”നിന്റെ ചെറിയമ്മായി ഇപ്പൊ വരും ,ഈ സീൻ കണ്ടാൽ ഇന്ന് തന്നെ എന്റെ ഇവിടുത്തെ പൊറുതി പുള്ളിക്കാരത്തി അവസാനിപ്പിക്കും …”
”അത് ശരിയാണ് ,പക്ഷെ ഇറക്കി വിടില്ല ,എന്റെ അമ്മയെ വിളിച്ചു മരുമോളെ കൂട്ടിക്കൊണ്ടു പോകാൻ പറയും …”
”അതെ ,എനിക്കറിയാം ,പക്ഷെ അതാണ് ഇപ്പൊ എന്നെ അലട്ടുന്നതും ,ഞാൻ അതിനു പറ്റിയൊരു പെൺകുട്ടിയല്ല അർജുൻ ,”
”അത് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത് …”
”ഇല്ല അർജുൻ ,ഞാൻ നേരത്തെ പറഞ്ഞില്ലേ ,,,”
”സമീറ ….”
കല്യാണിയമ്മ പുറത്തേക്ക് വരുന്നത് കണ്ടു ഞാൻ പറയാൻ വന്ന വാക്കുകളെ വിഴുങ്ങി …
”പോയിട്ട് വരാം…..”
”ഉം ,ശ്രദ്ധിക്കണം ..”
”ഉം …..”
കല്യാണിയമ്മ കാണാതെ അവളുടെ കവിളിൽ ഒന്ന് തട്ടി ,ഞാൻ ബൈക്ക് മുന്നോട്ടെടുത്തു ,,,,ഗേറ്റ് കടക്കുമ്പോൾ ഒന്ന് സ്ലോ ചെയ്തു ഒന്ന് തിരിഞ്ഞു നോക്കി ,,,,,എന്നെ തന്നെ നോക്കി അതെ നിൽപ്പിലാണ് അവൾ ….
തറവാട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട്.. അളിയൻറെ അച്ഛനും അമ്മയുമൊക്കെയാണ്,, കൂടാതെ വേറെയും ബന്ധുക്കളുണ്ട് ..കുടുംബക്ഷേത്രതിലെ പൂജയുമായി ബന്ധപ്പെട്ടു വന്നതാണ് ,അത് ഭാഗ്യമായി ആരുടേയും ശ്രദ്ധയിൽ പെടാതെ മുറിയിലെത്തി ..ഡ്രെസ്സൊക്കെ മാറ്റി ,കുറച്ചു നേരം കിടക്കണമെന്നുണ്ട് ,പക്ഷെ പിള്ളേരുടെ ഒച്ചപ്പാട് ,പോയി എല്ലാത്തിനും നല്ല തല്ലുകൊടുത്താലോ എന്ന് വരെ ചിന്തിച്ചു പോയി ….പിന്നെ അടങ്ങി ,ഏതു സമയത്തും പുറത്തേക്ക് പോകേണ്ടി വരും ,പിള്ളേരോട് ഒച്ചയുണ്ടാക്കി എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടാൽ പിന്നെ ലോക്കാകും ….
കുറെ നേരമായി വെറുതെ ക്ലോക്കിൽ നോക്കി കിടക്കുന്നു ,ബാലേട്ടൻ ഇങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് ,മനസ്സ് മുഴുവൻ ആലീസിന്റെ വീട്ടിലാണ് ,ആളെ കണ്ടെത്തി ,ഇനി അകത്തു കയറി പൊക്കാൻ ,അതും അരുണിന്റെ ആളുകളുടെ കണ്ണ് വെട്ടിച്ചു ….ആ ഇത് വരെ ആയില്ലേ ,എന്തെങ്കിലും വഴി കാണാത്തരിക്കില്ല … ഇടയ്ക്ക് പ്രിയ വിളിച്ചു എന്തായി എന്നറിയാൻ ,, അവരും എന്നെ പോലെ പിരിമുറുക്കത്തിൽ ആണെന്ന് ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി.. ഛെ…… ഉമ്മച്ചിയുടെ അടുത്ത് നിന്നാൽ
അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ
ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣
ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?
Sanju enthay ezhuthii kazhinjo status onnu update cheyyamo
പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്
3Years
എന്റെ മോനെ കഥ തിരിച്ചു വന്നു 😘
വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്
ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല
3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????
എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്ക്കാര് വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.
എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു
ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?
ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…
comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…
സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ
Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ് കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ് ചെയ്യണം… നോക്കട്ടെ
അടുത്ത part udanay ഉണ്ടാവുമോ
പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ