“എന്ത് കാര്യം..” അനൂപ് സംശയത്തോടെ അവളെ നോക്കി.
“അല്ല.. നമ്മുടെ ഓഫിസിൽ ഞാനല്ലാതെ വേറെ ആരെയെങ്കിലും ചെയ്തിട്ടുണ്ടോ..?”
“നീ ആൾ കൊള്ളാലോ.. മോളെ..”
“പറ…”
“ഇല്ല.. ഓഫിസിലുള്ളവരോട് ഇങ്ങനെ പെരുമാറിയാൽ ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റില്ല..”
“അപ്പൊ ഞാനോ..”
“നീ എക്സാംഷണൽ കെയ്സ് അല്ലെ.. മോളെ..” അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.
“എന്നാലും എനിക്ക് വിശ്വാസമില്ല… നിത്യ മാഡത്തിനെ ഒക്കെ കണ്ടിട്ട് സാർ അടങ്ങിയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പാടാണ് ട്ടോ..”
“സത്യം ഇല്ലെടി.. നിത്യയെ ഒക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്നത് ശെരിയാ.. പക്ഷെ ഒരാളുണ്ട്..”
“ആരാ.. പറ.. ശാലിനി മാം ആണോ.. അതോ ഫർസാന മാം…” ശ്രുതി ആവേശം കൊണ്ടു.
“ശാലിനിയും ഫർസാനയും ഒന്നുവല്ല…”
“പിന്നെ…”
“സിനി ചേച്ചിയെ..”
”അതാരാ…” ശ്രുതി സംശയത്തോടെ ചോദിച്ചു.
“നിനക്ക് അറിയില്ലേ…”
“ഇല്ലാ.. അങ്ങനെയൊരാൾ നമ്മുടെ ഓഫിസിൽ ഇല്ലാലോ…”
“ഓഫിസിൽ ഇല്ല.. പക്ഷെ ഇടക്ക് ഓഫിസിൽ വരാറുണ്ട് ”
ശ്രുതി അൽപനേരം ആലോചനയിൽ മുഴുകി. എന്നിട്ട് അറിയാത്ത മട്ടിൽ അനൂപിനെ നോക്കി.
“എടി… തോമാസേട്ടന്റെ വൈഫ്..”
“ഹോ.. ഗോഡ്… ഞാൻ അവരെ മറന്നു…. അയ്യോ അവരെ എങ്ങനെ കളിച്ചു…” ശ്രുതി ആശ്ചര്യപ്പെട്ടു. കാരണം അവരൊരു പാവം സ്ത്രീയായിരുന്നു. പള്ളിയും ഭക്തിയുമായി നടക്കുന്ന സ്ത്രീ. ആർക്കും അവരെ കുറിച്ച് മോശം അഭിപ്രായം ഇല്ലായിരുന്നു എന്ന് മാത്രമല്ല. ഒരുപാട് പേർക്ക് സഹായവുമായിരുന്നു.
“അതൊക്കെ പിന്നെ പറയാം നീയിപ്പോ പോയി ഡ്രസ്സ് മാർ..”
“മ്മ്..” മൂളികൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് പോകാനൊരുങ്ങി.
“അല്ല നീ എവിടെ പോവാ..”
“ഡ്രസ്സ് മാറി വരണ്ടേ..” ശ്രുതി സംശയത്തോടെ ചോദിച്ചു.
Kollaam….. Nannayitund.
????
Broo enth baki evide annu
Hypatia…❤❤❤
ഒന്നിടറിയാൽ ചിലപ്പോൾ വളരെയധികം മടുപ്പും വെറുപ്പും തോന്നേണ്ട ഒരു സബ്ജെക്ട് ബാലൻസ് ചെയ്ത് ഇതുപോലെ കൊണ്ടുപോവുന്നതിലാണ് നിങ്ങൾ വിജയിച്ചത്, വായിച്ചു തീരുംവരെ ആഹ് ഒരു എലമെന്റ് കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു…
ഏദൻസിന്റെ ഇനിയുള്ള പാര്ടുകൾക്കായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം…❤❤❤
അനിത ക് ശ്രുതിയിൽ ഇഷ്ടം വരട്ടെ അവർ 3പേരും ആഘോഷിക്കട്ടെ ശ്രുതിയും അനിതയും അടുക്കട്ടെ its my റിക്വസ്റ്റ്
എന്റെ എല്ലാ കഥകൾക്കു കമന്റുകൾ ഇട്ട എല്ലാവർക്കും നന്ദി.
പലരും പറയുന്ന ഒരു കാര്യമാണ്, ഒരു കഥ മുഴുമിപ്പിക്കാതെ വേറെ കഥയിലേക്ക് പോകുന്നതിനെ പറ്റി.
പക്ഷെ, എഴുതി കൊണ്ടിരിക്കുന്ന കഥ മുന്നോട്ട് പോകാതെ വരുമ്പോഴാണ് കഥകൾ മാറ്റി എഴുതുന്നത്.
ഇവിടെ എഴുതുന്ന കഥകൾ എമ്മൻഡൻ സാഹിത്യ കൃതികളൊന്നും അല്ലെങ്കിലും, എഴുത്തിൽ കമ്പി വരുത്തുന്ന സന്ദർഭങ്ങൾ ഉണ്ടാക്കുന്നത് അൽപ്പം പാടാൻ.
എന്നാലും ഇനി വരുന്ന എന്റെ കഥകൾ ഓരോ കഥയ്ക്ക് ശേഷമായിരിക്കും അടുത്ത കഥ വരുന്നത്.
ആദ്യം ഏഥൻസിലെ പൂമ്പാറ്റകൾ എന്ന ഈ കഥ മുഴുവൻ പ്രസിഥികരിക്കും. ഈ കഥ അവസനത്തിലേക്ക് അടുത്തിരിക്കുകയാണ്. ഒന്നോ രണ്ടോ പാർട്ടോടു കൂടി കുവസാനിക്കും.
രണ്ടാമത് കാമുകിയും ഞാനും എന്റെ കുടുമ്പാവും തുടരാനാണ് ഞാൻ ഉദേശിക്കുന്നത്.
അത് കഴിഞ്ഞ് കള്ളൻ ഭർത്താവും പോലീസ് ഭാര്യയും എഴുതാം എന്ന് കരുതുന്നു. കാരണം അത് കുറച്ച് വലിയ സ്റ്റോറി ആയിരിക്കാൻ സാധ്യത ഉണ്ട്.
എല്ലാവർക്കും നന്ദി.
സൂപ്പർ story
ഞാൻ ഈ കഥ ഇപ്പൊൾ ആണ് വായിച്ചത് 14 പാർട്ടുകളും വായിച്ചു
അടിപൊളി ആയിടുണ്ട്
Negetive comments നോക്കാതെ കഥ നിങ്ങളുടെ മനസ്സിൽ ഉള്ളത് പോലെ പോകട്ടെ
Full support ???
എഴുത്തിന്റെ ഫ്ലോവിലേക്ക് വന്നെങ്കിൽ കാമുകിയും ഞാനും കുടുംബവും അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു. താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അതാണ്. ഫോണിലൂടെ ചാറ്റ്/സംസാരം വഴിയുള്ള കൂടുതൽ കളികൾ ഉണ്ടെങ്കിൽ പൊളിക്കും. ആ ഴോണർ ഗംഭീരമായി എഴുതുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് താങ്കൾ.
Good,
gomathi muthal sheela vare bakki evide
കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും
Next part ? ?
സൂപ്പർ കഥയായിരുന്നു
❤❤❤
Anganne anitha teacher veetil ethi…..vegam nxt par tharaname
കൊള്ളാം
Kollam…nxt partilengilum library enda nadanne ennu vivarichu ezhuthanam pattumenkil anitha bharthavinodu parayunnathayi vivarichu.
????
Kollam ❤️❤️
Waiting for next part