ചൊറിഞ്ഞോണ്ടിരിക്കും മടുപ്പാ..”
“മ്മ് … പിന്നെ എന്താ പരിപാടി..”
“ഒന്നുല്ല.. ഹോസ്റ്റലിലാ.. വെറുതെ ഇരിക്കുവാ..”
“ആഹ് പിന്നെ ഞാൻ അനൂപിനെ വിളിച്ചിരുന്നു കുറച്ച് മുന്നേ, നിങ്ങൾ എത്തിയോ എന്നറിയാൻ വിളിച്ചതാ. പക്ഷെ.. ആൾ നല്ല ടെൻഷനിലായിരുന്നു..”
“എന്ത് ടെൻഷൻ..” ശ്രുതി ആശ്ചര്യപ്പെട്ടു.
“എന്തോ..വൈഫിനെ കാണാൻ ഇല്ലെന്നോ പോലീസ് അന്വേഷിക്കുന്നുണ്ടെന്നോ ഒക്കെ പറയുന്നത് കേട്ടു…നീ വിളിച്ചില്ലേ..”
“ഇല്ല, എനിക്ക് ഇത്തിരി പണിയുണ്ടായിരുന്നു ചേച്ചി, അലക്കാനും മറ്റും അത് കഴിഞ്ഞ് ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയെ..”
“മ്മ്… എന്ന കുറച്ച് കഴിഞ്ഞ് ഒന്ന് വിളിച്ച് നോക്ക്.. പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ച് അറിയിക്കണേ..”
“ആഹ് വിളിക്കാ.. ചേച്ചി..”
“എന്ന ശെരി..”
ഫോൺ വെച്ചപ്പോൾ വല്ലാത്തൊരു ഭാരം മനസ്സിൽ വന്നു നിറഞ്ഞത് പോലെ ശ്രുതിക്ക് തോന്നി. ഫോണിന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ തിരഞ്ഞ് അനൂപ് സാറിന്റെ നമ്പറെടുത്തു. ഒരു നിമിഷം വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു. എങ്കിലും അവൾ ഡയൽ ചെയ്തു. ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും അവളുടെ ഹൃദയ മിടിപ്പ് വേഗത്തിലായി.
“ഹലോ…” മറുവശത്ത് അനൂപ് സാറിന്റെ ക്ഷീണിച്ച ശബ്ദം അവളുടെ കാതിലെത്തി.
“ഹലോ..” അല്പനേരത്തെ മൗനത്തിന് ശേഷം ഒരു പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“ആഹ് .. ശ്രുതി പറ.. എന്തെ വിളിച്ചേ..?”
“ഏയ്.. ഞാ.. ഞാൻ വെറുതെ..” പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവളൊന്ന് പരുങ്ങി പോയി.
മ്മ്…”
പരസ്പ്പരം എന്തുപറയണമെന്നറിയാതെ രണ്ടും പേരും മൗനം പൂണ്ടു. ശ്രുതിയുടെ കാതിൽ അയാളുടെ നേർത്ത ശ്വാസോച്ഛാസം കേൾക്കുന്നുണ്ടായിരുന്നു.
“സാർ എവിടെയാ..” മൗനം ഭേദിച്ച് കൊണ്ട് ശ്രുതി ചോദിച്ചു.
“ഞാ.. ഞാൻ ഒരു ഫ്രണ്ടിനെ ഡ്രോപ്പ് ചെയ്ത് വീട്ടിലേക്ക് പോയി കൊണ്ടിരിക്കാ..”
“മ്മ്… ലിസി ചേച്ചി വിളിച്ചിരുന്നു.. ” കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു എന്ന മട്ടിൽ ശ്രുതി പറഞ്ഞു.
“മ്മ്.. എന്ത് പറഞ്ഞു..”
“പ്രേത്യേകിച്ച് ഒന്നും പറഞ്ഞില്ല.. പിന്നെ സാറിന്റെ വൈഫ് എന്തോ.. പറ്റിന്ന്..” അവൾ അത് മുഴിപ്പിച്ചില്ല.
“മ്മ്.. ആൾ എവിടെയെന്നറിയില്ല… പോലീസിൽ പറഞ്ഞിട്ടുണ്ട്..” ആ
Kollaam….. Nannayitund.
????
Broo enth baki evide annu
Hypatia…❤❤❤
ഒന്നിടറിയാൽ ചിലപ്പോൾ വളരെയധികം മടുപ്പും വെറുപ്പും തോന്നേണ്ട ഒരു സബ്ജെക്ട് ബാലൻസ് ചെയ്ത് ഇതുപോലെ കൊണ്ടുപോവുന്നതിലാണ് നിങ്ങൾ വിജയിച്ചത്, വായിച്ചു തീരുംവരെ ആഹ് ഒരു എലമെന്റ് കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു…
ഏദൻസിന്റെ ഇനിയുള്ള പാര്ടുകൾക്കായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം…❤❤❤
അനിത ക് ശ്രുതിയിൽ ഇഷ്ടം വരട്ടെ അവർ 3പേരും ആഘോഷിക്കട്ടെ ശ്രുതിയും അനിതയും അടുക്കട്ടെ its my റിക്വസ്റ്റ്
എന്റെ എല്ലാ കഥകൾക്കു കമന്റുകൾ ഇട്ട എല്ലാവർക്കും നന്ദി.
പലരും പറയുന്ന ഒരു കാര്യമാണ്, ഒരു കഥ മുഴുമിപ്പിക്കാതെ വേറെ കഥയിലേക്ക് പോകുന്നതിനെ പറ്റി.
പക്ഷെ, എഴുതി കൊണ്ടിരിക്കുന്ന കഥ മുന്നോട്ട് പോകാതെ വരുമ്പോഴാണ് കഥകൾ മാറ്റി എഴുതുന്നത്.
ഇവിടെ എഴുതുന്ന കഥകൾ എമ്മൻഡൻ സാഹിത്യ കൃതികളൊന്നും അല്ലെങ്കിലും, എഴുത്തിൽ കമ്പി വരുത്തുന്ന സന്ദർഭങ്ങൾ ഉണ്ടാക്കുന്നത് അൽപ്പം പാടാൻ.
എന്നാലും ഇനി വരുന്ന എന്റെ കഥകൾ ഓരോ കഥയ്ക്ക് ശേഷമായിരിക്കും അടുത്ത കഥ വരുന്നത്.
ആദ്യം ഏഥൻസിലെ പൂമ്പാറ്റകൾ എന്ന ഈ കഥ മുഴുവൻ പ്രസിഥികരിക്കും. ഈ കഥ അവസനത്തിലേക്ക് അടുത്തിരിക്കുകയാണ്. ഒന്നോ രണ്ടോ പാർട്ടോടു കൂടി കുവസാനിക്കും.
രണ്ടാമത് കാമുകിയും ഞാനും എന്റെ കുടുമ്പാവും തുടരാനാണ് ഞാൻ ഉദേശിക്കുന്നത്.
അത് കഴിഞ്ഞ് കള്ളൻ ഭർത്താവും പോലീസ് ഭാര്യയും എഴുതാം എന്ന് കരുതുന്നു. കാരണം അത് കുറച്ച് വലിയ സ്റ്റോറി ആയിരിക്കാൻ സാധ്യത ഉണ്ട്.
എല്ലാവർക്കും നന്ദി.
സൂപ്പർ story
ഞാൻ ഈ കഥ ഇപ്പൊൾ ആണ് വായിച്ചത് 14 പാർട്ടുകളും വായിച്ചു
അടിപൊളി ആയിടുണ്ട്
Negetive comments നോക്കാതെ കഥ നിങ്ങളുടെ മനസ്സിൽ ഉള്ളത് പോലെ പോകട്ടെ
Full support ???
എഴുത്തിന്റെ ഫ്ലോവിലേക്ക് വന്നെങ്കിൽ കാമുകിയും ഞാനും കുടുംബവും അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു. താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അതാണ്. ഫോണിലൂടെ ചാറ്റ്/സംസാരം വഴിയുള്ള കൂടുതൽ കളികൾ ഉണ്ടെങ്കിൽ പൊളിക്കും. ആ ഴോണർ ഗംഭീരമായി എഴുതുന്ന ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് താങ്കൾ.
Good,
gomathi muthal sheela vare bakki evide
കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും
Next part ? ?
സൂപ്പർ കഥയായിരുന്നു
❤❤❤
Anganne anitha teacher veetil ethi…..vegam nxt par tharaname
കൊള്ളാം
Kollam…nxt partilengilum library enda nadanne ennu vivarichu ezhuthanam pattumenkil anitha bharthavinodu parayunnathayi vivarichu.
????
Kollam ❤️❤️
Waiting for next part