ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia] 274

കൊടുക്കയാണവൾ. അത് കണ്ടപ്പോൾ ശ്രുതിക്ക് ചിരിയാണ് വന്നത്. മുമ്പായിരുന്നെങ്കിൽ അവളോട് ബഹളം വെച്ചനെ. അവസാനം പരസ്പ്പരം വഴക്കായി, രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി അകെ അലമ്പായിട്ടുണ്ടാവും. അവസാനം ‘നിനക്ക് കല്യാണം കഴിക്കാത്തതിന്റെ അസൂയയാണെന്ന’ ബിനിഷയുടെ കടുത്ത കളിയാക്കലിൽ നിറകണ്ണുകളോടെ പത്തി താഴ്ത്തി ശ്രുതി തന്നെ ഒഴുഞ്ഞുമാറേണ്ടിയും വരും. ഇന്ന് അതൊന്നും വേണ്ടി വന്നില്ല. ഒരു കാമുകിയുടെ മനസ്സ് എന്താണെന്ന് അവൾക്ക് ഇന്നറിയാം. തന്റെ ഉള്ളിലും ഒരു കാമുകി ഉണർന്നിരിക്കുന്നു. തന്നെ സ്നേഹിക്കാനും കാമിക്കാനും ഒരു കാമുകൻ പിറന്നിരിക്കുന്നു. സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും അവളുടെ മനസ്സ് ഒരു കാമുകിയായി പരിവേഷപ്പെട്ടിരിക്കുന്നു.

അനൂപ് സാറേ കുറിച്ചായി പിന്നീട് അവളുടെ ചിന്ത. ഓരോ തവണ അയാളെ കുറിച്ച് ഓർക്കുമ്പോഴും കൂടുതൽ കൂടുതൽ അവളുടെ ഹൃദയം കാമിനിയായി. കഴിഞ്ഞ ദിവസങ്ങളിലെ എല്ലാ നിമിഷങ്ങളും അവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഓഫിസിൽ വെച്ച് അനൂപ് സാർ താനെ കയറി പിടിച്ചത്, അത് കഴിഞ്ഞ് അയാൾക്ക് വേണ്ടി തൻ വഴങ്ങി കൊടുത്തത്, അയാൾ തന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞത്, കൂടെ ചെന്നൈക്ക് പോയത്, അവിടെ ലിസിച്ചേച്ചിയേയും ജോസ്‌ലിനെയും കണ്ടു മുട്ടിയത്, അവരുടെ കൂടെ രതിയിൽ ആറാടിയത്, അങ്ങനെ പുതിയ അനുഭവങ്ങളുടെ നനുത്ത ഓർമകളിലേക്ക് അവളുടെ മനസ്സ് പാഞ്ഞു കയറി.

“ചേച്ചി….”

“ശ്രുതി ചേച്ചി…” ബിനീഷ ശ്രുതിയെ പലതവണ വിളിച്ചു. മനോരാജ്യത്തിൽ നിന്നും ഉണരാത്ത ശ്രുതി ആ വിളികളൊന്നും കേട്ടില്ല.

“ശ്രുതി ചേച്ചി…” ബിനീഷ പിന്നെയും വിളിച്ചു. വിളി കേൾക്കാഞ്ഞ് അവസാനം, തന്റെ മുടിയിൽ കൊളുത്തി വെച്ച ക്ലിപ്പെടുത്ത് ഒരറ്റ ഏർ കൊടുത്തു. ശ്രുതിയുടെ പുറത്ത് ചെന്ന് വീണ ക്ലിപ്പിന് അവളെ മനോരാജ്യത്ത് നിന്ന് വർത്തമാനത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു.

“എന്താടി..” ശ്രുതി തിരിഞ്ഞുകൊണ്ട് ചോദിച്ചു.

“ഫോണടിക്കുന്നു…. എത്ര നേരമുണ്ട് വിളിക്കുന്നു.. ഏത് ലോകത്താ..?” റിങ് ചെയ്ത ശ്രുതിയുടെ ഫോൺ തന്റെ കാമുക സല്ലാപത്തെ വിഗ്നപെടുത്തിയതിന്റെ അരിശമുണ്ടായിരുന്നു ആ വാക്കുകളിൽ. ശ്രുതി ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്ത് നോക്കി. ഒരു തവണ ഫുൾ റിങ് കഴിഞ്ഞു രണ്ടാമതും റിങ് ചെയ്തു തുടങ്ങിയിരുന്നു. ലിസി ചേച്ചിയാണ്. അവളുടെ മനസൊന്നു തുടിച്ചു. ഫോൺ അറ്റന്റ് ചെയ്തുകൊണ്ട് വീണ്ടും ജനൽ പടിയിൽ ചെന്ന് നിന്നു.

“ഹലോ ചേച്ചി..”

“എവിടെടി വീട്ടിൽ എത്തിയോ..?”

“വീട്ടിൽ പോയില്ല ചേച്ചി..”

“ഹോ.. ഞാൻ ഓർത്തില്ല, വീട്ടിൽനിന്ന് നിന്നെ പടിയടച്ച് പിണ്ഡം വെച്ചേക്കുവാണല്ലോ..”

“ഹ ഹ ഹ അങ്ങനെ ഒന്നുല്ല ചേച്ചി, പോയാൽ ഓരോന്ന് പറഞ്ഞ്

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

16 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Nannayitund.

    ????

  2. Broo enth baki evide annu

  3. Hypatia…❤❤❤

    ഒന്നിടറിയാൽ ചിലപ്പോൾ വളരെയധികം മടുപ്പും വെറുപ്പും തോന്നേണ്ട ഒരു സബ്ജെക്ട് ബാലൻസ് ചെയ്ത് ഇതുപോലെ കൊണ്ടുപോവുന്നതിലാണ് നിങ്ങൾ വിജയിച്ചത്, വായിച്ചു തീരുംവരെ ആഹ് ഒരു എലമെന്റ് കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു…

    ഏദൻസിന്റെ ഇനിയുള്ള പാര്ടുകൾക്കായി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

  4. ??കിലേരി അച്ചു

    അനിത ക് ശ്രുതിയിൽ ഇഷ്ടം വരട്ടെ അവർ 3പേരും ആഘോഷിക്കട്ടെ ശ്രുതിയും അനിതയും അടുക്കട്ടെ its my റിക്വസ്റ്റ്

  5. എന്റെ എല്ലാ കഥകൾക്കു കമന്റുകൾ ഇട്ട എല്ലാവർക്കും നന്ദി.

    പലരും പറയുന്ന ഒരു കാര്യമാണ്, ഒരു കഥ മുഴുമിപ്പിക്കാതെ വേറെ കഥയിലേക്ക് പോകുന്നതിനെ പറ്റി.

    പക്ഷെ, എഴുതി കൊണ്ടിരിക്കുന്ന കഥ മുന്നോട്ട് പോകാതെ വരുമ്പോഴാണ് കഥകൾ മാറ്റി എഴുതുന്നത്.

    ഇവിടെ എഴുതുന്ന കഥകൾ എമ്മൻഡൻ സാഹിത്യ കൃതികളൊന്നും അല്ലെങ്കിലും, എഴുത്തിൽ കമ്പി വരുത്തുന്ന സന്ദർഭങ്ങൾ ഉണ്ടാക്കുന്നത് അൽപ്പം പാടാൻ.

    എന്നാലും ഇനി വരുന്ന എന്റെ കഥകൾ ഓരോ കഥയ്ക്ക് ശേഷമായിരിക്കും അടുത്ത കഥ വരുന്നത്.

    ആദ്യം ഏഥൻസിലെ പൂമ്പാറ്റകൾ എന്ന ഈ കഥ മുഴുവൻ പ്രസിഥികരിക്കും. ഈ കഥ അവസനത്തിലേക്ക് അടുത്തിരിക്കുകയാണ്. ഒന്നോ രണ്ടോ പാർട്ടോടു കൂടി കുവസാനിക്കും.

    രണ്ടാമത് കാമുകിയും ഞാനും എന്റെ കുടുമ്പാവും തുടരാനാണ് ഞാൻ ഉദേശിക്കുന്നത്.

    അത് കഴിഞ്ഞ് കള്ളൻ ഭർത്താവും പോലീസ് ഭാര്യയും എഴുതാം എന്ന് കരുതുന്നു. കാരണം അത് കുറച്ച് വലിയ സ്റ്റോറി ആയിരിക്കാൻ സാധ്യത ഉണ്ട്.

    എല്ലാവർക്കും നന്ദി.

  6. സൂപ്പർ story
    ഞാൻ ഈ കഥ ഇപ്പൊൾ ആണ് വായിച്ചത് 14 പാർട്ടുകളും വായിച്ചു
    അടിപൊളി ആയിടുണ്ട്
    Negetive comments നോക്കാതെ കഥ നിങ്ങളുടെ മനസ്സിൽ ഉള്ളത് പോലെ പോകട്ടെ

    Full support ???

  7. എഴുത്തിന്റെ ഫ്ലോവിലേക്ക് വന്നെങ്കിൽ കാമുകിയും ഞാനും കുടുംബവും അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു. താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അതാണ്. ഫോണിലൂടെ ചാറ്റ്/സംസാരം വഴിയുള്ള കൂടുതൽ കളികൾ ഉണ്ടെങ്കിൽ പൊളിക്കും. ആ ഴോണർ ഗംഭീരമായി എഴുതുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് താങ്കൾ.

  8. gomathi muthal sheela vare bakki evide

  9. കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും
    Next part ? ?

    1. സൂപ്പർ കഥയായിരുന്നു

  10. Anganne anitha teacher veetil ethi…..vegam nxt par tharaname

  11. കൊള്ളാം

    1. Kollam…nxt partilengilum library enda nadanne ennu vivarichu ezhuthanam pattumenkil anitha bharthavinodu parayunnathayi vivarichu.

  12. ????
    Kollam ❤️❤️
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *