ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia] 362

പിന്നെ എല്ലാം വേഗത്തിലായിരുന്നു. കുളിയും ചായ കുടിയും കഴഴിഞ്ഞു, അവൾ മുറിയിലെ അലമാരയുടെ കണ്ണാടിക്ക് മുന്നിൽ വന്ന് തൻറെ ശരീരത്തിൽ അകെ ഉണ്ടായിരുന്ന ആ നൈറ്റി ഊരി മാറ്റി. കണ്ണാടി ചില്ലിൽ അവൾ അവളെ തന്നെ നഗ്നമായി കണ്ടു. തൻറെ ബാഹ്യ സൗന്ദര്യത്തെ ഒരു നിമിഷം ഒരു നേർത്ത പുഞ്ചിരിയോടെ നോക്കി. തൻറെ ഭർത്താവും ഇന്നലെ അർജുനും ആവേശത്തോടെ നുകർന്ന ശരീരം.
“എന്റെ ശരീരത്തിലെ എന്തായിരിക്കും അവരെ എന്നിലേക്ക് ആകർഷിക്കുന്നത്?” ഒരു നിമിഷം അവൾ അവളോട് തന്നെ ചോദിച്ചു.
“നിൻറെ ചുണ്ടുകൾക്ക് ഒരാളെ മയാക്കാനുള്ള ആകര്ഷണമുണ്ട് .” അനുപേട്ടൻ ഒരിക്കൽ പറഞ്ഞത് അവളോർത്തു.
“എന്താണ് അർജുനെ മയാക്കിയത്, ഇരുട്ട് വീണ ഇന്നലത്തെ രാത്രിയിൽ മതിൽ ചാടി തൻറെ വീടിൻറെ വാതിലുകൾ ബേധിച്ച് തന്നെ പുണരാൻ അവനെ മയക്കുന്ന എന്താണ് തന്നിൽ… ..”
“അനുപേട്ടൻ പറഞ്ഞത് പോലെ ഈ തുടുത്ത് ചുമന്ന ചുണ്ടുകളാണോ… ” അവൾ സ്വയം കീഴ്ച്ചുണ്ടിനെ കൂട്ടി പിടിച്ചു. അവ പഴുത്ത സ്ട്രോബെറി പഴങ്ങളെ ഞെക്കിയപോലെ പിളർന്നു.
“അതോ.. മുഴുത്തു തുടുത്ത് നിൽക്കിന്ന ഈ മാമ്പഴങ്ങളാണോ ..ഹ ഹ ഹ” തൻറെ മുലകളെ രണ്ടു കൈകളിലും താങ്ങി, പിന്നെ പതുക്കി. കണ്ണിയിൽ ഞെക്കി വിട്ടു.ഇടക്കിടക്കുള്ള ആലോചനകളെ പഴിച്ചുകൊണ്ട് അവൾ അലമാര തുറന്നു. അതിൽ നിന്നും ചുവന്ന പാന്റിയും ചുവപ്പിൽ വെള്ള പുള്ളികളുള്ള ബ്രായും എടുത്തിട്ടൂ. സാരിയും ഉടുത്തു. വീട് പൂട്ടി ഇറങ്ങുമ്പോഴാണ് ബാഗിൽ കിടന്ന ഫോൺ റിങ് ചെയ്തത്.
“ഹലോ..”
“ആഹ് ടീച്ചറെ.. ഞാൻ ബസ്റ്റോപ്പിൽ ഉണ്ട്.. ഇറങ്ങിയോ..?”
“ആഹ് ഇറങ്ങി ഇപ്പൊ എത്തും..”വിളിച്ചത് ബീന മിസ്സാണ്. അനിതയുടെ കോളേജിലെ തന്നെ മറ്റൊരു അദ്ധ്യാപിക. അവർ രണ്ടു പേരും ഒരുമിച്ചാണ് കോളേജിൽ പോകുന്നതും വരുന്നതും. അതും അനിതയുടെ ഡിയോ സ്‌കൂട്ടറിൽ. അനിത സ്കൂട്ടേറെടുത്ത് ഗെയിറ്റ് പൂട്ടിയിറങ്ങി. ബസ്റ്റോപ്പിൽ നിന്നും ബിനാമിസ്സിനെയും എടുത്ത് അനിത കോളേജിൽ എത്തുമ്പോൾ കുട്ടികൾ വന്ന് തുടങ്ങിയിരുന്നു.

ആർച് രൂപത്തിലുള്ള വലിയ ഗെയിറ്റ് കടന്ന് ചെല്ലുമ്പോൾ കാണുന്ന വലിയ പുരാതനമായ ഒരു സമുച്ചയമാണ് കോളേജ്. പല ഡിപ്പാർട്ട്മണ്ടുകളായി ചെറുതും വലുതുമായ കെട്ടിടങ്ങൾ. വലിയ മരങ്ങൾ ചില്ലകൾ വിടർത്തി കെട്ടിടങ്ങൾക്ക് തണൽ വിരിച്ചിരിക്കുന്നു. സൂര്യവെളിച്ചം ഇലകൾക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും എത്തി നോക്കുന്നു. മരങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴലിൽ കോളേജിനകത്തേക്കുള്ള പാതകൾ ഇരുട്ട് വീണു കിടക്കുന്നു. മരങ്ങൾക്ക് ചുറ്റും കെട്ടിയ തിണ്ണകളിൽ വിദ്യാർത്ഥികൾ കൂട്ടമായും ഒറ്റക്കും ഇരിക്കുന്നു. ഗെയിറ്റ് കടന്ന് വരുന്നവരും നേരത്തെ വന്നവരുമായി മുറ്റം തിരക്കിലാണ്. അനിത നീട്ടിയുള്ള ഹോൺ അടിച്ച് കൊണ്ട് ഗെയിറ്റ് കടന്നു. കുട്ടികൾ അനിതയ്ക്ക് വഴി ഒരുക്കി.
കോളേജ് കാന്റീൻ പിറകിലുള്ള പാർക്കിങ്ങിൽ സ്‌കൂട്ടർ വെച്ച് ഇറങ്ങുമ്പോഴാണ്, കെന്റിന് മുന്നിലെ ചീന മരത്തിൻറെ തിണ്ണയിൽ അർജുനും കൂട്ടുകാരും ഇരിക്കുന്നത് കണ്ടത്. ഭയംകൊണ്ടോ നാണം കൊണ്ടോ എന്നറിയാതെ അവൾ പെട്ടെന്ന് തിരിഞ്ഞു. ഹെൽമെറ്റ് ഊരുന്നു എന്ന വ്യാജ്യേനെ അവൾ അവനെ ഒളിഞ്ഞു നോക്കി. അവൻ തന്നെ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി തിരിഞ്ഞു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

41 Comments

Add a Comment
  1. പൊന്നു.?

    Wow….. Super Part…..

    ????

  2. ❤️❤️❤️

  3. What a well noted hot story one of the best ejaculation had recently

    1. Thank u

  4. ബാക്കി വെയ്റ്റിംഗ് ആണ് ബ്രോ

    1. Upload cheythittund admin busy anenn thonnunnu

  5. വടക്കൻ

    താങ്കൾ പറഞ്ഞത് ശേരി ആയിരിക്കാം. സ്വന്തം കുടുംബത്തിലും നാട്ടിലും സൗഹൃദ വലയത്തിലും കഴപ്പ് കൂടിയ ഒരുപാട് സ്ത്രീ – പുരുഷന്മാരെ കണ്ടിട്ട് ഉണ്ടു. അതിൽ നിന്നും എനിക് മനസ്സിൽ ആയത് കഴപ്പ് ഉള്ള ഒരാൾക്ക് അവരുടെ കഴപ്പ് 30-40 വയസ്സ് വരെ മൂടി വെക്കാൻ പറ്റില്ല. അവരു അത് അതിന് മുന്നേ തന്നെ പ്രകടമാകും. കഴപ്പികൾ ഒരു തവണ പിടിക്കപ്പെട്ടാൽ പോലും വീണ്ടും അവസരങ്ങൾ തേടും. അനിതയെ പോലെ.ഉള്ള കഥാപാത്രങ്ങൾ കഥയിൽ ഉണ്ടാകാം ജീവിതത്തിൽ സാധ്യത കുറവാണ്. ജീവിതത്തിൽ ഇത്തരം സംഭവം വന്നാൽ.അവർ പ്രതികരിക്കും വിധേയത്വം കാണിക്കില്ല. അനിത കാണിച്ച പോലെ ഉള്ള വിധേയത്വം കാണിച്ച സ്ത്രീ മുന്നേ തന്നെ വേലി ചാടി ഇരിക്കും. ഇൗ കാലഘട്ടത്തിൽ ഭർത്താവ് അറിയാതെ വേലിച്ചാടാൻ വളരെ എളുപ്പം.ആണ് പ്രത്യേകിച്ച് ഒരു working woman.

    പത്മാവതി സിനിമയിലെ ദീപികയുടെ കഥാപാത്രത്തെ പോലെ ഉള്ള സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ടു. അതുപോലെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താക്കന്മാരും. അവരു സമൂഹത്തെ പെടിച്ചിട്ടു അല്ല ഒതുക്കി വെക്കുന്നത് അവരിലെ കാമം അവരുടെ ഇണയോട് മാത്രം ആണ് എന്നത് കൊണ്ട് ആണ്.

    35 വർഷം കഴിഞ്ഞ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഇൗ ജീവിതം തന്ന വലിയ പാഠം.

    1. Well said… Thanks ur valuable words.. ?????

  6. ഈ പേര് എന്നെ വല്ലാതെ ആകർഷിക്കുന്നു.. ഹൈപാത്യ എന്ന പേരും പിന്നെ താങ്കളുടെ എഴുത്തും.. നന്നായിട്ടുണ്ട്

    1. മച്ചാനെ thanks, ഈ പുതിയ എഴുത്തിനെ സ്വീകരിച്ചതിന്

  7. വടക്കൻ

    “സദാചാര ബോധത്തെക്കാൾ കഴപ്പ് കൂടുതൽ ഉള്ള സ്ത്രീ ആണ് അനിത, ഇത് വരെ ഒതുക്കി വെച്ച ആ കഴപ്പിനെ അർജുൻ ഒരു ദിവസം കൊണ്ട് പുറത്ത് ചാടിച്ചതാണ് നമ്മൾ കണ്ടത്.”

    അങ്ങനെ കഴപ്പ് ഉള്ള സ്ത്രീ മുന്നേ തന്നെ വേലി ചാടി ഇരിക്കും ഇത്രയും കാലം.ഒന്നും അടക്കി വെക്കില്ല. അങ്ങനെ വെച്ചിട്ട് ഉണ്ടു എങ്കിൽ അവർ ഇനിയും അടക്കി വെക്കും. ഒന്നും ഇല്ലെങ്കിൽ അവൾ അർജ്ജുനനെ ഒഴിവാക്കി നടക്കും കുറച്ച് കാലം… അല്ലാതെ ആവില്ല.

    ജീവിതം പഠിപ്പിച്ച പാഠങ്ങൾ ആണ്. ഇങ്ങനെ കഴപ്പ് ഉള്ള ചിലരെ വളരെ അടുത്ത് അറിയാവുന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു.

    കഥ മുന്നോട്ട് പോകട്ടെ… ഭർത്താവും ഭാര്യയും പരസ്പരം അറിഞ്ഞു കളിക്കാട്ടെ….

    1. ചിലർ താങ്കൾ പറഞ്ഞത് പോലെ ആണ്, ആഗ്രഹങ്ങൾ ഒക്കെ ഒതുക്കി ജീവിക്കുന്നവർ. അവരെ നമ്മുടെ സമൂഹം സൽഗുണ സമ്പന്നർ എന്ന് വിളിക്കും. മറ്റുചിലർ തന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും സ്നേഹിച്ചുകൊണ്ടും അനുസരിച്ച കൊണ്ടും ജീവിക്കും അവരെ നമ്മുടെ സമൂഹം താന്തോന്നികൾ എന്ന് വിളിക്കും. (ഇത് എന്റെ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കിയ ഒരു ചെറിയ കാര്യമാണ്).
      ഇവിടെ അനിത എന്ന കഥാപാത്രം ഉള്ളിൽ ഒതുക്കിയ ആഗ്രഹത്തെ ഒരാൾ വന്ന് തുറന്ന് വിട്ടപ്പോൾ സ്വയം ഒതുക്കി നിർത്താൻ കഴിയാതെ പോയ ഒരു സ്ത്രീയാണ്.

      താങ്കളുടെ ഈ വിലപ്പെട്ട കമന്റിന് നന്ദി bro. ഇനിയും സോവദാത്മകമായ കമെന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

      1. വടക്കൻ

        താങ്കൾ പറഞ്ഞത് ശേരി ആയിരിക്കാം. സ്വന്തം കുടുംബത്തിലും നാട്ടിലും സൗഹൃദ വലയത്തിലും കഴപ്പ് കൂടിയ ഒരുപാട് സ്ത്രീ – പുരുഷന്മാരെ കണ്ടിട്ട് ഉണ്ടു. അതിൽ നിന്നും എനിക് മനസ്സിൽ ആയത് കഴപ്പ് ഉള്ള ഒരാൾക്ക് അവരുടെ കഴപ്പ് 30-40 വയസ്സ് വരെ മൂടി വെക്കാൻ പറ്റില്ല. അവരു അത് അതിന് മുന്നേ തന്നെ പ്രകടമാകും. കഴപ്പികൾ ഒരു തവണ പിടിക്കപ്പെട്ടാൽ പോലും വീണ്ടും അവസരങ്ങൾ തേടും. അനിതയെ പോലെ.ഉള്ള കഥാപാത്രങ്ങൾ കഥയിൽ ഉണ്ടാകാം ജീവിതത്തിൽ സാധ്യത കുറവാണ്. ജീവിതത്തിൽ ഇത്തരം സംഭവം വന്നാൽ.അവർ പ്രതികരിക്കും വിധേയത്വം കാണിക്കില്ല. അനിത കാണിച്ച പോലെ ഉള്ള വിധേയത്വം കാണിച്ച സ്ത്രീ മുന്നേ തന്നെ വേലി ചാടി ഇരിക്കും. ഇൗ കാലഘട്ടത്തിൽ ഭർത്താവ് അറിയാതെ വേലിച്ചാടാൻ വളരെ എളുപ്പം.ആണ് പ്രത്യേകിച്ച് ഒരു working woman.

        പത്മാവതി സിനിമയിലെ ദീപികയുടെ കഥാപാത്രത്തെ പോലെ ഉള്ള സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ടു. അതുപോലെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താക്കന്മാരും. അവരു സമൂഹത്തെ പെടിച്ചിട്ടു അല്ല ഒതുക്കി വെക്കുന്നത് അവരിലെ കാമം അവരുടെ ഇണയോട് മാത്രം ആണ് എന്നത് കൊണ്ട് ആണ്.

        35 വർഷം കഴിഞ്ഞ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഇൗ ജീവിതം തന്ന വലിയ പാഠം.

  8. ആദ്യത്തെ പാർട്ടിന്റെ അത്ര എത്തിട്ടില്ല. കളി അല്ല, കളിയിലേക്കുള്ള സാഹചര്യവും വ്യത്യസ്ഥതയും ആണ് ആദ്യത്തെ ഭാഗത്തെ സുന്ദരം ആക്കിയത്.

    വാഴത്തോപ്പിൽ ഉള്ള ആ പിക്‌സ് ഒക്കെ നമ്മുടെ മനസ്സിൽ കൃത്യമായി എത്തിക്കാൻ പറ്റി. കൂടുതൽ കളി ചേർക്കരുത്.

    1. ഈ തുറന്ന് പറച്ചിലിൻ നന്ദിയുണ്ട് bro, അനിത എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥ മുഴുവനും പറയാൻ ആഗ്രഹിക്കുന്നത്. അത് കൊണ്ട് മറ്റു കഥാപാത്രങ്ങളെ അനിതയുടെ അനുഭവത്തിലൂടെ വായനക്കാരനെ പരിച്ചയപ്പെടുത്തണം എന്ന് തോന്നി. അത് കൊണ്ടാണ് രണ്ടാം പാർട്ടിൽ കുറച്ചു ലാകും കളികൾ കുറവും തോന്നുന്നത്. വരും ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം ട്ടോ,
      പിന്നെ ഇത് വരെ ഏദൻസിൽ എത്തിയില്ലലോ,

  9. Beena.P(ബീന മിസ്സ്‌)

    അടുത്ത പാർട്ട്‌ വയ്ക്കുമോ? ആരാണ് അനിത ടീച്ചറുടെ മാറിൽ പിടിച്ചത് കോളേജിൽ വന്നപ്പോൾ അത് ആരായിരുന്നു?
    ബീന മിസ്സ്‌.

    1. താങ്കളുടെ ഈ ആകാംഷ എന്നെ പെട്ടെന്ന് എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു..

  10. Next part udane idane

    1. ഉടൻ വരും, നിങ്ങൾ കാത്തിരിക്കുന്നു എന്നത് ഒരുപാട് സന്തോഷം തരുന്നുണ്ട് ട്ടോ

  11. Bro public nudity and cfnm ee storiyil undakumo
    Any way story gambheeram aayi munnott pokunnund

    1. ദേവനെ ഒരിക്കലും നിരാശപ്പെടുത്തില്ല ട്ടോ,??

    2. Bro next part idu

  12. Beena.P(ബീന മിസ്സ്‌)

    ഹൈപത്യ,
    ഞാൻ കഥ വായിച്ചു നന്നായിരിക്കുന്നു ഇഷ്ടമായി ടീച്ചർ എന്ന് വിളിക്കുമ്പോൾ ഒരു റെസ്‌പെക്ട് ഉണ്ട് കഥയിൽ പറയുന്നത് ശരിയാണ്. കൂടാതെ ഇനി അനിത എന്ന് മാത്രം വിളിക്കരുത് അനിത മിസ്സ്‌ അല്ലങ്കിൽ അനിത ടീച്ചർ കഥയിലെ ഹീറോ അർജുൻ നന്നായിരിക്കുന്നു.
    പിന്നെ പ്രധാന കാര്യം കഥയിൽ ബീന മിസ്സ്‌, അജിത ടീച്ചർ ഇവരെ ഒക്കെ പറയുന്നത് കണ്ടു അവർ ഇനി വീണ്ടും വരുമോ? ബീന മിസ്സിന്ന് ഡ്രൈവിംഗ് അറിയാത്ത് കൊണ്ടന്നോ അനിത ടീച്ചറുടെ കൂടെ പോകുന്നത്.
    ബീന മിസ്സ്‌.
    Waiting for next part

    1. ഡ്രൈവിങ് അറിയാത്തത് കൊണ്ടല്ല, അവർ അടുത്ത കൂട്ടുകരികളാണ് ഒരു സ്ഥലത്തിന്ന് ഒരേ കോളേജിലേക്ക് പോകുന്നത് കൊണ്ട് ഒരുമിച്ച് പോകുന്നേനെ ഒള്ളു.വിശദമായ കമന്റിന് നന്ദി ബീനമിസ്സ്.

  13. വടക്കൻ

    ടീച്ചറുടെ മാത്രം അല്ല.ഭർത്താവിന്റെ കളികളും വേണം. അവരു പരസ്പരം അറിഞ്ഞു കൊണ്ട് മറ്റുള്ളവരെ കളിക്കട്ടെ….

    1. Yes, അതു നല്ലൊരു ഐഡിയ ആണ്. പ്രത്ത്യേകിച് ശ്രെയയെ ടീച്ചറിന്റെ ഹസ്ബൻഡ് കളിച്ചിട്ടുണ്ട്. ടീച്ചറിന്റെ കാര്യം ശ്രേയ അയാളോട് പറയട്ടെ. പരസ്പരം അറിഞ്ഞുള്ള ഒരു orgy.

      1. വടക്കൻ

        അതേ, അപ്പൊൾ അവശ്യം ഇല്ലാത്ത മനസ്താപം വേണ്ട ടീച്ചർക്ക്. ഭർത്താവിനും. പരസ്പരം അറിയാം എന്നതും അവരു അറിയണം… പരസ്പര സമ്മതത്തോടെ ഉള്ള കാമ വേഴ്ചകൾ

  14. Dear Bro, കഥ സൂപ്പർ. ടീച്ചറുടെ നാണവും സദാചാരവും പെട്ടെന്ന് പോയല്ലോ. പകലായാലും കാറിലായാലും എവിടെയും കളിക്കാം. ഭർത്താവിനെ വഞ്ചിച്ചു എന്ന വിഷമം ഭർത്താവ് തന്നെ മാറ്റികൊടുത്തു. ഇനി എന്തും ആവാം. അടിപൊളി. Waiting for more hot actions in the next part
    Regards

    1. സദാചാര ബോധത്തെക്കാൾ കഴപ്പ് കൂടുതൽ ഉള്ള സ്ത്രീ ആണ് അനിത, ഇത് വരെ ഒതുക്കി വെച്ച ആ കഴപ്പിനെ അർജുൻ ഒരു ദിവസം കൊണ്ട് പുറത്ത് ചാടിച്ചതാണ് നമ്മൾ കണ്ടത്.

  15. ചാക്കോച്ചി

    മച്ചാനെ പൊളിച്ചു…..
    വായിച്ചു തീർന്നതറിഞ്ഞില്ല…..
    അടുത്ത ഭാഗം വേഗം വേണം….

    1. ഉടനെ വരും ട്ടോ

  16. കൊള്ളാം

  17. കൊള്ളാം മുത്തേ അടിപൊളി

    1. Thanks bro

  18. ??കിലേരി അച്ചു

    ഒന്നും പറയാൻ ഇല്ലേ

    1. Comment positive ayi edukkunnu

  19. വടക്കൻ

    അതെന്തുവ ടീച്ചറെ ടീച്ചർക്ക് മാത്രമേ കഴപ്പ് ഉണ്ടാവും ഭർത്താവ് എന്താ പൊങ്ങൻ ആണോ. നിങ്ങളെക്കാൾ മുന്നേ അയാള് വെടിവയ്ക്കാൻ തുടങ്ങി എന്നെ ഉള്ളൂ. ടീച്ചറെ student കളിച്ചപ്പോഴും അടുത്ത ദിവസം വീണ്ടും അവനെ നോക്കി ഒലിച്ചപ്പോഴും അവന്റെ കൂടെ വീണ്ടും കളിച്ചപ്പൊഴും ഒരു കുഴപ്പം ഇല്ല. ടീച്ചർക്ക് ഇനി ഓടി നടന്നു കളിക്കാലോ….

    1. ടീച്ചർ ഇനി അറിഞ്ഞതിനെക്കാൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുകയാണ്.

      1. വടക്കൻ

        ടീച്ചറെ വെടി ലെവൽ ആക്കാൻ ആണോ…

Leave a Reply

Your email address will not be published. Required fields are marked *