”രണ്ടാൾക്കും വിശ്വാസമായില്ലേ , അതോ തെളിവ് വേണോ ? ”
”നോ…..നോ.. ”
മാലിനി മേനോൻ തളർച്ചയോടെ കസേരയിലേക്കിരുന്നു കൈകൾ വച്ച് മുഖം പൊത്തി..
”ചത്തത് നിങ്ങടെ രണ്ടാളുടെയും കെട്ട്യോനൊന്നുമല്ലല്ലോ , ഇങ്ങനെ കരയാൻ …..”
കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല ..
” അർജുൻ…”
ഏറെ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മാലിനി എനിക്ക് നേരെ മുഖമുയർത്തി..
”വൈത്തിയെ പോലൊരു കാട്ടാളാന്റെ വൈകൃതങ്ങൾക്ക് ഇരയായ ഒരു സ്ത്രീയും അവനു വേണ്ടി കരയില്ല , പക്ഷെ ഞങ്ങളുടെ ജീവൻ പോട്ടെ , കുട്ടികൾ?…….കടൽക്കരയിലെ ഗോഡൗണിലേക്ക് അവരെ കൊണ്ട് പോകുന്ന ഘട്ടം വന്നാൽ ……. നിനക്കറിയുമോ എന്റെ മോൻ അഖിലിപ്പോൾ ആലീസിന്റെ കൂടെയുണ്ട് ,, എനിക്കറിയില്ല എല്ലാമറിഞ്ഞിട്ടാണോ അവരവനെ വിളിപ്പിച്ചതെന്നു …….അങ്ങനെയെങ്കിൽ ..”
” ഓ അത് നിങ്ങളുടെ മോനാണോ ? ”
”നിനക്ക് ….നിനക്കെങ്ങനെ അതറിയാം ….”
അവർ പെട്ടെന്ന് കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു ..
”അറിയാം ,തൽക്കാലം അത് മാത്രം മനസ്സിലാക്കിയാൽ മതി….പിന്നെ രണ്ടാളോടും വൈത്തിയിനി ഇല്ല, ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ അരുണും.. കൂടെ നിൽക്കാൻ കഴിയുമെങ്കിൽ നിൽക്കുക , അതല്ല അവരുടെ അടിമകളായി കഴിയാനാണ് ആഗ്രഹമെങ്കിൽ അങ്ങനെ….”
”നിനക്കതു കഴിയുമോ ?”
”എയ് സ്ത്രീയെ , ഞാൻ മാത്രമല്ല ,പുറത്തു ആളുകൾ വേറെയുണ്ട് …”
അർജുൻ ,….അർജുൻ നീ പറഞ്ഞതെല്ലാം നേരാണോ ,…..വൈത്തിയിനി ..?”
”ഇനിയും വിശ്വാസമായില്ലേ ……”
”അപ്പൊ ഇനി ഞങ്ങൾ …ജയാ നീയെന്താ ഒന്നും പറയാത്തത് ….”
”എനിക്കൊന്നുമറിയില്ല ,ജയന്റെ കാര്യം പോട്ടെ ….അവൻ അതർഹിക്കുന്നു .,പക്ഷെ ഒന്നുമറിയാത്ത എന്റെ മോള് മാളു ,ഓർക്കാൻ കൂടി കഴിയുന്നില്ല ആ ദുഷ്ട്ടന്മാർ അവളെ എന്റെ മുന്നിലിട്ട് കൊല്ലാകൊല ചെയ്യുന്നത് …”
”ചെറിയമ്മ എന്നെ വിശ്വസിക്ക്, ആരെയുമവർ ഒന്നും ചെയ്യില്ല ,അതിനു മുന്നേ എല്ലാമവസാനിക്കും ..”
രണ്ടു പേരും കുറെ നേരം എന്നെ തന്നെ നോക്കി നിന്നു …
”ശരി നിന്നെ വിശ്വസിക്കുന്നു ,പറ ഞങ്ങളെന്താ ചെയ്യേണ്ടത് , ”
അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ
ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣
ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?
Sanju enthay ezhuthii kazhinjo status onnu update cheyyamo
പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്
3Years
എന്റെ മോനെ കഥ തിരിച്ചു വന്നു 😘
വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്
ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല
3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????
എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്ക്കാര് വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.
എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു
ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?
ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…
comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…
സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ
Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ് കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ് ചെയ്യണം… നോക്കട്ടെ
അടുത്ത part udanay ഉണ്ടാവുമോ
പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ