ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia] 394

“നാണം ഒക്കെ പോയി അമ്മെ… ഒരുപാട് പേര് കേറിയിറങ്ങി പോയതല്ലേ..”

“വല്ല അസുഖവും വരും നിനക്ക്…”

“ഇല്ല.. ‘അമ്മ പേടിക്കണ്ട.. ഞാൻ വെടി ഒന്നും അല്ല.. എന്നെ അറിയുന്ന എനിക്കറിയുന്ന ആളുകൾക്ക് മാത്രേ ഞാൻ കൊടുത്തിട്ടുള്ളു.. എപ്പോഴും ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് ഉള്ള ആളുകൾക്ക് മാത്രം…”

“മ്മ്..”
ശ്വേതയും അമ്മയും കുറച്ച് നേരം മറ്റൊരു ലോകത്തായിരുന്നു..

“‘അമ്മ ഇനി കരയരുത്.. എന്നോട് പഴയ പോലെ  ദേഷ്യപ്പെടരുത്. എനിക്ക് ഇനിയെങ്കിലും ഉള്ളിൽ ഒതുക്കി വെച്ച ആ സ്നേഹം വേണം…”
റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ അവൾ അമ്മെയോട് പറഞ്ഞു. ഗീത മനം നിറഞ്ഞു ചിരിച്ചു. ഒരു പുതിയ അമ്മയും മകളും ആ കോണി പടികളിറങ്ങി താഴേക്ക് പോയി..

അവര് താഴേക്കിറങ്ങിയ നിമിഷം ശ്വേതയുടെ റൂമിലെ മേശപ്പുറത്തിരുന്ന് അവളുടെ ഫോൺ ചിലച്ചു. ഡിസ്പ്ളേയിൽ അർജുൻ എന്ന പേരും അവന്റെ ഫോട്ടോയും മിന്നി നിന്നു. ആരും കോളെടുക്കാനില്ലാതെ ഫോൺ കട്ടായി..
missed call 9
(തുടരും.)