?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

അരുണിന്റെ ആളുകളുടെ കണ്ണ് വെട്ടിച്ചു ….ആ ഇത് വരെ ആയില്ലേ ,എന്തെങ്കിലും വഴി കാണാത്തരിക്കില്ല … ഇടയ്ക്ക് പ്രിയ വിളിച്ചു എന്തായി എന്നറിയാൻ ,, അവരും എന്നെ പോലെ പിരിമുറുക്കത്തിൽ ആണെന്ന് ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി.. ഛെ…… ഉമ്മച്ചിയുടെ അടുത്ത് നിന്നാൽ മതിയായിരുന്നു, ഇതിപ്പോൾ കാര്യങ്ങൾ അറിയാനും കഴിയുന്നില്ല ,,

”അർജുൻ ..എന്താ ഉറക്കമാണോ ?”

ജയചെറിയമ്മ …

 

”.എയ് ,വെറുതെ കിടന്നതാ ….. ”

”എഴുന്നേൽക്കേണ്ട കിടന്നോ …..”

അതും പറഞ്ഞവർ പുറത്തു ആരെങ്കിലുമുണ്ടൊന്നു തലയിട്ടു നോക്കിയാ ശേഷം വാതിൽ കുറ്റിയിട്ടു,,

”എയ് എന്തായിത്? എന്തിനാ …”

ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റു,,

”ഒച്ചയുണ്ടാക്കല്ലേ അർജുൻ, ആരെങ്കിലും കേട്ടാൽ ഞാൻ നിന്നെ എന്തോ ചെയ്യാൻ പോവുകയാണാണ് കരുതും.. ”

അവർ ചിരിച്ചു കൊണ്ട് കട്ടിലിനടുത്തേക്ക് വന്നു ..

”ചെറിയമ്മ ,പ്ലീസ് ഞാൻ കുറച്ചു നേരം ഒന്ന് കിടന്നോട്ടെ..”

”കിടന്നോ, ഞാൻ ശല്യപ്പെടുത്തുന്നില്ല , എനിക്കൊരു കാര്യം അറിഞ്ഞാൽ മതി……..”

അവർ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി അടുത്തിരുന്നു ..

”വൈത്തിയെ നിങ്ങൾ എങ്ങോട്ടാണ് മാറ്റിയത് ? ”

”അത് കുറച്ചു ദൂരെക്കാണ് ,, ”

”ദൂരെ.. ..എന്താ ആ സ്ഥലത്തിന് പേരില്ലേ , ?”

”അതൊന്നും ചെറിയമ്മ അറിയേണ്ട.. ”

”അർജുൻ, ഇതു പിള്ളേരു കളിയല്ല,.അവന്റെ ആളുകൾ രണ്ടു മൂന്നു തവണ എന്നെ വിളിച്ചിരുന്നു.. ”

”എന്നിട്ട് ചെറിയയെന്തുപറഞ്ഞു …? ,,”

” എന്റെ അടുത്ത് വന്നു പെട്ടെന്ന് തന്നെ പോയീന്നു പറഞ്ഞു , നോക്ക് അർജുൻ എസ്.ഐ സോമരാജന് കാര്യങ്ങൾ അറിയാം, അയാളെന്തെങ്കിലും വിട്ടു പറഞ്ഞാൽ ഞാനും നീയുമെല്ലാം പെടും..”

” അതോർത്തു ചെറിയമ്മ പേടിക്കേണ്ടഅയാൾ വാ തുറക്കില്ല , ”

”നോക്ക് മോനെ, അവനെ വിട്ടേക്ക് , ഓരോന്ന് ഓർത്തു എനിക്ക് കയ്യും കാലും വിറച്ചിട്ടു വയ്യ, അതാ നീ ഇങ്ങോട്ട് കയറുന്നതു കണ്ടു പിന്നാലെ വന്നത്,, ”

”അതോ കാമുകനെ ഓർത്തു ഇരിപ്പുറയ്ക്കാത്തതു കൊണ്ടോ, ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *