ഏദൻസിലെ പൂമ്പാറ്റകൾ 5 [Hypatia] 365

“മ്മ്.. ആഹ് ശ്രുതി ഇത് അഡ്വേക്കറ്റ് ജോയ്, ജോയ് ഇത് എൻറെ ജൂനിയർ ശ്രുതി..”

“ഹായ്.. ശ്രുതി…”

“ഹായ്..”
ഹസ്തധാനം ചെയ്യാൻ കൈ നീട്ടിയപ്പോൾ ജോയ് വക്കിലിന്റെ കണ്ണുകൾ തൻറെ മാറിലാണെന്ന് ശ്രുതി തിരിച്ചറിഞ്ഞു. ഇന്നിത് വരെ നടന്ന സംഭവങ്ങളുടെ പ്രേരണ കൊണ്ടാവാം ശ്രുതിക്ക് ആ നോട്ടം ഒരു സുഖമായി തോന്നി. അവൾ ചിരിച്ച് കൊണ്ട് തന്നെ അയാൾക്ക് നേരെ കൈ നീട്ടി.

“പിന്നെ വക്കീലേ.. നമ്മുടെ കേസ് ആദ്യം തന്നെ വിളിച്ചിരുന്നു. ഞാൻ അറ്റന്റ് ചെയ്തിട്ടുണ്ട്. പക്ഷെ, പ്രതാപവർമ്മയുടെ വക്കീൽ ഹാജരായിട്ടില്ല… അത് കൊണ്ട് കേസ് നീട്ടി വെച്ചിട്ടുണ്ട്..അടുത്ത 23ന് ..”

“ഒക്കെ..എന്ന ഇനി അങ്ങോട്ട് കേറണ്ടല്ലോ ല്ലേ…?”

“വേണ്ട… നിങ്ങൾ നിക്ക് എനിക്ക് ഒരു പേപ്പർ സബ്മിറ്റ് ചെയ്യാനുണ്ട് അത് കഴിഞ്ഞ ഞാൻ ഫ്രീയാണ്… നമുക്ക് വീട്ടിൽ പോകാം..”
എന്നും പറഞ്ഞ് ജോയ് കോടതിക്കകത്തേക്ക് പോയി.

“നമുക്ക് അയാളുടെ വീട്ടിലേക്ക് പോണോ വേറെ റൂം എടുത്താൽ പോരെ..” ശ്രുതി ചോദിച്ചു.

“ഇവിടെ വന്നിട്ട് അവന്റെ കൂടെ നിന്നില്ലെങ്കിൽ അവൻ ചൊടിക്കും.. പിന്നെ അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിന്നെ കൊണ്ട് ഞാൻ വേറെ റൂം എടുത്താൽ ആ നായിന്റെ മോൻ എന്നെ വാരും… വെറുതെ അതിന് നിക്കണോ..” അത് കേട്ട് ശ്രുതിക്ക് ചിരി വന്നു.

“പിന്നെ എനിക്ക് ഒരു ബ്രാ വാങ്ങിത്തരണം… നിങ്ങടെ ബെസ്റ്റ് ഫ്രണ്ടിന്റെ നോട്ടം മുഴുവൻ എന്റെ മുലയിലാക്കാണ്..”

“ഹോ.. അവൻ എങ്ങനാടി നോക്കാതായിരിക്കുന്നത് അത്രക്കുണ്ടല്ലോ..”

“പോ മനുഷ്യാ.. കളിയാകാതെ..” അവൾ അയാളുടെ കൈയിൽ അടിച്ച് കൊണ്ട് പറഞ്ഞു.

“നമ്മുടെ കരാർ പ്രകാരം ചെന്നൈന്ന് നാട്ടിൽ എത്തുന്നത് വരെ ബ്രായും പാന്റിയും ഇടില്ല എന്നതാണ്…. മറന്നോ എന്റെ പൊന്നു മോൾ.”

“അതൊക്കെ ശെരിയാണ്, പക്ഷെ അത് ഇത്രക്ക് പാരയാവുന്നു ഞാൻ അറിഞ്ഞോ..”

“മ്മ്.. ഒന്നും പറയണ്ട.. തൽക്കാലം മോൾ ഇപ്പൊ അതിനെ കുറിച്ച് ആലോചിക്കേണ്ട..”

“അയാൾ വീട്ടിൽ ഒറ്റക്കാണോ..?”

“അല്ല അയാളുടെ ചേച്ചിയും മോളും ഉണ്ട്.. അവരുടെ ഫ്‌ളാറ്റ് ആണ്… എന്തെ…?”

“ഹേയ്.. ഒന്നുല്ല… ചുമ്മാ ചോദിച്ചതാ..”

“മ്മ്.. എന്തെ.. നമ്മുക്ക് വേറെ റൂം എടുക്കണോ..?”

“മ്മ്..” അവൾ അവനെ നോക്കി ഒരു നാണത്തോടെ മൂളി.

“എന്തിനാ..?”

“ഒന്നിനും ഇല്ല ചുമ്മാ..” അവളിൽ വീണ്ടും നാണം.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

29 Comments

Add a Comment
  1. പൊന്നു.?

    Ee partum super…..

    ????

  2. ❤️❤️❤️

  3. Next part entha ithra late idu bro vegam

  4. Dear എവിടെ…. കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുക ആണ്‌.. എപ്പോഴാ വരിക… ?

  5. Next part entha idathe

  6. ഇന്നാലെമുതൽ 5 ഭാഗവും വായിച്ചു തീർത്തു വളരെയേറെ നന്നായിട്ടുണ്ട്.നല്ല അവതരണം പിന്നെ എല്ലാം നല്ല interesting charectors. ചില ഇടങ്ങളിൽ അല്പ്പം എച്ചുകെട്ടൽ ഉള്ളത് ഒഴിച്ചാൽ കഥ nice ആണ്.

  7. Next part idathe entha…..

  8. Next part vegam idu

  9. Bro adutha partil oru public nudity add cheyyamo men or women aarayalum mathi
    Request aanu marupadi pratheekshikunnu

  10. Beena. P(ബീന മിസ്സ്‌)

    ഇഷ്ടമായി നന്നായിരിക്കുന്നു എപ്പോൾ അനിത ടീച്ചർ വരും കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. അടുത്ത പാർട്ടിൽ വരും മിസ്സ്‌, keep in touch

      1. Next part idu

  11. നന്നായിട്ടുണ്ട്.. രസകരമായ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും… നല്ല ഒഴുക്കും അച്ചടക്കമുള്ള ഉള്ള ഭാഷാശൈലി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Keep in touch

  12. എന്റെ hypetta…
    ഒരു rekshayum ഇല്ല… Thakarppan seen തന്നെ… പെട്ടെന്ന് next part അയക്കൂ

    1. ഉടൻ വരും

      1. Jessyjohn375@gmail.com

        Hey next part idu vegam

      2. Hey next part idu vegam…….

  13. ??കിലേരി അച്ചു

    ഇത് കുറച്ചു ഓടും ഒരു സംശയം ഇല്ല അർജുൻ ന്റെ കുണ്ണ ഗീത കണ്ടു പണിയാകുമോ

    1. Thank u

  14. Dear Hypatia, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. അനൂപ് നല്ല കൊഴിയാണല്ലോ. ചെന്നൈയിൽ നല്ല group കളിയാകും. അനിതക്ക് അർജുൻ ഫ്രണ്ട്‌സ് കൂടി ഒരു ഗ്രൂപ്പ്‌ സെക്സ് ഉണ്ടാവുമോ. Waiting for the next hot part.
    Regards.

    1. ആലോചിക്കുന്നുണ്ട്,കഥ ആവശ്യപ്പെടുമ്പോൾ നമുക്ക് എഴുതാൻ ശ്രമിക്കാം..

  15. Good story next part update next 3 day

    1. മച്ചാനെ അങ്ങനെയൊന്നും പറയല്ലേ….???

  16. കൊള്ളാം അടിപൊളിയാണ്..പബ്ലിക് ആയി ഉള്ള പിടുത്തം സൂപ്പർ

  17. വടക്കൻ

    കളി ഇല്ലാത്ത ഭാഗം… അല്ല.അനിതയുടെ പൂറിലേക്ക് ആരാണ് കയറ്റി ഇറക്കുന്നത്…

    1. Varanirikkunna kalikalkkulla thudakkamaavatte ee bhagam

      1. വടക്കൻ

        ആവട്ടെ…

Leave a Reply

Your email address will not be published. Required fields are marked *