ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia] 448

“ഒന്നും ചെയ്യാനില്ല, പോയി പെണ്ണ് കാണാൻ ഒരുങ്ങി കെട്ടി നിന്ന് കൊടുക്കുക അത്ര തന്നെ.. ഇപ്പോയെ ബലം പിടിച്ചാൽ അവസാനം ഒന്നും ചെയ്യാൻ പറ്റില്ല..”

“മ്മ്.. ” അർജുൻ ഒന്ന് മൂളി.

“അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം അർജുൻ… ”

“എന്താണ്..”

“അച്ഛനും മാമനും എന്നെ തിരഞ്ഞു ഇത് വരെ വന്നിട്ടുണ്ടെങ്കിൽ, ഈ ബന്ധം അവർക്കൊക്കെ ഇഷ്ട്ടപെട്ടിട്ടുണ്ട്.. അപ്പൊ ഏത് വിധേനെയും എന്നെ അവർ ലോക് ആക്കും.. ഉറപ്പാണ്. അത് കൊണ്ട് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം..”

അല്പനേരത്തെ മൗനത്തിന് ശേഷം അർജുൻ പറഞ്ഞു.

“നീനക്ക് എന്നെ വിശ്വാസ കുറവുണ്ടെന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഞാൻ പറയാ.. believe me കൂടെയുണ്ടാകും ഞാൻ..എന്നും”

“ഒക്കെ അത് മതി.. ഇത് ഞാൻ എങ്ങേനെകിലും മുടക്കാൻ നോക്കാം. പക്ഷെ പിന്നെ അതികം നമുക്ക് നീട്ടി കൊണ്ട് പോവാൻ പറ്റില്ല.. ഉടനെ രണ്ടുപേരും വീട്ടിൽ പറയണം..”

“ഒക്കെ പറയാം”
പിന്നീട് ഹോസ്റ്റലിൽ എത്തുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല.

ശ്വേതയുടെ അച്ഛനും മാമനും അവര് ഹോസ്റ്റലിൽ എത്തുന്നത് വരെ അവിടെ കത്ത് നിന്നിരുന്നു.
അർജുൻ ഹോസ്റ്റലിന് മുന്നിൽ കാർ നിർത്തി.
ശ്വേത ഹോസ്റ്റലിലേക്ക് കയറി, അവളുടെ ബാഗ് എടുത്ത് തിരിച്ച് അച്ഛനും മാമനും വന്ന കാറിലേക്ക് കയറി.
ഹോസ്റ്റൽ ഗെയ്റ്റ് കടന്ന് പോയ ആ കാർ കൺ മുന്നിൽ നിന്നും മറയുന്നത് വരെ അർജുനും അനിതടീച്ചറും ഹോസ്റ്റലിനു പുറത്ത് കാറിലിരുന്നു.

“എന്താ ഇനി പരിപാടി..” അല്പനേരത്തെ മൗനത്തിന് ശേഷം അർജുൻ ചോദിച്ചു.

“എന്നെ കോളേജിൽ ഇറക്കിയേക്ക്, എൻറെ സ്‌കൂട്ടർ അവിടെയാണ്..”

“അപ്പൊ ടീച്ചർ അങ്ങോട്ട് വരുന്നില്ലേ..?”

“എങ്ങോട്ട്.?” അനിതടീച്ചർ സംശയത്തോടെ അർജുനെ നോക്കി.

“എൻറെ വീട്ടിലേക്ക്, അവിടെ നാരായണി നമ്മളെ കത്ത് നിക്കുന്നുണ്ടാവും..”

“ഹേയ്… ഞാൻ എങ്ങനാ വരുന്നേ..? എനിക്ക് പറ്റില്ല..”

“എന്ന നാരായണിയെ വിളിച്ച് പോകാൻ പറയാം അല്ലേ..?”

“മ്മ്.. ” ടീച്ചർ ഒന്ന് മൂളി.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

42 Comments

Add a Comment
  1. പൊന്നു.?

    Wow….. poli…. Super TMT Kambi tanne.

    ????

  2. അറക്കളം പീലിച്ചായൻ

    കള്ളം പറയുന്ന വക്കീലിനെക്കാൾ എനിക്കിഷ്ടം വിദ്യ പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപികയെ ആണ്

    1. പീലിച്ചായ.. ലവ് യു?

  3. Superb. Please continue

    1. Thank u maan

  4. അടുത്ത ഭാഗം എഴുതി കഴിഞ്ഞോ മച്ചാനെ. അനിതക്കും അർജുനും നല്ലൊരു കളി നടത്താൻ അവസരം കൊടുത്തൂടെ ???

    1. Adutha parttil varum

  5. Nalloru lesbian bhagam varunnund, keep in touch

  6. കഥ ബൗലെ തന്നെ കമ്മന്റുകളും നല്ല സുപര് കംബി ആകുന്നുണ്ട്

    1. Aha ad njanippoya shradhichu… Kollalleee..

      1. Bro next part maximum vegathil aakkane…… Naleyo mattannalo ayt idumo

        1. ബ്രോ ശ്രമിക്കുന്നുണ്ട്. ഈ കാത്തിരിപ്പിന് നന്ദി.

  7. അടിപൊളി. അടുത്ത ഭാഗം വേഗം നൽകാൻ ശ്രമിക്കുക. അനിതക്കും അർജ്ജുനും കൂടുതൽ പ്രാധാന്യം നൽകുക. All d very best brother

    1. Udan varum to

  8. ???
    നീ പൊളിക്ക് ബ്രോയ്.. കൂടുതൽ പേജുകൾ കൂട്ടി നല്ല കിടിലൻ രീതിയിൽ എഴുതു ബ്രോ. ലൈക്സ്, കമന്റ്സ് താനെ വന്നോളും

    അനിതയും അർജുനും പൊളിക്കണം?
    അടുത്ത പാർട്ട്‌ ഉടനെ ഇട്ടേക്കണേ.. താങ്ക്സ്

    1. Thanks muthe

  9. Superb bro.enik orupadu ishttapettu.oro thavanayum improve aakunund.kambiyokke paranj Anithayum arjunum thammil kidilan oru kali pratheeshikkunu.

    1. Sure varunnund

  10. Bro story muzhuvan vayichilla athinu munne choodode ezhuthanam ennu thonni story super aayi pokunnund
    Ippo thonniya oru suggestion paranjotte oru wild fantasy aanu
    Swethaye pennu kanan varunna payyane aval friends be parichayapedutham ennu paranj arjunte veetil vilichu varuthunnathum pinne avide vech avante uduthuni azhich avante cheriya kunna kand swethayum arjunum anitha teacher um chernnu avane kaliyakki vidunnathum pole
    Kurach over aayo nammude fantasies kurach wild aane
    Marupadi pratheekshikunnu

    1. Aha kollam, ezhuthaan shramikkam bro,

  11. മനസ്സിൽ ഉള്ളത് എഴുതുക.. ആൻഡ് എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്.. ❤️

    1. Thanks bro

  12. superb story

  13. കൊള്ളാം മുത്തേ അടിപൊളി…ഒന്നും പറയാൻ ഇല്ല..പിന്നെ പകല് ഓഫീസിൽ വെച്ചുള്ള കളികളും വേണം..ഒരു മാസ്റ്റർ slave പോലെ..anoop പറയുന്നത് അവള് അനുസരികണ സെറ്റ് upil..ഒകെ നിങ്ങടെ ഇഷ്ടം..ഞാൻ പറഞ്ഞു എന്നെ ഉള്ളു..ഐറ്റം കൊള്ളാം..ഓൾ ദി best

    1. ഇപ്പോൾ മനസ്സിൽ ഒരു കഥയുണ്ട്, അതിന്റെ flow നഷ്ടപ്പെടുത്തതാ രീതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം ബ്രോ….

      1. ഞങ്ങൾ അങ്ങനെ പലതും പറയും.. കഥയും കഥാപാത്രങ്ങളും,നിങ്ങടെ ആണ്..അതു അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ നിങ്ങളുടെ രീതിക്ക് തന്നെ പോണം..അഭിപ്രായങ്ങൾ ആവശ്യം എങ്കിൽ മാത്രം , താക്കൾക്കു തോന്നുന്നു എങ്കിൽ ഉള്കൊള്ളിക്കുക…അത് പൂർണമായും താങ്കളുടെ കൈയിൽ ആണ്..ഞൻ just പറഞ്ഞു എന്നെ ഉള്ളു..നിങ്ങൾ ആണ് ഗതി nirnaikkunne..??

        1. Abhiprayangal kittumpoyaan puthiya vazhithirivukal sambavikkunnadu ??

  14. Dear Bro, സ്റ്റോറി നന്നായിട്ടുണ്ട്. ശ്രുതിയും അനൂപും കൂടിയുള്ള ഓഫീസിലെ കളികൾ നന്നായിട്ടുണ്ട്. അനുപ് ഇല്ലാത്തതിനാൽ അനിതക്ക് അർജുന്റെ കൂടെ അർജുന്റെ വീട്ടിൽ നാരായണേടത്തിയെ കൂട്ടി അടിപൊളി കളികൾ നടത്താമല്ലോ. എന്തായാലും അടുത്ത ഭാഗം കുറേ കൂടി ചൂടുള്ളതാകും എന്നു കരുതുന്നു. പിന്നെ commentsine പറ്റി വിഷമിക്കണ്ട. അതെല്ലാം വന്നുകൊള്ളും. Now waiting for another hot part soon.
    Regards.

    1. അനൂപ് ഇല്ലാത്തതിനാൽ ആർജ്ജുനും അനിതയും നാരായനിയും കളിക്കുമെന്നു നിങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക്, അടുത്ത് പാർട്ടിൽ നിങ്ങൾക്ക് ഒരു twist കൊണ്ടുവരുന്നുണ്ട്.

      1. Bro super….. Next part ithrem delay akkaruth…… Ketto

  15. വടക്കൻ

    കലക്കി. ഇൗ ഭാഗവും ഒരു variety ആയി പഴയ കളിയിൽ നിന്ന്. അല്ലെങ്കിൽ ആവർത്തനം ആയേനെ.

    അതേ നിങ്ങള് കിട്ടുന്ന like comment കുറവാണ് എന്ന് കരുതി വിഷമിക്കേണ്ട. എല്ലാവരുടെയും തുടക്കം ഇങ്ങനെ തന്നെ ആണ്. ഇനിയും എഴുതൂ അപ്പോ ലൈക്കുകളുടെ എണ്ണം കൂടും….

    1. Thanks brother. ആവർത്തന കളികൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

  16. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്. എനിക്ക് കൂടുതൽ ഇഷ്ട്ടമായതു അനിതയെയാണ്. അനിതയും അർജുൻ തമ്മിൽ ഒരു കിടിലൻ കളി എഴുതാമോ.ഒരു 30 പേജിൽ കിടിലൻ സംഭാഷണമൊക്കെ ഉൾപ്പെടുത്തി. കാത്തിരിക്കുന്നു

    1. Udane varunnund..

  17. Super bro….

  18. Dark Lord aka Night King

    bro orikalum thalararuth….first time ezhuthukaranaayathu kondaakaam…also palarum noval type last part ethiyathinu seshame vayikoo, unless your are celebrated writer…ellarkum avaravrude sylikal und…ningal ningalude reetiyil ezhuthuka…as long as you enjoy your stories thats more than enough…i love you stories very much as i love stories with these kind of tags..angane orpaad peru kaanum…commentukal varum…

    1. Thank u bro, for ur valuable comments

  19. FIrst

    1. ഉണ്ണ്യേട്ടൻ ഫസ്റ്റേ….

Leave a Reply

Your email address will not be published. Required fields are marked *