ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia] 267

ആഴ്ന്നിറങ്ങി. അവിടെ തൊപ്പി മാത്രം ധരിച്ച കുറെ നേഴ്‌സുമാർ നഗ്നയായി രോഗികളെ പരിശോധിക്കുന്നുണ്ടായിരുന്നു. കൂടെ പൂർണ നഗ്നരായ പുരുഷ ഡോക്റ്റര്മാരും അവരുടെ കുലച്ച കുണ്ണയിൽ തൂങ്ങി കിടക്കുന്ന സ്തെസ്കോപ്പുകളുമുണ്ടായിരുന്നു. നിറഞ്ഞ ചിരിയോടെ അവൾ അവരുടെ അടുത്തേക്ക് നടന്നു. പൂർണ നഗ്നയായി കൂടെ അമ്മയുമുണ്ടായിരുന്നു.

*****************************************

അർജ്ജുന്റെയും ശ്വേതയുടെയും കൂടെ കാറിലിരിക്കുമ്പോൾ ഫാദർ ജോൺ ഡൊമെനിക്കിന്റെ മനസ്സിൽ ആകുലതകൾ നിറഞ്ഞിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ഭാഗം പകുത്തു നൽകാനുള്ള ധൈര്യമൊന്നും തന്റെയുള്ളിലില്ലെന്ന് അയാൾ മനസ്സിലാക്കിയിരിക്കുന്നു. എങ്കിലും താൻ പോറ്റി കൊണ്ടിരിക്കുന്ന അനാഥ കുഞ്ഞുങ്ങളുടെ കാര്യമോർക്കുമ്പോൾ അയാൾ എല്ലാ ആകുലതകളെയും മറന്നിരുന്നു. എങ്കിലും ഒരു അകാരണമായ ഭയം. തനിക്ക് എന്തെങ്കിലും പറ്റിയാൽ തന്റെ കുഞ്ഞുങ്ങൾ എന്ത് ചെയ്യുമെന്നോർത്തപ്പോൾ  അയാളുടെ ഉള്ളം കൂടുതൽ വിയർത്തു. ആ പേടിയിലാണ് റോസി പോലും അറിയാതെ ഇന്നലെ രാത്രി തന്റെ പേരിലുള്ള ആ സ്വാത്തുവകകൾ അനാഥാലയത്തിന് വേണ്ടി വസിയ്യത്ത് എഴുതി വെച്ചത്. എന്നിട്ട് ആർക്കും കാണാവുന്ന തരത്തിൽ തന്റെ മേശയുടെ വലിപ്പിൽ മുകളിൽ തന്നെ വെക്കുകയും ചെയ്തത്. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നയാൾ ഈശ്വരനോട് ഉള്ളാൾ പ്രാർത്ഥിച്ചു.

ഓപ്പറേഷൻ വിധായനാവാൻ പോകുന്ന തന്നെക്കാൾ ഭയം റോസിയുടെ മുഖത്തുണ്ടെന്ന് ഫാദർ തിരിച്ചറിഞ്ഞു. അവളുടെ കൺപോളകളിൽ കറുത്ത നിഴൽ വീണിരിക്കുന്നു. കണ്ണിലേക്ക് രക്തം അരിച്ചിറങ്ങിയത് പോലെ ചുവന്നിരിക്കുന്നു. ഇന്നലെ ഉറങ്ങി കാണില്ല. കരഞ്ഞ് കണ്ണ് വാർത്തിരിക്കും. ഫാദർ ഓർത്തു. അയാൾക്ക് റോസിയോട് സഹതാപം തോന്നി. അയാൾ വാത്സല്യത്തോടെ അവളുടെ കയ്യെടുത്ത് തലോടി. ആ തലോടൽ അവളുടെ ഹൃദയത്തിലായിരുന്നു സ്പർശിച്ചത്. അവളുടെ കണ്ണുകൾ തുളുമ്പി. അത് പതിയെ കവിളിലൂടെ ഒലിച്ചിറങ്ങി.

ഹോസ്പിറ്റലിൽ ഏറ്റവും സൗകര്യമുള്ള മുറി തന്നെ അവർക്ക് വേണ്ടി അർജുൻ വിളിച്ച് പറഞ്ഞിരുന്നു. റീസെപ്‌ഷനിൽ അഡിമിഷൻ എടുത്ത് അവരെ റോമിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയ്ക്ക് വേണ്ട രക്തവും മറ്റും നേഴ്സ് വന്ന് എടുത്ത് പോയി. ഓപ്പറേഷൻ വേണ്ടി ഇനിയും ഉച്ചവരെ സമയമുണ്ട്. ഫാദറിന്റെയും റോസിയുടെയും മുഖത്തെ ആകുലതകൾ കണ്ടപ്പോൾ അർജുൻ പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി. അവർ പരസ്പ്പരം സംസാരിച്ച് സമാധാനിക്കട്ടെ എന്നവൻ ഓർത്തു. അവന്റെ പിറകെ ശ്വേതയുമിറങ്ങി.

അവർ ഇറങ്ങിയതും, ഇത് വരെ ഉള്ളിൽ ഒതുക്കി വെച്ചിരുന്നതെല്ലാം റോസിയിൽ നിന്നും പൊട്ടി തെറിച്ചു. അവൾ തേങ്ങി കരഞ്ഞു കൊണ്ട് ഫാദറിന്റെ നെഞ്ചിലേക്ക് വീണു.

“എന്താ റോസിയിത്..കുട്ടികളെ പോലെ..” ഫാദർ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആ സ്വരം ഇടറിയിരുന്നു.
അയാൾ അവളുടെ തോളിൽ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൂടുതൽ അയാളിലേക്ക് പറ്റിച്ചേർന്നുകൊണ്ട് തേങ്ങി. ഒരു ആശ്രിത വത്സയെ കൂടുതൽ വേദനിപ്പിക്കേണ്ടന്നുകരുതി അവളെ അയാൾ ചേർത്ത് പിടിച്ചു. ആശ്വസിപ്പിക്കാനെന്നോണം അവളുടെ പുറത്ത് അയാൾ തലോടി. അവളുടെ

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

12 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Super.

    ????

  2. കഥെ കൊള്ളാം പക്ഷെ എന്തിനാണ് അനിത ഇത്രയ്ക്ക് കിടന്നു തുള്ളിയത് അത് മനസ്സിൽ ആവുന്നില്ലെ അതിയെ കണ്ണിൽ കണ്ടാ എല്ലാവർക്കും കിടന്നുകൊടുത്തില്ലെ എന്നിട്ട് ഇപ്പോൾ അവൾ പതിവൃത

  3. Adyathe varikal vaayichappo thanne kazhinja part orma vannu
    Kurach late aayi poi
    Page kuranj poi ennoru kurav mathrame ullu ❤️❤️❤️

  4. Polich video il endannu detailed ayi ezhuthane

  5. Achilles കമന്റിന് നന്ദി. ഒരുപാട് പേജുകൾ കൂട്ടി എഴുതണമെന്ന് നല്ല ആഗ്രഹമുണ്ട്. സാഹചര്യങ്ങൾ അനുവദിക്കുന്നില്ല ബ്രോ. ഈ ഭാഗം ഒരുപാട് മുന്നേ എഴുതി വെച്ചതാണ്. എഡിറ്റ് ചെയ്യാനോ പബ്ലിഷ് ചെയ്യാനോ കഴിഞ്ഞില്ല. മാത്രവുമല്ല ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ഒരു 30 പേജുങ്കിലും കഴിഞ്ഞേ പബ്ലിഷ് ചെയ്യൂ എന്നാണ് കരുതിയിരുന്നത്. പക്ഷെ കുറെ ദിവസമായത് കൊണ്ട് ഉള്ളത് പോസ്റ്റ് ചെയുകയാണുണ്ടായത്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. എന്ന് പോസ്റ്റ് ചെയ്യുമെന്ന് പറയാൻ പറ്റില്ല.

    നല്ല വായനക്കാർ എന്നോട് ക്ഷമിക്കണമെന്നറിയിക്കുന്നു.

    ഹൈപെഷ്യാ

  6. Hypatia…❤❤❤

    വായിച്ചു…
    അനിത വീട്ടിലേക്ക് കയറിയതും മുൻപ് നടന്നതൊക്കെ മറന്നു എന്ന് തോന്നുന്നു…❤❤❤
    അതിനിടയിൽ ശില്പയ്ക്ക് ആദ്യ അനുഭവവും ആയി…
    ഇത് വളരെ വലിയൊരു കഥയാണ് എന്ന് അറിയാം ഒരുപാടു കഥാപാത്രങ്ങൾ ഉണ്ട് ഇനിയും ഉണ്ടാവാനും വഴികൾ ഉണ്ട്.
    തിരക്കുകൾ മനസിലാക്കാം ബ്രോ ബട്ട് ഇത്ര കുറച്ചു പേജുകൾ ഇത്ര നീണ്ട ദിവസങ്ങൾക്ക് ശേഷം വായിക്കുമ്പോൾ വല്ലാതെ ആവുന്നു…
    എന്തെങ്കിലും ഒരു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. Achilles കമന്റിന് നന്ദി. ഒരുപാട് പേജുകൾ കൂട്ടി എഴുതണമെന്ന് നല്ല ആഗ്രഹമുണ്ട്. സാഹചര്യങ്ങൾ അനുവദിക്കുന്നില്ല ബ്രോ. ഈ ഭാഗം ഒരുപാട് മുന്നേ എഴുതി വെച്ചതാണ്. എഡിറ്റ് ചെയ്യാനോ പബ്ലിഷ് ചെയ്യാനോ കഴിഞ്ഞില്ല. മാത്രവുമല്ല ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ഒരു 30 പേജുങ്കിലും കഴിഞ്ഞേ പബ്ലിഷ് ചെയ്യൂ എന്നാണ് കരുതിയിരുന്നത്. പക്ഷെ കുറെ ദിവസമായത് കൊണ്ട് ഉള്ളത് പോസ്റ്റ് ചെയുകയാണുണ്ടായത്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. എന്ന് പോസ്റ്റ് ചെയ്യുമെന്ന് പറയാൻ പറ്റില്ല.

      നല്ല വായനക്കാർ എന്നോട് ക്ഷമിക്കണമെന്നറിയിക്കുന്നു.

      ഹൈപെഷ്യാ

  7. Beena. P (ബീന മിസ്സ്‌ )

    നന്നായിരിക്കുന്നു കഥ പ്രത്യകിച്ചും അനിത ടീച്ചർ.ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വയ്ക്കാതെ ഉണ്ടാക്കുമോ?
    ബീന മിസ്സ്‌ .

    1. നല്ല വായനക്ക് നന്ദി.. അടുതഭാഗം എപ്പോ വരുമെന്ന് അറിഞ്ഞുകൂടാ ഉടനെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം.

  8. വളരെ നന്നായിട്ടുണ്ട്❤️❤️…

  9. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *