റുമായി ഡോർ തുറക്കാനായി നീങ്ങി..ഞാൻ പെട്ടെന്ന് മൊബൈൽ എടുത്തു കാമറ ഓണാക്കി അവരെ പിന്തുടർന്നു ..പക്ഷെ ഫലമുണ്ടായില്ല ഹെൽമെറ്റ് ധരിച്ച ഒരാൾ പാക്കറ്റും വാങ്ങി പോകുന്നതേ കാണാൻ കഴിഞ്ഞുള്ളു …

” അർജുൻ കഴിക്കല് നിർത്തിയോ? ”

” ഉമ്മച്ചി വരട്ടെന്നു കരുതി, ”

”വേണ്ട നീ കഴിക്ക് , ഞാനിപ്പോൾ വരാം ”

”എങ്ങോട്ടു പോകുന്നു …….”

”ഗേറ്റ് നു പുറത്തു ഒന്ന് രണ്ടു ബൈക്ക് കാണുന്നുണ്ട് ആരാണെന്നറിയില്ല ,പയ്യൻ അങ്ങോട്ട് പോവുകയും ചെയ്തു ..ഒന്ന് നോക്കട്ടെ ”

”ഞാനും വരാം ….”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *