?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

ബ്രേക്ക്‌പോയ പോലെയെ തോന്നു ,ബഹളത്തിനിടയിൽ ഞങ്ങൾ അകത്തു കയറിക്കൊള്ളാം.. പിന്നെ നിന്റെ പയ്യൻ ,വിശ്വസിക്കാവുന്ന ആളാണോ?”

”വിശ്വസിക്കാം , ആളിപ്പോൾ ആലീസിന്റെ കൂടെയുണ്ട് , ”

”ഗ്രേറ്റ്‌ അങ്ങനെയെങ്കിൽ നമുക്ക് വെയിറ്റ് ചെയ്യാം…. ”

വാസുകി ഫോൺ വച്ചു,,ചേച്ചിപ്പെണ്ണ് കാൾ വെയ്റ്റിംഗ് ആണ്.. അവളുടെ കാൾ അറ്റൻഡ് ചെയ്തു. കാണാത്തതു കൊണ്ട് വിളിച്ചതാണ് , അവളെ ഒന്ന് സമാധാനിപ്പിച്ചു. ഫോൺ പോക്കട്ടിലിട്ട് റോഡിലേക്കിറങ്ങി

”അർജുൻ ”

പിറകിൽ നിന്നും ചെറിയമ്മയാണ്…

”മാലിനി…”

വാട്സ്ആപ്പ് കാളാണ് .. ഞാൻ ഫോൺ കയ്യിൽ വാങ്ങി.

”അർജുൻ ഒരിക്കൽ കൂടി ചോദിക്കുവാണ്.. എന്റെ മോൻ സേഫായിരിക്കില്ലേ.. ”

”അവൻ മാത്രമല്ല ചേച്ചി ,നമ്മളൊക്കെ സേഫായിരിക്കും.. ”

”ഞാൻ നിന്നെ വിശ്വസിക്കുകയാണ് ജീവിതം ഇവരുടെ കുരുക്കിൽ തീർന്നു പോകുമെന്നാണ് കരുതിയത്.ഇപ്പൊ ഒരു പ്രതീക്ഷയുണ്ട്.., മോൻ വിളിച്ചിരുന്നു …എന്തോ പ്രശ്നമുണ്ട് ആലീസ് നല്ല ടെൻഷനിലാണ് , കുപ്പി ഏതാണ്ട് കാലിയായി .. ഏതാണ്ട് ഓഫായ പോലെ തന്നെ ..അരമണിക്കൂർ കൂടികഴിഞ്ഞു പുറകിലത്തെ ഗേറ്റ് തുറന്നിടാൻ പറഞ്ഞിട്ടുണ്ട് …. ”

കാൾ വച്ചിട്ടുള്ള അതിനു മുന്നേ പ്രിയയുടെ കാൾ വന്നു ,അവരോടു നേതാജി നഗറിലേക്ക് വാസുകിയുടെ പ്ലാനിനെ കുറിച്ച് പറഞ്ഞു ..

”അർജുൻ …അത് റിസ്‌ക്കാണ് ,പോലീസും ബഹളവും ഒക്കെയാകും …നല്ലതു പുറകിലുള്ള സ്‌കൂൾ ഗ്രൗണ്ട് വഴി കയറുന്നതാണ് …ആ ഭാഗത്തു മതിലിനു പൊക്കം കുറവാണു ,,,വേസ്റ്റ് കൊണ്ട് തട്ടുന്നത് കൊണ്ട് ആരുമങ്ങനെ ആ ഭാഗം ശ്രദ്ധിക്കാറില്ല .പിന്നെ രാത്രി ചുറ്റിക്കളിക്ക് വരുന്നവരെ അകത്തു കടത്താനായി ആ ഭാഗത്തെ സി സി ക്യാമറകൾ ഒക്കെ ഓഫാക്കി ഇട്ടിരിക്കുകയാണ് ..”

”അങ്ങനെയെങ്കിൽ അതാണ് നല്ലതു ഞാൻ വാസുകിയെ വിളിച്ചു പറയാം ….”

”ശരി ശരി ….ഞാൻ ആ ഭാഗത്തു തന്നെയുണ്ട് ,വിളിച്ചാൽ മതി ..”

പ്രിയയുടെ കാൾ കഴിഞ്ഞു ഫോൺ ഇറയത്തു വച്ച് നടക്കുമ്പോൾ പുറകിൽ നിന്നും ചെറിയമ്മ വിളിച്ചത് കേട്ടില്ലെന്നു നടിച്ചു,.. മാളു ആശിച്ചു നിൽക്കുകയാണ് അവളുടെ ഏറ്റവും വലിയ ഫാന്റസിയാണ് ..നടക്കട്ടെ ..ഇപ്പൊ ലക്ഷ്യം ആലീസാണു …..ശരീരത്തിന്റെ ക്ഷീണം മാറ്റാൻ കുളത്തിൽ പോയി ഒന്ന് മുങ്ങി നിവരണം …..ഉറക്കമില്ലാത്ത ഒരു രാത്രി കൂടി കാത്തിരിക്കുകയാണ് ……

[തുടരും ]

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *