ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia] 368

“മ്മ്..ഇല്ലാ..”

“എന്ന ഒന്ന് വലിച്ച് നോക്കോടോ..” ലിസി അത് പറഞ്ഞപ്പോൾ ശ്രുതിയുടെ കണ്ണുകൾവിടർന്നെങ്കിലും അവൾ വേണ്ടന്ന മട്ടിൽ തലയാട്ടി.

“ഒന്ന് ട്രൈ ചെയ്ത് നോക്ക് പറ്റുന്നില്ലേൽ വിട്ടേക്ക്..” ലിസി അവളെ പ്രോത്സാഹിപ്പിച്ചു.

ശ്രുതി സോഫയിൽ നിന്നും എഴുന്നേറ്റു. തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കുമെന്ന് കരുതാത്ത രണ്ടാമത്തെ കുൽസിതമെങ്കിലും കൗതുകമുള്ള പ്രവർത്തി. ചെറിയൊരു ഭയമുണ്ടെങ്കിലും ലിസിയുടെ ധൈര്യത്തിലാണ് മുതിരുന്നത്.

ലിസി സിഗരറ്റ് ശ്രുതിയിലേക്ക് നീട്ടി. സിഗരറ്റ് പിടിക്കാനാറിയില്ലെങ്കിലും കണ്ടിട്ടുള്ള പരിചയത്തിൽ തീ കയ്യിൽ കൊള്ളാതെ അവൾ രണ്ടു വിരലുകൾക്കുള്ളിൽ പിടിച്ചു. ബാൽക്കണിയിലെ കൈപിടിയിലേക്ക് ചാരി ലിസിയെ നോക്കി കൊണ്ട് സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു. പതിയെ ഉള്ളിലേക്ക് വലിച്ചു. വായിൽ പുക നിറയുന്നത് അവളറിഞ്ഞു. വായിൽ നിറഞ്ഞ പുക പുറത്തേക്ക് ഊതി വിട്ടു. അവ പല രൂപങ്ങളായി ഇരുട്ടിലേക്ക് ലയിച്ചില്ലാതെയായി.

ആദ്യമായി പുക വലിച്ചതിന്റെ കൗതുകത്തിൽ ശ്രുതി ലിസിയെ നോക്കി. ലിസി അവളെ നോക്കി ചിരിക്കുകയാണ്. ശ്രുതി എന്തെ എന്നർത്ഥത്തിൽ കണ്ണുരുട്ടി.

“ഇങ്ങനെ അല്ലാടി പെണ്ണെ സ്‌മോക്ക് ചെയ്യുന്നത്, ഇങ്ങിനെ വലിച്ചാൽ സിഗരറ്റ് തിരുന്നു എന്നല്ലാതെ കാര്യമൊന്നുമില്ല…”

“പിന്നെങ്ങനാ…” താൻ ആദ്യമായി ഒരു അഭിമാനകരമായ കാര്യം ചെയ്തിട്ട് അതിനെ ഇത്ര നിസാരമായി തള്ളി പറയുന്നത് കേട്ട് ചൊടിച്ച് കൊണ്ട് ശ്രുതി ചോദിച്ചു.

“ഇങ് കൊണ്ടോ ഞാൻ കാണിച്ച് തരാം..” ലിസി ശ്രുതിയിൽ നിന്നും സിഗരറ്റ് വാങ്ങി.

“ഡി നോക്ക്… ആദ്യം കവിളിലേക്ക് പുക എടുക്കുക…” എന്നും പറഞ്ഞു ലിസി സിഗരറ്റ് ചുണ്ടിൽ വെച്ച് വലിച്ചു.

“എന്നിട്ട് ഇത് പോലെ ഉള്ളിലേക്ക് ഒന്നും കൂടെ വലിക്കണം..” കവിളിലെ പുക ഒന്നും കൂടെ ഉള്ളിലേക്ക് വലിച്ച് കാണിച്ചതിന് ശേഷം ലിസി പറഞ്ഞു. ശ്രുതി വീണ്ടും ലിസിയിൽ നിന്നും സിഗരറ്റ് വാങ്ങി പുക കവിളിലെടുത്തു.

“ഇനി ഇരുത്തി ഉള്ളിലേക്ക് വാലിക്ക്..” ലിസി പറഞ്ഞു. ശ്രുതി ഉള്ളിലേക്ക് വലിച്ചു.

“ക്ക്ച്ച് ക്ക്ച്ച് ക്ക്ച്ച് ക്ക്ച്ച് ” ശ്വാസകോശത്തിലേക്ക് പുക ചെന്നപോയേക്കും ശ്രുതി ചുമക്കാൻ തുടങ്ങി. നിയന്ത്രിക്കാൻ കഴിയാത്ത ചുമ കാരണം കയ്യിലിരുന്ന സിഗരറ്റ് താഴേക്ക് തെറിച്ചു. നെഞ്ച് തിരുമ്മി കൊണ്ട് അവൾ സോഫയിലേക്കിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ശാന്തമായെങ്കിലും അവളുടെ കണ്ണും മുഖവും ചുമന്നിരുന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

36 Comments

Add a Comment
  1. പൊന്നു.?

    Wow….. Super Part.

    ????

  2. ഇത്രയും നല്ല കഥ പാതിയിൽ നിർത്തുന്നത് അനിതയെ കൊല്ലുന്നതിനു തുല്യമാണ് pls complete the story.

  3. Hypatia,

    You are Hypatia to free humanity(at least Mallus) from the dark clutches of so called “social morale” which make prisons to love, sex and happiness of poor Human being.

    Family is Great, only if love and sex is there in plenty. If not, it is Hell to all! not only to it’s members but to the whole society.

    Time is changing to goodness and happiness. With open love and responsible sexual relations human life may become more healthy, pleasurable and joyful.

    It may not be with in years but it will and must. You are sowing the seeds for the great harvest.

    All negativity must go from humanity and all must become positive.

    Hypatia, Thank you

  4. ഈ കഥക്ക് കമെന്റ് ചെയ്യാതെ പോയാൽ വലിയ തെറ്റാകും

  5. Edensile പൂമ്പാറ്റകള്‍ epo varum

  6. Enthupati oru vivaravum illAlo udane thirichu varum ennu pratheekshikunnu

  7. Enthupati thankalude oru vivaravum illalo
    Udane varum ennu pratheekshikunnu

  8. Ezhuthi evidem vare aayi ee aduthu enganum pratheekshikamo njngalku

  9. Next epo varum

    1. Next part entha idathe

  10. Adutha part ezhuthi kazhiyar aayo

  11. ചാക്കോച്ചി

    മച്ചാനെ തകർത്തു…… കൂട്ടക്കളിയൊക്കെ പൊളിച്ചടുക്കി….. ഇനിയിപ്പോ അനിതയെ തേടി……..

    1. ആഹ്

      1. Next part epo varum

        1. Next part entha idathe

          1. Machane adtha part epo idum

  12. സൂപ്പർ കളി

    1. താങ്ക്സ്

  13. Ithu valare mikacha kadhayanu pakshe enthukondanu ithinu like kuravu ennu eniku manasilavunila

    1. Rj ഉറക്കെ ചോദിക്ക് വായനക്കാർ കേൾക്കട്ടെ.. നിങ്ങളുടെ ആ പരിഭവം എനിക്കുമുണ്ട്, സാരമില്ല Rj എഴുത്ത് ഇഷ്ടപ്പെടുകയും അത് തുറന്ന് പറയുകയും ചെയ്യുന്ന കുറച്ച് പേരുണ്ടല്ലോ അത് മതി.

  14. Beena. P(ബീന മിസ്സ്‌)

    Pls continue.
    ബീന മിസ്സ്‌

    1. താങ്ക്സ് മിസ്സ്

  15. Story good next part vagam Va

    1. താങ്ക്സ് ഉടൻ വരും

  16. വടക്കൻ

    ഇത് അവസാനിക്കാൻ ആയി എന്നൊരു സംശയം. അധികം വലിച്ചു നീട്ടത്തേ അവസാനിക്കുമോ അതോ ഇനിയും variety കളികൾ ഉണ്ടാകുമോ?

    1. അവസാനിപ്പിക്കണം മൂന്ന് നാല് ഭാഗങ്ങൾ കൂടെ ഉണ്ടാവും എന്ന് കരുതുന്നു. എഴുതി വരുമ്പോൾ എങ്ങനെയാണെന്ന് പറയാൻ പറ്റില്ല

  17. വടക്കൻ

    അനൂപ് അറിയാൻ പോകുന്നു അനിതയുടെ കളികൾ. ശ്രുതിയെ അയാള് കളിച്ച് ആർമാധിച്ചപ്പോൾ ഭാര്യ വേറെ ഒരു ചെക്കന്റെ കൂടെ അർമാധിക്കും എന്ന് അനൂപ് ഓർത്തില്ല. കലക്കി….

  18. വടക്കൻ

    അനൂപ് അറിയാൻ പോകുന്നു അനിതയുടെ കളികൾ. ശ്രുതിയെ അയാള് കളിച്ച് ആർമാധിച്ചപ്പോൾ ഭാര്യ വേറെ ഒരു ചെക്കന്റെ കൂടെ അർമാധിക്കും എന്ന് അനൂപ് ഓർത്തില്ല. കലക്കി….

    1. ഇഷ്ട്ടം??

  19. Dear Brother, അടിപൊളി. കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ചയായുള്ള ചൂടൻ കളികൾ ശരിക്കും നല്ല സൂപ്പർ കളികൾ. ജോയിയും ലിസിയും ജോസ്‌ലിനും അടിപൊളി family incest. പക്ഷെ അനിതക്ക് എന്തുപറ്റി. അപകടം ഒന്നും പറ്റാതിരുന്നാൽ മതി. അർജുൻ ആള് പിശകാണാല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. അനിതയ്ക്ക് ഒന്നും പറ്റാതിരിക്കാൻ നമുക്ക് ഒരുമിച്ചു പറാർത്ഥിക്കാം ബ്രോ?

  20. Polichu… Bro…..
    Bro hangout l undo id share cheyyamo

    1. Thanks

  21. കലക്കി…. മോനെ….
    കാത്തിരിക്കുന്ന… ഒരു കമ്പി കഥ… തകർത്തു.., പിന്നെ വല്ലാതെ late ആകാതെ അടുത്ത part പോരട്ടെ…
    അനൂപ് ന്റെ നിലപാട്‌ എന്തായിരിക്കും.. എന്നറിയാന്‍ kothiyundu… കൂട്ടത്തിൽ കൂടുമോ.. അതോ എല്ലാ husband നെയും പോലെ ego വരുമോ.. Waiting…!

    1. Thanks mulla, ente ella kathakalkk thazheyum ningalude comment kanunnund valare sandhosham

Leave a Reply

Your email address will not be published. Required fields are marked *