?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

മാലിനിമേനോൻ മുന്നോട്ടു വന്നു ..

”നിങ്ങളുടെ മോനിപ്പോൾ ആലീസിനോടൊപ്പമുണ്ട് എന്നല്ലേ പറഞ്ഞത് ,, ”

”അതെ…”

”ഇന്ന് വൈകുന്നേരത്തിന് മുന്നേ ഞങ്ങൾക്കാവളെ വേണം.. അവനു ഞങ്ങളെ സഹായിക്കാൻ കഴിയും.. ”

”എങ്ങനെ , ഞങ്ങളുടെ ആളുകൾക്ക് ആ വീട്ടിൽ കടന്നു കയറാനുള്ള സഹായം, അതവൻ വിചാരിച്ചാൽ നടക്കില്ലേ ;.. ”

”ഉം.. ”

”മാലിനി അത്?…”

” ജയേ എന്തായാലും നമ്മളെ അവർ വെറുതെ വിടാൻ പോകുന്നില്ല, കടൽക്കരയിലെ ആ ഗോഡൗണിൽ അരുണിന്റെ ആളുകൾ എന്നെയും നിന്നെയും നമ്മുടെ പെൺകുട്ടികളെയും ശ്വാസം നിലയ്ക്കുന്നത് വരെ ഉപയോഗിക്കും ,അതിനു മുന്നേ അഖിലിനെയും ജയനെയും പച്ചയ്ക്കവർ ……… അപ്പോൾ പിന്നെ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ നമുക്ക് ….അർജുൻ ഞാൻ മോനു മെസേജ് അയക്കാം,, ബാക്കി കാര്യങ്ങൾ അറിയിച്ചാൽ മതി.. അല്ലെ ജയേ,, ”

”എടീ എനിക്ക് കയ്യും കാലും വിറയ്ക്കുന്നു,, ”

”അർജുൻ കേട്ടില്ലേ……….ഞാൻ തീരുമാനിച്ചു കഴിഞ്ഞു ,ഇനി നിന്റെ ചെറിയമ്മയുടെ കാര്യം ,പേടി മാറ്റി കൊടുക്കേണ്ടത് നീയാണ് ..”

”അക്കാര്യം ഞാനേറ്റു ,അല്ലെ ചെറിയാമ്മേ ..”

ഭയം കണ്ണുകളിലുണ്ട് എങ്കിലുമവരുടെ മുഖത്തൊരു ചിരി വിരിഞ്ഞു …

”അപ്പോൾ ശരി ,അർജുൻ നമ്മൾ നേരത്തെ കാണേണ്ടതായിരുന്നു ,സാരമില്ല തൽക്കാലം ചെറിയമ്മയുടെ പേടി മാറ്റിക്കൊടുക്ക് ..”

”ഒരു നിമിഷം നിങ്ങളുടെ മൊബൈൽ നമ്പർ ….?”

”അർജുന്റെ നമ്പർ എന്റെ കയ്യിലുണ്ട് ,ഞാൻ വിളിച്ചോളാം ..”

”അവരെ വിശ്വസിക്കാമല്ലോ അല്ലെ …..”

മാലിനി മേനോൻ പുറത്തേക്ക് പോയപ്പോൾ ഞാൻ ചെറിയമ്മയ്ക്ക് നേരെ തിരിഞ്ഞു ..

”ഇല്ല ,അവൾ ചതിക്കില്ല ..”

”ഉം ….”

”അർജുൻ,, കുഴപ്പമാകില്ലല്ലോ അല്ലെ..”

” ഇല്ല ചെറിയമ്മേ, പേടിക്കേണ്ട ….,, ഞാൻ പറയുന്ന പോലെ കേട്ടാൽ നമുക്കെല്ലാം ഈ ഒരു കെണിയിൽ നിന്നു പുറത്തു കടക്കാം , അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ,, ചെറിയമ്മയെ മടുത്തു കഴിയുമ്പോൾ അവർ മാളുവിനെ ചോദിക്കും,

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *