ഹോട്ടിന്റെ മൂലയിൽ ഇന്നലെ ശ്വേത അഴിച്ചെറിഞ്ഞ അവളുടെ നനഞ്ഞ പാന്റിയുണ്ടായിരുന്നു. സോന അത് കുനിഞ്ഞെടുത്തു.
“എന്താ അത്..?” അത് കണ്ട ജോയ് റാം ചോദിച്ചു.
“സാർ ഇത്..” സോന അത് മുഴുമിപ്പിക്കാതെ അയാൾക്ക് നേരെ നീട്ടി. അയാൾ അത് ഒരു മടിയും കൂടാതെ വാങ്ങിയതിന് ശേഷം പരിശോദിച്ചു. അത് അയാൾ മണത്ത് നോക്കി. അത് കണ്ട സോനയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ആ ചിരി കണ്ടിട്ടാണെന്ന് തോന്നുന്നു അയാൾ കൂളിംഗ് ഗ്ലാസിന് മുകളിലൂടെ രൂക്ഷമായി ഒന്ന് അവളെ നോക്കി. അയാളുടെ ചുവന്ന കണ്ണുകൾ കണ്ട സോന പെട്ടെന്ന് ചിരിയൊതുക്കി.
ഹട്ടിൽ നിന്നും അവർ പുറത്തിറങ്ങുമ്പോൾ അണ്ണൻ അവിടെ കിടന്ന് പരുങ്ങുന്നത് കണ്ട ജോയ് റാം അയാളെ കൈ കാട്ടി വിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ കണ്ണൻ നിന്ന് പരുങ്ങുകയായിരുന്നു. അത് കണ്ട അയാൾ കൂളിംഗ് ഗ്ളാസ് ഊരി തന്റെ ടീഷർട്ടിന്റെ കോളറിൽ തൂക്കിയതിന് ശേഷം വീണ്ടും കൈകാട്ടി വിളിച്ചു. കണ്ണൻ മെല്ലെ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്നു. മടക്കി കുത്തിയ മുണ്ട് അയാൾ അഴിച്ചു. ജോയ് റാമിന് മുന്നിൽ കണ്ണൻ കൈ കെട്ടി നിന്നു.
“തനിക്ക് ഇവിടെ എന്താ പണി…” ജോയ് റാം അയാളുടെ പോലീസ് ഭാഷ്യം തുടങ്ങി.
“ഞാൻ ഇവിടെ പണിക്കാണ് സാർ..”
“എന്ത് പണി…”
“ചെടി നനക്ക… പിന്നെ സാധനം കൊണ്ട് വര.. ഗസ്റ്റിന്റെ സാധങ്ങൾ എടുക്ക.. അങ്ങനെ ഒക്കെ..”
“ഇവിടെ മാനേജർ ഒന്നും ഇല്ലേ..”
“ഇല്ല സാർ..”
“മ്മ്.. ഈ റൂമിൽ ഇന്നലെ ആരായിരുന്നു ഗസ്റ്റ്..” അയാൾ ഇറങ്ങിവന്ന ഹട്ടിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. ആ ചോദ്യത്തിന് കണ്ണൻ ഒന്ന് പരുങ്ങി, അയാൾ പതിയെ താഴ്ത്തി.
“ചോദിച്ചത് കേട്ടില്ലേ…?”
“മ്മ്.. മുതലാളിയായിരുന്നു ..” അയാൾ പേടിച്ച് പറഞ്ഞു.
“തന്റെ മുതലാളിയുടെ കൂടെ എത്ര പേരുണ്ടായിരുന്നു..”
“രണ്ട്..”
“ആണോ..? പെണ്ണോ..?” അയാൾ വീണ്ടും തല താഴ്ത്തി.
“പറയടാ..”
“പെണ്ണ്..”
“മ്മ്….” ജോയ് റാം… ദീർഘമായി ഒന്ന് മൂളി.
അപ്പോയെക്കും ജോയ് സാറും കുടുമ്പവും ഡ്രസ്സ് മാറി അവരുടെ സാധനങ്ങളും എടുത്ത് പുറത്തിറങ്ങിയിരുന്നു. അവരെ കണ്ടപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥൻ അവരുടെ അടുത്തേക്ക് നടന്നു.
ഇനിയൊരു തുടർച്ച ഉണ്ടാവുമോ
Please upload next part
Next part varumo
ഇതിൻറെ ബാക്കി കഥയ്ക്കായി ഒത്തിരി നാൾ കൊണ്ട് കാത്തിരിക്കുകയാണ് .നിങ്ങളുടെ എല്ലാ കഥയും ഭയങ്കരമായി ഇഷ്ടപ്പെട്ടു.ബാക്കി ഭാഗങ്ങൾ എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു
ബാക്കി എഴുതി കഴിഞ്ഞായിരുന്നോ? കാത്തിരിക്കുന്നു
കലക്കി കിടുക്കി. ത്തിമർത്തു. ഭാർഗവി അമ്മയു അനൂപും കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു
❤️❤️?
Hypatia…❤❤❤
ശെരിക്കും കഥയുടെ മൂഡ് മാറ്റിയ പാർട്ട്,…
ഇതുവരെ കഥയുടെ കേന്ദ്രമായി നിന്നിരുന്ന അർജുൻ ഇപ്പോൾ വില്ലനായി മാറി,…
ഒപ്പം കൂടെ നിന്നിരുന്ന ഓരോരുത്തരുടെയും ജീവിതം ഒരു ചോദ്യമായി മാറുന്നു…
ഒരു അവസാനത്തിലേക്കാണോ നീളുന്നത്…
പറയാൻ അപ്പോഴും കുറച്ചു കാര്യങ്ങൾ ബാക്കി ആണല്ലോ…
എന്തായാലും ആകെ മൊത്തം കുടുക്കിയ
സോറി പകുതിക്ക് വെച്ച് പോസ്റ്റ് ആയി പോയി…
ആകെ മൊത്തം കിടുക്കിയ പാർട്ട് ആയിരുന്നു…
അനിത ടീച്ചർ, ശ്വേത, ശില്പ, റോസി തുടങ്ങിയവർക്ക് ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Thanks bro… Climaxil ekm aduthukondirika
Kollam macha story .pakshe eppozhum nee ezhuthila library kali
കഥ സൂപ്പർ ആയി മുന്നേറുന്നു……
????
താങ്ക്സ് പൊന്നു
Groupil illa alukal ith shradhikandallo
❤❤❤
,??
Please ? upload next part
നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ശരിക്കും അർജുൻ ഇനി വരിലെ അവൻ എന്തായി ? അടുത്ത ഭാഗം പെട്ടന്ന് വരുമോ ?
ബീന മിസ്സ് .
താങ്ക്സ് ബീനമിസ്സ് കാത്തിരിക്കൂ?
അടുത്ത part അധികം വൈകാതെ തന്നെ ഇടണം
പ്രതീക്ഷിക്കാം
❤❤❤
കഥ നല്ല thriling ആയിട്ടുണ്ട്
??