ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia] 317

കോടതി സമയമായപ്പോയേക്കും ജൂനിയേഴ്‌സ് ഒക്കെ പോയി. ഒരു പേപ്പർ വർക്ക് ചെയ്യാനെന്ന മട്ടിൽ അയാൾ ശ്രുതിയെ തന്റെ ക്യാബിനിലേക്ക് വിളിച്ചു. മണിയറയിലേക്ക് കയറിവരുന്ന ഒരു മണവാട്ടിയുടെ നാണമുണ്ടായിരുന്നു ആ നിമിഷം ശ്രുതിയുടെ മുഖത്ത്.

“എന്താടി നിനക്കൊരു ഇളക്കം…”

“എനിക്ക് ഇളക്കമൊന്നുല്ല… സാറിനെന്താ ഒരു ഇളക്കം..?”

“സാറോ… അനൂപേട്ടൻ ഒക്കെ പോയി ഇപ്പൊ സാറയോ..”

“ഓഫീസിലല്ലേ… അങ്ങനെയല്ലേ വിളിക്കാവൂ..”

“അതിനിപ്പോ നമ്മൾ മാത്രമല്ലെ ഒള്ളു…”

“എന്നാലും.. ഓഫിസിൽ സാർ മതി..”

“നിന്റെ ഇഷ്ടംപോലെ നടക്കട്ടെ..”

“അല്ല സാറെന്തിനാ വിളിച്ചേ..?”

“ഒന്നുല്ല.. നിന്നെ ഒന്ന് കാണാൻ..”

“സാറെ വേണ്ട ട്ടോ… സ്മിത ചേച്ചിയൊക്കെ ഉണ്ട് അപ്പുറത്ത് ..” അവൾ ഒരു ഭയപ്പാടോടെ പറഞ്ഞു.

“അതിന് നിന്നെ കാണുന്നത് അത്ര വല്യ തെറ്റാണോ..?”

“തെറ്റൊന്നും ഇല്ല.. പക്ഷെ സാറിന്റെ നോട്ടം അത്ര ശേരിയില്ല… ഹ ഹ ഹ…”

“എന്റെ നോട്ടത്തിന് എന്താടി കുഴപ്പം..” എന്നും പറഞ്ഞ് ആ ഓഫിസ് മുറിയിൽ വെച്ച് അയാൾ അവളെ ആരെക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു.

“ആയോ സാറേ എന്നെവിട് ആരേലും കാണും ..” അയാൾ അവളെ വിട്ടില്ല. അയാളുടെ ക്യാബിനിലേക്ക് പുറത്ത് നിന്ന് കാണില്ലെങ്കിലും. അപ്രതീക്ഷിതമായി ആരെങ്കിലും കയറി വന്നാലോ എന്ന ഭയം അയാളുടെ ഉള്ളിലും ഉണ്ടായിരുന്നു. ശ്രുതി അയാളുടെ കൈകളിൽ കിടന്ന് കുതറി കൊണ്ടിരുന്നു.

“പ്ലീസ് സാർ….വിട്”

“മ്മ്.. വിടില്ല…”

“അനൂപേട്ട പ്ലീസ് വിട്.. ആരേലും വരും…” ആ വാക്കിൽ സ്നേഹവും ഭയവും കലർന്നിരുന്നു. ആ നിമിഷമാണ് ടേബിളിലിരുന്ന അനൂപിന്റെ ഫോൺ അടിച്ചത്. രണ്ടു പേരുടെയും ഉള്ളിൽ ഒരു ഭയം നഴലിട്ടിരിക്കുന്ന സമയത്ത് പെട്ടെന്നായിരുന്നു ഫോൺ റിങ് ചെയ്തത്. അത് കേട്ട് രണ്ടു പേരും ഞെട്ടി. അനൂപിന്റെ കയ്യിൽ കുതറി കൊണ്ടിരുന്ന ശ്രുതിയുടെ പിടി വിട്ടു. ശ്രുതി അനൂപിന്റെ കയ്യിൽ നിന്നും ഊർന്ന് നിലത്തേക്ക് ചന്തികുത്തി വീണു.

“ആഹ്…” ചന്തി തറയിൽ തട്ടിയ വേദനയിൽ അവൾ കരഞ്ഞു. അനൂപ് അവളെ പിടിച്ചെണീൽപ്പിച്ച് ഫോൺ എടുത്ത് തന്റെ കസേരയിലേക്കിരുന്നു. അവളുടെ കരച്ചിൽ കേട്ടിട്ടെന്നോണം സ്മിത ക്യാബിനിലേക്ക് കയറി വന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

23 Comments

Add a Comment
  1. ഇനിയൊരു തുടർച്ച ഉണ്ടാവുമോ

  2. Please upload next part

  3. Next part varumo

  4. ഇതിൻറെ ബാക്കി കഥയ്ക്കായി ഒത്തിരി നാൾ കൊണ്ട് കാത്തിരിക്കുകയാണ് .നിങ്ങളുടെ എല്ലാ കഥയും ഭയങ്കരമായി ഇഷ്ടപ്പെട്ടു.ബാക്കി ഭാഗങ്ങൾ എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു

  5. ബാക്കി എഴുതി കഴിഞ്ഞായിരുന്നോ? കാത്തിരിക്കുന്നു

  6. ആട് തോമ

    കലക്കി കിടുക്കി. ത്തിമർത്തു. ഭാർഗവി അമ്മയു അനൂപും കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

  7. Hypatia…❤❤❤

    ശെരിക്കും കഥയുടെ മൂഡ് മാറ്റിയ പാർട്ട്,…
    ഇതുവരെ കഥയുടെ കേന്ദ്രമായി നിന്നിരുന്ന അർജുൻ ഇപ്പോൾ വില്ലനായി മാറി,…
    ഒപ്പം കൂടെ നിന്നിരുന്ന ഓരോരുത്തരുടെയും ജീവിതം ഒരു ചോദ്യമായി മാറുന്നു…
    ഒരു അവസാനത്തിലേക്കാണോ നീളുന്നത്…

    പറയാൻ അപ്പോഴും കുറച്ചു കാര്യങ്ങൾ ബാക്കി ആണല്ലോ…
    എന്തായാലും ആകെ മൊത്തം കുടുക്കിയ

    1. സോറി പകുതിക്ക് വെച്ച് പോസ്റ്റ് ആയി പോയി…

      ആകെ മൊത്തം കിടുക്കിയ പാർട്ട് ആയിരുന്നു…
      അനിത ടീച്ചർ, ശ്വേത, ശില്പ, റോസി തുടങ്ങിയവർക്ക് ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

      1. Thanks bro… Climaxil ekm aduthukondirika

  8. Kollam macha story .pakshe eppozhum nee ezhuthila library kali

  9. പൊന്നു.?

    കഥ സൂപ്പർ ആയി മുന്നേറുന്നു……

    ????

    1. താങ്ക്സ് പൊന്നു

  10. Groupil illa alukal ith shradhikandallo

  11. ❤❤❤

      1. Please ? upload next part

  12. Beena. P (ബീന മിസ്സ്‌ )

    നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ശരിക്കും അർജുൻ ഇനി വരിലെ അവൻ എന്തായി ? അടുത്ത ഭാഗം പെട്ടന്ന് വരുമോ ?
    ബീന മിസ്സ്‌ .

    1. താങ്ക്സ് ബീനമിസ്സ് കാത്തിരിക്കൂ?

  13. ബ്ലൈൻഡ് സൈക്കോ

    അടുത്ത part അധികം വൈകാതെ തന്നെ ഇടണം

    1. പ്രതീക്ഷിക്കാം

  14. ❤❤❤
    കഥ നല്ല thriling ആയിട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *