ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന] 708

”അർജുൻ വേഗം വേഗം…….”

പെട്ടെന്ന് ടീച്ചർ പിന്നിലിരുന്നു പരിഭ്രമത്തോടെ വിളിച്ചു പറയുന്നതു കേട്ട് എന്തെന്നറിയാൻ ഗ്ലാസ്സിലൂടെ പിന്നിലേക്കു നോക്കുമ്പോൾ രണ്ടു ഫ്രീക് പയ്യന്മാർ ബൈക്കിൽ ഞങ്ങളുടെ ബൈക്ക് നു അടുപ്പിച്ചു പാഞ്ഞു വരുന്നു…അതിലൊരുത്തൻ കൈ നീട്ടിപ്പിടിച്ചിട്ടുണ്ട് ,,ടീച്ചറുടെ കയ്യിലെ ബാഗാണ് ലക്ഷ്യമെന്നുറപ്പ് …സി സി കൂടിയ ബൈക്കാണ് അവരുടേത് ,അത് കൊണ്ട് അടുത്ത് കാണുന്ന ഊടു വഴിയിലേക്ക് പായിച്ചു കയറ്റുക തന്നെ ,ബൈക്കിലെത്തി മാല പൊട്ടിച്ചു രക്ഷപെടുന്ന ടീമിനെ കുറിച്ച് കേട്ടിട്ടുണ്ട് ,പക്ഷെ ഇത്ര പട്ടാപകൽ…ആള് കൂടുന്നിടത്തു നിർത്തി നാലു പൊട്ടിച്ചാലോ ? മിഷൻ ഹോസ്പിറ്റലിലേക്ക് പോകുന്ന പോക്കെറ്റ് റോഡുണ്ട് അതിലെ പോയാലും ബേക്കറി ജംഗ്ഷൻ എത്താം ,കുറച്ചു കറങ്ങണമെന്നേയുള്ളു….അത്യാവശ്യം ആൾസഞ്ചാരമുള്ള ഇടറോഡാണ്‌ ,ബൈക്ക് നിർത്തി ഒച്ചവെച്ചാൽ ആളുകൂടും ,ഇവന്മാരെ നന്നായി കൈകാര്യം ചെയ്തു വിടുകയുമാകാം .

”ടീച്ചറെ ബാഗു മുറുകെ പിടിച്ചോ ,,അടുത്ത് ആളുള്ളിടത്തു നിർത്താം ,,”

”വേണ്ട …….നിർത്തേണ്ട ,,ഇത് അവളുടെ ആൾക്കാരാണ് ,,വേഗം എങ്ങനെയും കോടതി ജംഗ്ഷൻ എത്തണം.അവിടെ വക്കീലിനടുത്തു ഇതിലുള്ള ഡാറ്റ എത്തിച്ചു കൊടുക്കണം ..”’

ദൈവമേ ഗായത്രി അയച്ച ടീമാണ് …എങ്കിൽ ഇവർ മാത്രമാകില്ല വേറെയും ടീമുകൾ ഉണ്ടാകും…

അവരെങ്ങനെ കൃത്യമായി ബാങ്കിൽ നിന്നിറങ്ങുന്ന സമയത്തു തന്നെ …? മത്സരം വെറുതെയാണ് ,തൊട്ട് തൊട്ടില്ല എന്ന മട്ടിലാണ് അവരുള്ളത്..ടീച്ചറുടെ കയ്യിലിരിക്കുന്ന ബാഗു തന്നെ ലക്‌ഷ്യം ,ഒന്ന് രണ്ടു തവണ പിന്നിലിരിക്കുന്നവൻ കൈനീട്ടി തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും പിടിത്തം കിട്ടിയില്ല ,.. ബാഗ്‌ രക്ഷിക്കാനുള്ള ടീച്ചറുടെ ശ്രമം കാരണം ബൈക്ക് രണ്ടു മൂന്നു തവണ പുളഞ്ഞു ,ഭാഗ്യത്തിനാണ് മറിയാതെ ബാലൻസ് ചെയ്തത്….ഈ സ്പീഡിൽ റോഡിൽ മറിഞ്ഞാൽ രണ്ടും ഏറെക്കുറെ പടമാകും എന്നുറപ്പു…സൈഡിൽ ഒരു ഇടവഴി കണ്ടപ്പോൾ പിന്നെ ഒന്നും ആലോച്ചില്ല ,,നേരെ ഓടിച്ചു കയറ്റി ,മാർക്കറ്റ് റോഡാണ് ,,ഒരു ലോറി വട്ടമിട്ടു തിരിക്കുന്നുണ്ടു ,രണ്ടും കൽപ്പിച്ചു സ്പീഡ് കൂട്ടി സൈഡിൽ കൂടി ഒറ്റകയറ്റം ,ഭാഗ്യം , കഷ്ട്ടിച്ചു അപ്പുറമെത്തി ,,,പിന്നാലെ എത്തിയവർ ഹോണടിച്ചു ലോറിക്കാരനെ പേടിപ്പിക്കുന്നത് കേൾക്കാം ,,,അവസാനത്തെ കട കഴിഞ്ഞു കഷ്ട്ടിച്ചു പോകാവുന്ന ഒരു ഇടയുണ്ട് ,മാർക്കറ്റിലെ വേസ്റ്റും മറ്റും കൂടി കിടന്നു വമിക്കുന്ന ദുർഗന്ധം അസഹനീയമാണ് ,,,അതിലെ ഒരു നൂറു മീറ്റർ കഴിഞ്ഞതോടെ വീണ്ടും മെയിൻ റോഡ് കിട്ടി ,വളവു തിരിഞ്ഞപ്പോൾ ഒരു ചെറിയ പള്ളിയുണ്ട് അവിടെ ,,മരണമോ എന്തോ ആണെന്ന് തോന്നുന്നു കുറച്ചാളുകൾ പള്ളിയിലേക്ക് പോകുന്നുണ്ട് ,,

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

221 Comments

Add a Comment
  1. എന്നാൽ പിന്നെ ഒരു 29 പേജ് കൂടി എഴുതി 100 എണ്ണം തികച്ച് നിർത്താമായിരുന്നില്ലെ മലരെ

  2. ഫഹദ് സലാം

    സഞ്ജു ബ്രോ..

    1. Bro 8 th part mail cheythu …

  3. Thirakkukal kazhinjille bro?? Kathirippinte vedana sahikkan vayya?? Please continue the story?? Eagerly waiting for the next part..

  4. ഫഹദ് സലാം

    സഞ്ജു ബ്രോ.. തിരക്കുകൾ എല്ലാം കഴിഞ്ഞോ…

  5. പ്രിയ സൻജു ബ്രോ ….. ഈ കഥയിലെ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നറിയാത്തതിനാൽ മനസ്സിൽ ഒരു നീറ്റലാണ് …… എത്രയും വേഗം തുടർ ഭാഗങ്ങൾ പോസ്റ്റ് ചെയ്യൂ …. പ്ലീസ്

  6. Pattuchulle..ethrayum naalayittu

  7. Sample എന്‍റെ മേലേക്ക് വീണതോടെ എനിക്കും അടിപതറി.. വീണതിന്റെ വെപ്രാളത്തിൽ എന്നെ ഇറുമ്പടക്കം  പിടിച്ച സ്മിതയെയും കൊണ്ട് മൂന്നാലു മലക്കം മറിഞ്ഞിട്ടാണ്   നിന്നതു… രണ്ട് പേരുടെയും കിതപ്പിന്റെ ശബ്ദം മാത്രം ,, അപ്പുറത്തു നിന്നു കയറി വരുന്ന ഗുണ്ടകളുടെ ടോർച്ച വെളിച്ചം  മുകളിലെ ഇലകളിൽ പതിക്കുന്നത് കണ്ടതോടെ അവരെ തള്ളിമാറ്റി ചാടിയെഴുന്നേറ്റു…വീഴ്ചയിൽ എവിടെയൊക്കെയോ മുട്ടിയെന്നു  തോന്നുന്നു , ശരിക്കൊന്നു ശരീരം കുടഞ്ഞു..സ്മിത നിലത്തു ഇരുന്നു കിതപ്പ് മാറ്റുകയാണ്  , സാരിയൊക്കെ അഴിഞ്ഞു മാറിൽ നിന്നു വീണിരിക്കുന്നു…ബ്ലൗസിനുള്ളിൽ തിങ്ങി നിൽക്കുന്ന കനത്ത മാറിടങ്ങൾ കിതപ്പിനൊത്തു ഉയർന്നു താഴുന്നു…വേറെ ഒരവസരത്തിൽ ആയിരുന്നെങ്കിൽ  ആസ്വദിക്കാനുള്ള കാഴ്ച ,പക്ഷെ ഇപ്പോൾ….നേരിയ നിലാവെളിച്ചത്തിൽ താഴെ റോഡ് കാണാം , ആന്റി പറഞ്ഞ വെയ്റ്റിംഗ് ഷെഡ് ? ഇറങ്ങി ചെന്നിട്ടു വലത്തോട്ട് എന്നാണ് പറഞ്ഞത്..നോക്കാം..

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      ഇനി കഥാപാത്രങ്ങളെയൊക്കെ ഒന്ന് കൂടി ഓർത്തെടുക്കണം.

    2. Kiduuuuu…..waiting

  8. ഡിയർ ഫ്രണ്ട്‌സ് , സ്റ്റോറി എഴുതി അതിന്റെ പാതിഭാഗം പിന്നിട്ടിരിക്കുന്നു..പക്ഷെ ജോലിത്തിരക്കിലാണ്..മൊബൈലിൽ എഴുതുന്നത് കമ്പ്യൂട്ടറിൽ ആണ് എഡിറ്റ് ചെയ്യാറ്..ഇവിടെ അതിനുള്ള സൗകര്യമില്ല.. കുറച്ചു കാലം കൂടി ഈ സാഹചര്യത്തിലാണ് ജോലി ചെയ്യേണ്ടത്.. ഇനി ഏതായാലും കഥ പൂർത്തിയാക്കുക എന്നതാണ് ലക്‌ഷ്യം.. നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്താൽ പിന്നെ അടുത്തടുത്ത ആഴ്ചകളിൽ തുടർഭാഗങ്ങൾ ഉണ്ടാകും…..ഒരിക്കൽ കൂടി ഈ കഥയെ കാത്തിരിക്കുന്ന എല്ലാവര്ക്കും ഒരു പാട് നന്ദി…

  9. ഫഹദ് സലാം

    സഞ്ജു ബ്രോ? എവിടെ

  10. Please post nest part asap thx

  11. സഞ്ജു തിരക്കുകൾ കഴിഞ്ഞോ? ഉടനെ വരുമോ

  12. അടുത്ത ഭാഗം എപ്പോഴാ ബ്രോ
    കട്ട waitig

  13. സഞ്ജു എവിടെ മുത്തേ..?????

    1. എന്നാൽ പിന്നെ ഒരു 29 പേജ് കൂടി എഴുതി 100 എണ്ണം തികച്ച് നിർത്താമായിരുന്നില്ലെ മലരെ

  14. സഞ്ജു എവിടെ മുത്തേ..?????

  15. ഫഹദ് സലാം

    സഞ്ജു ബ്രോ.. തിരക്കുകൾ കഴിഞ്ഞോ.. കഥ എവിടെ വരെ ആയി..

  16. Njangale itharayum nalla kadha ezhuthi kambi aakkiya ninne njangal theri parayumo muthe, ee kadhayile oro kaliyum orthu ethra vaanam vittatha adutha bhaagam complete aavumbol post cheyyu waiting….

  17. ഇത്ര കാലമായിട്ടും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നിങ്ങളെ മുഷിപ്പിക്കേണ്ടി വരുന്നതിൽ ക്ഷമ ചോദിക്കുന്നു..അടുത്ത ഭാഗം ഏതാണ്ട് പൂർത്തിയാണ് ,പക്ഷെ എഡിറ്റിംഗ് ഒക്കെ ബാക്കിയുണ്ട് , കുറച്ചു തിരക്കുകൾ കൂടി കഴിഞ്ഞാൽ നവംബർ ,ഡിസംബർ മാസങ്ങളിൽ മൂന്ന് ഭാഗങ്ങളും പബ്ലിഷ് ചെയ്യും..രാജയുടെ നയൻ എന്ന ഹിറ്റ് സ്റ്റോറിയിലെ ഒരു കഥാപാത്രം കൂടി ഏദൻതോട്ടത്തിലേക്ക് കടന്നു വരുന്നുണ്ട്..അദ്ദേഹം അനുവാദം നൽകി കഴിഞ്ഞു…ഒരിക്കൽ കൂടി സോറി ഫ്രണ്ട്‌സ് ,,…

  18. ഫഹദ് സലാം

    സഞ്ജു സേന.. മുത്തേ ചങ്കെ.. കരളിന്റെ കുളിരെ.. എവിടെ മുത്തേ.. എന്തായി മുത്തേ

  19. ഫഹദ് സലാം

    സഞ്ജു സേന എവിടെ….?

  20. Super narration..adutha bhagathinayi kathirikkunnu.

  21. സഞ്ജു ഭായ് ഓണത്തിന് എങ്കിലും കാണുമോ ബാക്കി

  22. പ്ലീസ് ഉടനെ എഴുതണം ഓരോ ലക്കവും ഒന്നിനൊന്നു മെച്ചം ആണ് very interesting ആണ് വായിക്കുന്ന ഓരോ വ്യക്തിയെയും ത്രസിപ്പിക്കുന്ന അവതരണ ശൈലി too be continued

  23. ഫഹദ് സലാം

    സഞ്ജു ബ്രോ.. എന്തായി.. കാത്തിരിക്കുന്നു..

  24. Dear സഞ്ജു കഥ എന്തായി ബാക്കി ഉടനെ വരുമോ? കാത്തിരിക്കാൻ തുടങ്ങിയിട്ട് 6മാസമായി വേഗത്തിൽ കഥയുമായി തിരിച്ചു വരൂ പ്ലീസ്

  25. കഥ സൂപ്പർ ആയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *