അതേയ് പെണ്ണൊന്നു മിനുങ്ങി വരുന്നുണ്ട് ,കാണുമ്പോൾ തന്നെ കൊതിയാകുന്നുണ്ട് ,പക്ഷെ എന്ത് ചെയ്യാം അവളുടെ മനസ്സ് മൊത്തം ഇപ്പൊ നീയാ ,എന്ത് പറഞ്ഞാലും അവസാനം നിന്റെ കാര്യത്തിലെത്തും ,മനസ്സ് നിറയെ നിന്നെയും കൊണ്ട് നടക്കുന്ന അവളോട് ഞാനെങ്ങനാ ………….
തെല്ലൊരു അത്ഭുതവും തോന്നാതിരുന്നില്ല ഇവരെയൊക്കെ എത്രയോ കാലമായി കാണുന്നു ,പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സ്ത്രീകൾ എന്നെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുകയാണ്….ചേച്ചിയും ചിറ്റയും തൊട്ടിപ്പോൾ ടീച്ചർ വരെ……മനസുകൾ വായിച്ചെടുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ….അല്ലെങ്കിൽ വേണ്ട ഇതൊക്കെ തന്നെയല്ലേ ഒരു ത്രില്ല്.,,
”എന്താടാ ഇങ്ങനെ നോക്കുന്നത് ,,”
”എയ് ഒന്നുമില്ല ,,”
”പണ്ട് നിന്റച്ഛനും ഇത് പോലാ ,എന്തെങ്കിലും പറഞ്ഞു സംസാരിക്കാൻ ചെന്നാൽ ഇങ്ങനെ നോക്കി നിൽക്കും ,അതോടെ എന്റെ തൊണ്ടയിലെ വെള്ളം വറ്റും ,പണിപ്പെട്ടു ഒരു വിധത്തിൽ എന്താന്നു ചോദിച്ചാൽ ദേ ഇത് പോലെ കണ്ണിറുക്കി ഒരു ചിരിയാ ,, ആ …….. രേവതി ഇടയ്ക്ക് കേറി വന്നില്ലായിരുന്നെങ്കിൽ ,,,”
അവരെന്തോ ഓർത്തു നിന്ന് ഒന്ന് നെടുവീർപ്പിട്ടു .
”അതിനെന്താ ഇപ്പോൾ എന്നെ കിട്ടിയില്ലേ ,,”
”’ശരിയാ ചിലപ്പോൾ അനുഭവയോഗം നിനക്കായിരിക്കും ,,”
”എന്ത്….”
”പോടാ അവനറിയില്ല ,,…”
”അറിയാത്തതു കൊണ്ടല്ലേ ,,”
ഹ ഹ…..
”പതുക്കെ ചിരി ,അവന്മാര് റോഡിലുണ്ട്.”
”നീയില്ലെ അടുത്ത്…എന്റെ മാധവേട്ടന്റെ മോൻ എന്നെ അങ്ങനെയങ്ങു വിട്ടു കൊടുക്കില്ലെന്ന് എനിക്കറിയാം .”
”അത്രയ്ക്ക് ഉറപ്പാണോ ,,”
എന്നാൽ പിന്നെ ഒരു 29 പേജ് കൂടി എഴുതി 100 എണ്ണം തികച്ച് നിർത്താമായിരുന്നില്ലെ മലരെ
സഞ്ജു ബ്രോ..
Bro 8 th part mail cheythu …
Thirakkukal kazhinjille bro?? Kathirippinte vedana sahikkan vayya?? Please continue the story?? Eagerly waiting for the next part..
സഞ്ജു ബ്രോ.. തിരക്കുകൾ എല്ലാം കഴിഞ്ഞോ…
പ്രിയ സൻജു ബ്രോ ….. ഈ കഥയിലെ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നറിയാത്തതിനാൽ മനസ്സിൽ ഒരു നീറ്റലാണ് …… എത്രയും വേഗം തുടർ ഭാഗങ്ങൾ പോസ്റ്റ് ചെയ്യൂ …. പ്ലീസ്
Pattuchulle..ethrayum naalayittu
Sample എന്റെ മേലേക്ക് വീണതോടെ എനിക്കും അടിപതറി.. വീണതിന്റെ വെപ്രാളത്തിൽ എന്നെ ഇറുമ്പടക്കം പിടിച്ച സ്മിതയെയും കൊണ്ട് മൂന്നാലു മലക്കം മറിഞ്ഞിട്ടാണ് നിന്നതു… രണ്ട് പേരുടെയും കിതപ്പിന്റെ ശബ്ദം മാത്രം ,, അപ്പുറത്തു നിന്നു കയറി വരുന്ന ഗുണ്ടകളുടെ ടോർച്ച വെളിച്ചം മുകളിലെ ഇലകളിൽ പതിക്കുന്നത് കണ്ടതോടെ അവരെ തള്ളിമാറ്റി ചാടിയെഴുന്നേറ്റു…വീഴ്ചയിൽ എവിടെയൊക്കെയോ മുട്ടിയെന്നു തോന്നുന്നു , ശരിക്കൊന്നു ശരീരം കുടഞ്ഞു..സ്മിത നിലത്തു ഇരുന്നു കിതപ്പ് മാറ്റുകയാണ് , സാരിയൊക്കെ അഴിഞ്ഞു മാറിൽ നിന്നു വീണിരിക്കുന്നു…ബ്ലൗസിനുള്ളിൽ തിങ്ങി നിൽക്കുന്ന കനത്ത മാറിടങ്ങൾ കിതപ്പിനൊത്തു ഉയർന്നു താഴുന്നു…വേറെ ഒരവസരത്തിൽ ആയിരുന്നെങ്കിൽ ആസ്വദിക്കാനുള്ള കാഴ്ച ,പക്ഷെ ഇപ്പോൾ….നേരിയ നിലാവെളിച്ചത്തിൽ താഴെ റോഡ് കാണാം , ആന്റി പറഞ്ഞ വെയ്റ്റിംഗ് ഷെഡ് ? ഇറങ്ങി ചെന്നിട്ടു വലത്തോട്ട് എന്നാണ് പറഞ്ഞത്..നോക്കാം..
ഇനി കഥാപാത്രങ്ങളെയൊക്കെ ഒന്ന് കൂടി ഓർത്തെടുക്കണം.
Kiduuuuu…..waiting
ഡിയർ ഫ്രണ്ട്സ് , സ്റ്റോറി എഴുതി അതിന്റെ പാതിഭാഗം പിന്നിട്ടിരിക്കുന്നു..പക്ഷെ ജോലിത്തിരക്കിലാണ്..മൊബൈലിൽ എഴുതുന്നത് കമ്പ്യൂട്ടറിൽ ആണ് എഡിറ്റ് ചെയ്യാറ്..ഇവിടെ അതിനുള്ള സൗകര്യമില്ല.. കുറച്ചു കാലം കൂടി ഈ സാഹചര്യത്തിലാണ് ജോലി ചെയ്യേണ്ടത്.. ഇനി ഏതായാലും കഥ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.. നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്താൽ പിന്നെ അടുത്തടുത്ത ആഴ്ചകളിൽ തുടർഭാഗങ്ങൾ ഉണ്ടാകും…..ഒരിക്കൽ കൂടി ഈ കഥയെ കാത്തിരിക്കുന്ന എല്ലാവര്ക്കും ഒരു പാട് നന്ദി…
സഞ്ജു ബ്രോ? എവിടെ
Please post nest part asap thx
സഞ്ജു തിരക്കുകൾ കഴിഞ്ഞോ? ഉടനെ വരുമോ
അടുത്ത ഭാഗം എപ്പോഴാ ബ്രോ
കട്ട waitig
സഞ്ജു എവിടെ മുത്തേ..?????
എന്നാൽ പിന്നെ ഒരു 29 പേജ് കൂടി എഴുതി 100 എണ്ണം തികച്ച് നിർത്താമായിരുന്നില്ലെ മലരെ
സഞ്ജു എവിടെ മുത്തേ..?????
സഞ്ജു ബ്രോ.. തിരക്കുകൾ കഴിഞ്ഞോ.. കഥ എവിടെ വരെ ആയി..
Njangale itharayum nalla kadha ezhuthi kambi aakkiya ninne njangal theri parayumo muthe, ee kadhayile oro kaliyum orthu ethra vaanam vittatha adutha bhaagam complete aavumbol post cheyyu waiting….
ഇത്ര കാലമായിട്ടും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നിങ്ങളെ മുഷിപ്പിക്കേണ്ടി വരുന്നതിൽ ക്ഷമ ചോദിക്കുന്നു..അടുത്ത ഭാഗം ഏതാണ്ട് പൂർത്തിയാണ് ,പക്ഷെ എഡിറ്റിംഗ് ഒക്കെ ബാക്കിയുണ്ട് , കുറച്ചു തിരക്കുകൾ കൂടി കഴിഞ്ഞാൽ നവംബർ ,ഡിസംബർ മാസങ്ങളിൽ മൂന്ന് ഭാഗങ്ങളും പബ്ലിഷ് ചെയ്യും..രാജയുടെ നയൻ എന്ന ഹിറ്റ് സ്റ്റോറിയിലെ ഒരു കഥാപാത്രം കൂടി ഏദൻതോട്ടത്തിലേക്ക് കടന്നു വരുന്നുണ്ട്..അദ്ദേഹം അനുവാദം നൽകി കഴിഞ്ഞു…ഒരിക്കൽ കൂടി സോറി ഫ്രണ്ട്സ് ,,…
Kidu
സഞ്ജു സേന.. മുത്തേ ചങ്കെ.. കരളിന്റെ കുളിരെ.. എവിടെ മുത്തേ.. എന്തായി മുത്തേ
Eveda baki
സഞ്ജു സേന എവിടെ….?
Super narration..adutha bhagathinayi kathirikkunnu.
സഞ്ജു ഭായ് ഓണത്തിന് എങ്കിലും കാണുമോ ബാക്കി
പ്ലീസ് ഉടനെ എഴുതണം ഓരോ ലക്കവും ഒന്നിനൊന്നു മെച്ചം ആണ് very interesting ആണ് വായിക്കുന്ന ഓരോ വ്യക്തിയെയും ത്രസിപ്പിക്കുന്ന അവതരണ ശൈലി too be continued
സഞ്ജു ബ്രോ.. എന്തായി.. കാത്തിരിക്കുന്നു..
Dear സഞ്ജു കഥ എന്തായി ബാക്കി ഉടനെ വരുമോ? കാത്തിരിക്കാൻ തുടങ്ങിയിട്ട് 6മാസമായി വേഗത്തിൽ കഥയുമായി തിരിച്ചു വരൂ പ്ലീസ്
കഥ സൂപ്പർ ആയിട്ടുണ്ട്