ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന] 1464

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9

Eden Thottathinte Kavalkkaran Part 9 bY സഞ്ജു സേന

Click here to read Previous parts of this story

അൽപ്പം വൈകിയെങ്കിലും എല്ലാ പ്രിയ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ നേരുന്നു , കഴിഞ്ഞ പാർട്ട് പോലെ ഉദ്ദേശിച്ച സന്ദർഭത്തിൽ ഈ പാർട്ടും എത്തിക്കാൻ കഴിഞ്ഞില്ല .എങ്കിലും എല്ലാവരും ഇത് വരെ പിന്തുണ അത് പോലെ തന്നെ ഇനിയും തുടരും എന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുന്നു …ഒരിക്കൽ കൂടി എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു , ഒന്ന് കൂടി ഈ കഥ മനസികോല്ലാസത്തിനു വേണ്ടിയുള്ള ഫാന്റസി മാത്രമാണ് ….അതിനെ ഒരിക്കലും ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത് …ഇഷ്ടമായാൽ ഒന്ന് ലൈക് ചെയ്യുക ,കമെൻറ് എഴുതുക ……അതാണ്‌ കഥാകാരൻ എന്ന നിലയിൽ എനിക്ക് തരാനുള്ള നിങ്ങളുടെ പ്രതിഫലം …..നിങ്ങളുടെ സ്വന്തം സഞ്ജു സേന .

…………………………………………………………………………………………………………………………………………..

രണ്ടു പേര് സ്മിതയുമായി പിടിവലി നടത്തുകയാണ് ,നേരത്തെ വീഴുന്ന കണ്ടവൻ എഴുന്നേൽക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട് ..ഞാൻ അടുത്തെത്തിയതും ഒരുത്തൻ എനിക്ക് നേരെ തിരിഞ്ഞു , മരക്കഷ്ണം കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു ,വെട്ടിയിട്ട പോലെ അവൻ നിലത്തേക്ക് വീഴുന്നത് കണ്ട രണ്ടാമൻ ഒന്ന് പതറിയ പോലെ തോന്നി .ആ ഒറ്റ നിമിഷം അവൻ അരയിൽ നിന്നെന്തോ എടുക്കാൻ തുനിഞ്ഞതാണ് ,സ്മിതയുടെ കാലു അവന്റെ മർമ്മം നോക്കി ഉയർന്നു .ഒരു ഞെരക്കത്തോടെ അവിടം പൊത്തി അവൻ കുനിഞ്ഞു നിൽക്കെ സ്മിതയുടെ കയ്യും പിടിച്ചു ഞാൻ തിരിച്ചോടി …..ഒരു പത്തു മീറ്റർ ……പാഞ്ഞു വരുന്ന ഒരു വാഹനത്തിത്തിൽ നിന്നുള്ള വെളിച്ചം ഞങ്ങളിൽ പതിച്ചു …

”അതാടാ ..അവള് തന്നെ …”

അതിൽ നിന്നാരുടേയോ ആക്രോശം കേൾക്കാം ,വരുന്നത് ശത്രു തന്നെ …എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളിരുവരും പകച്ചു നിൽക്കെ ആ വെളിച്ചം അടുത്തേക്ക് കുതിച്ചെത്തി കൊണ്ടിരുന്നു ,,

ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ – 9 .

പാഞ്ഞു വരുന്ന വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് വെളിച്ചത്തിൽ ചുറ്റും ഒന്ന് നോക്കി ,ഒരു വശത്തു നല്ല താഴ്ചയാണ് ,മറുവശം റബ്ബർതോട്ടമാണ് ,ഓടാമെന്നു വിചാരിച്ചാലും കുന്നാണ് ,മാത്രമല്ല കമ്പിവേലിയും .ചിന്തിക്കാൻ സമയമില്ല ,എന്തെങ്കിലും ചെയ്തേ പറ്റു .

വേഗം വാ ,,

ആദ്യം സ്മിത, അവർ കുറച്ചു കഷ്ട്ടപ്പെട്ടു ആ കമ്പിവേലി നൂണ്ടു കയറാൻ ,കയ്യിലിരുന്ന വടി കൊണ്ട് തിക്കിക്കൊടുത്തു കുറച്ചു ഗ്യാപ് ഉണ്ടാക്കി കൊടുത്തു ,സാരിയും ബ്ലൗസുമെല്ലാം കമ്പിയിൽ കൊളുത്തി കീറിയെന്നു തോന്നി ..അവർ കടന്നതോടെ ഞാനും അതിലൂടെ നൂണ്ടു അപ്പുറത്തേക്ക് കയറി ..ഒരു സ്‌കോർപ്പിയോ ആണ് ,ടയർ നിലത്തുരയുന്ന ശബ്ദം കേൾക്കാം ,ഭാഗ്യത്തിന് അതിൽ നിന്ന് ചാടിയിറങ്ങിയ നേരെ വീണു കിടക്കുന്നവരുടെ അടുത്തേക്കാണ് ഓടിയത് .

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

124 Comments

Add a Comment
  1. Sanju തകർത്തു നല്ല രീതിയിൽ കഥ പോകുന്നു അടുത്ത പർട്ടിൽ എങ്കിലും അർജുൻ അമ്മയുമായി സംഗമിക്കുമോ അത് സൂപ്പർ ആയിരിക്കും കാത്തിരിക്കുന്നു

    1. കഥയുടെ മുന്നോട്ടു പോക്കിൽ അങ്ങനെ ഒന്ന് ഉണ്ടാവുമെങ്കിൽ തീർച്ചയായും..പക്ഷെ വെറുതെ അങ്ങനെ ഒന്ന് കൂട്ടിച്ചേർക്കുന്നത് ബോറായി പോകും.

  2. വാസുകിയെ അവതരിപ്പിക്കുമ്പോൾ ചെറിയ പേടിയുണ്ട്.കാരണം ആ കഥാപാത്രം താങ്കളുടെ സൃഷ്ടിയാണ്.. ഒരിക്കൽ കൂടി വാസുകിയെ വീണ്ടും അവതരിപ്പിക്കാൻ അനുവാദം തന്നാ രാജയ്ക്ക് താങ്ക്സ്..

  3. സ്വാമി ഉത്തരത്തിൽ ചത്തിരുന്നാലാനന്ദ

    ബ്രോ ഇത് വരെ ഉള്ള സീരീസ് ഒറ്റ ഇരിപ്പിലാണ് വായിച്ചത് , അജ്ജാതി ത്രില്ലർ . But ഈ പാർട്ട് കുഴപ്പമില്ല പക്ഷെ ഇതേ theme കണ്ടത് പോലെ transgndr ആയുള്ള ഒരു റിച്ച് പേഴ്‌സൺ ന്റെ same theme ൽ മുന്നേ ഒരു കഥ വായിച്ചതോർക്കുന്നു ഈ പാർട്ട് വായിച്ചപ്പോ അതാ ഓർമ്മ വന്നത് anyway കിടു ആണ് ട്ടാ

    1. മാത്തുക്കുട്ടീ

      കിന്നാരത്തുമ്പി സൈറ്റിൽഅല്ലേ, എനിക്കുംഫീൽ ചെയ്തിരുന്നു, പക്ഷേ സഞ്ജു സേന അപാരമാണ് കിടുക്കി തിമിർത്തു അടുത്ത കാലത്തൊന്നും ഇത്ര വ്യത്യസ്തമായ എടുത്ത ആസ്വദിച്ചു വായിച്ചിട്ടില്ല????

    2. സ്വാമി , ആ കഥാപത്രം ഈ സൈറ്റിൽ പ്രിയ എഴുത്തുകാരൻ മന്ദൻ രാജാ എഴുതിയ നയൻ (9) എന്ന കഥയിലെ വാസുകി തന്നെയാണ്..ആ കഥാപാത്രത്തോട് ഒരിഷ്ടം തോന്നിയപ്പോൾ അദ്ദേഹത്തിന്റെ അനുവാദം വാങ്ങി ഈ കഥയിൽ ഉൾപ്പെടുത്തുകയായിരുന്നു..

  4. ജീനയും അകശും സൂസൻ ആന്റിയും കൂടെ അർജുനും ഒരു കളി എഴുതാമോ

    1. Pappu , ഉറപ്പില്ല ബ്രോ , അതിനു പറ്റിയ സാഹചര്യം വന്നാൽ നോക്കാം.

  5. ?MR.കിംഗ്‌ ലയർ?

    Boss,

    ഒട്ടനവധി സംഭവബഹുലമായ മുഹൂർത്തങ്ങൾ കൂട്ടിയിണക്കി എഴുതിയ ഈ ഭാഗത്തെ വർണിക്കാൻ ഈയുള്ളവൻ കുറെ കഷ്ടപ്പെടേണ്ടി വരും… അതെ വാക്കുകൾ ലഭിക്കുന്നില്ല. ഞാൻ അങ്ങയെ ബോസ്സ് എന്ന് വിളിക്കുന്നത് ഒരുപാട് കഥാപാത്രങ്ങൾ ഉൾപ്പെടുത്തി മികച്ച ഒരു കഥ രചിക്കുന്ന അങ്ങയെ അല്ലാതെ ആർക്ക് ആണ് ആ പേര് ചേരുന്നത്… കൂടുതൽ വാക്കുകൾ കുത്തിനിറച്ചു ബോർ ആകുന്നില്ല…. കൊതിയോടെ കാത്തിരിക്കുന്നു വരും ഭാഗങ്ങൾ ആസ്വദിക്കാൻ. ആശംസകൾ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. King layer thanks bro,സംഭവം ഫാന്റസി ആണെങ്കിലും വായിക്കുന്നവർക്ക് കല്ലു കടി ആകാതെ കഥ മുന്നോട്ടു പോകണം..അതിനു വ്യക്തികളെയും സംഭവങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പോയെ കഴിയു..അതിനുള്ള ശ്രമമാണ്.താങ്കളെ പോലുള്ളവരുടെ വാക്കുകളിൽനിന്നു ആ ശ്രമം കുറെയൊക്കെ വിജയിച്ചതായി തോന്നുന്നു..

  6. സൂപ്പർ

    1. Thanks bro

  7. ഈ ഭാഗവും നന്നായിട്ടുണ്ട് എന്നാലും എന്റെ സഞ്ജു ആ സൂസൻ ആന്റിയെ എന്താ ഇങ്ങനെ avoid ചെയ്യുന്നത് ശരിയല്ല അര്ജുനെ അവർ അത്രക്കും സ്നേഹിക്കുന്നു ആവരും മായി sex ഇല്ലെങ്കിലും കുറച്ചു റൊമാൻസ് സീൻ add ചെയ്തുടെ ഒരു പാട് വേണ്ടാ ഒരു രണ്ടോ മൂന്നോ page എങ്കിലും

    1. സാഹചര്യമനുസരിച്ചു കൊണ്ട് വരാൻ ശ്രമിക്കാം ഭായി..

  8. Nice man. Pls put next as soon as possible. Aa olichu nokkunna bloody begger Aaraa

    1. Sure bro

  9. hello sanju

    entha parayuka.//////pakshe parayathirikan pattillallo alle……sadharana claeeshe vakkukal onnum parayunnilla……athukkum mele…..ini puthiya vakku kandupidikkanam….athrakku ulla standard onnum enikkilla sahooo….8 um 9um part varan oru prasavakalama eduthu…..ennal prasavichappol…..orupadu kuttikal ayathupole oru santhosham……..jolikku edayil kurachu kurachuenkilum ezhuthio ethu poorthiyakkanam……..enthu pattiyalaum…..mattonnum ezhuthiillenkilum venda ithu poorthiyakkama.,……ithu oru “kohinnor” dimond pole e groupil undayikkottel…..ithrayum ezhuthan thanne njan orupapdu samayam edhuthu appol bro thankal 60 page ezhuthan edutha effort undallo….athu chindikkan koodi prayasam

    athyagram anu ennalum onnu chodikkukayanu…..onnu nerathe poorthiyakkikoode

    wish u all the best

    1. Madhu thanks bro ,നിങ്ങളുടെയൊക്കെ പ്രതീക്ഷകളാണ് ഈ കഥയെ മുന്നോട്ടു കൊണ്ട് പോകാൻ പ്രേരിപ്പിക്കുന്നത്….എല്ലാവരിലും നിന്നുള്ള അഭിനന്ദന വാക്കുകൾ എനിക്ക് കൂടുതൽ ടെൻഷനാണ് സമ്മാനിക്കുന്നത് ,അടുത്ത പാർട്ട് മോശമാക്കരുതല്ലോ.. ഏതായാലും ആറോ ഏഴോ പാർട്ടുകൾ എങ്കിലും വേണ്ടി വരും ഈ കഥ പൂർത്തിയാവാൻ ,ചിലപ്പോൾ കൂടാം.. എങ്കിലും പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കും..

  10. Ithanu teasing…..padmarajante oke pole ezhthhu kondu chitrangal varayana pole

    1. വായിക്കുന്നവർക്കും എനിക്കും കഥ ആസ്വദിക്കാൻ കഴിയണം..അത്രയേ ഉള്ളു ആഗ്രഹം ബ്രോ.

  11. Immathry teasing………❤❤❤❤…..thakathu

    1. Thanks knight rider

  12. ഏകദേശം ഒന്നര വർഷം 9 പാർട്ടുകൾ 380ൽ അധികം പേജുകൾ വായിക്കാനുള്ള ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല
    അടുത്ത പാർട്ട് അല്പം വൈകിയാലും കാത്തിരിക്കാൻ തയാറാണ് എന്തെന്നാൽ എഴുതുന്നത് നിങ്ങൾ ആണെന്നുള്ള ഉറപ്പ്

    1. ജിത് , ബ്രോ എന്നേക്കാൾ വിശദമായി ഈ കഥയെ മനസ്സിൽ കൊണ്ട് നടക്കുന്ന നിങ്ങളോടു ഞാനെന്തു പറയാനാണ്.. കൂടുതൽ നന്നായി അടുത്ത പാർട്ടും കൊണ്ട് വരാൻ ശ്രമിക്കാം.

  13. സഞ്ജു ബ്രോ ഒരു കലക്കൻ കമ്പി പാർട്ട് കൂടി.

    1. Joseph ,thanks bro

  14. Hi.
    Anthaparayuka….?$aho….
    Kattakk kathayum…athramel sexum..theerthu aaswadhichu sex…but…ellamthettichukond..vaasukide..kunnamohicha..anju..arjunte jivithathileku varanda..aval kalichu thimirkkatte.smithayude jivitham thanne vfliyoru kathayund.ellakathaspathrangalkkum jivanundtto..

    1. Sathyathil oru realty thonnunnu. Ente hilight anju aayirunnu.athumpoyi. sameeraye valare eshttamaayi.sahacharyamkond angane aayathaakam.anju anganeyalla eppol…sukhathi I’vendimathram….
      Aarthiyodeyaanu kathirikkunnathu…vaayikkan…vaikumbol..norasayund…vannal..chilakathapathrangale..koottiyojipikan othiri samayam..vendivarunnu..athukond..pettennu aduthathu edane ….ethum…suuuper part.
      Aa 2 kannukal….?…..
      Allthe best. Happy New year saho..
      BheeM sR

    2. Bheem sr , thanks for support , നമ്മളിപ്പോൾ ഒരു ദിവസം എത്ര സ്ത്രീകളെ ഭോഗ താൽപ്പര്യത്തോടെ നോക്കുന്നുണ്ടാകും , കിട്ടില്ല എങ്കിലും മനസ്സ് കൊണ്ട്… അത് പോലെ ലെസ്ബിയൻ റിലേഷനിടെ അഞ്ജുവിനു വാസുകി ഒരു ട്രാൻസ്‍ജിൻഡർ ആണെന്ന് അറിഞ്ഞപ്പോഴുള്ള കൗതുകം.ആദ്യ പാർട്ടുകളിൽ അറിയാം മുപ്പതിന് മേലെ ആയിട്ടും കല്യാണം നടക്കാത്ത യുവതിയാണ്.. 21 കാരനായ അർജുനുമായുള്ള ബന്ധം അവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുമ്പോൾ അവനെ ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നുറപ്പുള്ള അവൾ ബാലൻസ് ചെയ്യാൻ സ്മിതയുമായി ഒരു ലെസ്ബിയൻ സ്റ്റാർട്ട് ചെയ്യുന്നു….കഥ മുന്നോട്ടു പോകട്ടെ , വ്യത്യസ്തവും ,രസകരവുമായ ബന്ധങ്ങൾ ഉണ്ടെങ്കിലേ എനിക്കും നിങ്ങൾക്കും ഈ തുടർകഥയിൽ താൽപ്പര്യം ഉണ്ടാകു..

      1. Ningalde chilarude kathakal സാമൂഹികപരമായി(ഞങ്ങൾ) ബന്ധപെടുത്തുമ്പോൾ…chila kathaapathrangalude pokk vallatha feeling undaakum.aa vikaram vallatha hangover aayirikkum.kazhinjathil anjuvinte rekshikanamennuparanja njn thanneyaanu ethil maattiparanjathu.
        30 vayassukazhinja pennu 21aayavante sexylkudingiyal..vallatha bhranthundaayi.ok,.aa sex adakan..bhanthamayi snehikunna avanuvendi kaathirikamaayirunnu.lesbianilpoyathukondanallo vaasukiye sweekarikendivannathu…aa sex vallathe enjoy cheythu enna Satyam koodi paranjukollatte. Nishiddha maanenkilum..kavalkaananile sexokke suuuper suuuper tto..

        1. Bro…
          Arjunane snehichitt examinupoya kaamuyalle neena.? Pullikariye olippichirikkayanallo. E partil..just avan orthulle…just avane kanan vannittupotte..anjuvinte prathikaranam..ariyallo.
          Anju lesbian eshttapedunnenkil…smithayude makale konduvaratte..but..Arjun verutheyirikka..avanu anju avalekodukkum.

          1. Veniye Arun pokkiyenkil..smitha athu arhikkunnu..ethrapereyanu smitha……. Veniku pattiyathil..njanglkk vedayund..
            Pnne….
            Arunine…niyamathinu kodukaruthu..injinjaayi..kollanam…adiyile mannu olichupokunnath arinjukondthanne..bheekaramaaya vedanayiloode..maranathe praapikkanam

            By

            BheeM sR

        2. ഭീം താങ്കൾ പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ് അർജുന് വേണ്ടി കാത്തിരിക്കാമായിരുന്നു പക്ഷെ വയസ്സ് ,ബന്ധം ഇതൊക്കെ വച്ചു അവൾക്ക് അവനെ സ്വന്തമായി കിട്ടില്ല.. ആ ചിന്ത ഭ്രാന്ത് പിടിപ്പിച്ചപ്പോൾ ആണ് അവൾ സ്മിതയുമായി മനസ്സ് തുറന്നതു…അതൊരു ലെസ്ബിയനിൽ എത്തി എന്നത് സാഹചര്യത്തിന്റെ കളിയാണ്..പിന്നെ വാസുകി ,ട്രാൻസ് ജൻഡർ എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ നാട്ടിൽ സ്ത്രൈണതയുള്ള ആണുങ്ങളായിരുന്നു മനസ്സിൽ പക്ഷെ കൂടുതൽ സെർച്ച് ചെയ്യുമ്പോൾ അതിസുന്ദരികളായ സ്ത്രീകൾ , ലിംഗം മാത്രം പുരുഷന്റേതു.. അത് പോലുള്ള വാസുകിയെ ഒരു സ്ത്രീയായി തന്നെയാണ് അഞ്ജു കരുതിയിരിക്കുക…. ആ ഒരു ബന്ധം കൊണ്ട് അഞ്ജു ഒരു ചീത്ത പെണ്ണായെന്ന വിശ്വാസവും എനിക്കില്ല….

          1. നീനയൊക്കെ ഈ കഥയിൽ തിരിച്ചു വരിക തന്നെ ചെയ്യും ബ്രോ , , കാത്തിരിക്കുക ,എപ്പോഴെന്നു പറയാൻ കഴിയില്ല എന്ന് മാത്രം..സ്മിത വഴി തെറ്റി പോയ പെണ്ണാണ് ,അതിന്റെ ഫലം മകളുടെ ദുരന്തത്തിലൂടെ അവൾക് കിട്ടുകയും ചെയ്തു.. മറ്റുള്ളവരുടെ മക്കളെ കൂട്ടിക്കൊടുക്കാൻ സഹായിക്കുമ്പോൾ അവളോർത്തില്ല സ്വന്തം മകൾക്കും അങ്ങനെ ഒരു ദിവസമുണ്ടായിരിക്കുമെന്നു..അരുണുമാർ ഒരു പാട് നമ്മുടെ നാട്ടിലുണ്ട് ,ചെറുതും വലുതുമായി.. സരിതയെന്ന പെണ്ണ് തുണിയഴിക്കാൻ തയ്യാറായപ്പോൾ കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും അവൾക്കു വേണ്ടി തുറന്നിടപ്പെട്ടതു നാം കണ്ടതാണ്.. മിടുക്കുള്ള പെണ്ണിന്റെ കാലുകൾക്കിടയിൽ ആ ചെറിയ മാംസ കഷ്ണത്തിന് സാമ്രാജ്യങ്ങളെ തന്നെ നിയന്ത്രിക്കാൻ കഴിയും..അന്നും ഇന്നും എന്നും.. അത് കൊണ്ട് തന്നെ ഏറ്റവുമധികം ലാഭസാധ്യതയുള്ള ബിസിനിസ്സാണത്.. അച്ഛനമ്മമാർ വളർത്തി വലുതാക്കി വിടുന്ന പെൺകുട്ടികളെ ,സ്ത്രീകളെ കെണിയെറിഞ്ഞും ,പ്രലോഭിപ്പിച്ചും വീഴ്ത്തുക എന്ന കടമ്പ മാത്രം…. അരുണുമാരും സ്മിതമാരുമൊക്കെ അതിനായി കാത്തിരിക്കുകയാണ്..ഇവിടെ ഒരു സ്മിതയ്ക്ക് പണി കിട്ടി എന്ന് മാത്രം..

          2. Yes bro…penninte maamsathinte oru second sukham lokathu valiyoru bussiness thanneyaanu.
            Athukond ee Katha oru kalpanikathayil koottam.
            Arjunte jivithathil വരുന്ന പെണ്ൺ aarennariyaan കാത്തിരിക്കുന്നു
            All the best bro.
            BheeM sR

  15. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Pettennu nokkam bro

  16. ഫഹദ് സലാം

    ഒൻപത് പാർട്ടുകൾ.. 389 പേജുകൾ.. മാന്ത്രിക കയ്യൊപ്പിൽ പതിഞ്ഞ വിസ്മയം.. ഇജ്ജ് മുത്താണ്.. ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ എന്തൊക്കെയോ ദുരൂഹതകൾ കിടപ്പുണ്ട്.. “ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ” ഈ പേരിന്റെ അർത്ഥം എന്താണന്നു എനിക്ക് ഇപ്പോഴാണ് മനസിലായത്.. വാസുകിയും സ്മിതയും അഞ്ജുവും സുനന്ദ അമ്മായിയും വിമല ചിറ്റയും നിറഞ്ഞു നിന്ന ഈ ഭാഗത്തു എന്റെ മനസ്സിൽ കയറിയത് സമീറ മാത്രം ആണ്.. എത്ര തവണ അർജുനും സമീറയും തമ്മിലുള്ള രംഗങ്ങൾ വായിച്ചു എന്നറിയില്ല.. സമീറയെ അർജുൻ ഹൈദ്രാബാദിലേക് പറഞ്ഞു അയക്കരുത്.. അവന്റെ പെണ്ണായി അവൾ വേണം.. സൂസൻ ആന്റിയെ അർജുനോട് ഒന്ന് പോയി സ്നേഹിക്കാൻ പറയണം.. പാവം കുറെ ആയി അവനെ കാത്തിരിക്കുന്നു..

    ചോദിക്കാൻ പാടില്ലാത്തത് ആണ് എന്നാലും ചോദിക്കുന്നു.. അടുത്ത ഭാഗം എഴുതി തുടങ്ങിയോ..? എഴുതി തുടങ്ങി എന്ന് കേട്ടാൽ കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്..

    ഹാപ്പി വെഡിങ് വീണ്ടും എഴുതാൻ പോവുകയാണെന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു.. ഞാൻ വീണ്ടും എഴുതി കാണാൻ ആഗ്രഹിച്ച ഒരു കഥ ആയിരുന്നു ഹാപ്പി വെഡിങ്..

    1. ഫഹദ്…താങ്ക്സ് ബ്രോ ,താങ്കളെ പോലുള്ളവരാണ് ഈ കഥയെ തിരിച്ചു കൊണ്ട് വന്നത്..ഈ കഥയെ താങ്കൾ എത്ര മാത്രം ഇഷ്ട്ടപ്പെടുന്നു എന്നത് ആദ്യത്തെ വാചകങ്ങളിൽ ഉണ്ട്.സത്യം പറഞ്ഞാൽ ഞാൻ പോലും പേജുകളുടെ എണ്ണം ഇത് വരെ കൂടിയിട്ടില്ല… സമീറ എന്ന കഥാപത്രത്തെ അവിചാരിതമായി കൊണ്ട് വന്നതാണ്.. പക്ഷെ മുന്നോട്ടു പോകും തോറും അവളോട് വല്ലാത്തൊരു ഇഷ്ട്ടം.. നമ്മുടെ കലാലയങ്ങളിൽ ഇത് പോലുള്ള ഒരു പാട് പേർ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല , ചൂരിദാറിന് ,പോക്കെറ്റ് മണിക്ക് ഒക്കെ വേണ്ടി കൂട്ടുകാരികളുടെ കൂടെ ശരീര വിൽപ്പന നടത്തുന്നത് അന്യസംസ്ഥാങ്ങളിൽ പോകുന്നവർ മാത്രമല്ല കേരളത്തിലുമുണ്ട്.. ആ വലകളിൽ പെട്ടു ജീവിതം കയ്യിൽ നിന്നു പോയവരും ,കുടുങ്ങി കിടക്കുന്നവരും ഒരു പാടുണ്ട്…… പിന്നെ ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ എന്നത് മനസ്സിലാക്കാൻ അവസാന പാർട്ട് വരെ കാത്തിരിക്കേണ്ടി വരും ബ്രോ..മറ്റു കഥകൾ ഇനിയേതായാലും ഇത് പൂർത്തിയായിട്ടേയുള്ളു…ഒരിക്കൽ കൂടി താങ്ക്സ് ,തുടർന്നും പിന്തുണയുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്..

    2. പിന്നെ ബ്രോ , ഈ പാർട്ട് ന്‍റെ ഏൻഡ് ഇതായിരുന്നില്ല ,പേജുകൾ കൂടിയപ്പോൾ ഇവിടെ കൊണ്ട് നിർത്തിയതാണ്..പത്തിരുപതു പേജ് കൂടി എഴുതിയതുണ്ട്..ഇനിയിപ്പോ ആ ഭാഗം ഒന്ന്.കൂടി ഡെവലപ്പ് ചെയ്തു അടുത്ത പാർട്ട് ആക്കണം….കമ്പി സൈറ്റിൽ വെറും ത്രില്ലെർ മാത്രം പോരല്ലോ.. 10 അധികം ലേറ്റ് ആകില്ല ,പക്ഷെ അതിനു ശേഷം കുറച്ചു ഡിലെ വരും..ജീവിക്കണ്ടേ ബ്രോ…

  17. അടിപൊ ……, ഇഷ്ടപ്പെട്ടു.

    1. Anu ,thanks

  18. Dear സഞ്ജയ് സേന…..
    തകർത്തു…. എങ്ങോട്ടാണ് കഥയുടെ പോക്ക് എന്ന് മനസ്സിലാകുന്നില്ല… ഉടനെ next part അയക്കുക

    1. Jesna , thanks …കഥയുടെ ക്ലൈമാക്സ് ഒക്കെ നേരത്തെ ഉറപ്പിച്ചതാണ്..അതിലേക്കുള്ള യാത്രയിൽ കുറച്ചു എരിവും പുളിയുമൊക്കെ ചേർക്കുന്നു അത്രയേ ഉള്ളു..

  19. Ee part enikk athra ishtapettilla anjuvine oru paravediyakkiya poleyayipoy

    1. Jb ,സോറി ബ്രോ , അർജുനോടുള്ള ഭ്രാന്തമായ അഭിനിവേശം കുറയ്ക്കാൻ അവൾ കണ്ടെത്തിയ ഒരു ലെസ്ബിയൻ ബന്ധം… വാസുകിയും ഏതാണ്ട് അത് പോലെ തന്നെ…. അതല്ലാതെ വേറൊന്നുമില്ല..പിന്നെയതൊരു കമ്പികഥയല്ലേ ,..

  20. മാർക്കോപോളോ

    ഒടുവിൽ വന്നല്ലോ ഇനിയെങ്കിലും അധികം വൈകാതെ അടുത്ത ഭാഗം ഇടണം പിന്നെ ഈ ഭാഗവും കിടുക്കി

    1. മാർക്കോ പോളോ ,പരമാവധി നോക്കാം..

  21. Supper അടിപൊളി

    1. Thanks nikhil

  22. കിടു. നിങ്ങൾ ഒരു സംഭവമാണ് ബ്രോ. തുടർന്നും എഴുതുക. കട്ട സപ്പോർട്ട്

    1. Thanks bro

  23. Sanju bro അവസാനം എത്തി അല്ല… epoya site കേറിയത്.. baki വായിച്ചിട്ട് parayatto

    1. Ok kiran ,waiting

  24. നന്ദൻ

    ഒന്നോടിച്ചു വായിച്ചു… ഇനി ശെരിക്കും ഒന്ന് വായിക്കട്ടെ ബ്രോ…

    1. Nandan,അഭിപ്രായം പറയുമല്ലോ.

      1. നന്ദൻ

        തീർച്ചയായും… ഞാൻ ആദ്യം മുതൽ വായിക്കുക ആണ്‌ അതാണ് കമന്റ്‌ ഇടാൻ വൈകുന്നത്

    1. Thanks bro

  25. Venda ….. ????

    1. Thankalkk vendenkil venda ,venda vayanakkar vereyundu ,avrkk vendiyanu ee ezhuthu

  26. അവസാനം നീ twist കൊണ്ടുവന്ന് ആല്ലേ ഇനിയിപ്പോ അടുത്ത കൊല്ലം നോക്കിയാല്‍ മതി soopper

    1. Ha ha ..thanks bro

  27. Othi pege undallo…. thanks…pinne varam vaayikkatte

  28. Bro വായിച്ചിട്ടു വരാം

    1. Bro thanks

Leave a Reply

Your email address will not be published. Required fields are marked *