പറയുമ്പോൾആ മുഖമൊന്നു ചുവന്ന പോലെ ,,,ഊഹിക്കാൻ കഴിയും അവർക്ക് പറയാനുള്ളത് ,, ചിരിച്ചു തലയാട്ടി ഞാൻ തിരിഞ്ഞു ,,പുറത്തേക്ക് നടക്കുമ്പോൾ രഹസ്യമായി അപ്പോഴും അവിടെ നിൽക്കുന്ന ഓരോ ആളെയും നിരീക്ഷിച്ചു ,,ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ ?….ഇല്ല അങ്ങനെ സംശയിക്കത്തക്ക ആരുമില്ല…….സി ബ്ലോക്കിൽ കണ്ട പോലീസ് ലുക്ക് ഉള്ള ആളിൽ മാത്രമാണ് കുറച്ചെങ്കിലും സംശയിക്കത്തക്കതായി കണ്ടത് .
കാറ് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഫോൺ ശബ്ദിച്ചു ,അമ്മയാണ് ,,
”നീയിതു എവിടെയാ ,സൂസനെ വിളിച്ചപ്പോൾ നീ നേരത്തെ പോന്നെന്നാണല്ലോ പറഞ്ഞത് ,,”
”അത് അമ്മെ ഒരു ആക്സിഡന്റ് കേസ് കണ്ടു നിന്നതാ ,ഇപ്പൊ എത്തി ,,”
”സമയം എത്രയായീന്നു വല്ല ഓർമ്മയുമുണ്ടോ ?വഴീല് നോക്കി നിൽക്കാണ്ട് വേഗം പോന്നോളുട്ടോ..”
കുറച്ചു ദേഷ്യത്തിലാണ് , കാറ് നേരെ വീട്ടിലേക്കു തന്നെ വിട്ടു ,,,നോക്കുമ്പോൾ ഇറയത്തു തന്നെ അമ്മ വഴിക്കണ്ണുമായി നിൽക്കുന്നുണ്ട് …
”ഒരിടത്തു പോയാൽ പിന്നെ ………… എന്ത് കണ്ടാലും നോക്കി നിന്നോളും ,,”
വിചാരിച്ച പോലെ അമ്മ ചെറിയ ദേഷ്യത്തിലാണ്…
”അവിടെ ചെന്നപ്പോ ബസു മറിഞ്ഞു കുറെ പേരെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു അതാ ,,”
ഞാൻ തല ചൊറിഞ്ഞു ,,
”ഉം ഉം ഞാനൊന്നും പറയുന്നില്ല ,ഏതായാലും പോയി കുളിച്ചിട്ടു വാ ,എന്നിട്ടു വല്ലതും കഴിക്കാൻ നോക്ക്
,കുറച്ചു ദിവസായി തിന്നാനും വേണ്ട കുടിക്കാനും വേണ്ട ..അങ്ങനെ നടന്നോളും …. ”
”ഇപ്പൊ ‘അമ്മ പറഞ്ഞിട്ടല്ലേ പോയത് ”
”എന്നും പറഞ്ഞു ,കൊണ്ട് പോയി ആക്കി പോരാൻ ഉണ്ടായിട്ട് ,,,ഞാൻ പറയുന്നില്ല ,,വേഗം കുളിച്ചു വാ ഞാൻ ചോറെടുത്തു വയ്ക്കാം ”
”ഞാൻ കുളിച്ചിട്ടല്ലേ പോയത് ,,”
”സൂസനിപ്പോ വിളിച്ചപ്പോ പറഞ്ഞു അവിടെ ട്രോളി തള്ളി നടക്കുവായിരുന്നെന്നു..പോയി കുളിക്ക് ,മാറാനുള്ളത് എന്റെ റൂമിലെ കട്ടിലിനു മേലെ വച്ചിട്ടുണ്ട് ,ആ അല്ലെങ്കിൽ വേണ്ട അവിടെ പെമ്പിള്ളേര് കുളിക്കാൻ കേറിയിട്ടുണ്ട് ,,എല്ലാം കൂടെ എവിടെക്കെയോ കറങ്ങാൻ പോയിട്ട് ഇപ്പോഴാ വന്നത് ,മോളില് ഒരൊറ്റ ബാത്ത് റൂം ഒഴിവുണ്ടാകില്ല .ഓരോന്നിനും കേറിയാൽ മണിക്കൂർ ഒന്ന് വേണം ഇറങ്ങാൻ ,നീ പുറത്തെ ബാത് റൂമിൽ കുളിച്ചോ ,,,ഇന്നാ തോർത്ത് ….ഇറങ്ങുമ്പോഴേക്കും മാറ്റാനുള്ള ഡ്രസ്സ് ഞാൻ കൊണ്ട് വരാം ”
”വേണ്ടമ്മേ ഞാൻ പോയി എടുത്തോളാം ..”
”അത് വേണ്ട നിനക്ക് കാണാൻ പറ്റിയ കോലത്തിലൊന്നും ആയിരിക്കില്ല അവറ്റകൾ ,നേരത്തെ ഞാൻ ചെല്ലുമ്പോൾ ആ ലിഷയൊക്കെ ഒരു തോർത്തും ഷിമ്മീസുമിട്ട് ആ കട്ടിലിൽ കിടക്കുന്നുണ്ട് ,,തള്ളമാര് കണ്ടാലെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കേണ്ടേ ,പ്രായം തികഞ്ഞ ആമ്പിള്ളേരുള്ള വീടാണെന്ന് ഒരു ചിന്തയുമില്ല ”..”
”ങ്ങേ ലിഷയൊക്കെ വന്നോ ?”
സഞ്ജു എന്തെങ്കിലും ഒരു അപ്ഡേറ്റ് പ്ലീസ്സ ഞ്ജു എനിക്ക് കമൻറ് ഇടാൻ ഒന്നും അറിയില്ല എൻറെ മനസ്സിലുള്ളത് തുറന്നുപറയുന്ന അത്രയേ ഉള്ളൂ
സഞ്ജു എന്തെങ്കിലും ഒരു അപ്ഡേറ്റ് പ്ലീസ്
സഞ്ജു വല്ലപ്പോഴും സമയം പോക്ക് എന്ന് പറഞ്ഞ ഒരു സാധനം ഈ മൊബൈൽ ഇത് വായിക്കുമ്പോൾ സഞ്ജു എന്തുപറ്റി ഞങ്ങൾ ആരെങ്കിലും വഴക്കു പറഞ്ഞോ അതോ വേറെ എന്തെങ്കിലും പറഞ്ഞോ സഞ്ജു ബാക്കി ഭാഗം കൂടി ?????
പിന്നെ സഞ്ജു ഈ കഥയിൽ അമ്മയെ കൊണ്ടുവരരുത് പ്ലീസ്
സഞ്ജു എന്താ അടുത്ത വരാത്തെ കുറെ നാളായി കാത്തിരിക്കാൻ സഞ്ജു പ്ലീസ്എ ന്തെങ്കിലും ഒരു അപ്ഡേറ്റ് താ പ്ലീസ്
Sanju tirichum puthuvalsara asamsakal
????
Ennu 8 annu
സഹോ… എവിടെ ബാക്കി എവിടെ?
ഉള്ളിൽ നിന്നൊരു ഒരു പെണ്ണിന്റെ ശബ്ദം..
”തുടങ്ങിയോടി ,,”
”അതെങ്ങനെ ചേച്ചി ,അയാളിപ്പോൾ വന്നതല്ലേയുള്ളു ,,പിന്നെ ഇല്ല കുറച്ചു നേരം വർത്തമാനം പറഞ്ഞിട്ട് തുടങ്ങാമെന്ന് കരുതി.”
”എന്നാൽ ഒരു കാര്യം ചെയ്യ് , നീ അപ്പുറത്തുള്ള കട്ടിലിലേക്കു മാറിക്കോ ,ഒരു പാർട്ടി കൂടിയുണ്ട് ,,”
”ഒരു രണ്ടു മിനിറ്റ് ചേച്ചി ,”
”തുടങ്ങിയിട്ടില്ലെങ്കിൽ പിന്നെന്തിനാടി രണ്ടു മിനിറ്റു ,,”
”ചേച്ചീടെ പാർട്ടിക്ക് മുട്ടി നിക്കുവാണെന്നു തോന്നുന്നല്ലോ ,,’
‘അതൊക്കെ എന്തിനാ നീ നോക്കുന്നത് ഒന്ന് വേഗം മാറെടി…ഇല്ലെങ്കിൽ വേണ്ട നീ വാതിൽ തുറന്നെ ,,….
This week,seventh
കഥയ്ക്കായി കാത്തിരിക്കുന്നു… താങ്കളുടെ കഥ മുഴുവനാക്കണം… എല്ലാ ആശംസകളും നേരുന്നു… ഇനി ഒരു കഥക്കും കുറച്ചുകാലത്തേക്ക് കമന്റ് ചെയ്യുന്നില്ല..
എത്രനാൾ കാത്തിരിക്കണം അടുത്ത ഭാഗത്തിനായ് നിന്റെ കഥ വായിക്കാൻ തന്നെ വളരെ സുഖമാണ് അതിനാലാണ് ഞാൻ ഇത്രയും കാലം പ്രതീക്ഷയോടെ ഇരുന്നു എന്നാൽ നീ ഉപേക്ഷിച്ചു പോകുന്നത് വളരെ നല്ല കാര്യമല്ല ഇനിയും എത്രനാൾ വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം പക്ഷെ നീ ഒരിക്കലും ഇത് നിർത്തരുത് സമയം ഞങ്ങൾക്കാകും ഒരു പ്രശ്നവുമല്ല തുടരാം എന്നൊരു വാക്ക് അതാണ് ഞങ്ങൾ പ്രധാനം നിനക്ക് സമയമെടുത്ത് ചെയ്യാം ഒരിക്കലും ആരും നിന്നെ ഒന്നും പറയില്ല പക്ഷേ ഞങ്ങളെ പറ്റിക്കാൻ ശ്രമിക്കരുത് നിനക്ക് കഥ നന്നായി എന്ന് തോന്നുമ്പോൾ മാത്രം ഇടുക അല്ലെങ്കിൽ വേണ്ട അത് തോന്നുന്ന കാര്യം വരെ വെയ്റ്റ് ചെയ്യാം
Njn kathrikunnu bro vagam adutha bagam edu
Bro എന്തായാലും ഇത് എങ്ങനെയെങ്കിലും അവസാനിപ്പിക്കാതെ നിർത്തരുത് അടുത്ത പാർട്ടിനായി വെയിറ്റിംഗ്
Waiting for next part
രണ്ടു വര്‍ഷത്തിലേറെ ആയി ഞാന്‍ കമ്പിക്കുട്ടന് നോക്കുന്നു.. ഒരുപാട് നല്ല കഥകള്‍ പാതിയില്‍ നിര്‍ത്തി പോകുന്നത് കണ്ടു… ശ്രീകുമാര്‍, ഒറ്റകൊമ്പന്‍, വൈഗവ്, ശ്രീ ലക്ഷമി, സഞ്ചു ഗുരു ….. അങ്ങനെ ഒരുപാട് പേര്.. ഇവരുടെ കഥ വന്നോ, വന്നോ എന്ന് നോക്കി കാത്തിരുന്നു വായിക്കുന്ന ഞങ്ങള്‍ വായനക്കാര്‍ സ്ഥിരം മണ്ടന്മാരാകുകയാണ് ഇവര്‍ കഥ ഇടക്കുവച്ച് നിര്‍ത്തിപോകുമ്പോള്‍… ദയവായി ഇനി കഥ എഴുതുന്നവര്‍ അതു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണേ… തുടക്കത്തിലെ എഴുത്തിന്റെ ആവേശം ഒടുക്കം വരെ നിലനിര്‍ത്തണം. ഇതൊരു അപേക്ഷയാണ്.. സഞ്ചുസേന കഥ നിര്‍ത്തരുത് എന്നാണ് പറയാനുള്ളത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഭായി ,,രണ്ടു മൂന്നാഴ്ച മുന്നേ ഏഴാം പാർട്ട് ന്റെ അവസാന ഭാഗം ഒഴിച്ച് എഴുതി തീർത്തതാണ്..പക്ഷെ പിന്നീട് ഒരു വരി എഴുതാൻ പറ്റിയിട്ടില്ല ,വേണമെങ്കിൽ എന്തെങ്കിലും കാട്ടി കൂട്ടി കഥ പൂർത്തിയാക്കാം ,പക്ഷെ എന്റെ മനസ്സിലുള്ള പോലെ തീർക്കാനാണ് ശ്രമിക്കുന്നത്… അത് കൊണ്ട് ദയവായി കാത്തിരിക്കുക ,എഴുതുന്നവർ ഒരു പാട് പ്രശ്നങ്ങളിൽ നിന്നുള്ള റിലാക്സ് നി വേണ്ടിയാണു ഇതിനു വേണ്ടി സമയം ചിലവഴിക്കുന്നത്..അവർക്ക് കിട്ടുന്ന പ്രതിഫലം നിങ്ങളുടെ നല്ല വാക്കുകളാണ് ,,അത് കൊണ്ട് കഴിവതും ശ്രമിക്കും ,,പക്ഷെ….
ഏഴാം ഭാഗം ശരിക്കു പറഞ്ഞാൽ ജനുവരി ആദ്യ ആഴ്ച തന്നെ വരേണ്ടതാണ് ,കുറച്ചു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു ,പക്ഷെ വ്യക്തിപരമായി എഴുതാൻ കഴിയാത്ത മനസികാവസ്ഥയിലാണ്….അതാണ് നീണ്ടു പോകുന്നത്..ഏഴാം ഭാഗം ഈ ആഴ്ച തന്നെ മെയിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്..പക്ഷെ തുടർന്നുള്ള ഭാഗങ്ങൾ തീർക്കാൻ കഴിയുമോ എന്നറിയില്ല……
നിര്‍ത്തല്ലെ.. പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്.. അതിനെ അതിജീവിക്കണം..
Ayoo agana parayala broo….. Sarikum veshamam undakuna kariyam anualo broo…. Enthu prblm anu broo.. Enthanakilum thirkan pattunath annakil തീർത്തു thirika varanam.. E കഥ പകുതി vachu nirthi pokaruth…. Plsss
Ayoo agana parayala broo… Bayagara sangadam ulla kariyam anu. Prblm pettanu thiratta… Enthakilum njglku oky kuda ela…. കഥ nirtharuth bai prblm oky thirthitt katha full akanam… Plss baii
നിർത്തല്ലേ പ്ലീസ്
എവിടെ പോയി…. നിര്‍ത്തല്ലേ..
Sanju bai enthayii katha… Njgal evida wait chayukayanutta…. എന്നു varum ennakilum parayanaa..
Ethayi nium mugiyo