”മോനിന്നു പോയില്ലേ …”
ഇറയത്തു മാസിക വായിച്ചിരുന്ന കല്യാണിയമ്മ എന്നെ കണ്ടു എഴുന്നേറ്റു ..
”പോയി ,പക്ഷെ ഉച്ചയ്ക്ക് പോന്നു ..”
”കഴിക്കാനെടുക്കട്ടെ ,,,,”
”വേണ്ട ….”
”മീൻ പൊരിച്ചതുണ്ട് ….”
”വേണ്ടാഞ്ഞിട്ടാ ………കല്യാണിയമ്മേ ഒരുപകാരം ചെയ്യുമോ ,എന്റെ ഷർട്ട് ആകെ മുഷിഞ്ഞു ,ഒന്നു മെഷീനിൽ കഴുകി ഉണക്കി തരുമോ ..”
അത്രയേ ഉള്ളോ …. മോനിങ് ഊരി താ …..
മുത്തശ്ശിയുടെ പ്രായം കാണും അവർക്ക് ,മടി കൂടാതെ അവിടെ വച്ച് തന്നെ ഷർട്ട് അഴിച്ചു ഏൽപ്പിച്ചു , ഇനി ഒന്ന് കുളിക്കണം …സാധാരണ ഞാനും ചേച്ചിയുമൊക്കെ വരുമ്പോൾ ഉപയോഗിക്കുന്ന മുറിയിലിപ്പോൾ സമീറയാണ് ,അത് കൊണ്ട് നേരെ ചെറിയമ്മായിയുടെ മുറിയിലേക്ക് നടന്നു .
നല്ലൊരു കുളി കഴിഞ്ഞപ്പോൾ ശരീരവും മനസ്സും ഒന്ന് പോലെ തണുത്തു ,നേരത്തെ കല്യാണിയമ്മയോടു ഒന്നും വേണ്ടാന്നു പറഞ്ഞെങ്കിലും കുളി കഴിഞ്ഞപ്പോൾ നല്ല വിശപ്പ് ,ഇനിയിപ്പോ എങ്ങനാ അവരോടു ……സാരമില്ല ഒരു ഫ്രഷ് ജ്യൂസ് അടിച്ചു തരാൻ പറയാം , ആ ചിന്തയിൽ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയതും മനസ്സറിഞ്ഞ പോലെ കയ്യിലൊരു ഗ്ലാസ് മുന്തിരി ജ്യൂസുമായി അവർ എന്നെ തേടി വരുന്നു ,
”മോനിരുന്നോ ഞാൻ ചോറെടുക്കാം ,,,,”
ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി തിരികെ ഏൽപ്പിക്കുമ്പോൾ അവർ പറഞ്ഞു …
”ഇപ്പൊ വേണ്ട ,വീട്ടിൽ പോയി കഴിച്ചോളാം ….ആ പിന്നെ ഷർട്ട് കഴുകിയിട്ടോ ?”
”അതപ്പോ തന്നെ സമീറയുടെ കയ്യിൽ കൊടുത്തു ,അവളതു ഡ്രയറിലിട്ടു ഉണക്കുന്നുണ്ട് ..”
”അവളിന്നു പോയില്ലേ …..”
”നേരത്തെ വന്നു ,അവള് അപ്പുറത്തുനിന്നു തുണി കഴുകുമ്പോഴാ മോൻ വന്നത് ,ഞാൻ കഴുകിക്കോളാമെന്നു പറഞ്ഞു ഷർട്ട് അവൾ വാങ്ങി …”
ഇരുന്ന ഇരുപ്പിൽ ഐസായി പോയ പോലെ ,ഛെ ………ഷർട്ട് ലെ മണം സമീറയ്ക്ക് മനസ്സിലായിട്ടുണ്ടാകും .കാര്യം ദേവമ്മയുമായി നടന്നതിന് അവൾ സാക്ഷിയാണെങ്കിലും തുടർച്ചയായി സ്ത്രീകളുമായി ബന്ധപ്പെടുന്നു എന്നറിയുമ്പോൾ ……ഛെ …ഛെ .. തലയ്ക്ക് കൈകൊടുത്തിരുന്നു പോയി ….
”അർജുൻ ,ഷർട്ട് ഉണങ്ങിയിട്ടുണ്ട് ,ചെറുതായൊന്നു ഇസ്തിരിയിട്ടുണ്ട് ,കുഴപ്പമില്ലല്ലോ ..”
വരാന്തയിലെ സോഫയിലിരുന്നു ചെറുതായൊന്നു മയങ്ങി പോയിരുന്നു ,സമീറയുടെ ശബ്ദമാണ് ഉണർത്തിയത് ,എന്തോ അവളുടെ നേരെ നോക്കാൻ ഒരു ജാള്യത തോന്നി .
അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ
ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣
ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?
Sanju enthay ezhuthii kazhinjo status onnu update cheyyamo
പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്
3Years
എന്റെ മോനെ കഥ തിരിച്ചു വന്നു 😘
വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്
ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല
3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????
എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്ക്കാര് വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.
എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു
ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?
ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…
comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…
സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ
Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ് കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ് ചെയ്യണം… നോക്കട്ടെ
അടുത്ത part udanay ഉണ്ടാവുമോ
പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ