?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

”എന്തെ നേരത്തെ പോന്നത് ….”

”ഒന്നൂല്ലാ ,ആകെയൊരു ….”

”പരീക്ഷ അടുക്കാറായില്ലേ …”

”അത് ഇയാൾക്കും ബാധകമല്ലേ …”

”അത് ….”

അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ് ,ഫാനിന്റെ കാറ്റിൽ ഇളകുന്ന ചുരുണ്ട മുടിയിഴകളെ ഒരു നിമിഷമൊന്നു മാടിയൊതുക്കണമെന്നു തോന്നി പോയി ,ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് പക്ഷെ ആ തറഞ്ഞു കയറുന്ന നോട്ടത്തിനു മുന്നിൽ മനസ്സ് പതറുന്നു …വേഗമവളുടെ കയ്യിൽ നിന്ന് ഷർട്ട് വാങ്ങി ധരിച്ചു പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു ….

”അർജുൻ …..”

അവൾ അടുത്തേക്ക് വരുന്നത് കണ്ടു വണ്ടി ഓഫാക്കി ..

”നീ നല്ല കുട്ടിയാ ,നല്ലൊരു കുടുംബമുണ്ട് ……ഉപദേശിക്കാനുള്ള അർഹതയും അധികാരവും എനിക്കില്ല എങ്കിലും …..”

”സമീറ ….അത് ? ”

”എനിക്കറിയാം സംഭവിച്ചു പോകുന്നതാണ് ,എങ്കിലും ..”

”സമീറ സോറി ………”

ഞാനവളുടെ വലതു കൈ കവർന്നെടുത്തു ……

”സോറിയോ എന്തിനു …? ഞാൻ പറഞ്ഞൂന്നേയുള്ളു അർജുൻ …നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന കുറച്ചു പേരില്ലേ ഇവിടെ ,ഇപ്പോഴത്തെ ഓട്ടവും പാച്ചിലും കഴിഞ്ഞാൽ ജീവിതം അവരിലേക്ക് ചുരുക്കണം …”

” ആ കുറച്ചു പേരിൽ സമീറയുമുണ്ടാകില്ലേ ?”

”അത് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ ,സ്വന്തമായി ഒരു ജോലി ,വരുമാനം ,കിടക്കാനൊരു കൊച്ചു മുറി ,അതിലെനിക്ക് കിടക്കാനിടുന്ന പായയിൽ നിനക്ക് കിടക്കാനുള്ളരിടം ഞാനെന്നും ഒഴിച്ചിടും …”

”സമീറ ….?”

”ഇതിൽ കൂടുതൽ പറയാനെനിക്കറിയില്ല അർജുൻ …..”

ഞാനവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് തന്നെ നോക്കി ,ഇപ്പൊ എന്റെ ഉമ്മച്ചിക്കുട്ടിക്ക് മൊഞ്ച് കുറച്ചു കൂടിയ പോലെ ……മൂക്കിന് താഴെയുള്ള സ്വർണവർണ്ണമുള്ള നനുത്ത രോമങ്ങളിൽ ഒന്ന് വിരലോടിച്ചു അധരങ്ങളിൽ ഒന്ന് മുത്താൻ കൊതിയാകുന്നു ..

”പോയിട്ട് വാടാ ……”

അവൾ കുസൃതി ചിരിയോടെ എന്റെ കൈ തട്ടിക്കളഞ്ഞിട്ടു പിന്നോക്കം മാറി ..

”സമീറ ….”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *