ഓ അത് ചുമ്മാ ആന്റി വരാൻ രണ്ടു മൂന്നു വട്ടം വിളിച്ചു, ഞാൻ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇങ്ങോട്ടു തന്നെ വരാൻ അറിയാം എങ്കിൽ തിരിച്ചു വരാനും അറിയാം എന്ന് ഒന്ന് പറഞ്ഞു അതാ – സോഫി നടന്ന കാര്യം ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോ സിബി ആശ്വസിച്ചു വായിൽ വന്ന ഒരു നുണ തട്ടി വിട്ടു
ഹഹ അത്രേയുള്ളോ കാര്യം അവൾക്കു ഒന്നാമത് ഒരു ചെറിയ കാര്യം മതി കലിപ്പ് ആകാൻ.. പോയി എന്തേലും പറഞ്ഞു ഒന്ന് സോപ്പ് ഇട്ടേക്കു അല്ലേൽ ഇന്ന് ഈ വീട്ടിൽ എല്ലാവരുടെയും കാര്യം ഗോവിന്ദ ആകും
ഞാൻ പോയാൽ പ്രശനം ആകുമോ – സിബിക്ക് ഒരു ചെറിയ ഭയം
ഹേയ് വായിൽ വരുന്നതൊക്കെ വിളിച്ചു പറയും നമ്മൾ എല്ലാം കേട്ട് മിണ്ടാതെ ഇരുന്നാൽ മതി തർക്കിക്കാൻ പോയാലേ പ്രശനം ഉള്ളൂ പറഞ്ഞു മടുത്തുകഴിയുമ്പോ തന്നെ നിർത്തിക്കോളും .. വെറുതെയാണോ മോനെ ഞാൻ ഒരു കൊല്ലം വലിയ പരിക്ക് ഇല്ലാതെ ജീവിക്കുന്നത് – വലിയ ഫലിതം പറഞ്ഞപോലെ ഷിബു പൊട്ടിച്ചിരിച്ചു
ഏതായാലും അതൊക്കെ വൈകിട്ട് തീർക്കാം ഇപ്പൊ അങ്ങോട്ട് പോയാൽ ശരിയാവില്ല പാപ്പാൻ ണ് നില്ക്കു ഞാൻ ഈ മുണ്ട് ഒന്ന് മാറി വരാം
നേരത്തെ ആരുന്നേൽ കേറടാ വണ്ടിയിൽ എന്ന് പറഞ്ഞേനെ സംഗതി ഇത്രയും ആയ സ്ഥിതിക്ക് മോൻ തന്നെ ഉണ്ടാക്കിയ പ്രോബ്ലം സോൾവ് ചെയ്തിട്ടു മതി ബാക്കി കാര്യം നീ പോയി അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കൂ അപ്പോഴേക്കും ഞാൻ രക്ഷപെടട്ടെ – ഷിബു അവനെ കളിയാക്കി ചിരിച്ചിട്ട് ജീപ്പ് ഓടിച്ചു പോയി
കുറച്ചു നേരത്തേക്ക് സൊഫിയുടെ കൺ വെട്ടത്തു നിന്നും മാറി നിൽക്കാം എന്ന പ്രതീക്ഷ തെറ്റിയതോടെ അവൻ അകത്തേക്ക് കയറി. അപ്പച്ചന്റെ ബീ പീ നോക്കുന്ന സോഫിയയെ ആണ് അവൻ കണ്ടത്.. കയറി വരുന്ന അവനെ സോഫി രൂക്ഷമായി നോക്കി , അവളുടെ കണ്ണുകളെ നേരിടാൻ ആവാതെ അവൻ കണ്ണുകൾ താഴ്ത്തി
എന്ത് പറ്റി അപ്പച്ചാ
ബീ പീ താഴ്ന്നു എന്ന് തോന്നുന്നു ശരീരം തളരുന്നത് പോലെ
അയ്യോ എന്നാ പാപ്പന്റെ കൂടെ ആശുപത്രിയിൽ പോകാമായിരുന്നില്ലേ
നീ എന്താ വർത്താനം ആണ് ഈ പറയുന്നത് ബീ പീ കുറഞ്ഞു എന്ന് പറഞ്ഞു ഓടി എന്തിനാ ആശുപത്രിയിൽ പോകുന്നെ മരുന്ന് മേടിച്ചതു ഇരുപ്പുണ്ട് കഴിച്ചിട്ട് കിടന്നാൽ മതി
ആണോ അപ്പൊ അപ്പച്ചൻ നേരത്തെ ഇതിനുമരുന്നു കഴിക്കുന്നതാ അല്ലെ
അതേടാ കൊച്ചേ – പക്ഷേ ഇവിടെ ബിപി കൂടി മരുന്ന് കഴിക്കേണ്ടവർ വേറെ ഉണ്ട് – സോഫിയുടെ നേരെ കണ്ണ് കാണിച്ചുകൊണ്ട് കളിയാക്കി അപ്പച്ചൻ പറഞ്ഞപ്പോ സോഫി ബീ പീ അപ്പാരറ്റസും എടുത്തുകൊണ്ട് ചവിട്ടി തുള്ളി അകത്തേക്ക്
ഈ ഇടുക്കി ഗോൾഡ് എന്നെ വേറെ ലോകത്തു എത്തിച്ചു
സംഭവം പൊളിച്ച് നകുലാ?
സൂപ്പർ അടുത്ത പാർട്ട് ഉടനെ വേണം
Super nannyittund baki undo etninte
Thank you Jisha.. Ithu oru cheriya kathayalle..ithinu randaam bhagam illa
അങ്ങനെ സിബിക്ക് നല്ല തുടക്കം
കിട്ടി… ഇനി അവരുടെ സമയം
Dear Panku
Athe avarude time.. Adichu polikatte
താങ്കളുടെ കഥകളിൽ കളി വിവരണം അധികം ഇല്ല എങ്കിലും കളിയിലേക്ക് എത്തുന്ന രീതി വിശ്വസനീയമായ രീതിയിൽ ആണ് അവതരണം.. തുടരണം നല്ല നിലവാരം പുലർത്തുന്നു
Thank you Vismaya.. Ee katha theernnu aduthathu varum
Kollam adipoli nalla avathranam
എന്റെ എല്ലാ കഥകളിലും നല്ല കമെന്റ് പറയുന്ന ആളാണ് താങ്കൾ.. മറ്റു ഒരു വിധം എല്ലാ കഥകളുടെ അടിയിലും താങ്കളുടെ ഒരു കമെന്റ് കാണും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി നന്ദി
അടിപൊളി
Thank you Akhil
സൂപ്പർ
കൊള്ളാം…… കഥ സൂപ്പറായിരുന്നു.
????
?✍️??? super
പ്രിയപ്പെട്ട നകുലാ
വളരെ നന്നായി വിശദീകരിച്ചു എഴുതിയിരിക്കുന്നു നല്ല ഫീല്‍ ലഭിച്ചു തുടരുക
നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു. പൊളിച്ചു. തുടരുക.
bakki add cheyanam. try it
super continue
Hai Nakulan, നല്ല അടിപൊളി സ്റ്റോറി. വളരെ നന്നായിട്ടുണ്ട്. ഇതിന്റെ തുടർച്ച എഴുതുമോ. Waiting for the next one.
Regards.
Hi നകുലൻ
ഒരു ഇടുക്കി ഗോൾഡ് കിട്ടിയ ഫീലിങ് ഉണ്ട് കേട്ടോ.. അടിപൊളി
നന്നായിട്ടുണ്ട് തുടർന്ന് എഴുതണം
നല്ല ഒഴുക്കോടെ കഥ പറഞ്ഞുപോകുന്നുണ്ട്. കളിയുടെ വിവരണങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്താം.
തുടരുക…
അടിപൊളി നകുലാ
ഈ കഥ തുടരണം.. കുറച്ചു ഫെറ്റഷ് കൂടി ചേർത്താൽ നന്നായി…