?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1211

നിൽക്കുന്നുണ്ടായിരുന്നു…..

”വേഗം വാ ……. ”

‘എന്തിനാ ……ഇത് നമ്മുടെ സ്ഥലമെല്ലെ ..”

”അതൊക്കെ പറയാം ,,അകത്തൊരാൾ നിന്നെ കാത്തിരിപ്പുണ്ട് ”

”ചെറിയമ്മേ ……”

”എന്റെ രണ്ടു മക്കളെ പോലെ തന്നെയാണ് നീയും ,പേടിക്കേണ്ട ..ശത്രുവല്ല ..”

ചെറിയമ്മ അങ്ങനെ പറഞ്ഞെങ്കിലും ചെറിയൊരു ആശങ്ക മനസ്സിലുണ്ടായിരുന്നു ,എങ്കിലും വീടിനകത്തേക്ക് കയറി ,മുന്നിലെ സ്വതീകരണമുറിയിലേക്ക് നടക്കുമ്പോൾ പിന്നിൽ അടുക്കള വാതിൽ കുറ്റിയിടുന്ന ശബ്ദം കേട്ടു ..

” ഹലോ അർജുൻ ,… ”

സോഫയിൽ ഏതോ മാസിക വായിച്ചിരുന്ന മധ്യവയ്സകയായ സ്ത്രീ എന്നെ കണ്ടു ചിരിച്ചു കൊണ്ടെഴുന്നേറ്റു..

ഇവർ…?…ഇവരെ ഞാൻ എവിടെയോ..? ആ അന്ന് രാത്രി മിൽമയുടെ മുന്നിൽ വച്ചു… അവിടെ മാത്രമല്ല… ……അതെ …, ശ്രീജ ചെറിയമ്മയുടെ വിഷയത്തിൽ അന്ന് എസ്റ്റേറ്റിൽ വച്ചു കണ്ടതും ഇവരെ തന്നെ ,..ഇവർ എങ്ങനെ ഈ സ്വാമിവീട്ടിൽ ? ഇവർക്ക് ചെറിയമ്മയുമായുള്ള ബന്ധം ,?…..എന്തിനു എന്നെ കാണണം ?……………….ചിലപ്പോൾ ചെറിയമ്മയുടെ ചതിയാകുമോ ഇതു ?സ്നേഹം കൂടി തന്നെ കുടുക്കി വൈത്തിയെ രക്ഷിക്കാൻ ? ………ചോദ്യങ്ങൾ അനവധി മനസ്സിലൂടെ കടന്നു പോയി ….അതിനിടയിൽ ഒന്ന് ചുറ്റും നോക്കി എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന ഒരായുധം തേടാനും മറന്നില്ല .ടീപ്പോയിയുടെ പുറത്തു ഒരു ഒരു ട്രേയിരിപ്പുണ്ട് ,അതെങ്കിൽ അത് …..

” എന്താ അർജുൻ , ഇവിടെ തന്നെ നിൽക്കുന്നത് ,മാലിനിയെ പരിചയപ്പെട്ടില്ലേ ? പണ്ട് നമ്മുടെ തറവാട്ടിലെ കാര്യസ്ഥനായിരുന്നു ഇവരുടെ അച്ഛൻ , ”

”എയ് അതൊക്കെ അവനെങ്ങനെ അറിയാനാ ,,മാത്രമല്ല എന്നെ കണ്ടു എന്തോ പേടിച്ച പോലുണ്ട് ,”

” പേടിക്കാനോ , ഇവനോ ? അർജുൻ..? ”

” എയ്..അവർക്ക് തോന്നിയതാ ചെറിയമ്മേ , പരിചയമില്ലാത്ത ആളായത് കൊണ്ട് ഞാൻ ,”

” അതിനെന്താ ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നത് , ഞാൻ മാലിനി, മാലിനി ഗോവിന്ദ് , എൻ ആർ ഐ ആയിരുന്നു , ഇപ്പോൾ ടൗണിൽ സെറ്റിൽഡ് ആണ്..പറയുമ്പോ നിന്റെ പ്രായമുള്ള ഒരു മോനുണ്ടട്ടോ എനിക്ക് ”

മറുപടി പറയാതെ രണ്ടു പേരും കൂടി എന്താണ് പ്ലാനിങ് എന്ന് മനസ്സിലാകാതെ സംശയം നിറഞ്ഞ കണ്ണുകളോടെ ഇരുവരെയും നോക്കി നിൽക്കുക മാത്രം ചെയ്തു ..

”ചെക്കാ , നിന്നെ ഞങ്ങൾ തിന്നാനൊന്നും പോകുന്നില്ല , കേട്ടോ മാലിനി ഞാനുമായി ചെറിയൊരു കലാപരിപാടി പ്ലാൻ ചെയ്യാതെ അർജുൻ വന്നത് , അതിനിടയിൽ നിന്നെ കണ്ടതിന്റെ ആ ഒരിതാ ,, ”

”ചെറുത്‌ ആക്കേണ്ട വലുത് തന്നെ ആയിക്കോ ,ചെറിയമ്മേം മോനുമാകുമ്പോ

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *