?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1211

”അത് ചേച്ചിയാ ശ്രീജയെ ഏൽപ്പിക്ക് ,എനിക്ക് സ്വാമിവീട്ടിൽ കുറച്ചു പണിയുണ്ട് ,ടൈലോക്കെ ഒന്ന് കൂടി കഴുകി തുടയ്ക്കണം ,ആകെ ചെളി പിടിച്ചു ,കാലു ചവിട്ടാൻ തന്നെ അറയ്ക്കും ..”

സ്വാമി വീട്ടിലേക്കെന്നു പറഞ്ഞത് എനിക്കുള്ള സിഗ്നലാണ് .. ആ കണ്ണുകളിൽ നിന്നതു മനസ്സിലാക്കാം ..

”കണ്ടോ, അവള് പണിയെടുക്കാൻ പറഞ്ഞപ്പോ മുങ്ങുന്നത് കണ്ടോ.. ”

ആ പോക്ക് നോക്കി നിന്ന വല്യമ്മ എനിക്ക് നേരെ തിരിഞ്ഞു ..

”അല്ല ഞാനാരാടോ പറയുന്നത് , കണ്ടില്ലേ രാവിലെ മുതൽ ഒന്നും കഴിക്കാതെ മുഖമൊക്ക കരുവാളിച്ചു… നിന്റമ്മ കാണേണ്ട ഈ കോലം .”

”.ഞാൻ ക്യാന്റീനിൽ നിന്നു കഴിച്ചു വല്യമ്മേ ,, ”

” ഹോട്ടൽ തീറ്റ കൂടുതലാണെന്നു അവള് നേരത്തെ കൂടെ പറയുന്നുണ്ടായിരുന്നു..”

”അതമ്മ വെറുതെ,, ”

”വെറുതെയൊന്നുമല്ല ,, ആ അത് വിട് നീ താഴേക്ക് വന്നു ഒന്നവളെ കണ്ടിട്ട് പോരെ .. വേറൊന്നുമില്ല , നിന്നെ എപ്പോഴും ഇങ്ങനെ ചുറ്റുവട്ടത് കാണണം അത്രയേ ഉള്ളു നിന്റമ്മയ്ക്ക്..പുറകെ വന്നേക്കൂട്ടോ ”

അതും പറഞ്ഞു പുറത്തു തട്ടി വല്യമ്മ പുറത്തേക്ക് നടന്നു,,ചെറിയമ്മ സ്വാമി വീട്ടിലേക്ക് എന്ന് പറഞ്ഞത് എനിക്കുള്ള സൂചനയാണ്…പോയാൽ അവരെ കിട്ടുന്നതല്ല കാര്യം ,മറ്റെന്തോ അവർക്കെന്നോട് പറയാനുണ്ടെന്നൊരു തോന്നൽ . ., അടുക്കളയിൽ അമ്മയും ശോഭാന്റിയും എന്തോ സംസാരിച്ചു നിൽക്കുന്നുണ്ട് ,, എന്നെ കണ്ട പാടെ ആന്റിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു ,, കഴിഞ്ഞ രാത്രി ഓർമ്മ വന്നതോടെ എന്റെ കണ്ണുകൾ അറിയാതെ ആന്റിയുടെ ശരീര വടിവുകളിലേക്ക് സഞ്ചരിച്ചു…

”എവിടെയൊക്കെയോ പോയി തെണ്ടിത്തിരിഞ്ഞിട്ടു കോലം കണ്ടില്ലേ …”

”പോട്ടെ രേവതി ,ഈ പ്രായത്തില്ലാതെ എപ്പോഴാ ചുറ്റിക്കറങ്ങി നടക്കുക ”

ആന്റി എന്റെ രക്ഷയ്ക്കെത്തി ..

”ആയിക്കോട്ടെ ,പക്ഷെ രണ്ടു ദിവസം കഴിഞ്ഞു ഇവന്റെ അച്ഛൻ തിരക്കെല്ലാം കഴിഞ്ഞു വരുമ്പോ ഞാനാ ഉത്തരം പറയേണ്ടത് ,”

അപ്പോഴേക്കും ചേച്ചിയുടെ അമ്മായിയമ്മ അങ്ങോട്ട് കയറി വന്നത് കൊണ്ട് ആ സംസാരം അവിടെ മുറിഞ്ഞു ,’അമ്മ അവരെ പുറത്തെ പച്ചക്കറിയൊക്കെ കാണിക്കാൻ പോയ തക്കത്തിൽ ആന്റിയോട്‌ ഒരു ഗ്ളാസ് ചൂട് വെള്ളം ചോദിച്ചു വാങ്ങി കുടിച്ചിട്ട് നേരെ കുളക്കരയിലേക്ക് നടന്നു ..

പ്രതീക്ഷ തെറ്റിയില്ല ,വൈകാതെ മൊബൈൽ റിങ് ചെയ്തു ,ചെറിയമ്മയാണ് .

സ്വാമി വീടിന്റെ അടുക്കള ഭാഗത്തു ചെറിയമ്മ അക്ഷമയായി കാത്തു നിൽക്കുന്നുണ്ടായിരുന്നു…..

”വേഗം വാ ……. ”

കുറെ നേരമായി വെറുതെ ക്ലോക്കിൽ നോക്കി കിടക്കുന്നു ,ബാലേട്ടൻ ഇങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് ,മനസ്സ് മുഴുവൻ ആലീസിന്റെ വീട്ടിലാണ് ,ആളെ കണ്ടെത്തി ,ഇനി അകത്തു കയറി പൊക്കാൻ ,അതും

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *