“ഡാ.. അനിതയെ കാണാനില്ല..”
“ചുമ്മാ കളിക്കാതെ… നീ എന്താ ഈ പറയുന്നത് അവൾ എങ്ങോട്ടെങ്കിലും പോയതാവും..”
“ഹേയ് അല്ല.. ഞാൻ കുറച്ച് ദിവസായിട്ട് ചെന്നൈയിലായിരുന്നു.. വരുന്ന വഴിയാ… അവളുടെ ഫോൺ സ്വിച്ച് ഓഫാണ്… രണ്ടു ദിവസായിട്ട് കോളേജിൽ ചെന്നിട്ടില്ല.. അവളുടെ വീട്ടിലും വിളിച്ചു അവിടെയുമില്ല.. അമ്മക്ക് എന്നും അവൾ വിളിക്കുന്നതാണ്, ‘അമ്മ പറഞ്ഞത് കുറച്ച് ദിവസായിട്ട് അവൾ വിളിച്ചിട്ടില്ലെന്നാണ്…” അനൂപ് പരിഭ്രമിച്ച് കൊണ്ടാണ് പറഞ്ഞത്.
“നീ വിഷമിക്കാതിരിക്ക് അനൂപേ… ദാ.. വെള്ളം കുടിക്ക്..” അനൂപിനെ നേരെ വെള്ളം നീട്ടി കൊണ്ട് ജോസഫ് പറഞ്ഞു.
“അനിതയുടെ നമ്പർ തന്നെ..” ജോസഫ് അനൂപിനോട് ചോദിച്ചു.
“95674258….” അനൂപ് മനസ്സിൽ നിന്നും നമ്പർ പറഞ്ഞു കൊടുത്തു.
ആ നമ്പർ ജോസഫ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ അയച്ച് കൊടുത്തു എന്നിട്ട് അയാളെ വിളിച്ചു.
“ഹലോ…”
“ആഹ്.. മുസ്തഫ.. ഞാൻ ഒരു നമ്പർ അയച്ചിട്ടുണ്ട്…അതിന്റെ പ്രസന്റ് ലൊക്കേഷൻ എവിടെ ആണെന്ന് നോക്കണം അർജന്റാണ്… ആഹ് പിന്നെ.. അതിലേക്ക് അവസാനമായി വന്നിട്ടിട്ടുള്ള കോളുകളുടെ ഡീറ്റയിൽസും വേണം… ”
“ഒക്കെ സാർ…” ഫോൺ വെച്ചു.
“താൻ വിഷമിക്കാതിരിക്കേടോ… നമുക്ക് കണ്ടു പിടിക്കാം…” അനൂപ്നോട് അങ്ങിനെ പറഞ്ഞു കൊണ്ട് ജോസഫ് കസേരയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അനിതയെ കണ്ടത്തനുള്ള നിർദേശങ്ങൾ സഹപ്രവർത്തകർക്കും ട്രാഫിക്കിലേക്കും കൊടുത്തു.
തിരിച്ച് കാബിനിലേക്ക് കയറുമ്പോഴാണ് മുസ്തഫയുടെ കോളുവന്നത്..
“ആഹ് മുസ്തഫ പറയു..” അനൂപ് ആകാംഷയോടെ ജോസഫിനെ നോക്കി.
“സാറെ… ഫോൺ സ്വിച്ച് ഓഫായത് കൊണ്ട് പ്രസന്റ് ലൊക്കേഷൻ കാണിക്കുന്നില്ല… പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ആനമല ഫോറെസ്റ്റിന്റെ അകത്തെ ടവർ നമ്പർ 313ലാണ് ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നത്…”
“അത് കാടിനകത്തല്ലേ..”
“അതെ സാറെ… അതിലേക്ക് അവസാനം കോൾ വന്ന നമ്പറും ആ ലോകേഷനിലാണ് കാണിക്കുന്നത്… ആ നമ്പർ ഞാൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്.. ആ നമ്പർ ഇത്തിരി പിശകാണ് സാർ..”
“എന്താടോ….”
“അത്… സാർ.. RJ ഗ്രൂപ്പിന്റെ ഡയറക്റ്റർ രവിമാമന്റെ മകൻ അർജുന്റെ പേരിലാണ്..”
അത് കേട്ടപ്പോൾ ജോസഫ് ഒന്ന് ഞെട്ടി.
“ശെരി..”
ഫോൺ വെച്ചതും ജോസഫ് അനൂപിനെ ദയനീയമായി നോക്കി.
“എന്താ…” അനൂപ് ആകാംഷയോടെ ചോദിച്ചു.
തുടരും…
Wow….. Super Part.
????
ഇത്രയും നല്ല കഥ പാതിയിൽ നിർത്തുന്നത് അനിതയെ കൊല്ലുന്നതിനു തുല്യമാണ് pls complete the story.
Hypatia,
You are Hypatia to free humanity(at least Mallus) from the dark clutches of so called “social morale” which make prisons to love, sex and happiness of poor Human being.
Family is Great, only if love and sex is there in plenty. If not, it is Hell to all! not only to it’s members but to the whole society.
Time is changing to goodness and happiness. With open love and responsible sexual relations human life may become more healthy, pleasurable and joyful.
It may not be with in years but it will and must. You are sowing the seeds for the great harvest.
All negativity must go from humanity and all must become positive.
Hypatia, Thank you
ഈ കഥക്ക് കമെന്റ് ചെയ്യാതെ പോയാൽ വലിയ തെറ്റാകും
Edensile പൂമ്പാറ്റകള് epo varum
Enthupati oru vivaravum illAlo udane thirichu varum ennu pratheekshikunnu
Enthupati thankalude oru vivaravum illalo
Udane varum ennu pratheekshikunnu
Ezhuthi evidem vare aayi ee aduthu enganum pratheekshikamo njngalku
Next epo varum
Next part entha idathe
Adutha part ezhuthi kazhiyar aayo
മച്ചാനെ തകർത്തു…… കൂട്ടക്കളിയൊക്കെ പൊളിച്ചടുക്കി….. ഇനിയിപ്പോ അനിതയെ തേടി……..
ആഹ്
Next part epo varum
Next part entha idathe
Machane adtha part epo idum
സൂപ്പർ കളി
താങ്ക്സ്
Ithu valare mikacha kadhayanu pakshe enthukondanu ithinu like kuravu ennu eniku manasilavunila
Rj ഉറക്കെ ചോദിക്ക് വായനക്കാർ കേൾക്കട്ടെ.. നിങ്ങളുടെ ആ പരിഭവം എനിക്കുമുണ്ട്, സാരമില്ല Rj എഴുത്ത് ഇഷ്ടപ്പെടുകയും അത് തുറന്ന് പറയുകയും ചെയ്യുന്ന കുറച്ച് പേരുണ്ടല്ലോ അത് മതി.
Pls continue.
ബീന മിസ്സ്
താങ്ക്സ് മിസ്സ്
Story good next part vagam Va
താങ്ക്സ് ഉടൻ വരും
ഇത് അവസാനിക്കാൻ ആയി എന്നൊരു സംശയം. അധികം വലിച്ചു നീട്ടത്തേ അവസാനിക്കുമോ അതോ ഇനിയും variety കളികൾ ഉണ്ടാകുമോ?
അവസാനിപ്പിക്കണം മൂന്ന് നാല് ഭാഗങ്ങൾ കൂടെ ഉണ്ടാവും എന്ന് കരുതുന്നു. എഴുതി വരുമ്പോൾ എങ്ങനെയാണെന്ന് പറയാൻ പറ്റില്ല
അനൂപ് അറിയാൻ പോകുന്നു അനിതയുടെ കളികൾ. ശ്രുതിയെ അയാള് കളിച്ച് ആർമാധിച്ചപ്പോൾ ഭാര്യ വേറെ ഒരു ചെക്കന്റെ കൂടെ അർമാധിക്കും എന്ന് അനൂപ് ഓർത്തില്ല. കലക്കി….
അനൂപ് അറിയാൻ പോകുന്നു അനിതയുടെ കളികൾ. ശ്രുതിയെ അയാള് കളിച്ച് ആർമാധിച്ചപ്പോൾ ഭാര്യ വേറെ ഒരു ചെക്കന്റെ കൂടെ അർമാധിക്കും എന്ന് അനൂപ് ഓർത്തില്ല. കലക്കി….
Osm??
ഇഷ്ട്ടം??
Dear Brother, അടിപൊളി. കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ചയായുള്ള ചൂടൻ കളികൾ ശരിക്കും നല്ല സൂപ്പർ കളികൾ. ജോയിയും ലിസിയും ജോസ്ലിനും അടിപൊളി family incest. പക്ഷെ അനിതക്ക് എന്തുപറ്റി. അപകടം ഒന്നും പറ്റാതിരുന്നാൽ മതി. അർജുൻ ആള് പിശകാണാല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
അനിതയ്ക്ക് ഒന്നും പറ്റാതിരിക്കാൻ നമുക്ക് ഒരുമിച്ചു പറാർത്ഥിക്കാം ബ്രോ?
Polichu… Bro…..
Bro hangout l undo id share cheyyamo
Thanks
കലക്കി…. മോനെ….
കാത്തിരിക്കുന്ന… ഒരു കമ്പി കഥ… തകർത്തു.., പിന്നെ വല്ലാതെ late ആകാതെ അടുത്ത part പോരട്ടെ…
അനൂപ് ന്റെ നിലപാട് എന്തായിരിക്കും.. എന്നറിയാന് kothiyundu… കൂട്ടത്തിൽ കൂടുമോ.. അതോ എല്ലാ husband നെയും പോലെ ego വരുമോ.. Waiting…!
Thanks mulla, ente ella kathakalkk thazheyum ningalude comment kanunnund valare sandhosham