“ടീച്ചറെ… എന്താണ് പറയേണ്ടത് എന്നറിയില്ല. ഞാനും അർജുനുമായി പ്രണയമൊന്നുമില്ല, പക്ഷെ പരസ്പ്പരം ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ട്. എനിക്കിവനെയും ഇവന് എന്നെയും നന്നായി അറിയാം. പരസ്പ്പരം ഒന്നിച്ച് ജീവിച്ചാലോന്ന് കുറച്ചുനാളായിട്ട് ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷെ ഇത് വരെ ഒരു തീരുമാനം എടുക്കാൻ പറ്റിയിട്ടില്ല… അതിൻറെ ഇടക്കാണ് ഈ പെണ്ണുകാണൽ..” ശ്വേത ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.
“ഞങ്ങൾ തമ്മിൽ ഒരുപാട് തവണ ബന്ധപ്പെട്ടിട്ടുണ്ട്, ഞാൻ വേറെ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്, അത് പോലെ ഇവനും ചെയ്തിട്ടുണ്ട്, അതൊക്കെ ഞങ്ങൾക്ക് പരസ്പ്പരം അറിയാം… അതൊന്നും മറ്റുള്ളവരെ പോലെ ഞങ്ങൾക്ക് ഒരു പ്രശ്നവുമല്ലന്ന് മാത്രമല്ല ഞങ്ങൾ അതൊക്കെ ആസ്വാദിക്കുന്നുമുണ്ട്. അങ്ങനെ ആണെങ്കിൽ ഞങ്ങൾ ഒന്നിക്കുന്നതല്ലേ നല്ലത് എന്ന് തോന്നി.. എന്താ ടീച്ചറുടെ അഭിപ്രായം..” ശ്വേതാ ടീച്ചറെ നോക്കി ചോദിച്ചു.
അനിത എന്ത് പറയണമെന്നാലോചിച്ച് ശ്വേതയെ നോക്കിയിരിക്കുകയായിരുന്നു.
” പരസ്പ്പരം മനസ്സിലാക്കാൻ കഴിയുക എന്നതാണ് വിവാഹ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഒന്ന്, അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഒന്നിക്കുന്നതാണ് നല്ലത്. പിന്നെ മറ്റൊരാളെ കല്യാണം കഴിച്ചാൽ നിങ്ങൾ ഇപ്പോൾ പരസ്പ്പരം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും ചിലപ്പോൾ ഇത് പോലെ കിട്ടിക്കൊള്ളണമെന്നില്ല.. So നിങ്ങളുടെ ജീവിതമാണ്, നിങ്ങളാണ് തീരുമാനം എടുക്കേണ്ടത്.”
“വീട്ടുകാരറിയുമ്പോൾ ഉണ്ടാകുന്ന പ്രശനങ്ങളാണ് ആലോചിക്കാൻ പറ്റാത്തത്..” ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റി കൊണ്ട് അർജുൻ പറഞ്ഞു.
“എതിർപ്പുകൾ ഉണ്ടാവും എന്ന് കരുതി സംസാരിക്കാതിരുന്നാൽ, പിന്നീട് സംസാരിക്കാമായിരുന്നു എന്ന് തോന്നി സങ്കടപ്പെടേണ്ടി വരും. ചിലപ്പോൾ അവർക്ക് എതിർപ്പില്ലെങ്കിലോ, അല്ലെങ്കിൽ എതിർത്തലും നിങ്ങൾ വാശിപിടിച്ചാൽ സമ്മതിച്ചാലോ..? ആ ചാൻസ് ഒരിക്കലും കളയരുത്.” അവർ കാറിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അനിത പറഞ്ഞു.
അവര് നേരെ പോയത് രണ്ടാം നിലയിലെ iCU വിലേക്കായിരുന്നു. വൈകുന്നേരമായതിനാൽ അവിടെ ആളുകളുടെ തിരക്കില്ലായിരുന്നു.
ICU വിനു മുന്നിൽ നിരത്തിയിട്ട ചുമന്ന കസേരകളിലൊന്നിൽ ശില്പയും തെട്ടടുത്ത് അവളുടെ അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു.
അനിതടീച്ചറെ കണ്ടപ്പോൾ അവൾ എണീറ്റ് ‘ടീച്ചറെ’ എന്ന് വിളിച്ച് അടുത്തേക്ക് വന്നു.
ഉറക്കമൊഴിച്ചതിൻറെ ക്ഷീണം അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു.
അനിത അവളെ സമാധാനിപ്പിക്കാനെന്നോണം തലയിൽ മെല്ലെ തലോടി.
അവരെ കാണാൻ വന്നതിൻറെ സന്തോഷം ശിൽപ്പയുടെ ആ ക്ഷീണിച്ച കണ്ണുകളിലും കാണാമായിരുന്നു.
അർജുൻ തൻറെ കയ്യിലെ പണം അനിതടീച്ചറെ ഏൽപ്പിച്ചു.
Wow….. poli…. Super TMT Kambi tanne.
????
കള്ളം പറയുന്ന വക്കീലിനെക്കാൾ എനിക്കിഷ്ടം വിദ്യ പറഞ്ഞു കൊടുക്കുന്ന അദ്ധ്യാപികയെ ആണ്
പീലിച്ചായ.. ലവ് യു?
Superb. Please continue
Thank u maan
അടുത്ത ഭാഗം എഴുതി കഴിഞ്ഞോ മച്ചാനെ. അനിതക്കും അർജുനും നല്ലൊരു കളി നടത്താൻ അവസരം കൊടുത്തൂടെ ???
Adutha parttil varum
Nalloru lesbian bhagam varunnund, keep in touch
കഥ ബൗലെ തന്നെ കമ്മന്റുകളും നല്ല സുപര് കംബി ആകുന്നുണ്ട്
Aha ad njanippoya shradhichu… Kollalleee..
Bro next part maximum vegathil aakkane…… Naleyo mattannalo ayt idumo
ബ്രോ ശ്രമിക്കുന്നുണ്ട്. ഈ കാത്തിരിപ്പിന് നന്ദി.
അടിപൊളി. അടുത്ത ഭാഗം വേഗം നൽകാൻ ശ്രമിക്കുക. അനിതക്കും അർജ്ജുനും കൂടുതൽ പ്രാധാന്യം നൽകുക. All d very best brother
Udan varum to
???
നീ പൊളിക്ക് ബ്രോയ്.. കൂടുതൽ പേജുകൾ കൂട്ടി നല്ല കിടിലൻ രീതിയിൽ എഴുതു ബ്രോ. ലൈക്സ്, കമന്റ്സ് താനെ വന്നോളും
അനിതയും അർജുനും പൊളിക്കണം?
അടുത്ത പാർട്ട് ഉടനെ ഇട്ടേക്കണേ.. താങ്ക്സ്
Thanks muthe
Superb bro.enik orupadu ishttapettu.oro thavanayum improve aakunund.kambiyokke paranj Anithayum arjunum thammil kidilan oru kali pratheeshikkunu.
Sure varunnund
Bro story muzhuvan vayichilla athinu munne choodode ezhuthanam ennu thonni story super aayi pokunnund
Ippo thonniya oru suggestion paranjotte oru wild fantasy aanu
Swethaye pennu kanan varunna payyane aval friends be parichayapedutham ennu paranj arjunte veetil vilichu varuthunnathum pinne avide vech avante uduthuni azhich avante cheriya kunna kand swethayum arjunum anitha teacher um chernnu avane kaliyakki vidunnathum pole
Kurach over aayo nammude fantasies kurach wild aane
Marupadi pratheekshikunnu
Aha kollam, ezhuthaan shramikkam bro,
മനസ്സിൽ ഉള്ളത് എഴുതുക.. ആൻഡ് എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്.. ❤️
Thanks bro
superb story
കൊള്ളാം മുത്തേ അടിപൊളി…ഒന്നും പറയാൻ ഇല്ല..പിന്നെ പകല് ഓഫീസിൽ വെച്ചുള്ള കളികളും വേണം..ഒരു മാസ്റ്റർ slave പോലെ..anoop പറയുന്നത് അവള് അനുസരികണ സെറ്റ് upil..ഒകെ നിങ്ങടെ ഇഷ്ടം..ഞാൻ പറഞ്ഞു എന്നെ ഉള്ളു..ഐറ്റം കൊള്ളാം..ഓൾ ദി best
ഇപ്പോൾ മനസ്സിൽ ഒരു കഥയുണ്ട്, അതിന്റെ flow നഷ്ടപ്പെടുത്തതാ രീതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം ബ്രോ….
ഞങ്ങൾ അങ്ങനെ പലതും പറയും.. കഥയും കഥാപാത്രങ്ങളും,നിങ്ങടെ ആണ്..അതു അതിന്റെ പൂർണതയിൽ എത്തണമെങ്കിൽ നിങ്ങളുടെ രീതിക്ക് തന്നെ പോണം..അഭിപ്രായങ്ങൾ ആവശ്യം എങ്കിൽ മാത്രം , താക്കൾക്കു തോന്നുന്നു എങ്കിൽ ഉള്കൊള്ളിക്കുക…അത് പൂർണമായും താങ്കളുടെ കൈയിൽ ആണ്..ഞൻ just പറഞ്ഞു എന്നെ ഉള്ളു..നിങ്ങൾ ആണ് ഗതി nirnaikkunne..??
Abhiprayangal kittumpoyaan puthiya vazhithirivukal sambavikkunnadu ??
???
Dear Bro, സ്റ്റോറി നന്നായിട്ടുണ്ട്. ശ്രുതിയും അനൂപും കൂടിയുള്ള ഓഫീസിലെ കളികൾ നന്നായിട്ടുണ്ട്. അനുപ് ഇല്ലാത്തതിനാൽ അനിതക്ക് അർജുന്റെ കൂടെ അർജുന്റെ വീട്ടിൽ നാരായണേടത്തിയെ കൂട്ടി അടിപൊളി കളികൾ നടത്താമല്ലോ. എന്തായാലും അടുത്ത ഭാഗം കുറേ കൂടി ചൂടുള്ളതാകും എന്നു കരുതുന്നു. പിന്നെ commentsine പറ്റി വിഷമിക്കണ്ട. അതെല്ലാം വന്നുകൊള്ളും. Now waiting for another hot part soon.
Regards.
അനൂപ് ഇല്ലാത്തതിനാൽ ആർജ്ജുനും അനിതയും നാരായനിയും കളിക്കുമെന്നു നിങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക്, അടുത്ത് പാർട്ടിൽ നിങ്ങൾക്ക് ഒരു twist കൊണ്ടുവരുന്നുണ്ട്.
Thank you.
Bro super….. Next part ithrem delay akkaruth…… Ketto
കലക്കി. ഇൗ ഭാഗവും ഒരു variety ആയി പഴയ കളിയിൽ നിന്ന്. അല്ലെങ്കിൽ ആവർത്തനം ആയേനെ.
അതേ നിങ്ങള് കിട്ടുന്ന like comment കുറവാണ് എന്ന് കരുതി വിഷമിക്കേണ്ട. എല്ലാവരുടെയും തുടക്കം ഇങ്ങനെ തന്നെ ആണ്. ഇനിയും എഴുതൂ അപ്പോ ലൈക്കുകളുടെ എണ്ണം കൂടും….
Thanks brother. ആവർത്തന കളികൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്. എനിക്ക് കൂടുതൽ ഇഷ്ട്ടമായതു അനിതയെയാണ്. അനിതയും അർജുൻ തമ്മിൽ ഒരു കിടിലൻ കളി എഴുതാമോ.ഒരു 30 പേജിൽ കിടിലൻ സംഭാഷണമൊക്കെ ഉൾപ്പെടുത്തി. കാത്തിരിക്കുന്നു
Udane varunnund..
Super bro….
?
bro orikalum thalararuth….first time ezhuthukaranaayathu kondaakaam…also palarum noval type last part ethiyathinu seshame vayikoo, unless your are celebrated writer…ellarkum avaravrude sylikal und…ningal ningalude reetiyil ezhuthuka…as long as you enjoy your stories thats more than enough…i love you stories very much as i love stories with these kind of tags..angane orpaad peru kaanum…commentukal varum…
Thank u bro, for ur valuable comments
FIrst
ഉണ്ണ്യേട്ടൻ ഫസ്റ്റേ….